സമാധാനത്തെ ഭയക്കുന്ന ഫാസിസം
സുഫ്‌യാന്‍ അബ്ദുസ്സലാം
സമാധാനത്തിന്റെ സന്ദേശമായ ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്നവരോടുള്ള സംഘപരിവാറിന്റെ കലിപ്പിന് മതപരമായ വെറുപ്പിലുപരി രാഷ്ട്രീയമായ ചില ഗൂഢലക്ഷ്യങ്ങളുണ്ട്. വര്‍ഗീയത, തീവ്രവാദം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍, രാജ്യദ്രോഹം തുടങ്ങിയ മാനവ വിരുദ്ധങ്ങളായ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും അതിശക്തമായി എതിര്‍ക്കുകയും അവക്കെതിരെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രഭാഷണങ്ങളും സംവാദങ്ങളും സംഘടിപ്പിച്ചും രചനാത്മകമായി ഇടപെടുന്നവരെ ഫാസിസ്റ്റുകള്‍ സ്വസ്ഥമായി ജീവിക്കാനനുവദിക്കില്ല എന്നതാണ് ഇതിന്റെ പിന്നിലെ രാഷ്ട്രീയം. അത് തന്നെയാണ് പാഠപുസ്തക വിവാദത്തിന്റെ പേരില്‍ ഇപ്പോള്‍ എം.എം അക്ബറിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങളുടെ അടിസ്ഥാനവും.

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23

ഉടുത്ത നഗ്‌നതയിലെ ഉടുക്കാത്ത കച്ചവട തന്ത്രം
പത്രാധിപർ
പെണ്ണുടല്‍ ആസ്വദിക്കാന്‍ മാത്രമുള്ളതാണെന്ന ചിന്ത, ആ ആസ്വാദനത്തിന് ഏതു നീചവഴിയും തേടാനുള്ള പ്രേരണ . ഇതിനു വഴിവെക്കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം കുറ്റകൃത്യങ്ങളും നിയന്ത്രണാതീതമായി നിലനില്‍ക്കും. ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്ന സിനിമകള്‍, സീരിയലുകള്‍, വിവിധ പ്രസിദ്ധീകരണങ്ങള്‍.
Read More
മുഹമ്മദ് ഇബ്‌നു അബ്ദുല്‍വഹാബും വിമര്‍ശകരും: 2
യൂസുഫ് സാഹിബ് നദ്‌വി
ഇഷ്ടമല്ലാത്തവരെയും വിരോധമുള്ളവരെയും വഹാബികളായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കേരളത്തില്‍തന്നെ അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. എണ്ണിയാല്‍ തീരാത്ത നവീന വിശ്വാസ ആചാരങ്ങള്‍ പുലര്‍ത്തിവരുന്നവര്‍ ഇതിനെ നിലനിര്‍ത്തുന്നതിനുള്ള വേലിക്കെട്ടിനെയാണ് 'സുന്നത്തു ജമാഅത്ത്' എന്ന സാങ്കേതികശബ്ദം ..
Read More
അല്‍ഖുററൈശ് (ഖുറൈശികള്‍)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഭക്ഷണത്തിലുള്ള സുഭിക്ഷതയും ഭയത്തില്‍ നിന്നുള്ള നിര്‍ഭയത്വവും അല്ലാഹുവിന് നന്ദി ചെയ്യാന്‍ നിര്‍ബന്ധമാക്കുന്ന ഭൗതികാനുഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ്. ആകയാല്‍ അല്ലാഹുവേ, പ്രത്യക്ഷവും പരോക്ഷവുമായ നിന്റെ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയും സ്തുതിയും നിനക്ക് മാത്രമാകുന്നു. അല്ലാഹു എല്ലാ വസ്തുക്കളുടെയും രക്ഷിതാവായിരിക്കെ..
Read More
ആത്മനിയന്ത്രണത്തിന്റെ അനിവാര്യത
ശമീര്‍ മദീനി
സ്വാതന്ത്ര്യം ഏതൊരാളുടെയും അഭിലാഷവും അവകാശവുമാണ്. പക്ഷേ, ആ സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടോ ഇതരര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടോ ആയിക്കൂടാ. ഒരാള്‍ക്ക് കൈവീശി നടക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് മറ്റൊരാളുടെ ദേഹത്ത് തട്ടി അയാളെ ദ്രോഹിച്ചുകൊണ്ടാവരുത് എന്ന് സാരം..
