കരുവള്ളി: നൂറ്റാണ്ടിന്റെ പാഠങ്ങള്‍
സുഫ്‌യാന്‍ അബ്ദുസ്സലാം
കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പായയും പങ്കായവുമായിരുന്നു കരുവള്ളി മുഹമ്മദ് മൗലവി. ചിതറിക്കിടന്ന മലയാളി ധിഷണയെ കൈപ്പടം കൊണ്ട് ഒരുക്കൂട്ടി, കരുതലും കാഴ്ചപ്പാടും നല്‍കി നേരെ നടത്തിയഅദ്ദേഹം, താന്‍ തുടക്കം കുറിച്ച പല സംരംഭങ്ങളുടെയും ഗുണഭോക്താവ് കൂടിയായി മാറി. കരുവള്ളി മൗലവിയുടെ ജീവിതപാഠങ്ങളിലൂടെ...

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04

വിലയില്ലാതാകുന്ന മനുഷ്യരും വിലകൂടുന്ന ഗോക്കളും
പത്രാധിപർ
പശുമാംസം വീട്ടില്‍ സൂക്ഷിച്ചു എന്ന പേരിലാണ് ഒരു ഇന്ത്യന്‍ സൈനികന്റെ പിതാവ് കൂടിയായ മുഹമ്മദ് അഖ്‌ലാകിനെ മതഭ്രാന്തന്മാര്‍ സംഘടിച്ച് തല്ലിയും കല്ലുകൊണ്ട് ഇടിച്ചും ദാരുണമായി കൊലചെയ്തത്. പശുമാംസം തിന്നുന്നവരെയും അങ്ങനെ ചെയ്‌തെന്ന് വ്യാജമായ ആരോപണം ഉന്നയിക്കപ്പെട്ടവരെയും ..
Read More
കരുവള്ളി ഒരു നിത്യയൗവനം
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ, സാംസ്‌കാരിക നവോത്ഥാനത്തിന്റെ തുടക്ക കാലം മുതല്‍ അതിന്റെ മുഴുവന്‍ ചുവടുവയ്പുകളിലും നിറസാന്നിധ്യവും സാക്ഷിയുമായി കൂടെസഞ്ചരിച്ച അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് കരുവള്ളി മുഹമ്മദ് മൗലവി. അവഗാഹമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകളോടൊപ്പം അഗാധ മതപാണ്ഡിത്യവും..
Read More
ബലദ് (രാജ്യം)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
നിര്‍ഭയത്വമുള്ള (ഈ രാജ്യത്തെക്കൊണ്ട്) അല്ലാഹു സത്യം ചെയ്തു പറയുന്നു. പരിശുദ്ധ മക്കയാണ് ഈ രാജ്യം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഏതര്‍ഥത്തിലും അത് മറ്റു രാജ്യങ്ങളെക്കാള്‍ ശ്രേഷ്ഠമായതു തന്നെയാണ്. നബി ﷺ അവിടെ ഉണ്ടായിരുന്ന സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. (ജനയിതാവിനെയും അവന്‍ ജനിപ്പിക്കുന്നതിനെയും..
Read More
അനിവാര്യമായ പതനം
ഹുസൈന്‍ സലഫി, ഷാര്‍ജ
വളരെ അടുത്ത് ശത്രു സേന. എന്തും ചെയ്യാന്‍ മടിക്കാത്ത സംഘം. ഇപ്പുറത്തോ, ദുര്‍ബലര്‍ മാത്രം. ഒരു ഏറ്റുമുട്ടല്‍ വേണ്ടിവന്നാല്‍ അതിനുപോലും സൌകര്യമില്ലാത്ത പാവങ്ങള്‍. പക്ഷേ, മൂസാ(അ) വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്നു പറഞ്ഞ് കരുത്ത് നല്‍കി. എന്താണ് സംഭവിക്കുക എന്ന് മൂസാ(അ)ന് അറിയുമോ?...
Read More
ആ വിളക്കും അണഞ്ഞു
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
കരുവള്ളി മുഹമ്മദ് മൗലവിയും നമ്മോടു വിട ചൊല്ലി. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ വിയോഗത്തിന് ശേഷം മറ്റൊരു ചരിത്ര പുരുഷനെ നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ''മനുഷ്യരില്‍ ശ്രേഷ്ഠന്‍ ആയുസ്സ് ദിര്‍ഘിക്കുകയും കര്‍മങ്ങള്‍ നന്നാവുകയും ചെയ്തവനാണ്''എന്ന പ്രവാചക വചനം അന്വര്‍ഥമാക്കിക്കൊണ്ട് ..
Read More
കരുവള്ളിയുടെ കാഴ്ചപ്പാടുകളും പിന്‍ഗാമികളുടെ സമീപനങ്ങളും
ടി.കെ.അശ്‌റഫ്
കരുവള്ളി മുഹമ്മദ് മൗലവിയെ ഏതെങ്കിലും ഒരു മേഖലയിലേക്ക് പരിമിതപ്പെടുത്തി ഉപന്യസിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അത്രമേല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല വിശാലമായിരുന്നു. മൗലവിയുടെ സാമൂഹ്യബോധത്തിന്റെ ആഴവും പരപ്പുമാണ് എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ അടുത്തറിയാന്‍ ഇടയാക്കിയത്..
