അറബി ഭാഷയും കേരളത്തിലെ വളര്‍ച്ചാ ചരിത്രവും
സുഫ്‌യാന്‍ അബ്ദുസ്സലാം
ഏതൊരു ഭാഷയുടെയും പ്രസക്തി വര്‍ധിക്കുന്നത് അത് ജനകീയമാവുമ്പോഴാണ്. കേവലം ഗ്രന്ഥങ്ങളിലും സാഹിത്യങ്ങളിലും മാത്രമായി ചുരുങ്ങുമ്പോള്‍ ഭാഷ സജീവമാകുകയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും സാമൂഹിക മണ്ഡലങ്ങളെ സക്രിയമാക്കിയും ജാതി മത ഭേദമന്യേ ഭാഷക്ക് പ്രചാരണം നല്‍കുമ്പോള്‍ മാത്രമേ ജനഹൃദയങ്ങളിലേക്ക് ഭാഷ സന്നിവേശിക്കുകയുള്ളൂ. നൂറുകണക്കിന് അറബിക്കോളേജുകളും ആയിരക്കണക്കിന് അറബി അധ്യാപകരും വിദ്യാര്‍ഥികളും കേരളത്തിലെ പൊതുസംവിധാനങ്ങളിലൂടെ അറബിഭാഷയെ ഉപയോഗപ്പെടുത്തുന്നുണ്ട്..

2017 ഡിസംബർ 16 1439 റബിഉല്‍ അവ്വല്‍ 27

ഫലസ്തീനിന്റെ മുറിവില്‍ മുളകു പുരട്ടുന്ന അമേരിക്ക
പത്രാധിപർ
ജനിച്ചുവളര്‍ന്ന ഫലസ്തീന്‍ നാട്ടില്‍ സമാധാനത്തോടെ ജീവിച്ചിരുന്ന ജനങ്ങളെ ആട്ടിയോടിച്ച് അധിനിവേശം നടത്തിയവരാണ് ഇസ്രയേല്‍ ജൂതന്മാര്‍. അധിനിവേശം നടത്തിയവരെ ആട്ടിയോടിക്കേണ്ടതിനു പകരം അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ് അന്ന് ഐക്യരാഷ്ട്ര സഭ ചെയ്തത്..
Read More
ഫാസിസവും സ്വൂഫിസവും.
അബൂഹാമി ഉഗ്രപുരം
സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷ പുകപടലങ്ങളിലെ വ്യക്തവും അവ്യക്തവുമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കുമ്പോള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭയമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് മനസ്സിലാക്കാനാവും. പരസ്പരവിരുദ്ധം എന്ന് കരുതിയ..
Read More
സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍
ശഹീറുദ്ദീന്‍ ചുഴലി
അബ്ബാസീ ഭരണാധികാരി മഅ്മൂനിബിനു ഹാറൂണ്‍ അര്‍റശീദിന്റെ ഭരണ കാലം വരെ അഹ്‌ലുസ്സുന്നയുടെ നിലപാട് ശക്തമായിരുന്നു. അദ്ദേഹത്തിന്റെ കാലമായപ്പോഴേക്ക് (ഹിജ്‌റ 198-218 വരെ) ബിദ്അത്തിന്റെ വാതായനങ്ങള്‍ മലക്കെ തുറക്കപ്പെട്ടു. ഫല്‍സഫക്കും (തത്ത്വശാസ്ത്രം) ഇല്‍മുല്‍കലാമിനും
Read More
മക്വാമു ഇബ്‌റാഹീം
ഹുസൈന്‍ സലഫി, ഷാര്‍ജ
'മക്വാം' എന്ന പദത്തിന്റെ അര്‍ഥം 'നിന്ന സ്ഥലം' എന്നാണ്. കഅ്ബയുടെ നിര്‍മാണം നടക്കുമ്പോള്‍ ഇബ്‌റാഹീം നബി(അ) ഒരു കല്ലില്‍ കയറി നിന്ന് പടവ് പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. അങ്ങനെ പടവ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ആ കല്ല് ഇബ്‌റാഹീം(അ) കഅ്ബയുടെ..
Read More
ഇളകിയാടുന്ന നീലത്തിമിംഗലങ്ങള്‍
ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
പുതുതലമുറ പഴയതലമുറയ്ക്ക് അത്ഭുതവും ഭീതിയും വളര്‍ത്തുക സ്വാഭാവികമാണ്. ചക്രമെന്തെന്നറിയാതെ ജീവിച്ച ജനതക്ക് മുന്നില്‍ ചക്രവും വാഹനങ്ങളും പ്രത്യക്ഷപ്പെട്ടപ്പോള്‍ അത്ഭുതത്തെക്കാളുപരി ഭീതിയായിരിക്കും സമ്മാനിച്ചിരിക്കുക. കാളകളെ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്ന...
