വിലാപങ്ങളൊടുങ്ങാത്ത സിറിയ
ആഷിക് ഷൗക്കത്ത് നിലമ്പൂര്‍
സിറിയയുടെ മണ്ണിന് ചോരയുടെ നിറമുണ്ട്. സിറിയയില്‍ നിന്ന് വീശുന്ന കാറ്റിന് ഗന്ധകത്തിന്റെ മണമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി നിലയ്ക്കാത്ത, കണ്ണീരുണങ്ങാത്ത സിറിയയില്‍ ഒരിക്കല്‍ കൂടി ഭരണകൂടം കിരാതമായ സായുധ നടപടി കൈകൊണ്ടിരിക്കുകയാണ്. സിറിയയുടെ വടക്കു ഭാഗമായ ഇദ്‌ലിബ് ആണ് പുതിയ 'അല്ലപ്പോ'. രാജ്യത്തിന്റെ ആറു വര്‍ഷത്തെ യുദ്ധനയത്തെ പരിഗണിക്കുമ്പോള്‍ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും നിന്ദ്യമായ പ്രവര്‍ത്തനമായി വിലയിരുത്തപ്പെടേണ്ടതാണ് ഇപ്പോഴത്തെ ആക്രമണം.

2017 ഏപ്രില്‍ 15 1438 റജബ് 18

വേണം നമ്മുടെ പൊലീസിനൊരു പെരുമാറ്റച്ചട്ടം
പത്രാധിപർ
മാടമ്പിമാരും നാട്ടുപ്രമാണിമാരുമായിരുന്നു, രണ്ട് ശതാബ്ദങ്ങള്‍ക്ക് മുമ്പ് വരെ നാട്ടിലെ പൊലീസ് അധികാരം കയ്യാളിയിരുന്നത്. ദേശകാവല്‍ക്കാര്‍, പാര്‍വത്യക്കാര്‍, തഹസില്‍ദാര്‍മാര്‍ എന്നിങ്ങനെയായിരുന്നു അന്നത്തെ തിരുവിതാംകൂറിലെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള കൃത്യനിര്‍വഹണക്കാര്‍.
Read More
ഹദീസ് വിജ്ഞാനശാഖ വളര്‍ച്ചയും ക്രോഡീകരണവും
അന്‍വര്‍ ഹുസൈന്‍
അല്ലാഹുവിന്റെ ക്വുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിക ശരീഅത്തിന്റെ രണ്ടാമത്തെ അടിസ്ഥാനമാണ് ഹദീഥ്. അത് ക്വുര്‍ആനിന്റെ വിശദീകരണം കൂടിയാണ്. അല്ലാഹു പറയുന്നു: ''വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ച്.
Read More
പ്രവാചകന്മാര്‍ സത്യസന്ധര്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
പ്രവാചകന്മാര്‍ ഒരിക്കലും കള്ളം പറയില്ലായിരുന്നു. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പോ ശേഷമോ അവരില്‍നിന്ന് മറ്റുള്ളവര്‍ കളവ് കേട്ടിരുന്നില്ല. അവര്‍ കളവ് പറയുന്നവരായിരുന്നെങ്കില്‍ ജനങ്ങള്‍ അവരെ സ്വീകരിക്കില്ലായിരുന്നു. 'കളവ് പറയുന്നവരെ എങ്ങനെ വിശ്വസിക്കും?' എന്ന് അവര്‍
Read More
ആരോഗ്യവും ഒഴിവുസമയവും നഷ്ടപ്പെടുത്താതിരിക്കുക
ശമീര്‍ മദീനി
ആരോഗ്യം ഒരു മഹത്തായ അനുഗ്രഹമാണ്. രോഗാവസ്ഥയില്‍ കഷ്ടപ്പെടുന്നവരെ കാണുന്ന ഓരോരുത്തര്‍ക്കും ഇത് തിരിച്ചറിയാന്‍ സാധിക്കും. പ്രാഥമിക കൃത്യങ്ങള്‍ പോലും സ്വന്തമായി നിര്‍വഹിക്കുവാന്‍ സാധിക്കാതെ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരിക എന്നത് എന്തുമാത്രം പ്രയാസകരമാണ്!
