ക്രൂരതയും മനുഷ്യത്വ വിരുദ്ധതയും ആഹ്വാനം ചെയ്യാൻ ഒരു വേദഗ്രന്ഥമോ?
ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ
2024 ജനുവരി 06, 1445 ജു.ഉഖ്റാ 24

തൽമൂദിന്റെ പാഠങ്ങൾ; ഒരു വിശകലനം
അഞ്ചുതവണ കൃത്യമായി നമസ്‌കരിക്കുന്ന സത്യവിശ്വാസികൾ യഹൂദരുടെ തന്ത്രകുതന്ത്രങ്ങളെപ്പറ്റി ശരിക്കും ജാഗ്രതയിൽ വർത്തിക്കേണ്ടതുണ്ട്. വഴിപിഴച്ച യഹൂദരുടെയും നസ്വാറാക്കളുടെയും മാർഗത്തിൽ ഞങ്ങളെ നീ അകപ്പെടുത്തരുതേയെന്ന് മനസ്സിൽതട്ടി നിർബന്ധപ്രാർഥനയിൽ ഉരുവിടുമ്പോഴും എന്താണ് യഹൂദരെപ്പറ്റി അല്ലാഹു ഇത്രയും ഗൗരവത്തിൽ പറയാൻ കാരണമെന്ന് പലരും ആലോചിക്കാറില്ല. വേദഗ്രന്ഥങ്ങളും വിശുദ്ധവചനങ്ങളുമെന്ന പേരിൽ പൂർവകാല വേദഗ്രന്ഥത്തിന്റെ അനുയായികളിൽ പ്രബലവിഭാഗമായ യഹൂദർ എഴുന്നള്ളിക്കുന്നതിൽ നല്ലൊരു ശതമാനവും പടച്ചവന്റെ പേരിലുള്ള കളവുകളും ആരോപണങ്ങളുമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. മനസ്സാക്ഷിക്ക് നിരക്കാത്ത കളവുകളും ആരോപണങ്ങളുമാണ് ‘പഴയനിയമം’എന്ന പേരിൽ പ്രശസ്തമായ തൽമൂദിൽ ഇവർ തിരുകിക്കയറ്റിയിട്ടുള്ളത്.
മനുഷ്യർ പോലും പരസ്പരം പറയാനും ആരോപിക്കാനും മടിക്കുന്ന ലജ്ജാവഹമായ ആരോപണങ്ങൾ യഹൂദർ അവരല്ലാത്തവർക്കെതിരിൽ ഉന്നയിക്കുന്നു. യഹൂദരല്ലാത്ത സ്ത്രീ-പുരുഷന്മാരും കുട്ടികളുമടങ്ങുന്ന സമൂഹത്തെ നീചരും രണ്ടാംകിടക്കാരുമായി പരിഗണിക്കുന്ന ഒട്ടനവധി വചനങ്ങളും നിർദേശങ്ങളും തൽമൂദിൽ വ്യാപകമാണ്. യഹൂദരല്ലാത്തവർ മരണപ്പെട്ടാൽ അവരെ പട്ടണത്തിന് പുറത്തുമാത്രമെ മറവുചെയ്യാൻ പാടുള്ളൂ എന്ന് ഉപദേശിക്കുന്ന മാനവികതയാണ് യഹൂദർക്ക് ഉപദേശിക്കാനുള്ളത്. വളരെ ക്രൂരവും നീചവുമായ ഈ നിർദേശങ്ങളെല്ലാം ദൈവത്തിന്റെയും പ്രവാചകന്മാരുടെയും പേരിൽ ചേർത്തുപറയാനും ഇവർക്ക് ലജ്ജയില്ലെന്നതാണ് ഏറെ പരിതാപകരം.
