മൂല്യങ്ങള്‍ മരീചികയാവുന്ന ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങള്‍
സുഫ്‌യാന്‍ അബ്ദുസ്സലാം
രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന സുപ്രീകോടതിയുടെ പരാമര്‍ശം ഏറെ ഗൗരവമര്‍ഹിക്കുന്നതാണ്. ജോലിയും കൂലിയും നേടാനുള്ള ഉപാധി മാത്രമല്ല വിദ്യാഭ്യാസം. മൂല്യവത്തായ സംസ്‌കാരത്തിന്റെ നിര്‍മിതിയ്ക്ക് വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസ്സിലാക്കാത്തിടത്തോളം കാലം പഠിതാക്കളും അധ്യാപകരും സ്ഥാപന നടത്തിപ്പുകാരുമെല്ലാം നടത്തുന്ന ഈ പരിശ്രമങ്ങള്‍ വെറും പ്രഹസനമായി മാത്രമേ പര്യവസാനിക്കൂ.

2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25

ആദര്‍ശത്തിന്റെ കാവല്‍ഭടന്മാര്‍
പത്രാധിപർ
സത്യവിശ്വാസവും സല്‍കര്‍മങ്ങളും സ്വീകരിച്ചാല്‍ ലഭിക്കാനിരിക്കുന്ന സല്‍ഫലങ്ങളെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നവരും തെറ്റായ വിശ്വാസവും ദുഷ്‌കര്‍മങ്ങളും സ്വീകരിച്ചാല്‍ അനുഭവിക്കേണ്ടിവരുന്ന ദുഷ്ഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരുമായിക്കൊണ്ടുമാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചതെന്ന്..
Read More
ഇതര മതസ്ഥരെ ആദരിക്കലും അവരെ സന്ദര്‍ശിക്കലും
ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
മുഹമ്മദ് നബിﷺ എത്ര നല്ല മാതൃകയാണ് നമുക്ക് ജീവിച്ചു കാണിച്ചു തന്നത്! നബിജീവിതത്തിന്റെ നിഖില മേഖലകളിലും മനുഷ്യബന്ധം സുദൃഢമായി കാത്തു സൂക്ഷിച്ചതിന്റെ വലിയ മാതൃക കാണാനാകും. ആദരിക്കേണ്ടവരെ ആദരിച്ചും അര്‍ഹമായ പരിഗണനകള്‍ നല്‍കിയുമാണ് നബിﷺ മുന്നോട്ട് പോയത്..
Read More
ഗാശിയ (മൂടുന്ന സംഭവം), ഭാഗം: 1
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഉയിര്‍ത്തെഴുന്നേല്‍പ് നാളിലെ അവസ്ഥകളും അതില്‍ സംഭവിക്കുന്ന ഭയാനകമായ വിപത്തുക്കളുമാണ് ഇവിടെ അല്ലാഹു പറയുന്നത്. അതിന്റെ കാഠിന്യം സൃഷ്ടികളെ ആവരണം ചെയ്യും. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. രണ്ടു വിഭാഗങ്ങളായി അവര്‍ വേര്‍തിരിയും. ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും..
Read More
മൂസാ(അ)യും ഖദ്വിര്‍(അ)യും
ഹുസൈന്‍ സലഫി, ഷാര്‍ജ
മൂസാനബി(അ)യുടെ ജീവിതത്തില്‍ ഏറെ പ്രസക്തമായ ഒരു യാത്ര നടന്നത് വിശുദ്ധ ക്വുര്‍ആനില്‍ (സൂറഃ അല്‍കഹ്ഫില്‍) വിവരിക്കുന്നുണ്ട്. ആ യാത്രയെ സംബന്ധിച്ചാണ് നാമിനി വിവരിക്കുന്നത്. ചരിത്രപരമായ ആ യാത്രയുടെ സാഹചര്യവും സന്ദര്‍ഭവും ആണ് ആദ്യമായി നാം അറിയേണ്ടത്. ആ യാത്രക്കു കാരണമായിത്തീര്‍ന്നത് ..
Read More
നിരൂപണത്തിന്റെ തുലാസില്‍ ചില തര്‍ജമകള്‍
ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി
ഉപരിപ്ലവമായി മതത്തിന്റെ മേല്‍കുപ്പായത്തിലാണെങ്കിലും ബ്രിട്ടീഷ് കോളനിവാഴ്ചയുടെ സന്തതിയാണ് ഖാദിയാനി പ്രസ്ഥാനം. വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഖാദിയാനികള്‍ക്ക് ഈ മേഖലയില്‍ ഗണ്യമായ വികാസവും ജീവസ്സുറ്റ പ്രവര്‍ത്തനവുമുണ്ട്. ആ കാലത്ത് തന്നെ ഖാദിയാനീ നേതാവായ മുഹമ്മദ് അലിയുടെ..
