മൃതദേഹം എംബാമിങ്ങ്: ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍

അഷ്‌റഫ് എകരൂല്‍

ജീവന്‍ നിലനില്‍ക്കുമ്പോള്‍ മാത്രമല്ല, മരണശേഷവും ആദരിക്കപ്പെടേണ്ടതാണ് മനുഷ്യശരീരം എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ദൂരെ ദിക്കുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി, ജൈവികഘടനയില്‍ മാറ്റം വരാതിരിക്കാന്‍എംബാമിങ്ങ് ചെയ്യുന്ന രീതി ഇന്ന് സാര്‍വത്രികമാണ്. ഇസ്‌ലാമിക വിശ്വാസ-കര്‍മാനുഷ്ഠാനങ്ങളുമായി ഇത് എത്രമാത്രം യോജിക്കുന്നുണ്ട്? സങ്കീര്‍ണതകളൊഴിവാക്കാന്‍ മരണപ്പെടുന്ന സ്ഥലത്ത് തന്നെ സംസ്‌കരിക്കുകയാണോ ഉത്തമം? പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ ഗവേഷണ ലേഖനം.

Read More

2018 മെയ് 05 1439 ശഅബാന്‍ 17

മുഖമൊഴി

യുവതലമുറയെ വഴിതെറ്റിക്കുന്ന മൂല്യനിരാസം ‍

പത്രാധിപർ

ധാര്‍മികമോ മൂല്യപരമോ ആയ യാതൊരു സംസ്‌കാരവും പകര്‍ന്നു നല്‍കാതെയാണ് ഇപ്പോള്‍ പല മാതാപിതാക്കളും കുട്ടികളെ വളര്‍ത്തുന്നത്. കുട്ടികളാണ് ഓരോ വീടും ഭരിക്കുന്നത്. അവരുടെ ആവശ്യങ്ങളാണ് മാതാപിതാക്കളുടെ ആവശ്യം. ഏത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, അവധിക്ക് എവിടെ പോകണം..

Read More
ലേഖനം

ശഅ്ബാന്‍ മാസവും ബറാഅത്തും

ശമീര്‍ മദീനി

ചില സമയങ്ങള്‍ക്കും കാലങ്ങള്‍ക്കും മറ്റു ചിലതിനെക്കാള്‍ പ്രത്യേകതയുണ്ട്. ചില സ്ഥലങ്ങള്‍ ക്കും വസ്തുക്കള്‍ക്കും മറ്റു ചിലതിനെക്കാള്‍ പവിത്രതയുണ്ട്. ഇത് പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും അംഗീകരിച്ച കാര്യമാണ്; അഹ്‌ലുസ്സുന്നയുടെ ഇമാമുകള്‍ക്കിടയില്‍ðതര്‍ക്കമില്ലാത്ത സംഗതിയുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള..

Read More
ക്വുര്‍ആന്‍ ദര്‍ശനം

സല്‍സല (പ്രകമ്പനം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ് അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. ഭൂമിക്ക് മുകളിലുള്ള കെട്ടിടങ്ങളും പര്‍വതങ്ങളും തകര്‍ന്നു വീഴുമാറ് അത് വിറകൊള്ളുകയും പ്രകമ്പനം കൊള്ളുകയും ചെയ്യും. പര്‍വതങ്ങള്‍ പൊടിക്കപ്പെടുകയും കുന്നുകള്‍ നിരത്തപ്പെടുകയും കുണ്ടും കുഴിയുമില്ലാത്ത..

Read More
ചരിത്രപഥം

നദിയില്‍ നിന്ന് കൊട്ടാരത്തിലേക്ക്

ഹുസൈന്‍ സലഫി, ഷാര്‍ജ

തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന ഭയംകൊണ്ടാണല്ലോ ഫിര്‍ഔനും ഹാമാനും അവരുടെ പട്ടാളവും ബനൂഇസ്‌റാഈല്യര്‍ക്ക് ജനിക്കുന്ന മുഴുവന്‍ ആണ്‍കുട്ടികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ അനേകം കുഞ്ഞുമക്കളെ അറുകൊല നടത്തി. അനേകം മാതാപിതാക്കളെ കണ്ണുനീര്‍ കുടിപ്പിച്ചു. ഇങ്ങനെയെല്ലാം..

Read More
ലേഖനം

രക്ഷിതാക്കള്‍ മാതൃകയാവുക

സി.മുഹമ്മദ് റാഫി ചെമ്പ്ര

പണ്ട് ഒരുഗ്രാമത്തില്‍ ഒരു ചെറുപ്പക്കാരന്‍ നിധിയുണ്ടെന്ന് കരുതി ഒരു സ്ഥലത്ത് കുഴിയെടുക്കാനാരംഭിച്ചു. ആദ്യദിനം അയാള്‍ കുഴിയെടുക്കുന്നതിന് സാക്ഷികളായി വന്‍ ജനക്കൂട്ടം എത്തി. സഹായിക്കാനും ധാരാളമാളുകള്‍. രണ്ടു ദിവസം കുഴിച്ചു. നിധിയുടെ ഒരു ലക്ഷണവുമില്ല. കൂടെയുള്ളവരുടെ എണ്ണം കുറയാന്‍ തുടങ്ങി..

