സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പതിനെട്ടാം പടിയോ? മത സ്വാതന്ത്ര്യത്തിന്റെ ശരണം വിളിയോ?!
സുഫ്‌യാന്‍ അബ്ദുസ്സലാം
ഹൈന്ദവ ഭൂരിപക്ഷം ഏറെ പവിത്രമായി ഗണിച്ച് പോരുന്ന ശബരിമല വിവാദങ്ങളുടെ ചക്രവ്യൂഹങ്ങളില്‍ കിടന്നുഴലുകയാണ്. കോടതിവിധിയുടെ കാര്‍ക്കശ്യങ്ങള്‍ക്കും ഭക്തരുടെ അഭിലാഷങ്ങള്‍ക്കുമപ്പുറം ആസന്നമായ പൊതു തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ശബരിമലയുമായി ബന്ധപ്പെട്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അജണ്ടകള്‍ നിശ്ചയിക്കുന്നതെന്ന് അവര്‍സ്വീകരിക്കുന്ന നിലപാടുകളില്‍ നിന്ന് വ്യക്തമാണ്. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നൊരു വിശകലനം.

2018 നവംബര്‍ 03 1440 സഫര്‍ 23

പരസ്യങ്ങളുടെ രഹസ്യങ്ങള്‍
പത്രാധിപർ
സാധനങ്ങളെയും സേവനങ്ങളെയും ഉപഭോക്തൃസമൂഹത്തിന്റെ മുമ്പില്‍ പരസ്യപ്പെടുത്തുക എന്ന വ്യാപാരതന്ത്രം പുതിയതല്ല. തങ്ങളുടെ ഉല്‍പന്നത്തിന്റെയോ സേവനത്തിന്റെയോ ഗുണപരമായ മൂല്യം ബോധ്യപ്പെടുത്തുവാനുള്ള അവകാശം ഓരോ ഉല്‍പാദകനും സേവനദാതാവിനുമുണ്ട്. ബാനറുകളിലും മതിലുകളിലും..
Read More
മുഹമ്മദ് നബിﷺ: മാനവതയുടെ സമ്പൂര്‍ണ മാതൃക
ശരീഫ് കാര
മാതൃകയാവുക എന്നത് പ്രയാസകരമായ കാര്യമാണ്. ലോക ചരിത്രത്തില്‍ മനുഷ്യര്‍ക്ക് ചില കാര്യങ്ങളില്‍ മാതൃകയായവര്‍ ഒരുപാടുണ്ട്. പക്ഷേ, ഭരണ രംഗത്തു മാതൃകയായവര്‍ കുടുംബരംഗത്ത് പരാജയപ്പെട്ടു. രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നവര്‍ സാമ്പത്തിക രംഗത്ത് കളങ്കം വരുത്തി. ഭൗതിക മേഖലയില്‍ നിറഞ്ഞ് നിന്നവര്‍...
Read More
ക്വുര്‍ആന്‍ വിവര്‍ത്തന രംഗത്ത് അമുസ്‌ലിംകളുടെ പങ്ക്
ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി
കേരളക്കരയില്‍ ചില അമുസ്‌ലിംകള്‍, ബാഹ്യസമ്മര്‍ദങ്ങളൊന്നുമില്ലാതെ സ്വയമേവ വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുവാനും ഗ്രഹിക്കുവാനും മുന്നോട്ടുവന്നത് വിശുദ്ധക്വുര്‍ആന്‍ പരിഭാഷകളില്‍ ഒരു പുതിയ പരിണാമമായിരുന്നു. അതിനെത്തുടര്‍ന്ന് അവര്‍ അവരുടെ മതത്തില്‍ കാലൂന്നിക്കൊണ്ടു തന്നെ വിശുദ്ധ ക്വുര്‍ആനിന്ന് വിവര്‍ത്തനം..
Read More
ആ ദിവസം അകലെയല്ല
മൂസ സ്വലാഹി, കാര
കുറഞ്ഞ കാലത്തെ ഇഹലോക ജീവിതത്തെക്കാളും ശാശ്വതവും ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുന്നതുമായ പരലോക ജീവിതത്തിനായി നന്നായി ഒരുങ്ങണമെന്ന ബോധമാണ് ഈ ജീവിതം വെറുതെ കളയാനുള്ളതല്ല എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കുക. നന്മകളെ അടുത്തറിയാനും ഓരോ നന്മയും യഥാര്‍ഥ വിജയത്തിന്റെ...
Read More
അതിരില്ലാത്ത ആഗ്രഹങ്ങളും അതിരുള്ള ജീവിതവും
ദുല്‍ക്കര്‍ഷാന്‍.എ.എ
ബാല്യം മുതല്‍ മരണം വരെ അടങ്ങാത്ത ആഗ്രഹങ്ങള്‍ക്കുടമയാണ് മനുഷ്യന്‍! മനുഷ്യന്റെ ഈ അടങ്ങാത്ത ആഗ്രഹങ്ങള്‍ക്ക് ഉദാഹരണമായി പ്രവാചകന്‍ﷺ പറഞ്ഞു: ''മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍, രണ്ട് താഴ്‌വരകള്‍ ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല...
Read More
നിയമ സാക്ഷരത
മുസാഫിര്‍
സൗജന്യ നിയമസേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും പുറമെ നിയമസേവന അതോറിറ്റികള്‍ നിയമസാക്ഷരതാ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. കേരള സംസ്ഥാന നിയമസേവന അതോറിറ്റി സംസ്ഥാനത്തിനകത്ത് 9ാംക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് നിയമസാക്ഷരതാ പദ്ധതി എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കിയിട്ടുണ്ട്. സര്‍വകലാശാലകളിലെ..
Read More
വേദഗ്രന്ഥങ്ങളും വിശ്വാസിയും
ശമീര്‍ മദീനി
ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസ കാര്യങ്ങളിലെ സുപ്രധാനമായ ഒന്നാണ് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളെയൊക്കെയും അംഗീകരിക്കുവാനും സത്യപ്പെടുത്തുവാനും ഒരു വിശ്വാസി ബാധ്യസ്ഥനാണ്. അവയിലേതെങ്കിലുമൊന്ന് നിഷേധിച്ചാല്‍തന്നെ എല്ലാറ്റിനെയും നിഷേധിച്ചതിന് തുല്യമാണ്...
Read More
മരണം നേരത്തെയെത്തുന്ന നേരം
ഇബ്‌നു അലി എടത്തനാട്ടുകര
പതിവിന് വിപരീതമായി അന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അറിയാതെ ഉണര്‍ന്ന് പോയി. ആകപ്പാടെ ഒരസ്വസ്ഥത, അകാരണമായ വിഷമം. അസുഖകരമായ ആ ഉണര്‍ച്ചയില്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കവെ ഫോണ്‍ മണിയടിച്ചു. ആര്, എന്തിന് ഈ അസമയത്ത് എന്ന ഞെട്ടലോടെ ഫോണെടുത്തു..
Read More

