ഓഖി ചുഴലിക്കാറ്റും ഓര്‍ക്കേണ്ട സത്യങ്ങളും
ഉസ്മാന്‍ പാലക്കാഴി
ഈ വര്‍ഷം ഡിസംബര്‍ മാസം കടന്നുവന്നത് 'ഓഖി' എന്ന് പേരിട്ട ചുഴലിക്കാറ്റുമായാണ്. സംസ്ഥാനത്ത് ഏറെ നാശനഷ്ടങ്ങളുണ്ടാക്കി കാറ്റ് കടന്നുപോയി. ഭീതിയുടെ മുള്‍മുനയിലായിരുന്നു സംസ്ഥാനം ഏതാനും ദിവസങ്ങള്‍. നാളുകള്‍ പിന്നിട്ടിട്ടും കടലില്‍ പോയ അനേകമാളുകള്‍ തിരിച്ചുവന്നിട്ടില്ല. കേരളത്തില്‍ ഇരുപത്തൊമ്പതും തമിഴ്‌നാട്ടില്‍ ഒമ്പതും പേര്‍ മരണപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കൂറ്റന്‍ തിരകള്‍ തീരത്തേക്ക് അടിച്ചുകയറിത് പല സ്ഥലങ്ങളിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്. .

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20

കച്ചവടരംഗത്തെ കാപട്യം
പത്രാധിപർ
ഇന്ന് വഞ്ചന ഏറ്റവും കൂടുതല്‍ പ്രകടമായ ഒരു മേഖലയാണ് കച്ചവടം. കച്ചവട രംഗത്ത് എന്തുമാകാം എന്ന നിലപാടാണ് പലര്‍ക്കുമുള്ളത്. അമിതമായ ലാഭം കൊയ്യല്‍ മാത്രമല്ല; അതിനുവേണ്ടി മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിക്കലും സാര്‍വത്രികമായിക്കൊണ്ടിരിക്കുന്നു.
Read More
ശിയാക്കളുടെ അനിസ്‌ലാമിക വാദങ്ങള്‍
അബ്ദുല്‍ ജബ്ബാര്‍ മദീനി
തികച്ചും ഇസ്‌ലാമിക വിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളും വെച്ചുപുലര്‍ത്തുന്നവരാണ് ശിയാക്കള്‍. ക്വുര്‍ആനിലും പ്രവാചക ചര്യയിലും യാതൊരു തെളിവുമില്ലാത്ത കാര്യങ്ങള്‍ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കി പ്രാമാണികമെന്ന് വരുത്തുവാന്‍ ശിയാക്കള്‍ക്ക് യാതൊരു മടിയുമില്ല.
Read More
സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍
ശഹീറുദ്ദീന്‍ ചുഴലി
ഭാഷാപരമായി ബിദ്അത്ത് എന്ന് മുന്‍മാതൃകയില്ലാതെ പുതുതായി ആവിഷ്‌കരിക്കുന്ന കാര്യങ്ങള്‍ക്കാണ് പറയുക. 'ബദീഉസ്സമാവാതി വല്‍ അര്‍ദ്വ്' എന്ന് അല്ലാഹുവിനെ സംബന്ധിച്ച് പറഞ്ഞത് ഈ അര്‍ഥത്തിലാണ്. മുന്‍മാതൃകയില്ലാതെ ആകാശ ഭൂമികളെ പടച്ചവന്‍ എന്നാണ് അതിന്റെ സാരം.
Read More
മനുഷ്യാവകാശ ധ്വംസനങ്ങള്‍
ശമീര്‍ മദീനി
മനുഷ്യന്റെ ജീവനും സ്വത്തും അഭിമാനവും പവിത്രതയുള്ളതാണെന്നും അനാവശ്യമായി അവ ഹനിച്ചു കൂടെന്നും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യവധവും ആത്മഹത്യയും കൊള്ളയുമൊക്കെ പാപങ്ങളാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മനുഷ്യ ജീവന്‍ രക്ഷിക്കുന്നത് വലിയ പുണ്യമാണെന്നും..
Read More
കഅ്ബയുടെ നിര്‍മാണം
ഹുസൈന്‍ സലഫി, ഷാര്‍ജ
ഇബ്‌റാഹീം നബി(അ) മകന്‍ ഇസ്മാഈലി(അ)ന്റെ അടുത്ത് വന്ന് പോയ കാര്യമാണ് നാം വിശദീകരിച്ചത്. വീണ്ടും ഒരിക്കല്‍ പിതാവ് മകന്റെ അടുക്കല്‍ ചെന്നു. അന്നേരം ഇസ്മാഈല്‍(അ) സംസമിന്റെ അടുത്തുള്ള ഒരു വൃക്ഷത്തിനു താഴെ അമ്പ് ശരിയാക്കിക്കൊണ്ടിരിക്കുകയാണ്...
