ക്വുര്‍ആനും പൂര്‍വവേദങ്ങളും മൂല്യങ്ങളുടെ നൈരന്തര്യവും
ഉസ്മാന്‍ പാലക്കാഴി
ഇസ്‌ലാമിക മൂല്യസംഹിതകള്‍ സമ്പൂര്‍ണമായും ദൈവികമാണ്. മുന്‍സമൂഹങ്ങളില്‍ സന്മാര്‍ഗത്തിന്റെയും ധാര്‍മികതയുടെയും അടിത്തറയായി വര്‍ത്തിച്ച മൂല്യങ്ങളെയെല്ലാം ഇസ്‌ലാം അതിന്റെ ആന്തരഘടനയില്‍ ഉള്‍ക്കാള്ളുന്നുണ്ട്. മുഹമ്മദ് നബിﷺയുടെ ആഗമനത്തിനു മുമ്പ് വിവിധ ജനസമൂഹങ്ങളെ അല്ലാഹു പഠിപ്പിച്ച മൂല്യങ്ങളില്‍ നിന്ന് സാര്‍വകാലികമായവയെ വിശുദ്ധ ക്വുര്‍ആനിലൂടെയും അല്ലാഹു പഠിപ്പിക്കുന്നുണ്ട് എന്നര്‍ഥം.

2018 നവംബര്‍ 24 1440 റബിഉല്‍ അവ്വല്‍ 16

പ്രവാചകനെ അനുസരിച്ച് സ്‌നേഹം പ്രകടിപ്പിക്കുക
പത്രാധിപർ
മുഹമ്മദ് നബിﷺയെ അനുസരിച്ച് അദ്ദേഹത്തെ പിന്‍പറ്റി ജീവിക്കല്‍ ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണ്. പ്രവാചകനെ ഒഴിവാക്കി അല്ലാഹുവിനെ അനുസരിക്കുക സാധ്യമല്ല. ലോകരുടെ മാതൃകാ പുരുഷനാണ് അദ്ദേഹം. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്...
Read More
നബിദിനാഘോഷം പ്രവാചകസ്‌നേഹമോ?
മൂസ സ്വലാഹി, കാര
സ്വന്തത്തെക്കാള്‍ ഏറെ സത്യവിശ്വാസികള്‍ സ്‌നേഹിക്കേണ്ടതും ഇഷ്ടപ്പെടേണ്ടതുമായ വ്യക്തിത്വമാണ് മുഹമ്മദ് നബിﷺ. എങ്ങനെയാണ് അദ്ദേഹത്തെ സ്‌നേഹിക്കേണ്ടത്? പ്രവാചക സ്‌നേഹത്തിന്റെ അടിസ്ഥാനം ആദരവും ബഹുമാനവും പിന്‍പറ്റലുമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു....
Read More
വാദിയുടെ പ്രാര്‍ഥനക്ക് പ്രതിയുടെ ആമീന്‍
എസ്.എ ഐദീദ് തങ്ങള്‍
''കുറെ നേരമായല്ലോ നിങ്ങള്‍ പ്രാര്‍ഥനയെപ്പറ്റി പറയുന്നു. സുന്നികളായ ഞങ്ങളെക്കാള്‍ പ്രാര്‍ഥന കുറഞ്ഞവരല്ലേ നിങ്ങള്‍? നമസ്‌കാരശേഷം പോലും നിങ്ങള്‍ കൂട്ടുപ്രാര്‍ഥന നടത്താറില്ലല്ലോ!'' മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത ഒരു സ്ഥലത്തെ സ്‌കോഡ് വര്‍ക്കിനിടയില്‍ കയറിയ ഒരു വീട്ടിലെ ഗൃഹനാഥന്റെതായിരുന്നു ഈ ചോദ്യം.
Read More
യുദ്ധം ജയിക്കുന്നു
ഹുസൈന്‍ സലഫി, ഷാര്‍ജ
യുദ്ധത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും വിശ്വാസദൗര്‍ബല്യം അവരില്‍ ഒരു ചെറു സംഘത്തെയല്ലാതെ ത്വാലൂത്തിന്റെ കൂടെ നിര്‍ത്തിയില്ല. അവരുടെ എണ്ണത്തെ കുറിച്ച് സ്വഹാബികള്‍ പറയുന്നത് നോക്കൂ. അബൂഇസ്ഹാക്വ്(റ)ല്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''നബിﷺയുടെ സ്വഹാബിമാര്‍ ബദ്‌റില്‍ പങ്കെടുത്തവരെ പറ്റി എന്നോട് ..
