തുരുമ്പിച്ച അളവുകോല്‍ കൊണ്ട് മതത്തെ അളക്കുന്ന യുക്തിവാദം
ഉസ്മാന്‍ പാലക്കാഴി
മാനവികതയുടെ ശത്രുവായും ചൂഷണങ്ങളുടെ പ്രചോദനമായും പൗരോഹിത്യത്തിന്റെയും അടിമത്തത്തിന്റെയും തത്ത്വശാസ്ത്രമായും മതത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന യുക്തിവാദി സാഹിത്യങ്ങള്‍ സുലഭമാണ്. മതങ്ങളെ മൊത്തത്തില്‍ അളക്കുവാന്‍ യുക്തിവാദികള്‍ക്ക് മുന്‍നിര്‍ണിതങ്ങളായ ചില അളവുകോലുകളുണ്ട്. തുരുമ്പെടുത്തു നശിച്ചതാണെങ്കിലും ഇന്നും അതേ അളവുകോലുകള്‍ തന്നെയാണ് അവര്‍ ഉപയോഗിക്കുന്നത്. സ്രഷ്ടാവിന്റെ മഹിത ദര്‍ശനങ്ങളെ വിലയിരുത്താന്‍ യുക്തിവാദികളുടെ നിലവാരമില്ലാത്ത ഇത്തരം മാനദണ്ഡങ്ങള്‍ പര്യാപ്തമോ? പഠന-മനനങ്ങള്‍ക്ക് പുതിയ വാതായനങ്ങള്‍ തുറന്ന പുതിയ കാലത്ത് ഇവര്‍ക്ക് എങ്ങനെ മതവിമര്‍ശനങ്ങള്‍ സാധ്യമാവും? സുചിന്തിതമായ അവലോകനം.

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17

പ്രായോഗിക ചിന്തയില്ലാത്ത കൂട്ടായ്മകള്‍
പത്രാധിപർ
മത-രാഷ്ട്രീയ സംഘടനകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം. ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടെയൊക്കെ അവര്‍ കൂട്ടായ്മകള്‍ രൂപീകരിച്ചിരിക്കും. മത-രാഷ്ട്രീയ സംഘടനകള്‍ മാത്രമല്ല; സന്നദ്ധ സംഘടനകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, കലാ സാഹിത്യ വേദികള്‍..
Read More
ഗ്രഹണ നമസ്‌കാരം ഒരു പഠനം
ഫൈസല്‍ പുതുപ്പറമ്പ്
അല്ലാഹു തആലാ അവന്റെ അടിമകള്‍ക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ചില ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്താറുണ്ട്. ഭൂമികുലുക്കം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങി പലതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. അത്തരം ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും.
Read More
അല്‍മസദ് (ഈത്തപ്പനനാര്)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഈ അധ്യായം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളുടെ ഒരു പ്രത്യക്ഷ ഉദാഹരണമാണ്. കാരണം ഈ അധ്യായം അവതരിക്കുമ്പോള്‍ അബൂലഹബും ഭാര്യയും മരിച്ചിട്ടില്ല. അവര്‍ രണ്ടുപേരും നരകത്തില്‍ ശിക്ഷിക്കപ്പെടുമെന്ന് ഇവിടെ ഉറപ്പിച്ചുപറയുകയും ചെയ്യുന്നു. അതായത്, അവര്‍ ഒരിക്കലും..
Read More
മുഹമ്മദ് നബി ﷺ അനുപമ വ്യക്തിത്വം
ശമീര്‍ മദീനി
വലിയ വലിയ ആദര്‍ശശാലികളായി പലരും ലോകത്ത് രംഗപ്രവേശം ചെയ്തിട്ടുണ്ട്; പക്ഷേ അവരില്‍ അധികമാളുകളുടെയും ആദര്‍ശപ്രസംഗങ്ങള്‍ കേവലം പുറംപൂച്ച് മാത്രമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി ﷺ യുടെ പച്ചയായ ജീവിതം പഠനവിധേയമാക്കുന്ന..
Read More
എങ്ങനെ സ്രഷ്ടാവിനോട് അടുക്കാം?
അബൂ ഫായിദ
മനുഷ്യരില്‍ മഹാഭൂരിഭാഗവും ദൈവവിശ്വാസികളാണ്. ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളിലും വിശ്വാസങ്ങളിലും വൈജാത്യമുണ്ടെങ്കിലും ദൈവസാമീപ്യം നേടുവാന്‍ കൊതിക്കാത്തവരില്ല. എന്നാല്‍ ദൈവവുമായി അടുക്കുവാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലും വ്യത്യസ്ത മതക്കാര്‍ക്കിടയില്‍..
Read More
ശുഐബ് നബിയുടെ ജനത
ഹുസൈന്‍ സലഫി, ഷാര്‍ജ
അവരുടെ പരിഹാസവും എതിര്‍പ്പും അവസാനിപ്പിച്ചില്ല. കള്ളനെന്നും മാരണം ബാധിച്ചവനെന്നും പറഞ്ഞ് അവഹേളിച്ചു. നീ പറയുന്നതാണ് സത്യമെങ്കില്‍ ഞങ്ങളോട് നീ വാഗ്ദാനം ചെയ്യുന്ന ശിക്ഷ കൊണ്ടു വരിക എന്ന് വെല്ലുവിളിക്കുവാനും അവര്‍ തയ്യാറായി..
Read More
മുലപ്പാല്‍ സ്രഷ്ടാവിന്റെ മഹത്തായ കാരുണ്യം
ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
മാതാവിന് തന്റെ കുഞ്ഞിന് പകര്‍ന്ന് നല്‍കാനാകുന്ന അമൃതമാണ് മുലപ്പാല്‍. പലപ്പോഴും മുന്‍കൂട്ടി തയ്യാറെടുക്കാത്തതിനാല്‍ മുലയൂട്ടല്‍ സുഗമമായി നടത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന മാതാക്കളെയും മുലപ്പാല്‍ കിട്ടാത്തതിനാല്‍ കഷ്ടപ്പെടേണ്ടിവരുന്ന കുഞ്ഞുങ്ങളെയും ധാരാളമായി കണ്ടുവരുന്നു.
Read More
സംവരണം
മുസാഫിര്‍
ഇന്ത്യയില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരക്ക് പുറത്താണ് ഇന്നുമുള്ളത്. ഗാന്ധിജി അവരെയാണ് ഹരിജനങ്ങള്‍ എന്ന് വിശേഷിപ്പത്. നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന പിന്നോക്കാവസ്ഥ കാരണം വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹികവുമായ പുരോഗതി..
Read More
വിലങ്ങുതടികളെ എടുത്തുമാറ്റുക
മൂസ സ്വലാഹി, കാര
മതപരവും സാമൂഹികവുമായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാലമത്രയും കേരളീയ സമൂഹത്തില്‍ നേതൃത്വം നല്‍കിയവരാണ് 'മുജാഹിദുകള്‍.''സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്തുടരുന്നവര്‍ എന്ന നിലയില്‍ 'സലഫികള്‍' എന്ന പേരിലും മുജാഹിദുകള്‍ അറിയപ്പെടുന്നു.
Read More
ഭീഷണി നേരിടുന്ന വിഷജീവികള്‍
ഡോ. സി.എം സാബിര്‍ നവാസ്
വര്‍ഗീയത വായുവും വെള്ളവുമായി സ്വീകരിച്ച് അത് വിസര്‍ജിച്ചും വിതരണം ചെയ്തും നാടിന്റെ അന്തരീക്ഷം വിഷലിപ്തമാക്കാന്‍ മാത്രമായി സമയം നീക്കി വെച്ച വിഷ ജീവികള്‍ സ്വന്തം പാളയത്തില്‍ നിന്ന് വധ ഭീഷണി നേരിടുന്ന വിധിവൈപരീത്യത്തിന്റെ വാര്‍ത്തയാണ്..
Read More
നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിന് പറയുന്നു?
വായനക്കാർ എഴുതുന്നു
വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യകുലത്തോട് ഉന്നയിക്കുന്ന ഒരു ചോദ്യമാണ് ഇതിന്റെ തലക്കെട്ട്. പ്രാവര്‍ത്തികമാക്കാത്ത കാര്യങ്ങള്‍ പറയുക എന്നത് അല്ലാഹുവിന്ന് ക്രോധമുള്ള കാര്യമാണ്. പറയുന്നത് പ്രാവര്‍ത്തികമാക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്, ജീവിതത്തിന്റെ എല്ലാ മേഖലകളിലും...
Read More

