അരുതായ്മകളില്‍ അഭിരമിക്കുന്ന കേരളം
ഉസ്മാൻ പാലക്കാഴി
കഴിഞ്ഞ 40 വര്‍ഷത്തിനിടക്ക് ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ 40 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് 'നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ' റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1971ല്‍ 2487 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ ഇന്നത് 25000 ആയി വര്‍ധിച്ചിരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഏറ്റവുമധികം നടക്കുന്നത് മാനഭംഗങ്ങളാണെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വെളിപ്പെടുത്തുന്നു, മുന്‍ വര്‍ഷങ്ങളില്‍. കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശും ഡല്‍ഹിയും കഴിഞ്ഞാല്‍ തൊട്ടടുത്തു നില്‍ക്കുന്നത് കേരളമായിരുന്നെങ്കില്‍ ഇന്ന് ഒന്നാം സ്ഥാനം കേരളം അടിച്ചെടുത്തിരിക്കുന്നു!

2017 ഏപ്രില്‍ 22 1438 റജബ് 25

ചാറ്റിംഗ് ചതിവലയില്‍ മാനം കളയുന്ന മങ്കമാരും
പത്രാധിപർ
ഫെയ്‌സ്ബുക്കും വാട്‌സാപ്പും നവമാധ്യമ രംഗത്തെ തിളങ്ങുന്ന താരങ്ങളാണ്. കയ്യില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു മൊബൈല്‍ ഫോണുണ്ടെങ്കില്‍ ലോകം കൈവെള്ളയിലായ അവസ്ഥയാണ്. ഗൂഗിളിലൂടെ അന്വേഷിച്ചാല്‍ കിട്ടാത്ത വിവരങ്ങളില്ല. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്..
Read More
അറിയാതെ പോയ രോഗം
ഇബ്‌നു അലി എടത്തനാട്ടുകര
ഓഫീസില്‍ പലപ്പോഴും ആ വനിതാ ജീവനക്കാരി ലീവായിരുന്നു. ചിലപ്പോള്‍ ലീവ് ദിവസങ്ങള്‍ നീളും. ഓഫീസില്‍ ഉള്ള ചില ദിവസങ്ങള്‍ ഊര്‍ജസ്വലയല്ലാതെ ജോലി ചെയ്യുന്നതായും കാണപ്പെടാറുണ്ട്. ലീവ് ചിലപ്പോള്‍ അടിയന്തിര ജോലികള്‍ തീരാതെ പ്രശ്‌നമുണ്ടാക്കിയിരുന്നു.
Read More
സല്‍കര്‍മങ്ങളുടെ അനിവാര്യത
മൂസ സ്വലാഹി, കാര
ഇങ്ങനെ പോയാല്‍ പോരാ, നന്നാകണം, നല്ലവനാകണം, നല്ലവളാകണം എന്നത് മിക്ക മനുഷ്യരിലുമുള്ള ആഗ്രഹമാണ്. ഞാന്‍ നശിക്കണം, ചീത്തയാകണം എന്ന് ആരും ആഗ്രഹിക്കാനിടയില്ല. ആഗ്രഹങ്ങള്‍ ഉണ്ടായാല്‍ പോരാ, പ്രയോഗവത്കരണത്തിലൂടെയേ ഫലം കാണൂ..
Read More
രോഗവും സത്യവിശ്വാസിയുടെ നിലപാടും
ശമീര്‍ മദീനി
രോഗങ്ങളില്ലാത്ത മനസ്സും ശരീരവും മഹത്തായ അനുഗ്രഹമാണ്. പക്ഷേ, അധികമാളുകളും ആ അനുഗ്രഹം നഷ്ടപ്പെടുമ്പോള്‍ മാത്രമേ അതിന്റെ മഹത്ത്വം തിരിച്ചറിയാറുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. വിവിധങ്ങളായ രോഗങ്ങളും പകര്‍ച്ചവ്യാധികളും പല പ്രദേശങ്ങളിലും
Read More
നന്മയേതും നിസ്സാരമാക്കരുത്
അബൂ മുഫീദ്
നന്മയെയും തിന്മയെയും കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളും തര്‍ക്കങ്ങളുമെല്ലാം മനുഷ്യലോകത്തില്‍ മാത്രമാണുള്ളത്. ഇതര ജന്തുലോകത്തില്‍ നന്മ-തിന്മകളില്ല. നന്മകള്‍ കൈകൊള്ളുവാനും തിന്മകള്‍ വെടിയുവാനും മനുഷ്യന്‍ തയാറാകുന്നില്ലെങ്കില്‍ അവന്‍ വെറുമൊരു..
Read More
പ്രവാചകന്മാര്‍ വിശ്വസ്തര്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
പ്രവാചകന്മാരില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് വിശ്വസ്തത (അമാനത്ത്). അതില്‍ ഒരു വീഴ്ചയും വരുത്തുന്നവരായിരുന്നില്ല അവര്‍. ഏല്‍പിക്കപ്പെട്ട മുഴുവന്‍ കാര്യങ്ങളും വിശ്വസ്തതയോടെ അവര്‍ നിറവേറ്റി. പ്രവാചകന്മാര്‍ അത് ജനങ്ങളോട്..
Read More
നിഷിദ്ധമായ ഭക്ഷണം
ഫദ്‌ലുല്‍ ഹഖ് ഉമരി
നല്ലതു മാത്രമെ അല്ലാഹു അനുവദിച്ച് തന്നിട്ടുള്ളൂ: ''തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവര്‍ നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിദ്യ ഉപയോഗിച്ച് നായാട്ട്..
