അഡള്‍ട്ടറി: ഇന്ത്യക്ക് വേണ്ടത് സമഗ്രനിയമം

സുഫ്‌യാന്‍ അബ്ദുസ്സലാം

വിവാഹേതര ലൈംഗികബന്ധങ്ങളെ സംബന്ധിച്ച സുപ്രീംകോടതിയുടെ പുതിയ വിധി, രാജ്യത്തെ മതനിരാസ പ്രസ്ഥാനങ്ങളും ചില മാധ്യമങ്ങളും ആഘോഷപൂര്‍വം കൊണ്ടാടുകയാണ്. ഇന്ത്യയില്‍ പൗരന്മാരുടെ ലൈംഗികസ്വാതന്ത്ര്യത്തെ താഴിട്ടുപൂട്ടിയ നിയമങ്ങള്‍ റദ്ദ് ചെയ്തു പൂര്‍ണമായ ലൈംഗിക സ്വാതന്ത്ര്യം നല്‍കിയെന്ന വ്യാഖ്യാനം നല്‍കി അര്‍മാദിക്കുകയാണിവര്‍. വിധിയുടെ മര്‍മവും വിധിയിലേക്ക് നയിച്ച സാഹചര്യങ്ങളും പരിഗണിക്കാതെ ഇനി മൃഗതുല്യമായ ലൈംഗികജീവിതത്തിലേക്ക് പ്രവേശിക്കാമെന്ന് വ്യാമോഹിക്കുന്ന ഇവരുടെ പ്രചാരണത്തിന്റെ യഥാര്‍ ഥ വസ്തുത വിലയിരുത്തുന്ന ചിന്തോദ്ദീപകമായ വിശകലനം.

Read More

2018 ഒക്ടോബര്‍ 13 1440 സഫര്‍ 02

മുഖമൊഴി

ഇസ്‌ലാമും പള്ളിയും കോടതിവിധിയും ‍

പത്രാധിപർ

രാമജന്മഭൂമി-ബാബരി മസ്ജിദ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട്, ഇസ്‌ലാംമതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമല്ല മസ്ജിദെന്ന് 1994ല്‍ ഇസ്മായില്‍ ഫാറൂഖി കേസിന്റെ വിധിയില്‍ നടത്തിയ പരാമര്‍ശം പുനഃപരിശോധനയ്ക്കായി വലിയ ബെഞ്ചിനു വിടണമെന്ന ആവശ്യം സുപ്രീം കോടതി തളളിക്കളഞ്ഞിരിക്കുകയാണ്...

Read More
ലേഖനം

കാപട്യത്തെ ഭയപ്പെടുക

അബ്ദുല്‍ മുസ്വവ്വിര്‍

ബാഹ്യമായി മുസ്‌ലിമെന്നു നടിക്കുകയും ഉള്ളില്‍ അവിശ്വാസം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരാണ് മുനാഫിക്വുകള്‍ അഥവാ കപടവിശ്വാസികള്‍. മറ്റുള്ളവരെക്കാള്‍ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും കൂടുതല്‍ ദ്രോഹം വരുത്താന്‍ ഇവര്‍ക്കാകും. അതുകൊണ്ടുതന്നെ അല്ലാഹു പറഞ്ഞു: ''തീര്‍ച്ചയായും കപടവിശ്വാസികള്‍..

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഫജ്ര്‍ (പ്രഭാതം), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്) അതിന്റെ സൃഷ്ടിപ്പിലെ പുതുമകളെയും അതിനെ തന്റെ അടിമകള്‍ക്ക് കീഴ്പ്പെടുത്തിയത് എങ്ങനെയെന്നും അവര്‍ക്ക് അത്യാവശ്യമായ അനേകം പ്രയോജനങ്ങള്‍ അവയിലൂടെ എങ്ങനെ ലഭ്യമാക്കുന്നുവെന്നും അവര്‍ ചിന്തിച്ചു..

Read More
ചരിത്രപഥം

ജ്ഞാനമാര്‍ഗത്തില്‍ ഒരു യാത്ര

ഹുസൈന്‍ സലഫി, ഷാര്‍ജ

താന്‍ തിരഞ്ഞുനടന്ന ജ്ഞാനിയെ മൂസാ(അ) കണ്ടു. മൂസാനബി(അ) അദ്ദേഹത്തിന് സലാം പറഞ്ഞു. അപ്പോള്‍ ഖദ്വിര്‍(അ) തന്റെ മുഖത്ത് നിന്നും വസ്ത്രം നീക്കി. അദ്ദേഹം സലാം മടക്കുകയും ചെയ്തു. (എന്നിട്ട്) ചോദിച്ചു: 'നിങ്ങള്‍ ആരാണ്?' മൂസാ(അ) പറഞ്ഞു: '(ഞാന്‍) ബനൂഇസ്‌റാഈല്യരുടെ മൂസാ..

Read More
ലേഖനം

ഇസ്‌ലാമിന്റെ നൈസര്‍ഗിക വ്യതിരിക്തത

ശമീര്‍ മദീനി

ഇസ്‌ലാം ലോകരക്ഷിതാവായ അല്ലാഹുവിന്റെ മതമാണ്. മനുഷ്യനെ അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്തുെകാണ്ടുള്ള തികച്ചും ജീവല്‍ഗന്ധിയായ ആദര്‍ശങ്ങളും നിര്‍ദേശങ്ങളുമാണ് അതിലുള്ളത്. സ്രഷ്ടാവിനെയും പാരത്രിക ജീവിതത്തെയും പറ്റി മാത്രം പറഞ്ഞ് മനുഷ്യന്‍ ജീവിക്കുന്ന സാഹചര്യങ്ങെളയും..

