കേരളത്തോടെന്തിനിത്ര കലിപ്പ്?
ത്വാഹാ റഷാദ്
"In our age there is no such thing as 'keeping out of politics.' All issues are political issues, and politics itself is a mass of lies, evasions, folly, hatred and schizophrenia.'' 'കള്ളങ്ങളുടെയും ഒഴിഞ്ഞുമാറലുകളുടെയും അബദ്ധങ്ങളുടെയും വെറുപ്പിന്റെയും വിഭ്രാന്തിയുടെയും കൂട്ടമാണ് രാഷ്ട്രീയം എന്ന ബ്രിട്ടീഷ് ഇന്ത്യയിലെ സിവില്‍ സെര്‍വന്റിന്റെ മകന്‍ കൂടിയായ ജോര്‍ജ് ഓര്‍വെലിന്റെ നിരീക്ഷണം ജനാധിപത്യഭീമന്റെ സേവകരെന്ന് ഞെളിയുന്ന സകലമാന 'കൈത്താമരചൂലരിവാളു'കാരുടെയും ചെയ്തികളുമായി ചേര്‍ത്തുവേക്കാതെ 'അച്ചേ ദിനും' 'ആം ആദ്മീ കാ അധികാറും' നാം ചിന്തിച്ചു കൂടാ.

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

വിപത്തും വിശ്വാസിയും
പത്രാധിപർ
മനുഷ്യരിലുണ്ടാകുന്ന വിപത്തുകള്‍ക്ക് പിന്നില്‍ ചല യുക്തികളുണ്ട്. അവയില്‍ ചിലത് മനുഷ്യന്റെ പാപങ്ങള്‍ തന്നെ പൊറുത്തുകൊടുക്കാന്‍ തക്കതാണ്. വിപത്തുകള്‍ അനുഗ്രഹമാണ്. കാരണം അവ പാപങ്ങളെ മായ്ച്ച് കളയുന്നു. ക്ഷമയിലേക്ക് ക്ഷണിക്കുന്നു. അതിലൂടെ പ്രതിഫലത്തിനര്‍ഹരായിത്തീരുന്നു.
Read More
പ്രവാചക ചര്യയുടെ പ്രാധാന്യം
ശമീര്‍ മദീനി
പരിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയും അഥവാ സുന്നത്തുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍. അവയുടെ പിന്‍ബലത്തോടു കൂടി ഇസ്‌ലാമികലോകത്തെ ഏതെങ്കിലും ഒരു കാലത്തെ പണ്ഡിതന്മാര്‍ ഐകകണ്‌ഠേ്യന സ്വീകരിച്ച നിലപാടുകളും അഭിപ്രായങ്ങളും 'ഇജ്മാഅ്' എന്ന പേരിലും,..
Read More
വിസ്മയിപ്പിക്കുന്ന വിശുദ്ധ ക്വുര്‍ആന്‍
ഫദ്‌ലുല്‍ ഹഖ് ഉമരി
പ്രവാചകന്‍ ﷺ യുടെ ഏറ്റവും വലിയ മുഅ്ജിസത്ത് വിശുദ്ധ ക്വുര്‍ആനാണ്. ഓരോ പ്രവാചകന്റെയും മുഅ്ജിസത്തുകള്‍ അവരുടെ സമൂഹത്തിന്റെ അവസ്ഥക്ക് യോജിച്ചതായിരിക്കും. ഫിര്‍ഔനിന്റെ സമൂഹത്തില്‍ മാരണവും മായാജാലവും വ്യാപകമായതിനാലാണ് രൂപംമാറുന്ന വടിയുമായി മൂസാനബി(അ)..
Read More
പ്രശംസയും അംഗീകാരവും
അബൂഅമീന്‍
പേരും പ്രശസ്തിയും അംഗീകാരവുമൊക്കെ പൊതുവില്‍ മനുഷ്യര്‍ ആഗ്രഹിക്കുന്നതാണ്. ചിലര്‍ പേരിനും പ്രശസ്തിക്കും അംഗീകാരത്തിനുമായിട്ടാണ് കഠിനാധ്വാനം ചെയ്യുന്നത്. എന്നാല്‍ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സൃഷ്ടികളുടെ അംഗീകാരവും അവര്‍ക്കിടയിലെ..
Read More
ഇബ്‌റാഹീം നബി(അ)
ഹുസൈന്‍ സലഫി, ഷാര്‍ജ
ഒരു മുസ്‌ലിം പല സന്ദര്‍ഭങ്ങളിലായി പേര് പരാമര്‍ശിക്കുന്ന പ്രവാചകനാണ് ഇബ്‌റാഹീം നബി(അ). ക്വുര്‍ആനില്‍ 69 സ്ഥലങ്ങളില്‍ ഇബ്‌റാഹീം നബി(അ)ന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മാര്‍ഗം പിന്തുടരുവാന്‍ മുഹമ്മദ് നബി ﷺ യോട് അല്ലാഹു കല്‍പിച്ചിട്ടുമുണ്ട്.