മനുഷ്യരുടെ രക്തം പൂജക്കായി ഉപയോഗിക്കുക, ശേഷം അത് പുണ്യമാക്കി മോന്തിക്കുടിക്കുക, യഹൂദരല്ലാത്തവരെ ഈ ആവശ്യത്തിനുവേണ്ടി നീചമായി കൊലപ്പെടുത്തുക തുടങ്ങിയ മാരകമായ നിർദ്ദേശങ്ങളാണ് ലോകത്ത് പുരോഗതിയുടെ വക്താക്കളായി ചമയുന്ന, അങ്ങനെ പരിചയപ്പെടുത്തപ്പെടുന്ന യഹൂദരുടെ തൽമൂദിന് മുന്നോട്ടുവെക്കാനുള്ളത്. ഇക്കാര്യങ്ങൾ നാം നേരത്തെ വിശദമാക്കിയിട്ടുണ്ട്.
യഹൂദരല്ലാത്തവരെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന തൽമൂദിന്റെ നിർദേശം മുഖ്യമായും മുസ്‌ലിം സമൂഹത്തെയും തക്കംകിട്ടിയാൽ ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇത് മറച്ചുവെച്ചുകൊണ്ട്, സംഘപരിവാറിന് തുടർഭരണം കിട്ടിയാൽ റബറിന് കൂടുതൽ വില ലഭിക്കുമെന്ന കുപ്രചാരണത്തിൽ അന്ധത ബാധിച്ച പാവം കുഞ്ഞാടുകളെ വിഡ്ഢിത്തരങ്ങളിൽ മാത്രം തളച്ചിട്ട് കേവലം വോട്ടുബാങ്കുകൾ മാത്രമാക്കി പരിവർത്തിപ്പിക്കാനും അതിലൂടെ അധികാരം നിലനിർത്താനുമാണ് നിലവിൽ ‘കാസ’ ഉൾപ്പെടെയുള്ളവരുടെ ശ്രമം. അതിനാൽ അധമരായ യഹൂദന്മാർ ഇസ്രായേലിലെ ന്യൂനപക്ഷ ക്രിസ്ത്യാനികളുടെ നേരെ നടത്തിവരുന്ന അതിക്രമങ്ങളെ ദുർവ്യാഖ്യാനിച്ച് വെളുപ്പിക്കുന്ന ദൗത്യവും ‘കാസയും’ ക്രിസംഘികളും എറ്റെടുത്തിട്ടുണ്ട്.
എതിരാളികളെ നിഷ്ഠൂരമായി കൊലചെയ്ത് രക്തം പാനംചെയ്യാനുള്ള നിർദേശം പിൽക്കാലത്തെ രാഷ്ട്രീയ അവസ്ഥകളിൽനിന്നും യഹൂദർ ഉൾക്കൊണ്ട പ്രചോദനമാണെന്ന് ഒരിക്കലും കരുതേണ്ടതില്ല. മറിച്ച് വേദഗ്രന്ഥത്തിനും ദൈവിക നിർദേശങ്ങൾക്കും സ്വന്തം നിലയിലുള്ള വ്യാഖ്യാനങ്ങൾ നൽകിയ യഹൂദർ സ്വയമായി ആവിഷ്‌ക്കരിച്ചെടുത്ത ഒരു സിദ്ധാന്തമാണ് ഈ ഉന്മൂലന രാഷ്ട്രീയം. യഹൂദരല്ലാത്തവരോട് ഇടപെടുന്നതും സഹകരിക്കുന്നതും തങ്ങളുടെ മുഖ്യമായ അജണ്ടകളുടെ സംരക്ഷണത്തിനുവേണ്ടി മാത്രമാണ്. ഭൗതികമായ നേട്ടങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻവേണ്ടി മാത്രമാകും യഹൂദർ അവരല്ലാത്ത സമൂഹങ്ങളുമായി സന്ധിക്ക് തയ്യാറാകുന്നത്.
പരിശുദ്ധ ക്വുർആനിൽ സൂറതുന്നിസാഅ് 53ൽ ‘ഇവർക്ക് ആധിപത്യം ലഭിച്ചാൽ അതിൽനിന്നും അണുവിടപോലും അവർ മനുഷ്യർക്ക് വിട്ടുനൽകാൻ തയ്യാറാകാത്തനിലയിലുള്ള’ ക്രൂരമായ മനസ്സും ചിന്തകളുമാണ് യഹൂദരുടെ പ്രകൃതമെന്ന് അല്ലാഹു വിശദീകരിക്കുന്നത് കാണാം.

