ജുഡീഷ്യറിയില്‍ പുഴുവരിക്കുന്നുവോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നീതിബോധത്തില്‍ ആശങ്ക പൂണ്ട പ്രഗത്ഭരായ നാല് സീനിയര്‍ ജഡ്ജിമാര്‍ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നതോടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. സാധാരണ 'എസ് യുവര്‍ ഓണര്‍' എന്ന് മാത്രം കേട്ടു ശീലമുള്ള ചീഫ് ജസ്റ്റിസിന് സഹപ്രവര്‍ത്തകരില്‍ നിന്നും 'നോ യുവര്‍ ഓണര്‍' എന്ന് കേള്‍ക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത് ഇന്ത്യന്‍ ജുഡീഷ്യറിയെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അനുഭവമാണ്. ഇന്ത്യയുടെ പൊതുമണ്ഡലത്തെ പിടിച്ചുകുലുക്കുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാവുന്നതുമായ സംഭവവികാസങ്ങളാണ് ചാണക്യപുരിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

Read More

2018 ജനുവരി 27 1439 ജുമാദില്‍ ഊല 10

മുഖമൊഴി

നേട്ടങ്ങളിലേക്ക് കുറുക്കുവഴികളില്ല

പത്രാധിപർ

മനുഷ്യന്റെ ബുദ്ധിയും ശക്തിയും കണ്ട കുരങ്ങന്മാര്‍ അത്ഭുതപ്പെട്ടു. എത്ര വിദഗ്ധമായാണ് അവര്‍ സര്‍വ ജീവജാലങ്ങളെയും അടക്കിഭരിക്കുന്നത്! 'മനുഷ്യര്‍ക്ക് എങ്ങനെയാണ് ഈ ശക്തി കിട്ടിയത്?' ഒരു ദിവസം കുരങ്ങന്മാര്‍ പരസ്പരം ചോദിച്ചു. 'ഭക്തിയും ഉപവാസവുമാണ് മനുഷ്യര്‍ക്ക് ഈ ശക്തി നല്‍കുന്നത്'..

Read More
ചരിത്രപഥം

ശുഐബ് നബി (അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

ലൂത്വ് നബി(അ)യുടെ ജനതയായ സദൂം നിവാസികളെ നശിപ്പിച്ചതിന് ശേഷം അടുത്തുള്ള പ്രദേശമായ മദ്‌യനിലേക്ക് അല്ലാഹു അയച്ച പ്രവാചകനായിരുന്നു ശുഐബ് നബി(അ). ക്വുര്‍ആനില്‍ 11 സ്ഥലത്ത് അദ്ദേഹത്തെ പരാമര്‍ശിച്ചിട്ടുണ്ട്. ഇബ്‌റാഹീം നബി(അ)യുടെ മക്കളായ ഇസ്മാഈല്‍(അ), ഇസ്ഹാക്വ്(അ)..

Read More
ക്വുര്‍ആന്‍ ദര്‍ശനം

അല്‍ ഇഖ്‌ലാസ് (നിഷ്‌കളങ്കത)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

എല്ലാ ആവശ്യങ്ങളും അവനിലാണ് ഉദ്ദേശിക്കപ്പെടുന്നത്. ഇവിടെയും ഉപരിലോകത്തുള്ളവരും അവനിലേക്ക് അങ്ങേയറ്റം ആവശ്യമുള്ളവരാണ്. അവര്‍ അവരുടെ ആവശ്യങ്ങള്‍ അവനോട് ചോദിക്കുന്നു. അവരുടെ ഉദ്ദിഷ്ട കാര്യങ്ങള്‍ അവനില്‍ നിന്ന് പ്രതീക്ഷിക്കുന്നു. കാരണം, അവന്‍ അവന്റെ..

Read More
ക്വുർആൻ പാഠം

ദൈവിക ദൃഷ്ടാന്തങ്ങള്‍

ശമീര്‍ മദീനി

മാനവ സമൂഹത്തിന് ദൈവിക മാര്‍ഗദര്‍ശനവുമായി കടന്നുവന്ന പ്രവാചകന്മാരുടെ ജീവിതത്തില്‍പല അത്ഭുത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവരുടെ പ്രവാചകത്വത്തിനുള്ള തെളിവും അവര്‍ക്കുള്ള ആശ്വാസവും സാന്ത്വനവും ഒെക്കയായിരുന്നു അവ. മൂസാനബി(അ)യുടെ വടി പാമ്പായി മാറിയതും ഈസാനബി(അ) കുട്ടിയായിരിക്കെ..

Read More
ഹദീസ് പാഠം

ശ്രദ്ധിക്കപ്പെടാതെ പോകുന്ന സാധുക്കള്‍

ഉസ്മാന്‍ പാലക്കാഴി

എല്ലാ മനുഷ്യര്‍ക്കും അല്ലാഹു ഒരേ സാമ്പത്തികാവസ്ഥയല്ല നല്‍കിയിരിക്കുന്നത്. മനുഷ്യരുടെ ഉപജീവനമാര്‍ഗവും വ്യത്യസ്ഥമാണ്. അല്ലാഹു പറയുന്നു: ''ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു..

