മതേതര ഗവണ്‍മെന്റും മുസ്‌ലിം ന്യൂനപക്ഷവും
സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഒരു മതത്തിനും പ്രത്യേക പരിഗണന നൽകാത്തതും ഒരു മതത്തോടും പ്രത്യേക അകൽച്ച കാണിക്കാത്തതുമാണ് ഇന്ത്യൻ ഭരണഘടന. ആർക്കും ഏതു മതവും സ്വീകരിക്കാം. അതിന്റെ ആചാരങ്ങൾ അനുഷ്ഠിക്കാം. മറ്റുള്ളവർക്കിടയിൽ പ്രബോധനം നടത്താം. ഇങ്ങനെയുള്ള ഒരു നാട്ടിൽ ജീവിക്കുന്ന മുസ്ലിംകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ക്വുർആനും നബിചര്യയുമാകുന്ന പ്രമാണങ്ങൾ അനിസ്ലാമിക ഭരണകൂടത്തിനു കീഴിൽ ജീവിക്കുന്നതിൽനിന്ന് മുസ്ലിംകളെ വിലക്കുന്നുവോ? അങ്ങനെയുള്ള ഒറ്റപ്പെട്ട ശബ്ദങ്ങൾക്ക് പ്രാമാണികമായ പിന്തുണയുണ്ടോ? ഒരന്വേഷണം..

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23

അഭിപ്രായ സ്വാതന്ത്ര്യം ഏകപക്ഷീയമാവരുത്
പത്രാധിപർ
വിശ്വാസികൾ അവരുടെ സംഘടിത ജീവിതത്തിലും സംഘടനാകാര്യങ്ങളിലും അനുഷ്ഠിക്കേണ്ട ഇസ്ലാമിക ബാധ്യതകളാണ് ഈ വചനത്തിൽ അല്ലാഹു പഠിപ്പിക്കുന്നത്. സത്യവിശ്വാസികൾ ഒരുഭാഗത്തും സത്യനിഷേധികളുടെ മുഴുവൻ സംഘങ്ങളും മറുഭാഗത്തും..
Read More
പുഷ്ടിപ്പെടുത്തേണ്ട മതേതര രാഷ്ട്രീയ ഐക്യം
സുഫ്‌യാൻ അബ്ദുസ്സലാം
രാജ്യം ഫാഷിസത്തിന് അടിയറവ് പറഞ്ഞു കൊണ്ടിരിക്കുന്നു. മതേതര കക്ഷികളുടെ മൗനം പലപ്പോഴും ഭീതി സൃഷ്ടിക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത ലക്ഷ്യത്തിൽ നിന്ന് ബഹുദൂരം നാം വ്യതിചലിച്ചു പോയോ? ഒരു മതേതര രാഷ്ട്രീയ ഐക്യത്തിന് പ്രസക്തിയുണ്ടോ?
Read More
മനുസ്മൃതിയും ജാതി, വർണ വ്യവസ്ഥിതിയും
ഉസ്മാൻ പാലക്കാഴി
ഹൈന്ദവർ അങ്ങേയറ്റം ആദരിക്കുന്ന ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ പുരുഷസൂക്തത്തിൽ വിരാട്പുരുഷന്റെ മുഖത്തുനിന്ന് ബ്രാഹ്മണനുണ്ടായി എന്നും ബാഹുക്കളിൽനിന്ന് ക്ഷത്രിയനുണ്ടായി എന്നും തുടയിൽനിന്ന് വൈശ്യനുണ്ടായി എന്നും പാദത്തിൽനിന്ന് ശൂദ്രനുണ്ടായി എന്നും പറയുന്നു!
Read More
കണ്ണുനീർ കുടിപ്പിക്കുന്ന ന്യൂജെൻ തലമുറ
ഇബ്‌നു അലി എടത്തനാട്ടുകര
ഓഫീസിൽ, എന്റെ മുന്നിലെ കസേരയിലിരുന്ന് അയാൾ തേങ്ങിത്തേങ്ങിക്കരഞ്ഞു. അയാളുടെ കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി. ജാള്യതയോടെ അയാൾ കണ്ണീർ തുടച്ചെങ്കിലും കൂടുതൽ ശക്തിയോടെ അത് ഒഴുകിക്കൊണ്ടേയിരുന്നു. സംസ്ഥാന സർക്കാരിലെ സാമാന്യം നല്ല പോസ്റ്റിൽ നിന്ന് റിട്ടയർ ചെയ്‌ത ഉദ്യോഗസ്ഥനാണയാൾ.
Read More
ജനാധിപത്യ ജെല്ലിക്കെട്ട്
ഡോ. സി.എം സാബിര്‍ നവാസ്
ശ്വാസം അടക്കിപ്പിടിച്ച രാഷ്ട്രീയ നാടകങ്ങളിലൂടെ തമിഴ് രാഷ്ട്രീയം വീണ്ടും തനിസ്വരൂപം സ്വീകരിച്ചിരിക്കുന്നു. നീണ്ട വര്‍ഷങ്ങള്‍ തമിഴകം അടക്കിഭരിച്ച ജയലളിതയുടെ മരണത്തിന് ശേഷം പിന്‍ഗാമിയെ ചൊല്ലിയുള്ള രാഷ്ട്രീയ ജെല്ലിക്കെട്ട് കൂടുതല്‍ ഗംഭീരമായി മുന്നേറുകയാണ്.
