ഇസ്‌ലാം ആശ്ലേഷണത്തിലെ 'രാഷ്ട്രീയ'വും അവകാശ നിഷേധവും
സുഫ്‌യാന്‍ അബ്ദുസ്സലാം
ഒരാള്‍ക്ക് ഏത് മതവും സ്വീകരിക്കാനും അതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുനടക്കാനും മതരഹിതനായി ജീവിക്കാനുമൊക്കെ ഇന്ത്യാരാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭൗതികമായ താല്‍പര്യങ്ങള്‍ക്കോ രാഷ്ട്രീയ കാര്യങ്ങള്‍ക്കോ പ്രതിഷേധസൂചകമായോ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ വേണ്ടി മതം മാറാമോ? അങ്ങനെ മാറിയവരുടെ അവകാശസംരക്ഷണം സര്‍ക്കാരിന്റെ ബാധ്യതയില്‍ പെടുമോ? ഒരന്വേഷണം.

2018 ഒക്ടോബര്‍ 20 1440 സഫര്‍ 09

പ്രപഞ്ചത്തിലേക്ക് മിഴിതുറക്കുക
പത്രാധിപർ
അറിവ് കരസ്ഥമാക്കുന്നതിനെ ഇസ്‌ലാമിനോളം പ്രോത്സാഹിപ്പിച്ച ഒരു മതമോ പ്രത്യയശാസ്ത്രമോ ലോകത്തില്ല എന്ന് പറയുന്നതില്‍ അല്‍പം പോലും അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. മുഹമ്മദ് നബിﷺക്ക് ആദ്യമായി അവതീര്‍ണമായ ക്വുര്‍ആന്‍ വചനങ്ങള്‍ തന്നെ വായനക്കും ആഴത്തിലുള്ള പഠനത്തനും ചിന്തക്കും പ്രേരണ...
Read More
അധ്വാനവും ആത്മാര്‍ഥതയും
ശൈഖ് അബ്ദുല്‍മുഹ്‌സിന്‍ ഇബ്‌നുഹമദ് അല്‍ബദ്ര്‍
ഉദ്യോഗം ഒരു അമാനത്താണ്. ഉദ്യോഗസ്ഥന്‍ തന്റെ ജോലി ആത്മാര്‍ഥതയോടും താല്‍പര്യത്തോടും നിര്‍വഹിച്ചാല്‍ ഇഹത്തിലും പരത്തിലും അവന് പ്രതിഫലം ലഭിക്കും. അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ച് താല്‍പര്യപൂര്‍വം ജോലിയെടുക്കുന്നവന്‍ തന്റെ ചുമതല നിറവേറ്റിയവനും ഭൗതികമായി..
Read More
അഅ്‌ല (അത്യുന്നതന്‍)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക). അല്ലാഹുവിനുള്ള സ്മരണയും ആരാധനയും അവന്റെ മഹത്ത്വത്തോടുള്ള താഴ്മയും വിധേയത്വവും എല്ലാം ഉള്‍ക്കൊണ്ട് പ്രകീര്‍ത്തനം ചെയ്യാനാണ് ഇവിടെ കല്‍പിക്കുന്നത്. ആ പ്രകീര്‍ത്തനം ഉന്നത..
Read More
അക്ഷമയും വേര്‍പാടും
ഹുസൈന്‍ സലഫി, ഷാര്‍ജ
അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ സല്‍കരിക്കുവാന്‍ അവര്‍ വൈമനസ്യം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ പൊളിഞ്ഞുവീഴാന്‍ ഉദ്ദേശിക്കുന്ന ഒരു മതില്‍ അവര്‍ അവിടെ കണ്ടെത്തി...
Read More
സുന്നിവിഭാഗത്തിന്റെ പരിഭാഷകള്‍
ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി
കേരളക്കരയില്‍ സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിഭാഗം ആദര്‍ശപരമായി വഴിതെറ്റിയ സ്വൂഫിസത്തോട് അടുത്ത് നില്‍ക്കുന്നവരാണ്. പണ്ട് മുതലേ അവരിലെ മിക്ക പണ്ഡിതരും ഏത് രീതിയിലും ഭാഷയിലും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിന് എതിരുനിന്നവരാണ്. ക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിനെതിരില്‍..
Read More
സമത്വത്തിന്റെ സന്ദേശം
അബൂ ഇഹ്‌സാന
മനുഷ്യരെല്ലാം ഏകനായ ദൈവത്തിന്റെ സൃഷ്ടികളും അവന്റെ സംരക്ഷണത്തില്‍ കഴിയുന്നവരുമാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. യജമാനനും അടിമയും ധനികനും ദരിദ്രനും മുതലാളിയും തൊഴിലാളിയുമെല്ലാം സമന്മാരാണെന്നുള്ള പ്രഖ്യാപനം ഇസ്‌ലാമിന്റെ സവിശേഷതയാണ്. വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയുംദേശത്തിന്റെയും..