Read More
വേപ്പുമരങ്ങള്‍ക്കു ചാരെ കണ്ണീരു തോരാതെ
ഇബ്‌നു അലി എടത്തനാട്ടുകര
ഇക്കഴിഞ്ഞ ഹജ്ജിന് മിനയിലെ തമ്പില്‍നിന്ന് ഏറെ നേരം കാത്തിരുന്നാണ് ഹാജിമാര്‍ക്കുള്ള ബസില്‍ അറഫയിലെത്തിയത്. അസഹനീയമായ ചൂട് കാരണം അവിടെയും ടെന്റകള്‍ ഒരുക്കിയിരുന്നു. ശീതീകരണ സംവിധാനങ്ങള്‍ ചിലയിടങ്ങളില്‍ ചൂടിനെ പൂര്‍ണമായി തളയ്ക്കുന്നതില്‍ പരാജയപ്പെട്ടു
Read More
ചൂടുള്ള ഐസ് ക്രീം!
ടി.കെ.അശ്‌റഫ്
'ചൂടുള്ള ഐസ്‌ക്രീം' എന്ന് പറയുന്നത് കേട്ടാല്‍ തന്നെ നമുക്ക് ചിരിവരും. കാരണം ചൂട് എന്നത് ഐസ്‌ക്രീമിന്റെ സ്വഭാവത്തിന് എതിരാണ്. തണുപ്പാണ് അതിന്റെ അടിസ്ഥാനസ്വഭാവം. ചൂടും ഐസും തമ്മില്‍ എന്തുമാത്രം പൊരുത്തക്കേടുണ്ടോ അതിനെക്കാള്‍ പൊരുത്തക്കേടുള്ള ഒരു പ്രയോഗമാണ് 'ലൗജിഹാദ്' എന്നത്.
Read More
അഹ്‌ലുസ്സുന്നയുടെ മാര്‍ഗം വക്രതയുള്ളതല്ല
മൂസ സ്വലാഹി, കാര
ക്വുര്‍ആനും പ്രവാചക ചര്യയും (സുന്നത്ത്) മുറുകെ പിടിച്ച് സച്ചരിതരുടെ മാര്‍ഗത്തെ മാതൃകയായി സ്വീകരിച്ച് നിലകൊണ്ടവര്‍ മാത്രമാണ് എക്കാലത്തും 'അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ' എന്ന വിശേഷണത്തിന് അര്‍ഹര്‍. എന്നാല്‍ ഇസ്‌ലാമില്‍ നിന്ന് വ്യതിയാനം സംഭവിച്ചവരില്‍ അധികവും ഈ നാമത്തെ ചൂഷണം ചെയ്ത്, ഈ വിലാസത്തില്‍ അറിയപ്പെടാന്‍..
Read More
കാലിടറുന്ന കര്‍സേവ
ഡോ. സി.എം സാബിര്‍ നവാസ്
കേരളത്തെ കാവി പുതപ്പിച്ചേ അടങ്ങൂ എന്ന കട്ടായവുമായി കച്ച മുറുക്കിയിറങ്ങിയ കര്‍സേവ വേണ്ടത്ര ക്ലിക്കാവാതെ പോയതിലുള്ള അമര്‍ഷം അമിത് ഷാ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ നേതാക്കള്‍ക്കുമുണ്ട്. കേന്ദ്ര ഭരണം കയ്യിലുള്ളതിന്റെ എല്ലാ ഇണ്ടാസുകളും കാണിക്കാന്‍ പറ്റിയതിന്റെ മാക്‌സിമം പുതിയ കര്‍സേവ യാത്രയില്‍..
Read More
പഠന സംവിധാനത്തിലെ വിയോജിപ്പ്
പ്രൊഫ: ഹാരിസ്ബിന്‍ സലീം
ഞാന്‍ ഒരു ആറ് വയസ്സുകാരന്റെ പിതാവാണ്. അവന്റെ മദ്‌റസയില്‍ പരീക്ഷ അടുത്തുവന്നിട്ടുണ്ട്. പക്ഷേ, അവന്‍ ക്വുര്‍ആന്‍ മാത്രമെ അല്‍പമെങ്കിലും പഠിച്ചിട്ടുള്ളു. ഞാന്‍ ജോലി കഴിഞ്ഞ് വന്നതിനു ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈലില്‍ കേള്‍പിച്ചിട്ടാണ് അവന്‍ പഠിക്കുന്നത്.
Read More
കായിക ക്ഷമതയുടെ ഇസ്‌ലാമിക പാഠങ്ങള്‍
അശ്‌റഫ് എകരൂല്‍
ശാരീരികവും മാനസികവുമായ വളര്‍ച്ച നേടുവാനും അവ പുഷ്ടിപ്പെടുവാനും ആവശ്യമായ കാര്യങ്ങളെ കുറിച്ചും പ്രവാചകന്‍ ﷺ സൂചിപ്പിച്ചിട്ടുണ്ട്. വിശ്വാസികള്‍ മതശാസന എന്ന നിലയില്‍ തന്നെ അവ പഠിക്കേണ്ടതും പുലര്‍ത്തേണ്ടതുമാണ്. ആരോഗ്യവും ദൃഢതയുമുള്ള ഒരു ശരീരം..
Read More
നന്ദിയും ക്ഷമയും
കെ.എ. ബഷീര്‍
വാഫിമോന്‍ വളരെ സന്തോഷത്തോടെ വീട്ടിലേക്ക് ഓടിയെത്തി. 'ഉമ്മാ, ഉപ്പാ, എനിക്ക് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്.' അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വളരെ കഷ്ടപ്പെട്ട് പഠിച്ച് വാങ്ങിയ വിജയമാണത്. ഉറക്കമില്ലാത്ത നാളുകള്‍ക്കുള്ള സമ്മാനം.
Read More