Read More
ലേഖനം

പ്രവാചക വിയോഗം

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

പ്രവാചക ശൃംഖലക്ക് പര്യവസാനം കുറിച്ചാണ് മുഹമ്മദ് നബി ﷺ യുടെ നിയോഗമുണ്ടായത്. ഈ പ്രവാചകനിലൂടെയാണ് അല്ലാഹു അവന്റെ മതം പൂര്‍ത്തീകരിച്ചത്. പ്രവാചകന്‍ ﷺ ജനിച്ചതും അന്‍പത്തിമൂന്ന് വയസ്സു വരെ ജീവിച്ചതും മക്കയിലാണ്; മരണമടഞ്ഞത് മദീനയിലും. പ്രവാചകന്‍ ﷺ യുടെ മരണം..

Read More
കാഴ്ച

വൃദ്ധനൊമ്പരങ്ങള്‍

ഡോ. ജസീം അലി. എം

അകത്ത്, പ്രസവം നടക്കുന്ന സെക്കന്റ് സ്‌റ്റേജില്‍ നിന്ന് ഇടയ്ക്കിടെ ഉയരുന്ന നിലവിളി കേട്ട് പരിഭ്രാന്തരായി നെടുവീര്‍പ്പിടുന്നകുറെ പെണ്ണുങ്ങളുടെയും പ്രസവം കഴിഞ്ഞ് കയ്യിലൊരു വെള്ള ബാന്റും വിളറിവെളുത്ത മുഖവുമായി കിടക്കുന്ന അമ്മമാരുടെയും ഇടയിലേക്കാണ് അവര്‍ഒരു വീല്‍ചെയറില്‍ വന്നിറങ്ങിയത്. പത്തറുപത്തഞ്ചു ..

Read More
നിയമപഥം

കടമകളും അവകാശങ്ങളും

മുസാഫിര്‍

നിയമപരമായ ഒരവകാശം ലംഘിക്കുകയോ നിയമപരമായ ഒരു കടമ നിര്‍വഹിക്കുന്നതില്‍ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നത് നിയമപരമായ തെറ്റാണ്. കടം വാങ്ങിയ പണം പറഞ്ഞ അവധിക്ക് തിരിച്ചു കൊടുക്കാതിരുന്നാല്‍ അത് നിയമപരമായ ഒരു തെറ്റാണ്. ആളുകള്‍ക്ക് അപായം വരത്തക്കവിധത്തില്‍ അശ്രദ്ധമായി..

Read More
നമുക്ക് ചുറ്റും

ആരാണ് സാംസ്‌കാരിക നായകന്മാര്‍?

ഉസ്മാന്‍ പാലക്കാഴി

'ആരാണീ സാംസ്‌കാരിക നായകര്‍?' എന്ന മകളുടെ ചോദ്യമാണ് ഈ കുറിപ്പിന് വഴിയൊരുക്കിയത്. ആരാണ് സാംസ്‌കാരിക നായകര്‍? ഒരാള്‍ സാംസ്‌കാരിക നായകന്‍ എന്ന പദവിയിലെത്താന്‍ എന്ത് മാനദണ്ഡമാണുള്ളത്? ആരാണ് ഒരാളെ സാംസ്‌കാരിക നായകന്‍ എന്ന പദവിയിലേക്ക് കയറ്റിയിരുത്തുന്നത്? ഈ ചോദ്യങ്ങള്‍ക്ക്..

Read More
ആരോഗ്യപഥം

തൈറോയ്ഡിന്റെ ആരോഗ്യത്തിന് പോഷകങ്ങള്‍

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

മനുഷ്യരില്‍ അയഡിന്‍ ആഗിരണം ചെയ്യപ്പെടുന്ന കോശങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ മാത്രമാണുള്ളത്. നമ്മുടെ ശരീരത്തിലെ ആകെ അയഡിന്റെ മൂന്നില്‍ രണ്ടുഭാഗവും തൈറോയ്ഡ് ഗ്രന്ഥി ഉപയോഗിക്കുന്നു. അയഡിന്റെ അഭാവവും അമിത ഉപയോഗവും ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഈ മൂലകത്തിന്റെ അളവ്..

Read More
ഖണ്ഡകാവ്യം

മരണവും ക്ഷമയും

വെള്ളില പി. അബ്ദുല്ല

സുഹൃത്തേ, നിനക്കു പിണഞ്ഞിടും പരീക്ഷണം; നാഥന്‍ എടുത്ത് പറഞ്ഞതാണത് ഓര്‍ക്കണം; ക്വുര്‍ആനിലുണ്ടത,് കാണുവാന്‍ നീ നോക്ക്; സൂറഃ മുഹമ്മദ് മുപ്പത്തൊന്നാം വാക്ക്; പരീക്ഷണം പലതാണ്, ഭയവും പട്ടിണി; കൃഷി നാശവും ധനനഷ്ടവും മരണമണി; ഇവയൊക്കെ വന്നു എങ്കിലും ക്ഷമിക്കണം; അല്‍ബക്വറ സൂറഃയില്‍..

Read More
എഴുത്തുകള്‍

ജുഡീഷ്യറി കൂടുതല്‍ സുതാര്യമാവണം

വായനക്കാർ എഴുതുന്നു

ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംഭവിക്കുന്ന ഗുരുതരമായ അപാകതകളെ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചത് സുപ്രീംകോടതിയിലെ നാലു പ്രധാന ജഡ്ജിമാരായിരുന്നു. അവരുടെ മുന്നറിയിപ്പുകള്‍ ശരിവെക്കുന്ന തരത്തിലാണ് പിന്നീട് വന്ന പല വാര്‍ത്തകളും. അടുത്തിടെ പുറത്ത് വന്ന മൂന്ന് വ്യത്യസ്ത വിധിന്യായങ്ങള്‍ മാത്രമെടുത്ത്..

Read More