ക്വുുർആൻ അവതരിക്കുന്ന കാലത്ത് യഹൂദർക്ക് ഭൂമിയിൽ എവിടെയും അധികാരമോ ആധിപത്യമോ ഉണ്ടായിരുന്നില്ല. അവരുടെ അതിക്രമവും ധിക്കാരസ്വഭാവവും കാരണം ഇതെല്ലാം അവർതന്നെ നഷ്ടപ്പെടുത്തി. ഇനി വല്ല നാട്ടിലും അധികാരമോ ഭരണനിയന്ത്രണമോ ലഭിച്ചാൽതന്നെ അതിനെ കഴിയുന്നത്ര ദുർവിനിയോഗം ചെയ്ത് ഇതരസമൂഹങ്ങളെ പരമാവധി ഉപദ്രവിക്കുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യുന്ന പോളിസി പ്രോഗ്രാമുകളാണ് യഹൂദർ ആവിഷ്‌ക്കരിക്കുക.
യഹൂദർക്ക് ലഭിക്കാത്ത വല്ല അനുഗ്രഹമോ നേട്ടങ്ങളോ മറ്റു വല്ലവർക്കും ലഭിച്ചാൽ അതിന്റെ പേരിൽ അസൂയയും കുശുമ്പും മാത്രമാകും അവരുടെ ഭാഗത്തുനിന്നുമുണ്ടാവുക. അഭയം ലഭിച്ച യഹൂദർ ഫലസ്തീനിന്റെ മണ്ണിൽ നിന്നും അഭയവും അന്നവും നൽകിയ അറബികളെ ആട്ടിപ്പായിക്കുന്ന ദുരന്തപൂർണമായ കാഴ്ചയാണ് ഇന്നും ഈ നിമിഷവും നമുക്ക് കാണാനാകുന്നത്. കുടിയിറക്കാൻ നിർബന്ധിക്കപ്പെടുന്ന അറബികൾ ഒരു ചെറിയ കല്ലുകൊണ്ടെങ്കിലും പ്രതികരിച്ചാൽ അതിനെ മതതീവ്രവാദമായി വ്യാഖ്യാനിച്ച് അവരുടെ മേൽ ബോംബ് വർഷിക്കുന്ന ഇസ്രയേലികളുടെ നടപടിയെ, ലോകസമാധാനത്തിന്റെ സന്ദേശമായി നിർലജ്ജം വിശേഷിപ്പിക്കുന്ന യൂറോപ്യൻ യൂണിയന്റെ ലജ്ജാവഹമായ നിലപാട് ആരെയും അമ്പരപ്പിക്കുന്നതാണ്. വർഗീയമായ നടപടിക്രമങ്ങൾ, മുസ്‌ലിം സമൂഹത്തോടുള്ള ശത്രുതാപരമായ നിലപാടുകൾ, ഏത് അക്രമപരമായ നടപടികളിലൂടെയും സ്വന്തം ശക്തി വർധിപ്പിക്കുകയെന്ന ചിന്ത...തുടങ്ങിയ വിഷയങ്ങളിൽ കുപ്രസിദ്ധരാണ് യഹൂദർ. അതിന്റെ വിവിധമുഖങ്ങളാണ് ഇന്നുനാം കണ്ടുവരുന്നതും.
ഫലസ്തീനിൽ കാണാതെ പോകുന്നത്
ഒരുവിഷയംകൂടി ഇവിടെ ചേർത്തുപറയാതിരിക്കുന്നത് ശരിയല്ല. വിഷയം കൂടുതൽ വ്യക്തമാകാൻ അത് അനിവാര്യമാണുതാനും. പാശ്ചാത്യരുടെ മേൽക്കോയ്മകൊണ്ടും അറബികളുടെ ദുർബലതകൊണ്ടുമാണ് ഇസ്രയേൽ ജന്മംകൊണ്ടത്. ഒട്ടനവധി ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി ഭിന്നിച്ച് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്കുവേണ്ടി കടിപിടികൂടുന്ന വിഭാഗങ്ങൾ ഒരുവശത്ത്, മധ്യേഷ്യയിലെ അറബികൾ നൽകുന്ന സാമ്പത്തിക സഹായങ്ങളിൽ മാത്രം കണ്ണുംനട്ട് അതിനുവേണ്ടി കടിപിടികൂടുന്ന ഫലസ്തീൻ അതോറിറ്റിയെ ഛിഹ്നഭിന്നമാക്കിയ ഗ്രൂപ്പിസത്തിന്റെ വക്താക്കൾ മറുവശത്ത്, ഇവരെല്ലാം ലോകമുസ്‌ലിം സമൂഹത്തിനുതന്നെ തീരാശാപമാണെന്നതിൽ ഇരുപക്ഷമില്ല.
