നിരീശ്വര വിശ്വാസം: യുക്തിയുടെ മരുപ്പറമ്പ്
അബ്ദുല്ല ബാസില്‍ സി.പി
നിരീശ്വരവാദം വീണ്ടും ചര്‍ച്ചകളില്‍ സജീവമാവുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത അവര്‍ പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ എന്നതില്‍ നിന്ന് മതം തന്നെ ചൂഷണമാണ് എന്ന നിലപാടിലേക്ക് ചുവട് മാറ്റുകയായിരുന്നു. യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പ്രചാരകരെന്ന പരിവേഷം ഉപയോഗപ്പെടുത്തി വളര്‍ന്ന നിരീശ്വരവാദം ശാസ്ത്രത്തിന്റെ വളര്‍ച്ചയും യുക്തിചിന്തയുടെ വ്യാപനവും സാധ്യമായപ്പോള്‍ പതുക്കെ ഉള്‍വലിയുകയായിരുന്നു.

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

മറുകണ്ടം ചാടുന്ന മതലയന വാദികള്‍
പത്രാധിപർ
ഇസ്‌ലാമിനെപ്പോലെ സൗഹാര്‍ദവും സാഹോദര്യവും ഉദ്‌ഘോഷിക്കുകയും പ്രയോഗവത്ക്കരിച്ചു കാണിക്കുകയും ചെയ്ത മറ്റൊരു ആദര്‍ശ സംഹിതയുമില്ല. അനിസ്‌ലാമിക നാടുകളിലേക്ക് കച്ചവടാവശ്യാര്‍ഥവും മറ്റുമെല്ലാം കടന്നുചെന്ന സത്യവിശ്വാസി സമൂഹത്തിന്റെ മാനവസമത്വത്തിലധിഷ്ഠിതമായ,..
Read More
അഹ്മദ് സൈനീദഹ്‌ലാന്റെ ക്ഷുദ്രകൃതിയും കുപ്രചരണങ്ങളും
യൂസുഫ് സാഹിബ് നദ്‌വി
സൂഫി ബറേലവി ശിയാചിന്തകളുടെ ആഗോള കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ വാടക മുഫ്തിമാരുടെ വികലരചനകളും അവയുടെ പരിഭാഷകളും ലോകവ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടാണ് ശൈഖ് മുഹമ്മദിന്റെ ഇസ്്വലാഹീ ചിന്തകളെയും നവോത്ഥാന സംരംഭത്തെയും..
Read More
അല്‍ഫീല്‍ (ആന)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹു ആനക്കാരെ കൊണ്ട് പ്രവര്‍ത്തിച്ചതില്‍ തന്റെ അടിമകളോടുള്ള കാരുണ്യവും അവന്റെ ഏകത്വത്തിന്റെ തെളിവും മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന്റെ യാഥാര്‍ഥ്യവും നീ കണ്ടില്ലേ? അവര്‍ അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തോട് കുതന്ത്രം കാണിക്കുകയും അതിനെ തകര്‍ക്കാന്‍ ഉദ്ദേശിക്കുകയും ചെയ്തു...
Read More
അല്ലാഹുവിനെ അറിയുക
ശമീര്‍ മദീനി
നമുക്ക് ജീവന്‍ നല്‍കിയ, വസിക്കുവാന്‍ ഭൂമിയും ശ്വസിക്കുവാന്‍ വായുവും സംവിധാനിച്ച അളവറ്റ ദയാപരനാണ് അല്ലാഹു. അവനെ ശരിയായ വിധത്തില്‍ അറിയാനുള്ള ഏകമാര്‍ഗം അവന്‍ തന്നെ അവനെക്കുറിച്ച് അറിയിച്ചതും അവന്റെ ദൂതനായ മുഹമ്മദ് നബി ﷺ അറിയിച്ചുതന്നതും അറിയല്‍ മാത്രമാണ്.