Read More
പേരിനൊരു പണി
എസ്.എ ഐദീദ് തങ്ങള്‍
അപരിചിതനായ അയാള്‍ വീട്ടുമുറ്റത്ത് വന്ന് കോളിങ്ങ് ബെല്‍ അടിക്കുമ്പോള്‍ ഞാന്‍ പേപ്പര്‍ വായനയിലായിരുന്നു. സലാം ചൊല്ലി, സമ്മതം നോക്കാതെ ഒരിടത്തിരുന്ന് കൊണ്ട് അയാള്‍ പറഞ്ഞു: ''തങ്ങളുപ്പാപ്പാ, എന്റെ പാസ്‌പോര്‍ട്ട് കാണാനില്ല. ഒരാഴ്ചയായി ഞാന്‍ തിരയാത്ത സ്ഥലങ്ങളില്ല. ഉപ്പാപ്പ വിചാരിച്ചാല്‍...''..
Read More
ബാലനീതി നിയമം
മുസാഫിര്‍
ഒരു രാഷ്ട്രത്തിന്റെ ഭാവി കുട്ടികളിലാണ്. കുട്ടികളെ സംരക്ഷിക്കുകയും അവരുടെ സര്‍വതോന്മുഖമായ വികാസം ഉറപ്പുവരുത്തുകയും ചെയ്യാനുള്ള ബാധ്യത സമൂഹത്തിനുണ്ട്. നമ്മുടെ ഭരണഘടനയിലെ അനുഛേദങ്ങള്‍ കുട്ടികളുടെ കാര്യത്തില്‍ ഭരണകൂടത്തിനുള്ള ഉത്തരവാദിത്വത്തിന് അടിവരയിടുന്നു. പല അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും കുട്ടികളുടെ ..
Read More
ദുരിത പ്രളയ പിറ്റേന്ന്
ഇബ്‌നു അലി എടത്തനാട്ടുകര
പൂമുഖത്ത് ചാരുകസേരയില്‍ കാല്‍നീട്ടിയിരുന്ന് മഴ ആസ്വദിക്കുകയെന്ന സന്തോഷം എത്ര പെട്ടെന്നാണ് വഴിമാറിയത്. വീടിനോട് ചേര്‍ന്ന ഇടവഴിയിലൂടെ ചുവന്ന നിറത്തില്‍ മഴവെള്ളം ഒഴുകുന്നതും മുന്‍വശത്തെ റോഡിലൂടെ വാഹനങ്ങള്‍ പാഞ്ഞുപോകുമ്പോള്‍ റോഡിലെ കൊച്ചുകുഴികളില്‍ നിന്ന് വെള്ളം ചിന്നിച്ചിതറുന്നതും അലസമായി..
Read More
ഭാര്യമാരോട്
ജാസിമുല്‍ മുത്വവ്വ
സാന്ത്വന സ്പര്‍ശം കൊതിക്കുന്നതാണ് ഭര്‍തൃഹൃദയം. കുടുംബത്തിന്റെ ജീവിതം ഭദ്രവും സന്തോഷപൂര്‍ണവുമാക്കാനുള്ള യത്‌നത്തില്‍ രാപകലുകള്‍ ചെലവിട്ട് ഓടിനടക്കുന്നവരാണ് പുരുഷന്മാര്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്ന ഗൃഹനാഥനായ പുരുഷന്റെ മനഃസംഘര്‍ഷങ്ങളും പ്രയാസങ്ങളും ചെറുതല്ല....
Read More
ക്വുര്‍ആന്‍
ഉസ്മാന്‍ പാലക്കാഴി
കരുണാമയനാം അല്ലാഹു; നമുക്ക് നല്‍കിയതാം ക്വുര്‍ആന്‍; ജീവിതമാര്‍ഗം കാട്ടാനായ്; കനിഞ്ഞു നല്‍കിയതാം ക്വുര്‍ആന്‍; ക്വുര്‍ആന്‍ നമ്മെ നയിക്കുന്നു; നന്മയിലേക്ക് വിളിക്കുന്നു; ഉത്തമമാര്‍ഗം കാട്ടുന്നു; സത്യവെളിച്ചം പകരുന്നു; മുത്ത് മുഹമ്മദ് നബിയുല്ലാ; ക്വുര്‍ആനിന്‍ വഴി ജീവിച്ചു; ആ വഴി തുടരാന്‍ നമ്മോട്; ..
Read More
ആസന്ന മരണ ചിന്തകള്‍
വായനക്കാർ എഴുതുന്നു
തലേദിവസം യാത്ര പോയി മടങ്ങി വരുന്ന ഭര്‍ത്താവ് വീടിന്റെ വിളിപ്പാടകലെ നിന്ന് പ്രഭാത ഭക്ഷണത്തിനായ് വീട്ടുകാരിയെ വിളിച്ച് കാര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നു. ഫോണ്‍ കട്ട് ചെയ്ത ഭാര്യ ഭര്‍ത്താവിന് പ്രഭാതഭക്ഷണമൊരുക്കി കാത്തിരിക്കുന്നു. നൂറിലധികം കിലോമീറ്റര്‍ ഓടിയ വണ്ടി ഒരു 20 മിനിറ്റു കൂടെ...
Read More