Read More
കൊട്ടാരത്തിലെ അഗ്‌നിപരീക്ഷണം
ഹുസൈന്‍ സലഫി, ഷാര്‍ജ
അല്ലാഹുവിനോട് അഭയം തേടിയതിന് ശേഷം യൂസുഫ്(അ) 'നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്' പറഞ്ഞുവല്ലോ. അല്ലാഹുവാണ് എന്റെ റബ്ബ് എന്നും അവനാണ് എനിക്ക് ഈ കൊട്ടാരത്തില്‍ ജീവിക്കുവാനുള്ള മാര്‍ഗം ഒരുക്കിത്തന്നതെന്നും, ആ റബ്ബ് വിലക്കിയിട്ടുള്ള വ്യഭിചാരം ഞാന്‍ ചെയ്താല്‍, ഞാന്‍ നന്ദികേട് കാണിക്കുന്ന അക്രമിയായിത്തീരുമെന്നും..
Read More
സഈദ്ബ്‌നു ആമിര്‍ അല്‍ജുമഹി - ഭാഗം: 2
ഇര്‍ഫാന്‍ സ്വലാഹി
സഈദ്ബ്‌നു ആമിര്‍ മദീനയിലേക്ക് പലായനം ചെയ്തു. നബി ﷺ യുടെ കൂടെ നടന്നു. ഖൈബറുള്‍പ്പെടെ ശേഷമുള്ള എല്ലാ യുദ്ധങ്ങളില്‍ പങ്കെടുത്തു. നബി ﷺ അദ്ദേഹത്തിന്റെ കാര്യത്തില്‍ പൂര്‍ണ സംതൃപ്തനായിരുന്നു. പ്രവാചകന്റെ മരണത്തിന് ശേഷം അബൂബക്കര്‍(റ)വിന്റെയും ഉമര്‍(റ)വിന്റെയും കൈകളിലെ ഊരിപ്പിടിച്ച വാളായി അദ്ദേഹം നിലകൊണ്ടു.
Read More
സബോര്‍ഡിനേറ്റ് ജഡ്ജിമാര്‍
മുസാഫിര്‍
ജില്ലാ ജഡ്ജിയുടെ തൊട്ടുതാഴെയുള്ള കോടതി സബോര്‍ഡിനേറ്റ് ജഡ്ജിയുടെ കോടതികളാണ്. സബ്‌കോടതികള്‍ എന്ന ചുരുക്കപ്പേരിലും അവ അറിയപ്പെടുന്നു. സിവില്‍ കേസുകളില്‍ തര്‍ക്കവിഷയത്തിന്റെ മൂല്യം പത്ത് ലക്ഷം രൂപയില്‍ അധികം വന്നാല്‍ സബ്‌കോടതിക്കാണ് വിചാരണാധികാരം. ജില്ലാകോടതിക്കും ഇതേ അധികാരമുണ്ട്.
Read More
തിരിഞ്ഞുകൊത്തുന്ന ഭീകരതയാരോപണം
മൂസ സ്വലാഹി, കാര
ബ്രിട്ടീഷ് അജണ്ടയുടെ ഭാഗമായി ലോഗന്‍ സായിപ്പിന്റെ ഉറ്റമിത്രമായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങളാല്‍ 1926കളില്‍ രൂപീകൃതമായതാണ് ശിയായിസത്തെ താലോലിക്കുന്ന സംഘടനയായ സമസ്ത. ബ്രിട്ടീഷുകാര്‍ ഇവരിലേക്ക് സന്നിവേശിപ്പിച്ച സലഫിവിരോധത്തിന്റെ വിഷം ഇന്നും ഇവരെ വിട്ടുപോയിട്ടില്ലെന്നത് ഇവര്‍ ഇപ്പോഴും..
Read More
പടച്ചവനോട് ചോദിക്കുന്നതില്‍ പിശുക്ക് കാണിക്കരുത്
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
അല്ലാഹുവിനോട് തേടുമ്പോള്‍ കൂടിപ്പോയോ എന്ന് കരുതി പിന്മാറേണ്ട. ഐഹിക കാര്യങ്ങള്‍ക്കുള്ള പ്രാര്‍ഥനയില്‍ 'പരമാവധി'യുടെ 'പരിധി' എടുത്തു മാറ്റുക. പരലോക വിഷയമാണെങ്കിലോ ചോദിക്കുന്നെങ്കില്‍ ശങ്കിച്ചു നില്‍ക്കാതെ ഫിര്‍ദൗസു തന്നെ ചോദിക്കുക; ചോദിക്കുന്ന കാര്യത്തിന്നു..
