വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും പോഷക ഘടകങ്ങൾക്കും പുതിയ സാരഥികൾ

ന്യൂസ് ഡെസ്ക്

2023 ജനുവരി 28, 1444 റജബ് 5

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും പോഷക ഘടകങ്ങൾക്കും 2023-2026 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. എല്ലാ ഘടകങ്ങളുടെയും സംസ്ഥാന കൗൺസിൽ യോഗത്തിൽവെച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

ലജ്‌നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ

ചെയർമാൻ: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ. വൈസ് ചെയർമാൻമാർ: ഹുസൈൻ സലഫി, അബൂബക്കർ സലഫി.

കൺവീനർ: ശമീർ മദീനി. ജോ. കൺവീനർമാർ: ഹംസ മദീനി, ശബിബ് സ്വലാഹി.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

പ്രസിഡന്റ്: പി. എൻ അബ്ദുല്ലത്വീഫ്മദനി. വൈസ് പ്രസിഡന്റുമാർ: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ശരീഫ് ഏലാങ്കോട്.

ജനറൽ സെക്രട്ടറി: ടി.കെ അശ്‌റഫ്. സെക്രട്ടറിമാർ: നാസിർ ബാലുശ്ശേരി, ഹാരിസ്ബിൻ സലീം, സി. പി സലീം, ഫൈസൽ മൗലവി, അബ്ദുൽ മാലിക് സലഫി. ട്രഷറർ: കെ. സജ്ജാദ്.

വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ

പ്രസിഡന്റ്: കെ. താജുദ്ദീൻ സ്വലാഹി. വൈസ് പ്രസിഡന്റുമാർ: ഹാരിസ് കായക്കൊടി, ഫദ്‌ലു റഹ്‌മാൻ, ഡോ. പി.പി നസീഫ്, ബഷീർ വി.പി, മുസ്തഫ മദനി.

ജനറൽ സെക്രട്ടറി: ടി.കെ നിഷാദ് സലഫി. ജോയിന്റ് സെക്രട്ടറിമാർ: യു. മുഹമ്മദ് മദനി, ജംഷീർ സ്വലാഹി, ഫിറോസ് ഖാൻ സ്വലാഹി, മുഹമ്മദ് ഷബീർ കണ്ണൂർ. ഡോ. അബ്ദുൽ മാലിക്, അബ്ദുല്ല അൻസാരി, ഷിനാജുദ്ദീൻ. ട്രഷറർ: അൻഫസ് മുക്‌റം.

വിസ്ഡം സ്റ്റുഡൻസ് ഓർഗനൈസേഷൻ

പ്രസിഡന്റ്: അർഷദ് അൽ ഹികമി താനൂർ. വൈസ് പ്രസിഡന്റുമാർ: ഡോ. ഷഹ്ബാസ് കെ അബ്ബാസ്, സ്വഫ്‌വാൻ ബറാമി അൽഹികമി, ഡോ. അബ്ദുല്ല ബാസിൽ സി.പി, ഫസീഹ് പി.ഒ.

ജനറൽ സെക്രട്ടറി: മുഹമ്മദ് ശമീൽ. സെക്രട്ടറിമാർ: അസ്ഹർ ചാലിശ്ശേരി, അബ്ദുൽ മാജിദ് ചുങ്കത്തറ, ജസീൽ മദനി കൊടിയത്തൂർ, മുജാഹിദ് അൽഹികമി പറവണ്ണ, കാബിൽ സി.വി കോഴിക്കോട്, ഖാലിദ് മങ്കട, ഷാമിൽ എടവണ്ണപ്പാറ. ട്രഷറർ: ശബീബ് മഞ്ചേരി.