Read More
ഭീകരതയും സലഫിയ്യത്തും
ഹാഷിം കാക്കയങ്ങാട്
നാല്‍പതോളം മുസ്‌ലിം രാഷ്ട്രങ്ങളെ അണിനിരത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ റിയാദില്‍ നടത്തിയ ഭീകരവിരുദ്ധ സമ്മേളനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇസ്‌ലാമിന്റെ പേര് ദുരുപയോഗം ചെയ്ത് ലോകത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഐ.എസ് ഉള്‍പ്പെടെയുള്ള..,..
Read More
ഗദീര്‍ഖുമ്മ് മഹോത്സവം
അബ്ദുല്‍ ജബ്ബാര്‍ മദീനി
ശിയാക്കള്‍ക്ക് ധാരാളം ആഘോഷങ്ങളുണ്ട്. അവയില്‍ പലതും അനുശോചിച്ചും ആര്‍ത്തുവിളിച്ചും വിലപിച്ചും മാറത്തടിച്ചും പല നിഷിദ്ധങ്ങള്‍ അനുഷ്ഠിച്ചുമാണ് നടത്തപ്പെടാറ്. ശിയാക്കളുടെ വിശുദ്ധ സ്ഥലങ്ങളായ കര്‍ബല, നജ്ഫ്, ക്വുമ്മ് തുടങ്ങിയ മശ്ഹദുകളില്‍ എത്തുന്നവര്‍ക്ക് അതു..
Read More
മദം പൊട്ടുന്നവരും മതം പൊളിക്കുന്നവരും
ഡോ. സി.എം സാബിര്‍ നവാസ്
ഏതാനും പെണ്‍കട്ടികള്‍ തെരുവില്‍ താളത്തിനൊത്ത് തട്ടമിട്ട് തുള്ളിയാല്‍ തെറിച്ച് പോകുന്നതല്ല ഇസ്ലാമിന്റെ അനുശാസനകളെന്ന് തിരിയാത്തവര്‍ അധികം ഉണ്ടാകാനിടയില്ല. ഉറക്കം നടിക്കുന്നവര്‍ ഉറക്കെ പറയുന്ന കാര്യങ്ങള്‍ക്ക് ചെവിയോര്‍ത്ത് സമയം കളയാന്‍ തല്‍ക്കാലം മാന്യന്മാര്‍ മിനക്കെടുകയില്ല..
Read More
ഓഖിയുടെ ഊക്ക്
വായനക്കാർ എഴുതുന്നു
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ലക്കം 48ല്‍ വന്ന ലേഖനം ചിന്തനീയമായിരുന്നു. കൊടുങ്കാറ്റും വെള്ളപ്പൊക്കവും അഗ്‌നിപര്‍വതവും സുനാമിയുമെല്ലാം ലോകത്ത് പലപ്പോഴായി നാശനഷ്ടങ്ങളുണ്ടാക്കി കടന്നുപോയിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. ഇനിയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും...
Read More
ലഹരിയിലേക്കെത്തുന്ന വഴികള്‍
പ്രൊഫ: ഹാരിസ്ബിന്‍ സലീം
ചോദ്യം: എന്റെ പതിനേഴ് വയസ്സുള്ള മകന്‍ ലഹരിയ്ക്കടിമയാണ്. നേരത്തെ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. ഇനിയെന്ത് ചെയ്യും? ഉത്തരം: ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തെക്കാളും നേരത്തെ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ് ഗൗരവപരമായി കാണേണ്ടത്. ഇസ്‌ലാമിക ശരീഅത്തിന്റെ തന്നെ..
Read More
ധീരനായ പുത്രന്‍
റാശിദ ബിന്‍ത് ഉസ്മാന്‍
ഇത് വളരെ പണ്ട് നടന്ന ഒരു കഥയാണ്. കൊള്ളക്കാര്‍ തേര്‍വാഴ്ച നടത്തുന്ന കാലം. അന്ന് മനുഷ്യരെ അടിമകളാക്കി വില്‍പന നടത്തുന്ന സമ്പ്രദായം നിലനിന്നിരുന്നു. അത്‌കൊണ്ടു തന്നെ കൊള്ളക്കാര്‍ കവര്‍ച്ച ചെയ്യുവാനും ആളുകളെ തട്ടിക്കൊണ്ട് പോകുവാനുമായി വഴിയോരങ്ങളില്‍ പതുങ്ങിയിരിക്കാറുണ്ടായിരുന്നു...
Read More
പ്രണാമം
മെഹറുന്നിസ പാടൂര്‍
അനന്ത വിഹായസ്സില്‍ പരകോടി ഗോളങ്ങള്‍; അഴിയാചരടില്‍ കോര്‍ത്തവനേ; ഓരോരോ മാര്‍ഗം ഓരോന്നിനും തീര്‍ത്ത്; ഒന്നൊഴിയാതെ കറക്കുന്നോനേ; ലോകൈക നാഥാ നിനക്ക് പ്രണാമം!; മിഴികള്‍ക്ക് വിസ്മയ കാഴ്ചയാം ഭൂമി; മികവോടെ തീര്‍ത്തവന്‍ നീയാണല്ലോ; പുല്‍ക്കൊടിത്തുമ്പിലും പര്‍വതനിരയിലും,...
Read More