Read More
ജനാധിപത്യം: ഇസ്‌ലാമിന്റെ കാഴ്ചപ്പാട്
സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
ജനാധിപത്യത്തിന് അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തങ്ങളായ തലങ്ങളുണ്ട്. അത് കൊണ്ട് തന്നെ ജനാധിപത്യത്തെ നിരൂപണം ചെയ്യുന്നിടത്ത് ഒരൊറ്റ കോണിലൂടെയുള്ള വിശകലനം അപ്രസക്തമാവും. സാഹചര്യം, കാലഘട്ടം, ഇസ്‌ലാമിക രാഷ്ട്രം, ഇസ്‌ലാമികേതര രാഷ്ട്രം,..
Read More
മുഹമ്മദ് നബിയും ജീവിതസന്ദേശവും
അജയകുമാര്‍ സി.എച്ച്
എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ഭാരതീയരോട് പറഞ്ഞ മഹാനാണ് ഗാന്ധിജിയെങ്കില്‍, അതുതന്നെ ലോകത്തോട് പറയാതെ പറഞ്ഞ ഒരു ചരിത്രപുരുഷനാണ് നബിതിരുമേനി. അപശ്രുതിക്കിടയില്‍ ശ്രുതി വീണ്ടെടുക്കുകയും അതിലൂടെ ഒരു മഹാവാഗ്‌മേയകാരനെപ്പോലെ..
Read More
പച്ചവെള്ളത്തിന് തീ പിടിക്കുമ്പോള്‍
ഡോ. സി.എം സാബിര്‍ നവാസ്
ഐസിസില്‍നിന്ന് മലയാളികളോട് എന്ന പേരില്‍ പ്രചരിച്ച ഒരു ശബ്ദേരഖയും കേരള പൊലീസ് പുറത്തിറക്കിയത് എന്ന രൂപത്തില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട ഒരു ജാഗ്രതാനിര്‍ദേശവുമാണ് പേനയെടുക്കുവാന്‍ പ്രേരിപ്പിച്ചത്. തലക്കകത്ത് ഏറെ നാളായി ആള്‍താമസം..
Read More
കലാപാഹ്വാനം: മലയാളി മുസ്‌ലിംകള്‍ക്ക് പറയാനുള്ളത്
വായനക്കാർ എഴുതുന്നു
ഐ.എസ് കാരന്റെതെന്ന പേരില്‍ പ്രചരിക്കപ്പെടുന്ന ശബ്ദ സന്ദേശത്തെക്കുറിച്ച് സി.പി.സലീം എഴുയതിയ ലേഖനം ശ്രദ്ധേയമായി. തങ്ങളുടെ വാദങ്ങളും കൊലവിളിക്കായി തങ്ങള്‍ നടത്തുന്ന ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളും കേരളത്തിലെ മുസ്‌ലിം സംഘടനകള്‍..
Read More
സൗഹാര്‍ദം തെറ്റാകുന്നതെങ്ങനെ?
പ്രൊഫ: ഹാരിസ്ബിന്‍ സലീം
ചോദ്യം: സ്വന്തം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായുള്ള സൗഹൃദമല്ലേ പ്രേമം? ഇത് തെറ്റാകുന്നതെങ്ങനെ? ഹയര്‍ സെക്കന്ററി വിദ്യാര്‍ഥി സമ്മേളനത്തില്‍ ഒരു വദ്യാര്‍ഥി ചോദിച്ച ചോദ്യമാണിത്. അന്യ സ്ത്രീ പുരുഷന്‍മാര്‍ തമ്മിലുള്ള അവിഹിത ബന്ധങ്ങള്‍ന്‍..
Read More
ഒരു ജീവിയെയും ഉപദ്രവിക്കരുത്
അസ്‌റ അബ്ദുല്‍ ഹയ്യ്
ഹാജറയും സാറയും അടുത്ത കൂട്ടുകാരികളാണ്. ഹാജറ മതബോധമുള്ള കുടുംബത്തിലെ കുട്ടിയായതിനാല്‍ സാറയെക്കാള്‍ മികച്ച സ്വഭാവവും നല്ല അറിവും അവള്‍ക്കുണ്ടായിരുന്നു. അവര്‍ രണ്ടുപേരും സ്‌കൂളില്‍ പോകുന്നതും വരുന്നതും ഒരുമിച്ചായിരുന്നു..
Read More