'മീ ടു' വേട്ടക്കാരെ ഇരകള്‍ വേട്ടയാടുമ്പോള്‍

ഉസ്മാന്‍ പാലക്കാഴി

മനുഷ്യരെയും മൃഗങ്ങളെയും വേര്‍തിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് സദാചാരനിഷ്ഠയോടെയുള്ള ജീവിതമാണ്. മൃഗങ്ങള്‍ക്ക് എവിടെയും എന്തുമാകാം. ലൈംഗിക രംഗത്ത് മൃഗങ്ങള്‍ക്ക് അരുതായ്മകളില്ല. മനുഷ്യര്‍ അങ്ങനെയായിക്കൂടാ. സ്ത്രീകളോട് മാന്യമായി മാത്രം പെരുമാറുക എന്നത് മാനുഷിക ഗുണങ്ങളില്‍ പെട്ടതാണ്. അവരെ ഭോഗവസ്തുവായി മാത്രം കാണുന്നത് അപകടകരമായ രോഗമാണ്. 'മി ടു' കാംപെയ്‌നിന്റെ പശ്ചാത്തലത്തില്‍ ഒരു വിശകലനം.

Read More

2018 ഒക്ടോബര്‍ 27 1440 സഫര്‍ 16

മുഖമൊഴി

നടുറോട്ടിൽ പൊലിയുന്ന ജീവിതങ്ങൾ ‍

പത്രാധിപർ

എത്രയെത്ര റോഡപകടങ്ങളാണ് നമ്മുടെ നാട്ടില്‍ ഓരോ ദിവസവും നടക്കുന്നത്! അവയില്‍ കുറെ പേരുടെ ജീവന്‍ പൊലിയുന്നു. കുറെ പേര്‍ അബോധാവസ്ഥയിലായി മാറുന്നു. നിരവധി പേര്‍ അംഗവൈകല്യമുള്ളവരായിത്തീരുന്നു. റോഡപകടങ്ങളില്‍ പൊലിയുന്ന ജീവിതങ്ങളും അനാഥമാക്കപ്പെടുന്ന..

Read More
ലേഖനം

നിത്യപ്രസക്തമായ ഉപദേശങ്ങള്‍

മൂസ സ്വലാഹി, കാര

ഉപദേശങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത ലോകത്താണ് നാം ജീവിക്കുന്നത്. വലിയവര്‍ ചെറിയവര്‍ക്കും മാതാപിതാക്കള്‍ മക്കള്‍ക്കും അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കും മുതലാളിമാര്‍ തൊഴിലാളികള്‍ക്കും യജമാനന്മാര്‍ വേലക്കാര്‍ക്കും... ഇങ്ങനെ പലരും പലര്‍ക്കും പലതരം ഉപദേശം നല്‍കാറുണ്ട്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ത്വാരിഖ് (രാത്രിയില്‍ വരുന്നത്)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹു പറയുന്നു: (ആകാശം തന്നെയാണ് സത്യം. രാത്രിയില്‍ വരുന്നതു തന്നെയാണ് സത്യം). തുടര്‍ന്ന് എന്താണെന്ന് അല്ലാഹു വിശദീകരിക്കുന്നു. (തുളച്ചുകയറുന്ന നക്ഷത്രമത്രെ അത്). പ്രകാശിക്കുന്നത് എന്നര്‍ഥം. അതിന്റെ പ്രകാശം തുളച്ചുകയറി ആകാശങ്ങളെ ഭേദിച്ച് കടന്നുപോകുന്നു;..

Read More
ചരിത്രപഥം

ആരാണ് ഖദ്വിര്‍(അ)?

ഹുസൈന്‍ സലഫി, ഷാര്‍ജ

ഖദ്വിര്‍(അ)നെ പറ്റി പണ്ഡിതന്മാര്‍ നടത്തിയ ചില ചര്‍ച്ചകളും സമൂഹത്തില്‍ അദ്ദേഹത്തെക്കുറിച്ച് നിലവിലുള്ള ചില തെറ്റായ വിശ്വാസത്തെയും കുറിച്ചാണ് ഇനി വിവരിക്കാന്‍ പോകുന്നത്. 'ഖദ്വിര്‍' എന്ന പദത്തിന് 'പച്ച' എന്ന് അര്‍ഥമുണ്ട്. എന്താണ് അദ്ദേഹത്തിന് അപ്രകാരം ഒരു നാമം...

Read More
ലേഖനം

'ഇബ്‌ലീസിന്റെ മുദ്രാവാക്യം!'

