സഹിഷ്ണുത, മതം, മതേതരത്വം
സുഫ്‌യാന്‍ അബ്ദുസ്സലാം
മതത്തിന്റെ പേരില്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്ന അനിഷ്ടസംഭവങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ ആഴങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. മതവിശ്വാസികള്‍ മനുഷ്യരെന്ന നിലയ്ക്ക് പരസ്പരം പുലര്‍ത്തിവന്നിരുന്ന ബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം വലിയ ഉലച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കളിത്തൊട്ടിലായും നിരവധി മത സമൂഹങ്ങളുടെ പൂങ്കാവനവുമായും അറിയപ്പെടുന്ന നമ്മുടെ രാജ്യം വിവിധ മത വര്‍ഗങ്ങള്‍ക്ക് പരസ്പര വിശ്വാസത്തോടെയും സ്‌നേഹത്തോടെയും എങ്ങനെ കഴിയാമെന്ന് പ്രായോഗികമായി തെളിയിച്ച ഊഷരഭൂമിയാണ്.

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05

പ്രകോപനങ്ങളെ അതിജയിക്കുക
പത്രാധിപർ
ഇന്ത്യ ഒരു മതേതര രാജ്യമാണ്. അഥവാ രാജ്യത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന മതത്തില്‍ വിശ്വസിക്കുവാനും ആരാധനാകര്‍മങ്ങള്‍ ചെയ്യുവാനും ആദര്‍ശ പ്രബോധനം നടത്തുവാനും സ്വാതന്ത്ര്യം നല്‍കുന്ന രാജ്യമാണ്. വ്യത്യസ്ത മതവിശ്വാസികള്‍..
Read More
സ്വൂഫിസവും ഇസ്‌ലാമും തമ്മിലെന്ത്?
അബൂഹാമി ഉഗ്രപുരം
ശക്തമായ ഏകദൈവ വിശ്വാസത്തില്‍ വാര്‍ത്തെടുക്കപ്പെട്ട പ്രവാചകാനുചരന്മാര്‍ക്കോ ഉത്തമരെന്ന് അറിയപ്പെട്ട തലമുറക്കോ ഇത്തരം ഒരു വിഭാഗത്തെ അന്യമായിരുന്നു. ഇമാം അബൂഹനീഫ(റഹി)യുടെ കാലഘട്ടം വരെ മുസ്‌ലിം സമൂഹത്തില്‍..
Read More
ശിയാക്കളും തൗഹീദും
അബ്ദുല്‍ ജബ്ബാര്‍ മദീനി
സൃഷ്ടിപ്പ്, ഉടമസ്ഥത, നിയന്ത്രണം എന്നീ അല്ലാഹുവിന്റെ പ്രവൃത്തികളില്‍ അവനെ ഏകനാക്കലാണ് തൗഹീദുര്‍റുബൂബിയ്യഃ അഥവാ രക്ഷാകര്‍തൃത്വത്തിലെ ഏകത്വം. സ്രഷ്ടാവും പരിപാലകനും അന്നദാതാവും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും..
Read More
പവിത്രതകള്‍ പരിഗണിക്കുക
ശമീര്‍ മദീനി
ചില സ്ഥലങ്ങള്‍ക്കും സമയങ്ങള്‍ക്കും വസ്തുക്കള്‍ക്കും മറ്റ് സ്ഥലങ്ങള്‍ക്കും സമയങ്ങള്‍ക്കും വസ്തുക്കള്‍ക്കുമില്ലാത്ത പ്രത്യേകതകളും മഹത്ത്വങ്ങളും അല്ലാഹു നല്‍കിയിട്ടുണ്ട്. മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും അടങ്ങുന്ന ഇരുഹറമുകളും..
Read More
ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകള്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
ഏതൊരു നാടിന്റെയും ഐശ്വര്യവും സന്തോഷവും നിലനില്‍ക്കുന്നത് അവിടെയുള്ള സമാധാന പൂര്‍ണമായ ജീവിതത്തിലാണ്. വിശപ്പടക്കുവാനും ദാഹം മാറ്റുവാനും ഭക്ഷണവും വെള്ളവും യഥേഷ്ടം ഉണ്ടായിരുന്നാലും, യാത്രക്കുള്ള വാഹനങ്ങള്‍..
Read More
''ഞാന്‍ മുസ്‌ലിമാണ്...''