Read More
വാര്‍ധക്യം ശാപമല്ല
അബൂഫായിദ
വൃദ്ധന്‍, വൃദ്ധ എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോള്‍തന്നെ പല യുവതി- യുവാക്കളുടെയും നെറ്റി ചുളിയുന്ന കാലമാണിതെന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. വൃദ്ധരായ മാതാപിതാക്കള്‍ പല മക്കള്‍ക്കുമിന്ന് ശാപമാണ്, ഭാരമാണ്, വിഴുപ്പുഭാണ്ഡമാണ്. ചുക്കിച്ചുളിഞ്ഞ തൊലിയും കാഴ്ച
Read More
നബി(സ്വ)യോട് സഹായം തേടാമോ?
ലജ്‌നത്തുദ്ദാഇമ (വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ മദീനി)
ഇത്തരം വിളികള്‍ വലിയ ശിര്‍ക്കാകുന്നു. ഈ വിളിയുടെ അര്‍ഥം നബി(സ്വ)യോട് സഹായം തേടുക എന്നതാണ്. നബി(സ്വ)യുടെ സ്വഹാബികളും അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതരായ സ്വഹാബികളുടെ പിന്‍തുടര്‍ച്ചക്കാരും അമ്പിയാക്കളില്‍നിന്നും മറ്റും മരണപ്പെട്ടവരോടും മലക്കുകളില്‍നിന്നും അല്ലെങ്കില്‍
Read More
അറിവുണ്ടായാല്‍ പോരാ...!
പി.മുഹമ്മദ് ഇസ്ഹാഖ്, മണ്ണാര്‍ക്കാട്
അറിവുണ്ടായത് കൊണ്ട് മാത്രം ഒരാളും വിജയിക്കുകയില്ല. നേടിയ അറിവ് ജീവിതത്തില്‍ പ്രതിഫലിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് റസൂല്‍(സ) നമുക്ക് പഠിപ്പിച്ചു തന്ന ഒരു പ്രാര്‍ഥനയില്‍ ''അല്ലാഹുവേ, ഉപകാരപ്രദമായ അറിവും പരിശുദ്ധമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന..
Read More
സ്രഷ്ടാവിന്റെ അനിഷ്ടം സമ്പാദിക്കുന്നവര്‍
ശമീര്‍ മുണ്ടേരി
നമ്മെ ആരും വെറുക്കുന്നത് നാം ഇഷ്ടപ്പെടുന്നില്ല. എല്ലാവരും സ്‌നേഹിക്കണം എന്നാണ് നമ്മുടെയൊക്കെ ആഗ്രഹം. മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാന്‍ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നവരാണ് നാം. മറ്റുള്ളര്‍വര്‍ക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കി..
Read More
നന്ദി കാണിക്കാതിരുന്നാല്‍
മെഹബൂബ് മദനി
എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് മനുഷ്യരെല്ലാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കനിഞ്ഞേകിയ സ്രഷ്ടാവിനെ ഓര്‍ക്കലും അവന് നന്ദികാണിക്കലും ഓരോരുത്തരുടെയും ബാധ്യതയാണ്. അല്ലാഹു ആവശ്യപ്പെടുന്നതും അതു തന്നെയാണ്: ''ആകയാല്‍ എന്നെ നിങ്ങള്‍..