Read More
സംതൃപ്തിയടഞ്ഞ ആത്മാവുമായി
എസ്.എ ഐദീദ് തങ്ങള്‍
വിവിധ കാലങ്ങളിലും ദേശങ്ങളിലും ഭാഷകളിലുമായി ഏകനായ അല്ലാഹുവെ മാത്രമെ ആരാധിക്കുവാന്‍ പാടുള്ളു, അവന് മാത്രമെ നേര്‍ച്ച വഴിപാടുകള്‍ അര്‍പിക്കുവാന്‍ പാടുള്ളൂ തുടങ്ങിയ ഇസ്‌ലാമിക സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനായി അനേകം പ്രവാചകന്മാര്‍ ലോകത്ത് നിയോഗിക്കപ്പെട്ടിട്ടുണ്ട്...
Read More
ഗൈബ് വിശ്വാസത്തിന്റെ താക്കോല്‍
ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
അല്ലാഹു നമുക്ക് അദൃശ്യമാണ്. സ്വര്‍ഗം നമ്മുടെ അറിവുകള്‍ക്കപ്പുറത്താണ്. നരകം നമുക്ക് മറഞ്ഞതാണ്. മരണത്തിനപ്പുറത്തുള്ള ബര്‍സഖിയായ ജീവിതവും ക്വബ്‌റിലെ രക്ഷയും ശിക്ഷയും നമ്മുടെ ഇന്ദ്രിയപരിധിക്കപ്പുറത്താണ്. മലക്കുകള്‍ അദൃശ്യരാണ്. 'അന്ത്യദിനം' പ്രമാണങ്ങള്‍ പഠിപ്പിച്ചതിനപ്പുറം നമുക്കജ്ഞാതം..
Read More
ആദര്‍ശമാണ് പ്രധാനം
കരുവള്ളി മുഹമ്മദ് മൗലവി
2016 ജനുവരിയില്‍ നേര്‍പഥം വാരിക പ്രകാശനം ചെയ്തത് ബഹുമാന്യനായ കരുവള്ളി മുഹമ്മദ് മൗലവിയായിരുന്നു. പ്രഥമ ലക്കത്തിലെ ആദ്യ ലേഖനവും അദ്ദേഹത്തിന്റെത് തന്നെ. മൗലവി അവസാനമായി എഴുതിയത് 2017 ഫെബ്രുവരിയില്‍ കുവൈത്ത് കേരള ഇസ്വ്‌ലാഹി സെന്റര്‍ പ്രസിദ്ധീകരിച്ച ഇസ്‌ലാമിക് സെമിനാറിന്റെ സുവനീറിലാണ്...
Read More
മരണ ശേഷക്രിയകള്‍
വെള്ളില പി. അബ്ദുല്ല
മറഞ്ഞ മയ്യിതിന്ന് നിസ്‌കരിക്കുന്നതില്‍; അഭിപ്രായ ഭിന്നതയുണ്ടിമാമുകള്‍ക്കിടയിലായ്; ശാഫിഈ, അഹ്മദ് എന്നിവര്‍ക്കത് സമ്മതം; അബൂഹനീഫ, മാലികിന്നു വിസമ്മതം; നജ്ജാശി എന്നൊരു രാജനന്നു മരിച്ചുപോയ്; ഉള്ളാലെ വിശ്വാസം വരിച്ചൊരു രാജനാം; നാട്ടില്‍ പ്രജകളൊക്കെയും ക്രിസ്ത്യാനികള്‍..
Read More
ഉപഭോക്താവും നിയമവും
മുസാഫിര്‍
ഷോപ്പിംഗ് അനിവാര്യമായ ഒരു ജീവിതചര്യയാണിന്ന് മിക്കവര്‍ക്കും. അത്രയധികം സാധനങ്ങള്‍ ഓരോരുത്തര്‍ക്കും ആവശ്യമുണ്ട്. അവ ഉല്‍പാദിപ്പിക്കാന്‍ ഉല്‍പാദകര്‍, വിതരണം ചെയ്യാന്‍ കച്ചവടക്കാര്‍. ആവശ്യമുള്ള സാധനങ്ങള്‍ വീട്ടിലെത്തിച്ചുതരുന്ന വിതരണക്കാരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്..
Read More
പിശുക്കിന്റെ അന്ത്യം
ഉസ്മാന്‍ പാലക്കാഴി
ബസ്വറയിലെ ഒരു വലിയ പണക്കാരനായിരുന്നു ദഹ്‌ലാന്‍. കാശേറെയുണ്ടായിട്ടെന്തു ഫലം? ആള്‍ മഹാ പിശുക്കനാണ്! ആര്‍ക്കും ഒരു ഉപകാരവും ചെയ്യില്ല. ദരിദ്രരായ സഹോദരന്മാര്‍ അയാള്‍ക്കുണ്ട്. അവരോടു പോലും ദഹ്‌ലാന്‍ ദയകാണിച്ചിരുന്നില്ല. വിവാഹം കഴിച്ചാല്‍ ഭാര്യക്ക് ചെലവിനു കൊടുക്കേണ്ടിവരും..
Read More