അബ്ദുല്‍ മാലിക് സലഫി
'ഞാന്‍ മുസ്‌ലിമാണ്...' നാളുകള്‍ക്കു മുമ്പ് മലയാളികളുടെ കര്‍ണപുടങ്ങളില്‍ പതിച്ച ഒരു വാചകമാണിത്. തനിക്ക് സത്യമെന്നു മനസ്സിലായ മതം സ്വീകരിച്ചതിന്റെ പേരില്‍ പതിനൊന്നു മാസക്കാലം നീണ്ട തടങ്കലില്‍ നിന്ന് മോചനം തേടി..
Read More
മനസ്സിലെ മക്വ്ബറകള്‍
ടി.കെ.അശ്‌റഫ്
ഇസ്‌ലാം ശുദ്ധമായ ഏകദൈവാദര്‍ശത്തിന്റെ മതമാണ്. അതിനാല്‍ സൃഷ്ടി പൂജ ഇസ്‌ലാമിന് തീര്‍ത്തും അന്യം. എന്നാല്‍ മുസ്‌ലിം സമൂഹത്തില്‍ മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവരുണ്ട്. പലരുടെയും ക്വബ്‌റുകള്‍ കെട്ടിപ്പൊക്കി..
Read More
സ്രഷ്ടാവില്‍ ഭരമേല്‍പിക്കുക
ഫദ്‌ലുല്‍ ഹഖ് ഉമരി
മതം അനുവദിച്ചതായ കാരണങ്ങള്‍ ചെയ്യുകയും ഒപ്പം കാര്യങ്ങള്‍ അല്ലാഹുവില്‍ ഏല്‍പിക്കുകയും ചെയ്യുന്നതിനാണ് തവക്കുല്‍ (ഭരമേല്‍പിക്കല്‍) എന്ന് പറയുന്നത്. രണ്ടു പടയങ്കി ധരിച്ചുകൊണ്ടാണ് നബി ﷺ ഉഹ്ദിലേക്കിങ്ങിയത്.
Read More
നൗഷാദ് എന്ന നൊമ്പരം
ഡോ. സി.എം സാബിര്‍ നവാസ്
കൊല്ലം ജിലയിലെ കരുനാഗപ്പള്ളി വേങ്ങ സ്വദേശി നൗഷാദിന്റെ ദാരുണ മരണം മനസ്സില്‍ നിലയ്ക്കാത്ത നൊമ്പരം നിറയ്ക്കുന്നു. തമിഴ്‌നാട്ടിലെ തക്കല ഗ്രാമത്തില്‍ സുഹൃത്ത് കുമാറിന്റെ വീട്ടില്‍ അതിഥിയായി താമസിക്കുന്ന..
Read More
ഉമ്മയുമായുള്ള ബന്ധം
പ്രൊഫ: ഹാരിസ്ബിന്‍ സലീം
ചോദ്യം: ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് കഴിയുന്നപോലെ പഠിച്ച് അതനുസരിച്ച് ജീവിക്കുവാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. എന്നാല്‍ എന്റെ മാതാവ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുലര്‍ത്തിപ്പോരുന്ന ഒരു വ്യക്തിയാണ്. ഇത് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ പ്രയാസപ്പെടുത്തുന്നു..
Read More
ഒളിച്ചുകളി
റാശിദ ബിന്‍ത് ഉസ്മാന്‍
സ്‌കൂളില്ലാത്ത ദിവസം എന്തെങ്കിലും കളികളില്‍ മുഴുകല്‍ ഇഹ്‌സാന്റെയും കൂട്ടുകാരുടെയും പതിവാണ്. അന്ന് കളിക്കുവാന്‍ ഒത്തുകൂടിയപ്പോള്‍ പലരും പല അഭിപ്രായങ്ങളും പറഞ്ഞു; ഏത് കളിയാണ് വേണ്ടത് എന്ന വിഷയത്തില്‍. ഒടുവില്‍ ഒളിച്ചുകളിയാകാമെന്ന..
Read More
ന്യൂജെന്‍, ഓള്‍ഡ് ജെന്‍ ഡാഡീസ്
ഇബ്‌നു അലി എടത്തനാട്ടുകര
പണ്ട് കാലത്ത്, ഗൃഹനാഥന്‍ പൂമുഖത്തോ കോലായിലോ ഇരിക്കുന്നുണ്ടെങ്കില്‍ വളഞ്ഞ വഴിയിലൂടെ അടുക്കളയിലേക്കുള്ള കുറുക്കുവഴി താണ്ടി അകത്തേക്ക് നുഴഞ്ഞുകേറുകയായിരുന്നു മക്കള്‍ ചെയ്തിരുന്നത്. എവിടെ പോയിരുന്നു, എന്തിന് പോയതാണ്,..
Read More