Read More
വിവർത്തനം

മഹത്ത്വമേറിയ വചനങ്ങള്‍

ശൈഖ് അബ്ദുര്‍റസാക്വ് അല്‍ ബദ്ര്‍

അല്ലാഹു നാല് വാക്കുകളെ ഉന്നതമായ ചില ശ്രേഷ്ഠതകള്‍ കൊണ്ടും മഹത്തായ ചില വ്യതിരിക്തതകള്‍ കൊണ്ടും പ്രത്യേകമാക്കിയിരിക്കുന്നു. ഈ പ്രത്യേകമാക്കല്‍ പ്രസ്തുത നാലുവാക്കുകളും അതിമഹനീയമാണെന്നും അവയുടെ സ്ഥാനം അത്യുന്നതമാണെന്നും ഇതരവാക്കുകളെക്കാള്‍...

Read More
ലേഖനം

ഉസ്മാനിയാ ഖിലാഫത്തിന്റെ പതനം

യൂസുഫ് സാഹിബ് നദ്‌വി

സത്യത്തിന്റെ പ്രബോധകരും പ്രചാരകരുമായി ഭൂമിയില്‍ കടന്നുപോയ ഉത്തമരില്‍ അത്യുത്തമരായ സച്ചരിതരായ എല്ലാ മുന്‍ഗാമികള്‍ക്കും അപവാദ പ്രചാരണങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. എറ്റവും ശക്തമായ നിലയില്‍ പരീക്ഷണങ്ങളെ അഭിമുഖീകരിച്ചവര്‍ പ്രവാചകന്മാരായിരുന്നു.

Read More
ആരോഗ്യപഥം

നമ്മുടെ പ്രമേഹ വഴികള്‍

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

പ്രമേഹം ഒരേസമയം ജീവിത ശൈലീരോഗവും ജനിതകരോഗവുമാണ്. International diabetes federationന്റെ കണക്കുകള്‍ പ്രകാരം 6.9 കോടിയില്‍ പരം പ്രമേഹ രോഗികള്‍ ഇന്ത്യയില്‍ ഉണ്ട്. ഏറ്റവും അധികം പ്രമേഹരോഗികള്‍ ഉള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് നമ്മുടെ ഇന്ത്യ.

Read More
എഴുത്തുകള്‍

തഫ്‌സീറുസ്സഅദി

വായനക്കാർ എഴുതുന്നു

പുതിയ ക്വുര്‍ആന്‍ പഠന പംക്തി തുടങ്ങിയത് ഏറെ ഉപകാരപ്രദമാണെന്ന് അറിയിക്കട്ടെ. തഫ്‌സീറുസ്സഅദിയുടെ സവിശേഷത വിവരിച്ചതും രണ്ടുലക്കങ്ങളില്‍ വന്ന ചെറിയ അധ്യായങ്ങളുടെ വിശദീകരണവും കണ്ടപ്പോള്‍ ഏത് സാധാരണക്കാരനും എളുപ്പത്തില്‍...

Read More
കാഴ്‌ച

കറവ വറ്റിയ പശു

ദസ്തഗീര്‍ ടി.കെ

ഗള്‍ഫില്‍ മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടക്കുമ്പോള്‍ നാട്ടിലേക്ക് പോകാനുള്ള തിരക്കിലായിരിക്കും. മുന്‍കൂട്ടിയെടുത്ത് ഭദ്രമായി സൂക്ഷിച്ചുവെച്ച വിമാന ടിക്കറ്റ് ഒന്നുകൂടി എടുത്ത് ദിവസവും സമയവും നോക്കി വെക്കും. ഈ വര്‍ഷം കാര്യമായൊന്നും വാങ്ങുന്നില്ല.

Read More
നിയമപഥം

ജാതി, മതം, വിവേചനം

മുസാഫിര്‍

നിയമസമത്വം എന്ന് മാത്രം പറയുമ്പോള്‍ അത് സാമാന്യമായ ഒരാശയം മാത്രമെ ആകുന്നുള്ളൂ. അതോടൊപ്പം വിവേചനത്തിന് വിലക്ക് കല്‍പിക്കുകയും വേണം. 'എല്ലാവരും നിയമത്തിന്റെ മുമ്പില്‍ തുല്യരാണ്. നിയമത്തിന്റെ തുല്യ സംരക്ഷണത്തിന് അര്‍ഹരുമാണ്.'

Read More
ബാലപഥം

വിലകൂടിയ സമ്മാനം

റാശിദ ബിന്‍ത് ഉസ്മാന്‍

ആ യുവാവ് വളരെ സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു. എല്ലാ ക്ലാസുകളിലും നല്ല മാര്‍ക്കോടെയാണ് വിജയിച്ചിട്ടുള്ളത്. അവന്റെ മാതാവ് അവന്‍ ചെറിയ കുട്ടിയായിരിക്കെ മരിച്ചുപോയി. അതിനാല്‍ പിതാവ് മാത്രമാണ് സ്വന്തമെന്ന് പറയാനുള്ളത്.

Read More