Read More
സത്യസന്ധത തെളിയിക്കപ്പെടുന്നു
ഹുസൈന്‍ സലഫി, ഷാര്‍ജ
അവനോടൊപ്പം രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്‌നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു. ഞങ്ങള്‍ക്ക്..
Read More
ഭയപ്പെടരുത്, അല്ലാഹു കൂടെയുണ്ട്
മുനവ്വര്‍ ഫൈറൂസ്
അല്ലാഹു തന്റെ കൂടെയുണ്ടന്ന വിശ്വാസം ഒരു സത്യവിശ്വാസിക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. എത്ര വലിയ പ്രശ്‌നങ്ങളിലും, ഏത് വലിയ പ്രയാസത്തിലും, സകല പ്രതിസന്ധികളിലും തന്നെ സഹായിക്കുവാന്‍ എല്ലാമറിയുന്ന, എല്ലാത്തിനും കഴിവുള്ള അല്ലാഹു ഉണ്ട് എന്ന ബോധം ഒരു വിശ്വാസിയെ ധീരനാക്കി മാറ്റുന്നു.
Read More
അധികാരം ജനങ്ങളിലേക്ക്
മുസാഫിര്‍
'സ്വാതന്ത്ര്യം അടിത്തട്ടില്‍നിന്നാരംഭിക്കണം. ഓരോ ഗ്രാമവും പൂര്‍ണ അധികാരമുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം' ഗാന്ധിജിയുടെ വാക്കുകളാണിത്. സ്വാതന്ത്ര്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നതില്‍ മാത്രമായിരുന്നില്ല അദ്ദേഹം മാര്‍ഗദര്‍ശനം നല്‍കിയത്. സ്വതന്ത്ര ഭാരതം എങ്ങനെ കെട്ടിപ്പടുക്കണമെന്ന കാര്യത്തിലും..
Read More
കാന്‍സര്‍: ചില വസ്തുതകള്‍
ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
ആഗോളതലത്തിലെന്നപോലെ നമ്മുടെ കൊച്ചു കേരളത്തിലും അര്‍ബുദരോഗങ്ങള്‍ കൂടിവരികയാണ്. ജീവിതദൈര്‍ഘ്യം കൂടിയതും ജീവിതശൈലി വ്യത്യാസങ്ങളും ചികില്‍സാ നിര്‍ണയ സൗകര്യങ്ങളുടെ വര്‍ധനവും കാരണമായി പറയപ്പെടുന്നു. പുരുഷന്മാരില്‍ വായിലും തൊണ്ടയിലും വരുന്ന കാന്‍സര്‍, ..
Read More
മലക്കുകള്‍ സവിശേഷ സൃഷ്ടികള്‍
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
ഈമാന്‍ കാര്യങ്ങളില്‍ ഒന്നാണ് മലക്കുകളിലുള്ള വിശ്വാസം. നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ വന്നു സംസാരിച്ച ഹദീഥില്‍ ഇപ്രകാരം കാണാം: ''അല്ലാഹുവിലുള്ള വിശ്വാസം, അവന്റെ മലക്കുകളിലുള്ള വിശ്വാസം, അവന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം, അവന്റെ ദൂതന്മാരിലുള്ള വിശ്വാസം, അന്ത്യദിനത്തിലുള്ള വിശ്വാസം,..
Read More
മുലപ്പാലിന്റെ മധുരമറിയാത്തവര്‍
ഇബ്‌നു അലി എടത്തനാട്ടുകര
പോയ വാരത്തിലെ ഒരു പെണ്‍വാരികയിലെ പുറംചട്ടയാണ് ചര്‍ച്ച. അമ്മിഞ്ഞപ്പാലിന്റെ മഹത്വവും മാതൃത്വത്തിന്റെ മധുരവുമറിയാത്ത ഒരു സഹോദരി തുണിയുരിഞ്ഞ് തുറിച്ച് നോക്കുന്നതിന്റെ ദുരന്തദൃശ്യമാണ് നൂറ്റാണ്ടുപ്രായമുള്ള മുത്തശ്ശിപ്പത്രം മലയാളികള്‍ക്കു മുമ്പില്‍ ഇത്തവണ വെച്ചുനീട്ടിയത്.