ഗസ്സയിലെ മർദിതരെയും പീഡിതരെയും സഹായിക്കാൻ മിഡിലീസ്റ്റിലെ അറബികൾ അയക്കുന്ന ദുരിതാശ്വാസത്തിന്റെ കിറ്റുകൾ ഫലസ്തീനിലെ സൂപ്പർ മാർക്കറ്റുകളിൽ വിൽപനച്ചരക്കാക്കുന്ന കച്ചവടമുതലാളിമാർ അറബ്-ഇസ്രയേൽ സംഘർഷത്തിന് ‘ജിഹാദ്’എന്ന ലേബൽ നൽകുന്നതുതന്നെ അപമാനമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. വിശുദ്ധ ഹറമുകളിൽനിന്നും ഫലസ്തീനിന്റെ പേരിൽ പുറത്തേക്കൊഴുകുന്ന ആഹ്വാനങ്ങളും പ്രാർഥനകളും ഒരുവിഭാഗം രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കൾ കാര്യമായിത്തന്നെ ദുരുപയോഗം ചെയ്യുന്നത് ഈ സംഘർഷത്തിന്റെ ആഴവും പരപ്പും വർധിപ്പിക്കാനേ ഉതകുകയുള്ളു. ലോകമുസ്‌ലിം സമൂഹമാസകലം ഫലസ്തീനികൾക്കു വേണ്ടി ഒരേമനസ്സിൽ ഒന്നിച്ചാലുംശരി ഫലസ്തീൻ അതോറിറ്റിയെന്ന പേരിലുള്ള രാഷ്ട്രസംവിധാനം ഭിന്നതകളില്ലാതെ ഒന്നിക്കാത്തിടത്തോളം കാലം ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷയില്ല.
അഹങ്കാരത്തിൽ മതിമറക്കുന്ന യഹൂദർ
ഭൂമുഖത്ത് യഹൂദർ മാത്രമാണ് ഏറ്റവും ഉത്തമരെന്നും അവരല്ലാത്തവരെല്ലാം കേവലം മനുഷ്യക്കോലത്തിലുള്ള ജീവജാലങ്ങൾ മാത്രമാണെന്നുമുള്ള യഹൂദരുടെ അഹംഭാവവും അഹങ്കാരം നിറഞ്ഞ പെരുമാറ്റവും അവരുടെ വേദഗ്രന്ഥത്തിൽ അങ്ങോളമിങ്ങോളം നിറഞ്ഞുനിൽക്കുന്നു. ദൈവത്തിനാൽ തെരഞ്ഞെടുക്കപ്പെട്ട ഏകസമൂഹം യഹൂദർ മാത്രമാണെന്ന് ഇവർ സ്വയം അഭിമാനിക്കുന്നതിനാലും വിശ്വസിക്കുന്നതിനാലും മാനവികതക്ക് നിരക്കാത്ത എന്ത് ക്രൂരത പ്രവർത്തിക്കുന്നതിനും ഇവർക്ക് ലവലേശം മടിയില്ല.
സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് വേദത്തെ ദുർവ്യാഖ്യാനിക്കുകയും മുറിച്ചുമാറ്റുകയും ഏച്ചുകെട്ടുകയും ചെയ്യുന്ന യഹൂദരുടെ നടപടിക്രമങ്ങളെ ക്വുർആൻ തുറന്നുകാട്ടിയിട്ടുള്ളതാണ്. മനുഷ്യമസ്തിഷ്‌കങ്ങളെ മരവിപ്പിച്ചുകളയുന്ന സമാനതകളില്ലാത്ത ക്രൂരതകൾ സ്വന്തംകൈകൾകൊണ്ട് പ്രവർത്തിക്കുകയും അത് പിന്നീട് ദൈവത്തിലേക്കും പുണ്യപുരുഷന്മാരായ പ്രവാചകന്മാരിലേക്കും ചേർത്തുപറയുന്ന യഹൂദരാഷ്ട്രീയത്തിന് ഭൂമുഖത്ത് തുല്യതകൾ അന്വേഷിക്കുന്നതിൽ അർഥമില്ല. നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തുന്ന ഈ ഹീനതക്ക് വേദഗ്രന്ഥത്തിന്റെ പിന്തുണയും പിൻബലവും അവകാശപ്പെടുന്നതിലൂടെ തങ്ങളുടെ ക്രൂരതകൾക്ക് പരിശുദ്ധമായ പരിരക്ഷയെ അവകാശപ്പെടുകയാണ് യഹൂദർ.
യഹൂദവീക്ഷണത്തിലെ ദൈവിക സങ്കൽപമാണ് ഏറെ അപകടകരം. പരസ്പരമുള്ള ശത്രുതയുടെയും പോരാട്ടത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പര്യായമാണ് യഹൂദവേദഗ്രന്ഥങ്ങളും പുരോഹിതന്മാരും പരിചയപ്പെടുത്തുന്ന ഇസ്രയേലിന്റെ നാഥനായ ദൈവം. ബൈബിൾ പഴയനിയമത്തിൽ ഇപ്രകാരം വായിക്കാം: “സിയോനിൽ വസിക്കുന്ന കർത്താവിനു സ്തുതി പാടുക! അവന്റെ ചെയ്തികളെ ജനതകളുടെ ഇടയിൽ വർണിക്കുക! രക്തപ്പക പോക്കുന്ന അവൻ അവരെക്കുറിച്ച് കരുതലുള്ളവൻ...’’(സങ്കീർത്തനം 9;11-12). സ്വർണവും വെള്ളിയും വിലപിടിപ്പുള്ള സമ്പത്തുക്കളും ദേവാലയത്തിൽ സ്വരൂപിക്കാൻ ആവശ്യപ്പെടുന്ന യഹൂദരുടെ ദൈവം മനുഷ്യരക്തംകൊണ്ട് പ്രതികാരം തീർക്കാനും ആഗ്രഹിക്കുവെന്നാണ് ഈ വചനം പഠിപ്പിക്കുന്നത്.
ഇതിന് സമാനമായ നിരവധി ഉദാഹരണങ്ങൾ ഇനിയും സുലഭമാണ്: “വെള്ളി, സ്വർണം, ഓട്ടുപാത്രങ്ങൾ, ഇരുമ്പുപാത്രങ്ങൾ എന്നിവ പൂർണമായും കർത്താവിന് വിശുദ്ധമാണ്. അവ കർത്താവിന്റെ ഭണ്ഡാരത്തിൽ ചേരണം. ആളുകൾ ആർത്തട്ടഹസിച്ചു. കാഹളങ്ങൾ മുഴങ്ങി, കാഹളധ്വനി കേട്ടമാത്രയിൽ ജനങ്ങൾ അത്യുച്ചത്തിൽ ആർത്തട്ടഹസിച്ചു. നഗര മതിൽ നിലംപരിശായി. ജനങ്ങളിൽ ഓരോരുത്തനും നേരേ നഗരത്തിലേക്കു പ്രവേശിച്ചു. അവർ നഗരം കയ്യടക്കി. ആബാലവൃദ്ധം സ്ത്രീ പുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും അങ്ങനെ നഗരത്തിൽ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവർ വാളിന്ന് ഇരയാക്കി...’’ (യോശുവ 06:19-21).