വ്യക്തിത്വ വളര്‍ച്ചയുടെ ചുവടുവെപ്പുകള്‍
അശ്‌റഫ് എകരൂല്‍
ഭൗതിക-പാരത്രിക നേട്ടം ആഗ്രഹിക്കുന്ന ഒരു വിശ്വാസി വ്യക്തിത്വ വളര്‍ച്ച ആര്‍ജിക്കേണ്ടതുണ്ട്. ഇസ്‌ലാമിക നിര്‍ദേശങ്ങളില്‍നിന്നാണ് അതിനുള്ള വഴികള്‍ കണ്ടെത്തേണ്ടത്. ജീവിതത്തില്‍ ചില അടിസഥാന ഘടകങ്ങളെ നിലനിര്‍ത്തുന്നതിലൂടെയാണ് ഒരു മുസ്‌ലിന്റെ ജീവിതത്തില്‍ സൗഭാഗ്യവും സമാധാനവും വന്നുചേരുന്നത്.
Read More
ദൈവമില്ലെന്നോ?
റാശിദ ബിന്‍ത് ഉസ്മാന്‍
ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ മുടി വെട്ടുവാനായി ബാര്‍ബര്‍ ഷോപ്പില്‍ പോയി. മുടി വെട്ടുന്നതിനിടയില്‍ അയാള്‍ ബാര്‍ബറുമായി സംസാരത്തിലേര്‍പ്പെട്ടു. വ്യത്യസ്ത വിഷയങ്ങളെ സംബന്ധിച്ച് അവര്‍ ഒരുപാട് സംസാരിച്ചു. അങ്ങനെ അവരുടെ സംഭാഷണം ദൈവത്തെക്കുറിച്ചായി.
Read More
ആ നേരവും കാത്ത്
റാശിദ ബിന്‍ത് ഉസ്മാന്‍
കണ്ണില്‍നിന്നും മറഞ്ഞുള്ള ദൃശ്യങ്ങള്‍; കണ്ണാടിയില്‍ പോല്‍ തെളിയുന്നു വീണ്ടും; ബാല്യകാലത്തിന്‍ കൗതുകക്കാഴ്ചകള്‍; ഓര്‍ത്തെടുക്കുമ്പോള്‍ കുളിരുന്നുവെന്‍ മനം; മുറ്റത്തു നില്‍ക്കുന്ന പൂക്കള്‍തന്‍ വര്‍ണങ്ങള്‍; ഏറ്റം മനോഹരമായുള്ള കാഴ്ചകള്‍; കാറ്റൊന്നു മെല്ലെ തലോടുന്ന നേരം; മാറ്റൊന്നു കൂടി കൂടും ചെടിയുടെ;..
Read More