ഉത്തരം തേടുന്ന ഉത്തര്‍പ്രദേശ്
സുഫ്‌യാന്‍ അബ്ദുസ്സലാം
ഫാഷിസ്റ്റ് ഭരണത്തിന്റെ കീഴില്‍ വ്രണിതമനസ്സുമായി കഴിഞ്ഞുകൂടിയിരുന്ന രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ യു.പിയിലെ കോണ്‍ഗ്രസ്സ് സമാജ്‌വാദി കക്ഷികളുടെ ഏകീകരണം വഴി ഫാഷിസ്റ്റുകള്‍ക്ക് തടയിടാമെന്നു ആശ്വസിച്ചിരുന്നുവെങ്കിലും ആ ആശ്വാസത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് മൃഗീയഭൂരിപക്ഷത്തോടെ ബി.ജെ.പി ജയിച്ചു കയറിയിരിക്കുന്നു. യു.പി തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിക്കൊണ്ട് ഒരു അവലോകനം.

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19

സദാചാര പൊലീസും നിഷ്‌ക്രിയ പൊലീസും
പത്രാധിപർ
കൊച്ചി മറൈന്‍ ഡ്രൈവില്‍ 2015ല്‍ വിചിത്രമായൊരു സമരം നടന്നു; ചുംബന സമരം. ചുംബന സമരത്തിന്റെ ചൂടും ചൂരും മായും മുമ്പേ സമരനായകനും നായികയും ചില കൂട്ടുകച്ചവടക്കാരും അറസ്റ്റിലായതാണ് പിന്നീടു കണ്ടത്.
Read More
മഴക്ക് വേണ്ടിയുള്ള നമസ്‌ക്കാരം
ഫൈസല്‍ പുതുപ്പറമ്പ്
കടുത്ത ജലക്ഷാമം നേരിടുമ്പോള്‍ പകച്ചു നില്‍ക്കാനല്ല, മഴ വര്‍ഷിപ്പിക്കാന്‍ കഴിയുന്ന സ്രഷ്ടാവിനോട് പ്രാര്‍ഥിക്കുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തെ സംബന്ധിച്ച് പ്രാമാണികമായ ഒരു പഠനം.
Read More
ജലക്ഷാമം നമ്മെ ഓര്‍മിപ്പിക്കുന്നത്
മൂസ സ്വലാഹി, കാര
പരാതികളും പരിഭവങ്ങളും നിറഞ്ഞതാണല്ലോ മനുഷ്യജീവിതം. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ചൊല്ലിയാണ് ഏറിയ പരാതികളും. ആരോഗ്യം, സമ്പത്ത്, ഭക്ഷണം, ജോലി തുടങ്ങിയ ഒട്ടനവധി കാര്യങ്ങളില്‍ മനുഷ്യര്‍ ഏറെ പരാതികള്‍ പറയാറുണ്ട്.
Read More
അല്ലാഹു നല്‍കുന്ന സ്ഥൈര്യം
സി.മുഹമ്മദ് റാഫി ചെമ്പ്ര
ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിര്‍ത്തുന്നതാണ്. അക്രമികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു.
Read More
വിശ്വാസിയുടെ വ്യതിരിക്തത
ഉസ്മാന്‍ പാലക്കാഴി
ഭൂമിയില്‍ അല്ലാഹുവിന്റെ കല്‍പനാനിര്‍ദേശങ്ങള്‍ നിറവേറ്റുവാന്‍ വിശേഷ ബുദ്ധിയും വിവേചനശക്തിയും നല്‍കപ്പെട്ട ഏകജീവിയാണ് മനുഷ്യന്‍. അതുകൊണ്ട് തന്നെ മറ്റു ജീവജാലങ്ങള്‍ക്ക് നല്‍കപ്പെടാത്ത ഉത്തരവാദിത്തവും മനുഷ്യന് നല്‍കിയിട്ടുണ്ട്.
Read More
ഹദീഥ്: ചരിത്രം, പ്രാമാണികത
അബ്ദുല്‍ മാലിക് സലഫി
ഇരുട്ടുകളുടെ പുതപ്പിനുള്ളില്‍ സുഖനിദ്രയിലായിരുന്ന ഒരു സമൂഹത്തെ വഹ്‌യിന്റെ വെളിച്ചം കൊണ്ട് ലോകത്തിനു മുന്നിലേക്ക് നയിച്ച മഹാനാണ് മുഹമ്മദ് നബി(സ്വ). നൂഹ് നബിൗയിലൂടെ തുടക്കം കുറിച്ച റസൂലുകളുടെ പരമ്പരയില്‍ അവസാനത്തെ കണ്ണി.