സ്ത്രീകളും കുട്ടികളും നിരപരാധികളായ നാൽക്കാലികളുമടങ്ങുന്ന സംഘത്തെ ദൈവത്തിന്റെ പേരിൽ നിഷ്ഠൂരം കൊലപ്പെടുത്താനും അവരുടെ വിലപിടിപ്പുള്ള എല്ലാസമ്പത്തുകളും ‘വിശുദ്ധനായ കർത്താവിന്റെ പരിശുദ്ധമായ ഖജനാവിലേക്ക്’ ലയിപ്പിക്കാനും ആഹ്വാനംചെയ്യുന്ന ദൈവത്തെയാണ് യഹൂദർ ദൈവമായി സങ്കൽപിച്ച് ആരാധിച്ചുവരുന്നതെന്ന് ഈ ബൈബിൾ പഴയനിയമത്തിലെ വചനത്തിൽനിന്നും സുവ്യക്തമാണ്. ചുരുക്കത്തിൽ, ക്രൂരതക്കും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്യുന്ന, ഇസ്രയേലിന്റെ നാഥനായ ദൈവം, അതാണ് യഹൂദരുടെ ആരാധനാമൂർത്തി.
ദൈവത്തിന്റെയും പുണ്യത്തിന്റെയും സഭാവിശ്വാസത്തിന്റെയും പേരിൽ വേദഗ്രന്ഥത്തിലേക്ക് തുന്നിച്ചേർക്കപ്പെട്ട ഈ ക്രൂരതയെ അൽപംകൂടി വ്യക്തമായ നിലയിൽ ബൈബിൾ മറ്റൊരിടത്ത് വിശദമാക്കിയിട്ടുണ്ട്.
നഗരത്തിന് തീകൊളുത്തിയെന്നും, എങ്ങോട്ടോ ഓടി രക്ഷപ്പെടാൻ ആ സമൂഹത്തിന് ത്രാണിയില്ലായിരുന്നുവെന്നും രക്ഷപ്പെടാൻ സാധിക്കാത്ത നിലയിൽ നാനാഭാഗത്തുനിന്നും അവരെ ആയുധധാരികൾ വലയം ചെയ്തുവെന്നും ആരെയും ജീവനോടെ രക്ഷപ്പെടാൻ അനുവദിക്കാതെ ഇസ്രയേൽ സൈന്യം അവരെ നിഷ്ഠൂരം കൊലപ്പെടുത്തിയെന്നും യഹൂദരല്ലാത്തവരെ ദൈവത്തിനും സഭക്കും വേണ്ടി ഇല്ലായ്മ ചെയ്‌തെന്നുമാണ് ഈ കൂട്ടക്കൊലയുടെ ചരിത്രം!
“അന്ന് ദൈവത്തിനുവേണ്ടി നിഷ്ഠൂരം വധിക്കപ്പെട്ടവർ സ്ത്രീപുരുഷന്മാരും കുട്ടികളും പന്തീരായിരമായിരുന്നു. എല്ലാവരുടെയും നാശം ഉറപ്പുവരുത്തുവോളം നീട്ടിപ്പിടിച്ചിരുന്ന അവരുടെ കുന്തം അവരുടെ നേതാവ് പിൻവലിച്ചില്ല. നഗരം ചുട്ടെരിച്ച് എന്നെന്നേക്കും ഒരു പാഴ്‌കൂമ്പാരമാക്കി...’’ (യോശുവ 08:08-29).
ക്വുർആനിലും ഹദീസുകളിലും വന്ന, യുദ്ധത്തിന്റെയും സൈനിക നടപടികളുടെയും ചരിത്രകഥകൾ സാഹചര്യവും സന്ദർഭവും തന്ത്രപരമായി മറച്ചുവെച്ചുകൊണ്ട് അടർത്തിയെടുത്ത പീസുകളുമായി ലൈവിൽ പ്രത്യക്ഷപ്പെടുന്ന ഒട്ടനവധി കാസ/സിയോണിസ്റ്റ് പുരോഹിതന്മാർ ഇക്കാലത്തുണ്ട്. ഇസ്രയേലിലും അമേരിക്കയിലും കാനഡയിലും സുരക്ഷിതരായി ഇരുന്നുകൊണ്ടാണ് ഇവരിൽ മിക്കവരും ലൈവിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിലെ സംഘപരിവാരങ്ങളെ സുഖിപ്പിക്കുകയും മുസ്‌ലിം വിദ്വേഷം വാരിവിതറുകയും റബറിന് വിലകൂടുമെന്ന പ്രതീക്ഷ വ്യാപകമാക്കുകയും ചെയ്യലാണ് ഇവരുടെ മുഖ്യദൗത്യം!