Read More
സ്വന്തമായി എന്തുണ്ടിവിടെ?
എസ്.എ ഐദീദ് തങ്ങൾ
അല്ലാഹുവിനെക്കുറിച്ചോർക്കുന്നതിലും അവന്റെ കൽപനകൾ യഥാവിധി അനുസരിക്കുന്നതിലും അശ്രദ്ധമാണ് അധിക പേരുടെ ഹൃദയവും. അനാവശ്യ കാര്യങ്ങളിൽ വ്യാപൃതനായി ദേഹേഛക്കടിമപ്പെട്ട് ഇഹപരജീവിതത്തിൽ നഷ്ടം മാത്രം ക്ഷണിച്ച് വരുത്തുകയാണ് പലരും.
Read More
ഭിന്നതകൾക്കുള്ള പരിഹാരം
ടി.കെ.അശ്‌റഫ്
ലോകസമാധാനത്തിന് തന്നെ ഭീഷണി ഉയർത്തുന്ന ഭീകരതക്കെതിരെ സമാധാനവാദികളുടെ ഐക്യം അനിവാര്യമാണ്. ഫാഷിസ്റ്റ് ശക്തികൾ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് ഇന്ത്യയുടെ ജീവവായുവായ നാനാത്വത്തിൽ ഏകത്വത്തെ തകർത്ത് ഏകശിലാ തടവറയിൽ രാജ്യത്തെ..
Read More
ആശിച്ചാല്‍ കിട്ടുമോ പ്രവാചകത്വം?
ഹുസൈന്‍ സലഫി, ഷാര്‍ജ
മനുഷ്യരില്‍ ഏറ്റവും ഉത്തമരാണ് പ്രവാചകന്മാര്‍. ആഗ്രഹിച്ചാല്‍ ലഭിക്കുന്നതല്ല പ്രവാചകത്വം. അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമത്രെ അത്. പ്രവാചകത്വത്തെ കുറിച്ചും പ്രവാചകന്മാരെ കുറിച്ചുമുള്ള പ്രമാണബദ്ധമായ പഠനം.
Read More
മാധ്യമധർമം മറക്കുന്ന പത്രങ്ങൾ
വായനക്കാർ എഴുതുന്നു
പത്രങ്ങൾക്ക് വ്യാപകമായ ധർമം നിർവഹിക്കാനുണ്ട്. അത് ഇല്ലാതാകുമ്പോൾ അവ വെറും കടലാസ് തുണ്ടുകളാകുന്നു. വർത്തമാന കാലത്ത് ചില മലയാള പത്രങ്ങൾ ധർമം മറന്ന് പ്രവർത്തിക്കുന്നതായി കാണുന്നു.
Read More
ബന്ധം മുറിക്കാൻ പ്രേരിപ്പിക്കുന്ന ഭർത്താവ്
ഹാരിസ്ബിൻ സലീം
ഞാൻ വളരെ വിഷമത്തിലാണ്. എന്റെ ഭർത്താവ് വലിയ മുൻകോപക്കാരനും വാശിക്കാരനുമാണ്. ചില തെറ്റിദ്ധാരണകൾ കാരണമായി അദ്ദേഹം എന്റ വീട്ടുകാരോട് വർഷങ്ങളായി പിണങ്ങിക്കഴിയുകയാണ്. മതപരമായി വലിയ അറിവൊന്നുമില്ലാത്ത അദ്ദേഹം തെറ്റിദ്ധാരണകൾ തിരുത്താൻ തയ്യാറല്ല..
Read More
ഗർഭകാല ചിന്തകൾ
അഷ്‌റഫ് എകരൂൽ
പ്രാർഥനയും പ്രതീക്ഷയും നിറഞ്ഞ നല്ല തുടക്കത്തിന്റെ പ്രസക്തിയാണ് മുമ്പ് പ്രതിപാദിച്ചത്. സഹധർമിണിയുടെ ഗർഭധാരണത്തിന്റെ ശുഭവാർത്തയോട് കൂടി ആ പ്രാർഥന സഫലമാവുകയായി. പ്രതീക്ഷകൾ നാമ്പെടുത്തു തുടങ്ങി. ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ദമ്പതികൾ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്
Read More
തുള വീണ മനസ്സുകൾ
അറബി കഥ - പുനരാഖ്യാനം: അബൂ തൻവീൽ
പണ്ടുപണ്ട് ഒരു ഗ്രാമത്തിൽ മഹാവികൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു. അവൻ തന്റെ മാതാപിതാക്കൾക്ക് അസഹനീയമാംവിധം പ്രയാസങ്ങളുണ്ടാക്കി. അയൽക്കാർക്കും സമപ്രായക്കാർക്കും അവൻ ഒരു ശല്യമായി മാറി. മാതാപിതാക്കൾ നിരന്തരം അവനെ ഉപദേശിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല.
Read More