മകന്‍ പഠിപ്പിച്ച പാഠം
ഉസ്മാന്‍ പാലക്കാഴി
നല്ല സമ്പന്നനായ ഒരാള്‍ ഒരു ദിവസം തന്റെ മകനെ വിളിച്ചുകൊണ്ട് പറഞ്ഞു: ''മോനേ, നമുക്ക് നാട്ടിന്‍പുറത്തു കൂടി ഒന്ന് സഞ്ചരിച്ചാലോ?'' ''എന്തിനാണ് ഉപ്പാ? നമ്മള്‍ എപ്പോഴും പട്ടണത്തിലേക്കാണല്ലോ പോകാറുള്ളത്. പട്ടണത്തില്‍ പോയാല്‍ നല്ല മട്ടന്‍ ബിരിയാണിയോ ഷവര്‍മയോ ഒക്കെ കഴിക്കാം..
Read More
ഒരു കുപ്പി മിനറല്‍ വാട്ടര്‍!
വായനക്കാർ എഴുതുന്നു
എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നതാണ് 'വറൈറ്റി' എന്ന പദത്തിന്റെ അനുഭവതലങ്ങള്‍... മനുഷ്യനെ ഒരു കസ്റ്റമായി കാണുന്ന എല്ലാ ഇടപാടിലും ഈ വറൈറ്റി അനുഭവഭേദ്യമാക്കാന്‍ മത്സരബുദ്ധിയോടെയാണ് ഏവരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ രംഗങ്ങളിലും ഈ പരീക്ഷണം അഭംഗുരം...
Read More