Read More
തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കല്‍
മുസാഫിര്‍
മനുഷ്യര്‍ ഭിന്നസ്വഭാവക്കാരാണ്; ഭിന്നാഭിപ്രായക്കാരും. തര്‍ക്കങ്ങളും കലഹങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാവുക സ്വാഭാവികം. പ്രാചീനകാലത്ത് ഗോത്രങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ കലാപങ്ങളായി മാറുക പതിവായിരുന്നു. പിന്നീട് ഗോത്രസഭകളും മറ്റും ഉണ്ടായി. പില്‍ക്കാലത്ത് കോടതികള്‍ രൂപപ്പെട്ടു. ഭരണരീതിയും സംസ്‌കാരവും..
Read More
മഹാന്മാരോട് പ്രാര്‍ഥിക്കരുതെന്നോ?
എസ്.എ ഐദീദ് തങ്ങള്‍
ആ മുസ്‌ലിം സ്ത്രീയുടെ വീടിന്റെ ഹാളില്‍ വെച്ച ടി.വിയുടെ മുകളിലേക്ക് വിശ്വാസം വരാതെ വീണ്ടും വീണ്ടും ഞങ്ങള്‍ നോക്കി. ഓടക്കുഴലൂതി നില്‍ക്കുന്ന സാക്ഷാല്‍ ശ്രീകൃഷ്ണന്റെ പ്രതിമയായിരുന്നു ടി.വിക്ക് മുകളില്‍ പ്രതിഷ്ഠിച്ചിരുന്നത്! ആ കാഴ്ച കണ്ട് അത്ഭുതം കൂറിയിരിക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് വന്നുകൊണ്ട് ആ സ്ത്രീ ചോദിച്ചു...
Read More
തെളിഞ്ഞ മാര്‍ഗം
പി.പി.മമ്മദ്, തിക്കോടി
മാനവകുലത്തെ സത്യത്തിന്റെയും ആത്യന്തിക രക്ഷയുടെയും മാര്‍ഗം അറിയിക്കാനും അതിലേക്ക് ക്ഷണിക്കാനും സ്വജീവിതത്തിലൂടെ മാതൃകയാകാനും നിയോഗിക്കപ്പെട്ട പ്രവാചകന്മാരില്‍ അന്തിമനും സൃഷ്ടികളില്‍ ശ്രേഷ്ഠനുമാണല്ലോ മുഹമ്മദ് നബിﷺ. അഭിപ്രായഭിന്നതകളെ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കാന്‍..
Read More
സംരക്ഷകന്‍
ഉസ്മാന്‍ പാലക്കാഴി
അല്ലാഹുവാണെന്റെ സംരക്ഷകന്‍; അവനല്ലോ എല്ലാം പടച്ചുള്ളവന്‍; അവനോടു മാത്രമെന്‍ പ്രാര്‍ഥനകള്‍; അവനല്ലോ എല്ലാതും കാണുന്നവന്‍; അവനല്ലോ എല്ലാതും കേള്‍ക്കുന്നവന്‍; അവനല്ലോ എല്ലാതും അറിയുന്നവന്‍; അവനേകി നമ്മള്‍ക്കായ് ദീനിസ്‌ലാം; അന്തിമവേദവും നമ്മള്‍ക്കേകി; അന്തിമ ദൂതനെ വഴികാണിക്കാന്‍..
Read More
മാപ്പ് കൊടുക്കുക, മാപ്പിനര്‍ഹരാവുക
വായനക്കാർ എഴുതുന്നു
അക്ഷമയുടെയും മുന്‍കോപത്തിന്റെയും ചെറിയ തെറ്റുകള്‍ക്ക് പോലും മാപ്പ് നല്‍കാന്‍ കഴിയാത്തതിന്റെയും പേരില്‍ പല അനര്‍ഥങ്ങളും നാട്ടില്‍ നടക്കുന്നതായി നാം കണ്ടുകൊണ്ടിരിക്കുന്നു. ഒരു സത്യവിശ്വാസിയില്‍ ഈ ദുസ്സ്വഭാവങ്ങള്‍ കാണാവതല്ല. ഇസ്‌ലാം വിട്ടുവീഴ്ച ചെയ്യുവാനും മാപ്പ് നല്‍കുവാനും പ്രേരിപ്പിക്കുന്ന മതമാണ്..
Read More