Read More
വിശുദ്ധ വിളിയാളത്തിന് ഉത്തരം നല്‍കാന്‍
ഇബ്‌നു അലി എടത്തനാട്ടുകര
യാത്രപറച്ചിലുകല്‍ പൊതുവെ വേദനാജനകമാണ്. ഒരുമിച്ചുണ്ടായിരുന്ന കാലം മറക്കാതെ മുന്നില്‍ നില്‍ക്കും അന്നേരം. ഇനി കാണാനേ കഴിയില്ലേയെന്ന വേദനയുടെ നേരിയ നീറ്റല്‍ വിടപറയലുകളില്‍ നിറഞ്ഞുനില്‍ക്കും. രക്തബന്ധമുള്ളവരുടെയും ആത്മ ബന്ധമുള്ളവരുടെയും സാന്നിധ്യം രംഗം കണ്ണീരിന്റെയും തേങ്ങലിന്റെയും അകമ്പടിയിലേക്കെത്തിക്കും.
Read More
നന്മയുടെ പൂമരങ്ങള്‍ വാടാതെ സൂക്ഷിക്കുക...
വായനക്കാർ എഴുതുന്നു
തിരൂരങ്ങാടി യതീംഖാനയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നേര്‍പഥം ചെയ്ത കവറും കവര്‍സ്റ്റോറിയും പഠനാര്‍ഹവും ചിന്തോദ്ദീപകവുമായി. എന്നാല്‍ അതിനേക്കാളേറെ എടുത്തുപറയേണ്ടത് കാലം കെടാതെ കാത്തുസൂക്ഷിച്ച ആ കൈവിളക്കിനെ കുറിച്ച് സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കതീതമായി പ്രശംസിക്കാനും അതിന്റെ പിന്നണിയാളുകളെ പരിചയപ്പെടുത്താനും നേര്‍പഥം..
Read More

പിതാവിന്റെ പെരുമാറ്റം
പ്രൊഫ: ഹാരിസ്ബിൻ സലീം
ചോദ്യം: എനിക്ക് വേണ്ടതെല്ലാം എന്റെ പിതാവ് തരുന്നുണ്ട്. പക്ഷെ പെരുമാറ്റം വളരെ മോശമാണ്. വീട്ടില്‍ പോകാന്‍ തോന്നുന്നില്ല ഞാന്‍ എന്തുചെയ്യണം? സഹോദരി ഇങ്ങനെ ചോദിക്കാന്‍ കാരണം ഒരു പക്ഷെ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷമാവാം. കാരണം, മാതാപിതാക്കളോടുള്ള ബാധ്യത ഇസ്‌ലാമില്‍ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ ..
Read More
മരുന്നുകള്‍: മിത്രമോ ശത്രുവോ?
ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
രോഗലക്ഷണങ്ങള്‍ വിശദമായി കേട്ടതിന് ശേഷം ആവശ്യമായ ദേഹപരിശോധന നടത്തി ചിലപ്പോള്‍ അത്യാവശ്യ ലബോറട്ടറി റേഡിയോളജി പരിശോധന നടത്തി ഫലം പരിശോധിച്ചതിന് ശേഷം രോഗിക്ക് പലവിധം മരുന്നുകള്‍ കുറിച്ച് നല്‍കാറാണ് പതിവ്. മരുന്നുകള്‍ കഴിക്കുമ്പോള്‍ എന്തെങ്കിലും ശാരീരിക വ്യതിയാനങ്ങള്‍, ഛര്‍ദി, കാഴ്ച മങ്ങല്‍, തലവേദന എന്നിവ ..
Read More
തിരിച്ചറിവിന്റെ വഴിയില്‍
റാശിദ ബിന്‍ത് ഉസ്മാന്‍
അവന്റെ വലിയുമ്മ നമസ്‌കാര സമയത്തെക്കുറിച്ച് താക്കീത് നല്‍കുന്നത് അന്നും അവന്‍ കേട്ടു.: ''മോനേ, നമസ്‌കാരത്തെ അതിന്റെ അവസാന സമയത്തേക്ക് നീ നീട്ടിവെക്കരുത്.'' വലിയുമ്മക്ക് എഴുപത് വയസ്സായി. എങ്കിലും ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ അവര്‍ അത്യുല്‍സാഹത്തോടെ നമസ്‌കരിക്കാനൊരുങ്ങും. ഉറക്കിലാണെങ്കിലും എഴുന്നേറ്റ് നമസ്‌കരിക്കും.
Read More