Read More
ഹാഷിംപുരയിലെ കൂട്ടക്കൊല
മുബാറക് ബിന്‍ ഉമര്‍
1987ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ഒരു കൂട്ടക്കൊലയെ സംബന്ധിച്ച് ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. 'ഹാഷിംപുര, മെയ്-22' എന്നാണ് പുസ്തകത്തിന്റെ പേര്. ഗ്രന്ഥകാരന്‍ വിഭൂതി നാരായന്‍ റായ് എന്ന മുന്‍ ഐ.പി.എസ്.ഉദ്യോഗസ്ഥന്‍. 1987ല്‍..
Read More
നാളേക്ക് വേണ്ടി
റിഷാദ് അസ്‌ലം പൂക്കാടഞ്ചേരി
മരണമില്ലാത്ത ജിവിതം ആഗ്രഹിക്കുന്നവനാണ് മനുഷ്യര്‍. എന്നാല്‍ അവന്റെ ആവശ്യങ്ങള്‍ക്ക് ഒരു അന്ത്യവുമില്ല. ഒരു ആവശ്യം കഴിഞ്ഞാല്‍ മറ്റൊന്ന്, അത് കഴിഞ്ഞാല്‍ അടുത്ത ഒന്ന്... അങ്ങനെ മരണം വരെ! പഠനകാലത്ത് ഒരു ജോലി കിട്ടണമെന്ന ആഗ്രഹം...
Read More
സ്വഹാബികള്‍ അഹ്‌ലുസ്സുന്നയുടെ സമീപനം
ശമീര്‍ മദീനി
മുഹമ്മദ് നബി(സ്വ) തന്റെ പ്രവാചകത്വ ദൗത്യവുമായി കടന്നുവന്നപ്പോള്‍ മുന്‍ പ്രവാചകന്‍മാര്‍ക്കെല്ലാം ഉണ്ടായതുപോലെയുള്ള അനുഭവങ്ങളുണ്ടായി. ശക്തമായ എതിര്‍പ്പുകളും തീഷ്ണമായ ശത്രുതയും കൊണ്ട് ഭൂരിപക്ഷം വരുന്ന ഒരു വിഭാഗം ഒരു ഭാഗത്ത്.
Read More
ദൃഢവിശ്വാസം വെളിച്ചമേകും
അഡ്വ.കെ.എ. അബ്ദുസ്സമദ്, കലൂര്‍
പ്രതിസന്ധി അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് മനസ്സ് ശാന്തവും സ്വച്ഛവുമാക്കി വൈക്കാനുള്ള ജാഗ്രതാവസ്ഥയിലായിരിക്കണം ജീവിക്കേണ്ടത്. മനസ്സില്‍ വെപ്രാളവും ധിക്കാരവും പകയും നൈരാശ്യവുമെല്ലാം ഉണ്ടാക്കി റബ്ബിനെക്കുറിച്ചുള്ള..
Read More
വഴിതെറ്റുന്ന പ്രാര്‍ഥന
വായനക്കാർ എഴുതുന്നു
സ്രഷ്ടാവിനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ ഏറ്റവും വലിയ സവിശേഷതയാണിത്. വിശുദ്ധ ക്വുര്‍ആന്‍ ഊന്നിപ്പറഞ്ഞ ഇക്കാര്യം അവഗണിച്ചുകൊണ്ടാണ് മുസ്‌ലിം സമൂഹത്തില്‍ പെട്ട അനേകര്‍ സൃക്ടികളോട്..
Read More
പാതയോരത്തെ പാനശാലകള്‍
ഡോ. സി.എം സാബിര്‍ നവാസ്
2017 ഏപ്രില്‍ 1 മുതല്‍ ദേശീയ- സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യവില്‍പന നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് ചില പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മദ്യവര്‍ജനം രാഷ്ട്രത്തിന്റെ പൊതുനയമായി..
Read More
വിശ്വാസ വളര്‍ച്ച കുട്ടികളില്‍
അഷ്‌റഫ് എകരൂൽ
കുട്ടികളില്‍ വിശ്വാസപരമായ വളര്‍ച്ച ഉണ്ടാക്കിയെടുക്കേണ്ട രീതിശാസ്ത്രം മാതാപിതാക്കള്‍ ആര്‍ജിക്കേണ്ടതുണ്ട്. ഹൃദയത്തില്‍ ദൈവവിശ്വാസത്തിന്റെ ലക്ഷണമൊത്ത വിത്തുമായാണ് ഓരോ കുഞ്ഞുംഈ ഭൂമിയില്‍ ജനിച്ച് വീഴുന്നത്. അത് നനച്ചുവളര്‍ത്തുകയാണ് നമുക്ക് ചെയ്യാനുള്ളത്.
Read More
സന്മനസ്സ്
അബൂറാഷിദ
ഒരു ഞായറാഴ്ച. മഴക്കാലമാണെങ്കിലും നല്ല തെളിഞ്ഞ കാലാവസ്ഥ. മഴയുടെ നേരിയൊരു ലക്ഷണം പോലുമില്ല. സ്‌കൂളില്ലാത്ത ദിവസമായതിനാല്‍ മഴയില്ലെങ്കില്‍ മദ്‌റസ വിട്ടുവന്നതിനുശേഷം ക്രിക്കറ്റു കളിക്കാന്‍ കുട്ടുകാരോടൊപ്പം പദ്ധതിയിട്ടതാണ്. ആഗ്രഹം പോലെ അന്തരീക്ഷം..
Read More