Read More
ജംഇയ്യത്തുല്‍ ഉലമായുടെ സുവര്‍ണ കാലഘട്ടം
മുബാറക് ബിന്‍ ഉമര്‍
എം.സി.സി.അബ്ദുര്‍റഹ്മാന്‍ മൗലവി കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയായിരുന്ന കാലം കെ.ജെ.യു.വിന്റെ സുവര്‍ണ കാലഘട്ടമായിരുന്നുന്നുഎന്ന്ന്നുകാര്യങ്ങള്‍ വിലയിരുത്തിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
Read More
തട്ടമഴിക്കാന്‍ തക്കം നോക്കുന്നവരോട്
ഡോ. സി.എം സാബിര്‍ നവാസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഗുജറാത്തിലെ സ്വഛ ശക്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് പോയ വനിത പഞ്ചായത്ത് പ്രസിഡന്റുമാരെ അപമാനിച്ച നടപടി നാള്‍ക്കുനാള്‍ അപഖ്യാതിയിലേക്ക് കുതിക്കുന്ന മോദി സര്‍ക്കാറിന്റെ..
Read More
കൗമാരക്കാരെ പരിഗണിക്കുക
ഇല്‍യാസ് കൊയിലാണ്ടി
സാമാന്യം നല്ല നിലയില്‍, മത പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന നല്ലവരായ രക്ഷിതാക്കളുടെ മക്കളും മോശമായ ക്യാംപസ് സാഹചര്യത്തിലും ചീത്ത കൂട്ടുകെട്ടുകളിലും കുടുങ്ങി വഴിതെറ്റിപ്പോകുന്നുണ്ട് എന്നത് വളരെ സങ്കടകരമായ ഒരു കാര്യമാണ്.
Read More
പ്രവാചകന്മാരെല്ലാം മനുഷ്യന്മാര്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
പ്രവാചകന്മാരെല്ലാം മനുഷ്യര്‍ തന്നെയായിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരെ തന്നെ പ്രവാചകന്മാരായി അല്ലാഹു തെരഞ്ഞടുത്തപ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാനും അംഗീകരിക്കാനും സാധിച്ചില്ല. അവര്‍ ചോദിച്ചത്; എങ്ങനെ ഒരു മനുഷ്യന്‍ പ്രവാചകനാകും,
Read More
കരിമ്പനയുടെ നാട്ടില്‍ വിരിഞ്ഞ നന്മയുടെ പൂക്കള്‍
എം.എസ്.എം പ്രൊഫ്‌കോണ്‍
കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിന്റെ മണ്ണില്‍, പശ്ചിമഘട്ട മലനിരകളില്‍നിന്നും പുറപ്പെട്ട് കരിമ്പനകളെ തഴുകിയെത്തുന്ന കാറ്റിനെ സാക്ഷിയാക്കി ഇരുപത്തിയൊന്നാമത് പ്രൊഫ്‌കോണ്‍ സമാപിച്ചു. പുതുതലമുറയുടെ വാഗ്ദാനമായ..
Read More
ആദര്‍ശം നഷ്ടപ്പെട്ടാല്‍ സംഭവിക്കുന്നത്
വായനക്കാർ എഴുതുന്നു
മൂന്ന് ലക്കങ്ങളിലായി ടി.കെ അശ്‌റഫ് എഴുതിയ സംഘടനാ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലേഖനം ഏറെ പഠനാര്‍ഹവും ഉപകാരപ്രദവുമായിരുന്നു. ഐക്യപ്പെരുന്നാളിന്റെ ആഘോഷം കെട്ടടങ്ങുന്നതിനു മുമ്പുതന്നെ ഭിന്നിപ്പിന്റെ കവാടങ്ങള്‍ പലതും തുറക്കപ്പെടുന്ന..
Read More
ഭര്‍ത്താവിനെ അനുസരിക്കാത്ത ഭാര്യ
ഹാരിസ്ബിൻ സലീം
ഇസ്‌ലാമിക വസ്ത്രധാരണ മര്യാദകള്‍ പാലിക്കാന്‍ എത്ര ഉപദേശിച്ചിട്ടും ഭാര്യ തയ്യാറാകുന്നില്ല. അവളെ എങ്ങനെ മാറ്റിയെടുക്കും? ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു:..
Read More
നല്ല കുടുംബാന്തരീക്ഷം നിലനിര്‍ത്തുക
അഷ്‌റഫ് എകരൂൽ
ശുദ്ധപ്രകൃതിയില്‍ ജനിച്ച്, അല്ലാഹു ഒരുക്കിയ അമൃത് നുണഞ്ഞ്, ചിരിയും കരച്ചിലും ഭാഷയാക്കി വളരാന്‍ തുടങ്ങുന്ന കുഞ്ഞിന്ന് ഇനി അനിവാര്യമായി വേണ്ടത് 'അണുമുക്ത'മായ ഒരു കുടുംബ പരിസരമാണ്.
Read More
സമയത്തിന്റെ വില
തന്‍വീല്‍
ഫാത്വിമയും അമലും അമ്മായി വരുന്നത് ദൂരെ നിന്ന് തന്നെ കാണുന്നുണ്ടായിരുന്നു. ''ഉമ്മാ....! സല്‍മമ്മായി വരുന്നൂ.....'' അമല്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഫാത്വിമ മുറ്റത്തേക്കിറങ്ങി. അവള്‍ സന്തോഷത്തോടെ പറഞ്ഞു: ''ഹായ് സല്‍മമ്മായി...!''
Read More