ജീവിതത്തിൽ ഒരിക്കൽപോലും ബൈബിൾ തുറന്നുനോക്കിയിട്ടില്ലാത്ത സാധുക്കളായ ഒരു വിഭാഗം നസ്വാറാക്കൾക്ക് ഇവർ കാണപ്പെട്ട ദൈവംതന്നെയാണ്. ഏറെ താൽപര്യത്തിലും സന്തോഷത്തിലുമാണ് ഇസ്‌ലാമിനെ പ്രഹരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ സയണിസ്റ്റ് പീസുകൾ അവർ ഷെയർ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തുവരുന്നത്. എന്നാൽ കാലങ്ങളായി തങ്ങൾ ചുമന്നുനടക്കുന്ന ബൈബിളിൽ ഇതിനെ വെല്ലുന്ന പലതും എഴുതപ്പെട്ടിട്ടുണ്ടെന്ന വസ്തുത തിരിച്ചറിയാൻ ഇവർ ഒരുക്കമല്ല.
ബൈബിൾ പഴയനിയമത്തിൽ യോശുവയുടെ വിജയം വിശദീകരിക്കുന്ന 28,30,32,35,37,38,39,40 വചനങ്ങൾ ക്രൂരമായ കൊലപാതകത്തിന്റെയും വാളുകൾക്ക് വിശ്രമമില്ലാത്തതിന്റെയും കഥകൾ മാത്രം വിശദീകരിക്കാനുള്ളതാണ്. ഇസ്രയേലിന്റെ നാഥനായ ദൈവത്തിന്റെ നിർദേശമനുസരിച്ചാണ് ഈ ഉന്മൂലനമെന്നും ഇതേ അധ്യായത്തിൽ വചനം 41ൽ വിശദീകരിക്കുന്നു. രാജാക്കന്മാരെയും ജനങ്ങളെയും മാത്രമല്ല ജീവജാലങ്ങളെപ്പോലും ദൈവത്തിനുവേണ്ടി യഹൂദർ ബാക്കിവെച്ചില്ലെന്നാണ് ബൈബിൾ പഴയനിയമം പഠിപ്പിക്കുന്നത്.
ബൈബിൾ പുറപ്പാട് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് അൽപംകൂടി ക്രൂരതകൂടിയ സംഭവങ്ങളാണ്: “അർദ്ധരാത്രിയിൽ കർത്താവ് ഈജിപ്തിലെ ആദ്യജാതരെയെല്ലാം സംഹരിച്ചു. സിംഹാസനാരൂഢനായ ഫറോവന്റെ ആദ്യജാതൻ മുതൽ തടവറയിൽ കിടന്നവന്റെ ആദ്യജാതൻവരെയുള്ളവരും എല്ലാ മൃഗങ്ങളുടെയും കടിഞ്ഞൂലുകളും വധിക്കപ്പെട്ടു...’’ (പുറപ്പാട് 12:29-30).
ഇസ്രയേലിന്റെ നാഥനായ ദൈവം മനുഷ്യരോടു മാത്രമല്ല ജന്തു ജീവജാലങ്ങളോടാസകലവും ക്രൂരതയിൽ വർത്തിക്കാൻ നിർദേശിക്കുന്നവനാണെന്ന് ചുരുക്കത്തിൽ മനസ്സിലാക്കാം. കരുണയും കാരുണ്യവും തൊട്ടുതീണ്ടിയിട്ടില്ലാത്ത ദൈവിക സങ്കല്പത്തെ വിശ്വാസമായി സ്വീകരിച്ചിട്ടുള്ള യഹൂദ സമൂഹത്തിൽനിന്നും നീതിപുലരുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ മൗഢ്യമാണെന്ന് ഈ വചനങ്ങൾ പഠിപ്പിക്കുന്നു.
(തുടരും)