Read More
വര്‍ഗീയാരോപണങ്ങള്‍ യഥാര്‍ഥ വര്‍ഗീയത വളര്‍ത്തും
വായനക്കാർ എഴുതുന്നു
ഇസ്‌ലാമിക പ്രബോധനരംഗത്തും മത താരതമ്യ പഠന രംഗത്തും തന്റേതായ പങ്ക് വഹിച്ച പ്രഭാഷകനാണ് എം.എം അക്ബര്‍. വര്‍ഗീയതക്കും ഭീകരവാദത്തിനുമെതിരെ ശക്തമായ രചനകളും പ്രഭാഷണങ്ങളും വഴി കേരളത്തിലെ മത സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ അനല്‍പമായ പങ്ക് വഹിച്ചയാളാണ് അദ്ദേഹം.
Read More

കുട്ടിക്കണ്ണുകളില്‍ നിഴലിക്കുന്ന കൊടുംക്രൂരത
ഇബ്‌നു അലി എടത്തനാട്ടുകര
അപ്രതീക്ഷിതമായാണ് ടൗണ്‍ യുദ്ധക്കളമായത്. കലാലയത്തിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നം ടൗണിലേക്കിറങ്ങിയതാണ് കാരണം. ടൗണില്‍ പഠിക്കുന്ന മകന്‍ ഉച്ചക്ക് ഫോണ്‍ ചെയ്തപ്പോഴാണ് വിവരമറിയുന്നത്. കുറച്ച് ദൂരം നടന്ന് കിട്ടിയ ബസില്‍ കയറി ടൗണില്‍ നിന്ന് അവന്‍ രക്ഷപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ആശ്വാസമായി. .
Read More
അറബികള്‍ക്ക് അറബികളല്ലാതെ മറ്റാരുമില്ല
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
അരക്ഷിതമായ ലോകം! ജ്വലിച്ചു കത്തുന്ന ഭൂപ്രദേശം! എരിഞ്ഞടങ്ങുന്ന അറബികള്‍! ബുദ്ധികള്‍ക്കു ഭ്രംശം ബാധിച്ചിരിക്കുന്നു. മനുഷ്യഹൃദയങ്ങള്‍ക്കു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു. പ്രതിഭാശാലികള്‍ അനേ്യാന്യം കുറ്റപ്പെടുത്തിക്കഴിയുന്നു. വിവരമില്ലാത്തവര്‍ ഓരിയിട്ട് നടക്കുന്നു. ഒത്തൊരുമക്കായി ഞങ്ങള്‍ പരിശ്രമിച്ചു,..
Read More
നല്ലവരോട് കൂട്ടുകൂടുക
ഉസ്മാന്‍ പാലക്കാഴി
കൂട്ടുകാരേ, പ്രിയ കൂട്ടുകാരേ; കൂട്ടുകാര്‍ക്കൊപ്പം നടക്കുന്നോരേ; കൂട്ടുകാര്‍ നല്ലവരാണ് എങ്കില്‍; കോട്ടം വരുകില്ലെന്നോര്‍ത്തീടണേ; കൂട്ടുകാര്‍ ചീത്തയാണെങ്കില്‍ നമ്മള്‍; കൂട്ടത്തില്‍ കൂടീട്ട് ചീത്തയാകും; കള്ളം പറയാന്‍ നാം ശീലിച്ചിടും; എള്ളോളം നന്മകള്‍ ചെയ്യുകില്ല; ഉള്ളിലെ ചിന്തകള്‍ മോശമാകും; പളളിയില്‍ പോകുവാന്‍ തോന്നുകില്ല; മുത്ത് റസൂല് പറഞ്ഞതാണേ..
Read More