Read More
മരണം അകലെയല്ല
ശരീഫ് കാര
നിമിഷനേരം മതി മനുഷ്യന്റെ ആയിരമായിരം പ്രതീക്ഷകള്‍ തകര്‍ന്നടിയാന്‍, സന്തോഷത്തിന്റെ പൂത്തിരികള്‍ സന്താപത്തിന്റെ കണ്ണുനീരുകള്‍ക്ക് വഴിമാറാന്‍, കൂട്ടിക്കിഴിച്ച കണക്കുകളും മനസ്സില്‍ താലോലിച്ച സ്വപ്‌നങ്ങളും ഇല്ലാതാവാന്‍. ആവര്‍ത്തിച്ച് കേള്‍ക്കുന്ന മരണവാര്‍ത്തകള്‍ ഇത്തരം ചില ബോധ്യപ്പെടുത്തലുകള്‍ നമുക്കിടയില്‍ നടത്തുന്നുണ്ട്...
Read More
തൗഹീദും അതിന്റെ ഇനങ്ങളും
ഫദ്‌ലുല്‍ ഹഖ് ഉമരി
മനുഷ്യന്‍ നേടുന്ന അറിവുകളില്‍ ഏറ്റവും വലിയ അറിവ് തൗഹീദിനെക്കുറിച്ചുള്ളതാണ്. 'അല്‍ഫിഖ്വ്ഹുല്‍ അക്ബര്‍' എന്നാണ് ചില പണ്ഡിതന്മാര്‍ ഇതിനെക്കുറിച്ച് പറയാറുള്ളത്. കര്‍മങ്ങളുടെ സ്വീകാര്യതക്ക് അനിവാര്യമായ ഒന്നാണത്. അത്‌കൊണ്ടുതന്നെ ഒരു മുസ്‌ലിം തൗഹീദിന്ന് പ്രധാന്യം കൊടുക്കുകയും അത് പഠിക്കുകയും..
Read More
സേവനാവകാശ നിയമം
മുസാഫിര്‍
കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്നത് പതിവു കാഴ്ചകളില്‍ പെട്ടതാണ്. വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കാനായി ഉദ്യോഗസ്ഥര്‍ക്ക് 'കൈമടക്ക്' നല്‍കുന്ന സംഭവങ്ങള്‍ പുതുമയുള്ളതല്ല. സര്‍ക്കാര്‍ ഓഫീസുകളിലെ കെടുകാര്യസ്ഥതയും..
Read More
ആത്മവിമലീകരണത്തിന്റെ അനിവാര്യത
ശമീര്‍ മദീനി
ശരീരത്തിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധയുള്ളവനാണ് മനുഷ്യന്‍. വിശപ്പും ദാഹവും മാറ്റാന്‍ അവന്‍ ബദ്ധശ്രദ്ധനാണ്. വല്ല രോഗലക്ഷണവും തോന്നുമ്പോഴേക്കും അവന്‍ വിദഗ്ധ ഡോക്ടറെ കണ്ട് രോഗനിര്‍ണയം നടത്തും. ഏറെ കാശുചെലവാക്കേണ്ടിവന്നാലും ചികിത്സ നടത്തും. കൊളസ്‌ട്രോള്‍ അല്‍പം അധികമാണെന്നറിഞ്ഞാലുടന്‍..
Read More
അനിഷേധ്യമായ യാഥാര്‍ഥ്യം
ഇബ്‌നു അലി എടത്തനാട്ടുകര
മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് കോളേജ് ഓഫീസിന്റെ മുമ്പിലെ കാത്തിരിപ്പ് നീണ്ടപ്പോള്‍ അടുത്തിരുന്ന മാന്യദേഹത്തോട് കുശലം പറഞ്ഞ് പരിചയപ്പെടാന്‍ ശ്രമിച്ചു. അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഡോക്ടറാണെന്ന് അറിഞ്ഞപ്പോള്‍ സംസാരം ആ വഴിക്കായി. മകളെ മെഡിസിന് ചേര്‍ക്കാനാണ് അദ്ദേഹവും ..
Read More
പാപം വെടിയുക
അബൂഫായിദ
ശുദ്ധിയാക്കണം നമ്മള്‍; നമ്മുടെ ശരീരത്തെ; നമ്മുടെ വസ്ത്രങ്ങളെ; നമ്മുടെ മനസ്സിനെ.; മേനിയില്‍, വസ്ത്രങ്ങളില്‍; കറകള്‍ പിടിക്കും പോല്‍; പിടിക്കും മനസ്സിലും; കറകള്‍, സൂക്ഷിക്ക നാം.'; പാപങ്ങള്‍ നിരന്തരം; ചെയ്യുമ്പോള്‍ അവയെല്ലാം; കറുത്ത കറയായി; മനസ്സില്‍ കട്ടിയാകും.; നന്മകള്‍ ചെയ്യാന്‍ പിന്നെ...
Read More
നന്മയാണഖില സാരമൂഴിയിലുമാവശ്യം
വായനക്കാർ എഴുതുന്നു
നന്മക്ക് എന്നും പത്തരമാറ്റാണ്. കാണാനും കേള്‍ക്കാനും ചെയ്യാനും ചെയ്യിക്കാനും ഏറ്റവും ഉത്തമം നന്മ തന്നെ. ''അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ഥന മുറ പ്രകാരം..
Read More