എസ്.എ ഐദീദ് തങ്ങള്‍

ചങ്ങരംകുളത്ത് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം നടത്തിയ സ്‌കോഡ് വര്‍ക്കിനിടയിലാണ് ആ വീട്ടില്‍ ചെന്നത്. തന്റെ പറമ്പില്‍ കൈക്കോട്ട് കൊണ്ട് കിളക്കുകയായിരുന്നു ആ മനുഷ്യന്‍. ഞങ്ങളെ കണ്ടയുടനെ അയാള്‍ കൈക്കോട്ട് താഴെയിട്ട് ഓടിവന്നു. കൈകാല്‍ കഴുകി വൃത്തിയാക്കി..

Read More
നിയമപഥം

നിയമ സേവന അതോറിറ്റി നിയമം

മുസാഫിര്‍

നിയമത്തിന്റെ മുമ്പിലെ തുല്യതയും നിയമത്തിന്റെ തുല്യപരിരക്ഷയും പൗരന്മാരുടെ മൗലിക അവകാശമാണ്. ഭരണകൂടത്തിന്റെയും പൗരന്മാരുടെയും ബന്ധത്തില്‍ എല്ലാമേഖലകളിലും തുല്യ നിയമപരിരക്ഷയും തുല്യസമീപനങ്ങളും നിര്‍ബന്ധമാണ്. നീതി ലഭ്യമാകുന്നതില്‍ നിന്ന് ഏതൊരു കാരണംകൊണ്ടായാലും..

Read More
ലേഖനം

സ്വൂഫീ വിഭാഗത്തിന്റെ പരിഭാഷകള്‍

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി

കഴിഞ്ഞ ലക്കത്തില്‍ നാം സൂചിപ്പിച്ചപോലെ, വികല തര്‍ജമകള്‍ വിശുദ്ധ ക്വുര്‍ആനിനെ വേട്ടയാടുകയായിരുന്നു. പിഴച്ച കക്ഷികളെല്ലാം ആശയവിവര്‍ത്തനത്തിലൂടെ തങ്ങളുടെ വികല ചിന്തകളുടെ വിഷം ചീറ്റുവാനുള്ള ഫലഭൂയിഷ്ഠമായ വേദിയായി വിശുദ്ധ ക്വുര്‍ആനിനെ കണ്ടു. ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ വ്യാപനമാരംഭിച്ച സ്വൂഫീചിന്തകള്‍..

Read More
എഴുത്തുകള്‍

പ്രണയക്കുരുക്കില്‍ തകരുന്ന ജീവിതങ്ങള്‍

വായനക്കാർ എഴുതുന്നു

ലൈംഗിക രംഗത്ത് വിശുദ്ധി പാലിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല എന്ന ചിന്തയിലേക്ക് സമൂഹം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈയിടെയുണ്ടായ ചില കോടതിവിധികള്‍ അതിന് ബലം നല്‍കുകയും ചെയ്യുന്നു. വിവാഹവും സദാചാരങ്ങളും ജനിതക തുടര്‍ച്ചയുടെ ശുദ്ധി തുടരാനുള്ള ശിലായുഗ കാലഘട്ടത്തിലെ ആചാരങ്ങള്‍ മാത്രമാണ് എന്ന്...

Read More
ബാലപഥം

മൂന്ന് കവിതകള്‍

അബൂറാഷിദ

ക്വുര്‍ആന്‍ റബ്ബിന്‍ വചനങ്ങള്‍; എന്തൊരു സുന്ദര വചനങ്ങള്‍; സത്യാസത്യ വിവേചനമായ്; റബ്ബവനേകിയതാം ക്വുര്‍ആന്‍; സത്യത്തിന്‍ വഴികാട്ടാനായ്; മര്‍ത്യര്‍ക്കേകിയതാം ക്വുര്‍ആന്‍; ഇഹപര വിജയം നേടാനായ്; ക്വുര്‍ആനിന്‍ വഴി നീങ്ങേണം; ക്വുര്‍ആന്‍ ഓതാന്‍ ശീലിക്കാം; അര്‍ഥത്തോടെ പഠിച്ചീടാം..

Read More
കവിത

നക്ഷത്രങ്ങളുടെ നഷ്ടം

ഷഹീദ

സ്‌നേഹ സാഗരത്തിലെ; ഉപ്പായിരുന്നെന്നുപ്പ.; വിട്ടകന്നപ്പോള്‍ സ്‌നേഹത്തിന്‍; സ്വാദുമകന്നു.; ഇല കൊഴിഞ്ഞൊരീമാമരങ്ങള്‍ക്ക്; തണലേകാനാവില്ലല്ലോ!; നന്മതന്‍അമ്മിഞ്ഞപ്പാല്‍ക്കുടംനിറച്ച്; ഏഴ് സാഗരങ്ങളുമെന്നെ; മാടി വിളിക്കുമായിരുന്നു.; നെഞ്ചിലെ കനലൂതിയൂതിക്കത്തിച്ച്; പടിപ്പുര വാതിലിലേക്ക്..

Read More