Read More
ഉദ്‌ബോധനങ്ങളോടുള്ള സമീപനം
ത്വല്‍ഹത്ത് സ്വലാഹി
മനുഷ്യര്‍ വ്യത്യസ്ത തരക്കാരാണ്. വിശ്വാസങ്ങളിലും കര്‍മങ്ങളിലും സംസാരങ്ങളിലും സംസ്‌കാരങ്ങളിലും സ്വഭാവങ്ങളിലും സമീപനങ്ങളിലും ഇടപാടുകളിലും ഇടപഴകലുകളിലുമെല്ലാം ഈ ഭിന്നത നമുക്ക് കാണാന്‍ സാധിക്കും. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിഭിന്നമാണന്നാണല്ലോ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്:
Read More
കാപട്യത്തെ സൂക്ഷിക്കുക
സി.പി. സ്വലാഹുദ്ദീന്‍ സ്വലാഹി
ഞാന്‍ സത്യവാനാണ്, ഞാന്‍ സന്മാര്‍ഗിയാണ്, ഞാന്‍ നിഷ്‌കളങ്കനും പരിശുദ്ധനുമാണ് എന്നെല്ലാം വരുത്തിത്തീര്‍ക്കാന്‍ വ്യഗ്രത കാട്ടുന്നവനാണ് മനുഷ്യന്‍. എന്നാല്‍ അങ്ങനെ ആയിത്തീരുവാനുള്ള താല്‍പര്യം അവനില്ല. അതിനാല്‍ അതിനുവേണ്ടി പരിശ്രമിക്കുന്നുമില്ല. അങ്ങനെയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള
Read More
സമ്പത്തും ദാനധര്‍മങ്ങളും
വായനക്കാർ എഴുതുന്നു
സമ്പത്ത് എന്നത് കുമിഞ്ഞുകൂടാനുള്ളതല്ല. അത് സമ്പന്നതയുടെ ഉയര്‍ന്ന തലത്തില്‍ നിന്ന് താഴ്ന്ന ദരിദ്രവിഭാഗങ്ങളിലേക്ക് ഒഴുകേണ്ട ഒന്നാണ്. ആ ഒഴുക്കിനെ തടയിടുന്ന ഘടകങ്ങളാണ് ധാരാളിത്തവും പിശുക്കും. ഇന്ന് കാണുന്ന മിക്ക സാമൂഹിക തിന്മകളുടെയും പിന്നില്‍ സമ്പത്ത് മുഖ്യ പങ്കു വഹിക്കുന്നതായി
Read More
നജീബിന്റെ ഉമ്മയും ജിഷ്ണുവിന്റെ അമ്മയും
ഡോ. സി.എം സാബിര്‍ നവാസ്
വെറുപ്പും വര്‍ഗീയതയും ലയിച്ച് പെയ്യുന്ന വിഷമഴ മണ്ണില്‍ അലിഞ്ഞ് ചേര്‍ന്നാല്‍ ഒരു നാടിന് എന്ത് സംഭവിക്കുമെന്നതിന്റെ ദുരന്തസാക്ഷിയാണ് കുടക് സ്വദേശി റിയാസ് മൗലവി. നിരപരാധിയായ യുവാവിന്റെ അറുകൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന്..
Read More
വൈവിധ്യം: വളര്‍ച്ചയിലും പങ്കാളിത്തത്തിലും
അഷ്‌റഫ് എകരൂൽ
നല്ല വ്യക്തിയില്‍ നിന്നാണ് ഭദ്രമായ കുടുംബവും സുരക്ഷിതസമൂഹവും നിര്‍മിക്കപ്പെടുന്നത്. കുഞ്ഞിന്റെ വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചകളെ തിരിച്ചറിയുകയും അവയിലോരോന്നിനെയും പോഷിപ്പിക്കുന്ന അനിവാര്യമായ വിഭവങ്ങളെ ആവശ്യമായ അളവുകളില്‍ സമയനിര്‍ണിതമായി ലഭ്യമാക്കുകയാണ് നല്ല..
Read More
നല്ല അയല്‍ക്കാരന്‍
ഉസ്മാന്‍ പാലക്കാഴി
ഒരിക്കല്‍ മുനീര്‍ കച്ചവടാവശ്യാര്‍ഥം ദൂരെയെങ്ങോ പോയി. ഇടയ്ക്കിടെ അങ്ങനെ പോകാറുണ്ട്. പിന്നീട് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞേ മടങ്ങിവരാറുള്ളൂ. ആയിടയ്ക്കാണ് അഹ്മദിന്റെ ഭാര്യ തീരെ സുഖമില്ലാതെ ആശുപത്രിയില്‍ കിടപ്പിലായത്. താമസിയാതെ അവര്‍ക്ക് ഒരു ഓപ്പറേഷന്‍ ആവശ്യമാണെന്നും
Read More