ചെറിയമുണ്ടം: വിനയം, ധിഷണ, പാണ്ഡിത്യം
സുഫ്‌യാന്‍ അബ്ദുസ്സലാം
പാണ്ഡിത്യത്തിന് പ്രവാചകന്‍ നല്‍കിയ വിശേഷണങ്ങളെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി. ഉയര്‍ന്ന ചിന്തകളും ബൗദ്ധികമായ ഔന്നത്യവും അസാമാന്യമായ രചനാപാടവും സൂക്ഷ്മമായ നിരീക്ഷണങ്ങളും പ്രമാണങ്ങളോടുള്ള കര്‍ശനമായ വിധേയത്വവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാക്കി. ചെറിയമുണ്ടത്തിന്റെ ജീവിത നിലപാടുകളെ അനുസ്മരിക്കുന്നു.

2018 ദുല്‍ക്വഅദ 15 1439 ജൂലായ് 28

വിദ്യാര്‍ഥികളും മൂല്യബോധവും
പത്രാധിപർ
സംസാരിക്കാന്‍ കഴിയുന്ന, പുരോഗതി പ്രാപിക്കാന്‍ കഴിയുന്ന ഏകജീവി എന്നതല്ല, മറിച്ച് ഏറെ ഉത്തരവാദിത്തങ്ങളുള്ള ജീവി എന്നതാണ് മനുഷ്യനെക്കുറിച്ച ഇസ്‌ലാമിക വീക്ഷണം. ഇതര ജീവികളെപ്പോലെ ആത്മരക്ഷയും അതിജീവനവും വംശോത്പാദനവും മാത്രമാണ് മനുഷ്യ ജീവിതത്തിന്റെയും ലക്ഷ്യമെന്ന ..
Read More
പ്രബോധന രംഗത്തെ നിറവിസ്മയം
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
ചെറിയമുണ്ടത്തിന്റെ മരണവാര്‍ത്ത മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതരില്‍ മതവിഷയങ്ങളിലും ഭൗതിക വിഷയങ്ങളിലും അവഗാഹമായ ജ്ഞാനമുള്ള വ്യക്തിത്വമായിരുന്നു ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി. വിനയവും പാണ്ഡിത്യവും സമ്മേളിച്ചാല്‍ ഒരാള്‍ക്ക് എത്രത്തോളം ഉയരാമെന്നതിന്റെ...
Read More
ശംസ് (പൂര്‍വാഹ്‌നം)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
വിജയിച്ച വ്യക്തിയെയും അധര്‍മകാരികളായ മറ്റുള്ളവരെയും കുറിച്ചാണ് ഈ മഹത്തായ വചനങ്ങളില്‍ അല്ലാഹു സത്യം ചെയ്ത് പറയുന്നത്. (സൂര്യനും അതിന്റെ പ്രഭയും തന്നെയാണ്). അതായത് അതിന്റെ വെളിച്ചവും അതില്‍ നിന്നുണ്ടാവുന്ന പ്രയോജനങ്ങളും എന്നര്‍ഥം. (ചന്ദ്രന്‍ തന്നെയാണ സത്യം. അതിനെ തുടര്‍ന്നു വരുമ്പോള്‍)..
Read More
നൂറ്റാണ്ട് പിന്നിട്ട നവോത്ഥാന പര്‍വ്വം
പി.വി.എ പ്രിംറോസ്
കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ മുന്നില്‍ നിന്ന് നയിച്ച മഹാരഥനാണ് കരുവള്ളി മുഹമ്മദ് മൗലവി. സമുദായ പരിഷ്‌കരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കന്മാര്‍ക്കൊപ്പം തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അവരുടെ അസാന്നിധ്യത്തില്‍ ഉത്തരവാദിത്തങ്ങള്‍ സ്വയമേറ്റെടുത്ത് മുന്നോട്ട് ഗമിക്കുകയും ചെയ്ത...
Read More
സ്വവര്‍ഗരതിക്ക് നിയമ പരിരക്ഷയോ?!
ടി.കെ.അശ്‌റഫ്
സ്വവര്‍ഗരതി വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നിരിക്കുകയാണ്. 2009 ജൂലൈ രണ്ടിനാണ് ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാസ് ഫൗണ്ടേഷന്‍ (ഇന്ത്യ) ട്രസ്റ്റ് ..
Read More
അറിവിലൂടെ ഉയരുക
എസ്.എ വിദ്യാനഗര്‍
മനുഷ്യന്‍ എത്രതന്നെ പഠിച്ചുയര്‍ന്നാലും അവന്റെ അറിവ് പരിമിതമായിരിക്കും. അല്ലാഹുവില്‍നിന്ന് ദിവ്യബോധനം ലഭിക്കുന്ന മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറയുന്നു: ''...എന്റെ രക്ഷിതാവേ, എനിക്കു നീ അറിവ് വര്‍ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 2:114). ഈമാന്‍ അഥവാ വിശ്വാസം..
Read More
മരണ ശേഷക്രിയകള്‍
വെള്ളില പി. അബ്ദുല്ല
മരണം കഴിഞ്ഞാല്‍ ഒറ്റയാ മറക്കണ്ട; ബിദ്അത്തിനെ പുണരുവാന്‍ നോക്കണ്ട; പുരോഹിതന്റെ വാക്ക് ദീനാക്കണ്ട; നിന്‍ ആഖിറം നഷ്ടത്തിലായ് മാറ്റണ്ട; വര്‍ഷങ്ങള്‍ അല്‍പം മുമ്പ് കണ്ടൊരു കാരിയം; ഇത് നല്ലതാണെന്നും കരുതി വാസ്തവം; ഒരുനാളില്‍ മഞ്ചേരിക്കടുത്തൊരു ഗ്രാമമില്‍; ഞാനെത്തി ഒരു ജനാസ തന്നുടെ കര്‍മമില്‍..
Read More
ഏത് പ്രമാണത്തിലേക്കാണ് ലിങ്ക് ചെയ്തിട്ടുള്ളത്?
ഫദ്‌ലുല്‍ ഹഖ് ഉമരി
ഇസ്‌ലാമിന്റെ ഉന്നതമായ ആശയാദര്‍ശങ്ങളെ വക്രീകരിച്ച്, സമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍ നിലനിര്‍ത്തി, ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന പൗരോഹിത്യം എക്കാലത്തും ഉണ്ടായിട്ടുണ്ട്. അഹ്‌ലുകിതാബിലെ പണ്ഡിതന്മാരെ ആ നിലയ്ക്കാണ് അല്ലാഹു പരിചയപ്പെടുത്തിയത്. അതേ സ്ഥാനത്ത് സത്യത്തോടൊപ്പം..
Read More