Read More
ഹദീസ് പാഠം

വിശ്വാസി വിനയാലുവാകണം

അബൂഫായിദ

ഈ നബിവചനം മൂന്ന് കാര്യങ്ങളിലേക്ക് വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇത് മൂന്നും സ്വജീവിതത്തില്‍ പകര്‍ത്തുന്നവരായിരിക്കണം പരലോകരക്ഷ ആഗ്രഹിക്കുന്ന സത്യവിശ്വാസികള്‍. ദാനധര്‍മം ചെയ്യുവാന്‍ പലരും മടികാണിക്കാറുള്ളത് ഉള്ളതില്‍ കുറവ് വരുമോ എന്ന ഭയം കൊണ്ടാണ്. എന്നാല്‍ ഇസ്‌ലാം..

Read More
നിയമപഥം

നിയമവും സാമൂഹ്യപരിഷ്‌ക്കരണവും

മുസാഫിര്‍

മനുഷ്യന്‍ മനുഷ്യനെ അടിമയാക്കി നിലനിര്‍ത്തുന്ന സമ്പ്രദായം പല രാജ്യങ്ങളിലും നിലനിന്നിരുന്നു. ഇത് അവസാനിപ്പിച്ചത് നിയമനിര്‍മാണത്തിലൂടെയാണ്. ഇന്ത്യയില്‍ തൊട്ടുകൂടായ്മ എന്ന അനാചാരത്തിനെതിരെ ഭരണഘടനയില്‍ അതിശക്തമായ ഭാഷയിലുള്ള ഒരു വ്യവസ്ഥയുണ്ട്. തൊട്ടുകൂടായ്മയുടെ ആചരണം..

Read More
ലേഖനം

സി.എന്‍ മൗലവിയുടെ പരിഭാഷ

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി

വൈജ്ഞാനികലോകത്ത് പരിഭാഷകള്‍ക്കുള്ള പച്ചക്കൊടി കാട്ടിയതോടുകൂടി തര്‍ജമയുടെ ലോകത്ത് വലിയൊരു വിഭാഗമാളുകള്‍ തങ്ങളുടെ സേവനം സമര്‍പ്പിച്ചു തുടങ്ങി. അവരില്‍ നന്മ പകരുകയും നന്നാക്കുകയും ചെയ്തവരുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥത്തിനുനേരെ ദോഷക്കൈ പ്രയോഗിക്കുകയും കുഴപ്പത്തില്‍ ആപതിക്കുകയും ചെയ്തവരുണ്ട്..

Read More
ലേഖനം

ഒത്തുചേരലിലെ മാധുര്യം

എസ്.എ ഐദീദ് തങ്ങള്‍

കോഴിക്കോട്ടുവെച്ച് നടക്കാനിരിക്കുന്ന 'സാല്‍വേഷന്‍' എക്‌സിബിഷന്റെ പ്രചാരണാര്‍ഥം കൊല്ലത്ത് ഒരു സ്‌കോഡ് വര്‍ക്കിലായിരുന്നു അന്ന്. സ്‌കോഡിനായി പുറപ്പെടുന്ന ദിവസത്തിന്റെ തലേന്ന് തന്നെ മിക്കവാറും പേരും നിര്‍ദേശിക്കപ്പെട്ട പള്ളിയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. മഗ്‌രിബിന് ശേഷമുള്ള പണ്ഡിതന്മാരുടെ..

Read More
ബാലപഥം

വിശപ്പ്

അഫ്‌വാന ബിന്‍ത് ലത്തീഫ്, വടുതല

അമീന്‍ കൈ തടവിക്കൊണ്ടിരുന്നു. അവന്റെ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ഇടയ്ക്കിടയ്ക്ക് തേങ്ങലിന്റെ ഒച്ച കുറയുകയും കൂടുകയും ചെയ്തുകൊണ്ടിരുന്നു. ''ചപ്പാത്തി ഇഷ്ടമില്ലാത്തത് ഒരു തെറ്റാണോ'' എന്ന് അവന്‍ സ്വയം ചോദിച്ചു. അടികൊണ്ട് പാട് വന്ന കൈയിലേക്ക് അവന്‍ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നു..

Read More
എഴുത്തുകള്‍

പലിശയെന്ന മഹാ വിപത്ത്

വായനക്കാർ എഴുതുന്നു

പലിശയെന്ന തിന്മയെ നിസ്സാരവല്‍കരിക്കുകയും'ആധുനികലോകത്ത് പലിശയിടപാടുകളില്ലാതെ ജീവിതം അസാധ്യമാെണന്ന് പറയുകയും ചെയ്യുന്ന പലരെയും നാം കാണാറുണ്ട്, നമ്മില്‍ ചിലരെങ്കിലും അവരുമായി സംവദിക്കുകയോ തര്‍ക്കത്തിലാവുകയോ ചെയ്തിട്ടുണ്ടാവും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ ഒരാള്‍ ചോദിച്ച..

Read More