വിവേകമുള്ള ഒരുത്തനും നിങ്ങളുടെ കൂട്ടത്തിലില്ലേ?
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
ഇന്ത്യയുടെ പരമോന്നത കോടതിയില്‍ ഇപ്പോള്‍ നടന്നുവരുന്ന സംവാദം സ്വവര്‍ഗ വിവാഹവും അതിലേര്‍പെടുന്നവരുടെ ഭരണഘടനാപരമായ മൗലികാവകാശവും സംബന്ധിച്ചാണ്! ഇന്ത്യാരാജ്യത്തിന്റെ സാംസ്‌കാരികവും ധാര്‍മികവുമായ പാരമ്പര്യത്തിന്നൊരു പൊളിച്ചെഴുത്ത് സാധ്യമാകുമോ എന്നാണ് നീതിപീഠം പരിശോധിക്കുന്നത്.
Read More
കുട്ടിയും പഞ്ചവര്‍ണക്കിളിയും
റാഷിദ ബിന്‍ത് ഉസ്മാന്‍
കുട്ടി: മൈലാഞ്ചിക്കൊമ്പിലിരുന്നു പാടും; പഞ്ചവര്‍ണക്കിളീ ചൊല്ലിടാമോ; പട്ടുപോല്‍ മിനുമിനുത്തുള്ള നിന്റെ; മേനിയില്‍ മെല്ലെ ഞാന്‍ തൊട്ടീടട്ടെ? കിളി: തൊട്ടുേനാക്കാനെന്നെ കിട്ടുകില്ല; കുട്ടീ നീ ദൂരത്തിരുന്നു കണ്ടോ; പാട്ട് ഞാനാവോളം പാടിത്തരാം; കേട്ടിരിക്കാനായി നേരമുണ്ടോ?..
Read More
വാര്‍ത്തകള്‍ക്ക് ഇടം കണ്ടെത്തണം
വായനക്കാർ എഴുതുന്നു
നേര്‍പഥം കേരളക്കരയില്‍ അതിന്റെ വ്യത്യസ്തമായ ആഖ്യാന ശൈലി കൊണ്ടും ഉള്ളടക്കം കൊണ്ടും എല്ലാ തലത്തിലുമുള്ള മികവ് കൊണ്ടും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിരിക്കുന്നു എന്നുള്ളത് ഏറെ സന്തോഷിപ്പിക്കുന്നു. നവീനമായി കടന്നുവരുന്ന ഓരോ സമകാലിക പ്രശ്‌നങ്ങളിലുമുള്ള നേര്‍പഥത്തിന്റെ ..
Read More