വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവിയും കേരള മുസ്‌ലിം നവോത്ഥാനവും
യൂസുഫ് സാഹിബ് നദ്‌വി
അജ്ഞതയുടെ അന്ധകാരത്തില്‍ ഗാഢനിദ്രയിലാണ്ടുകിടന്ന സ്വസമുദായത്തെ തൂലികത്തുമ്പുകൊണ്ട് തഴുകിയുണര്‍ത്തിയ മഹാ വ്യക്തിത്വത്തിനുടമയായിരുന്നു വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവി. മുസ്‌ലിം കൈരളിക്ക് ദിശാബോധം നല്‍കിയ മൗലവിയുടെ ജീവിതസമരങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന രചന.

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06

സാമൂഹ്യമാധ്യമങ്ങള്‍ അപമാനിക്കാനുള്ളതോ?
പത്രാധിപർ
വിവരസാങ്കേതികവിദ്യയുടെ പുതിയ കാലഘട്ടം വിവരദോഷത്തിന്റെ കൂടി കാലഘട്ടമായി മാറിക്കൊണ്ടിരിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സ്മാര്‍ട്ട് ഫോണും അതില്‍ ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം, തനിക്കിഷ്ടമില്ലാത്തവരുടെ അഭിമാനത്തെ പിച്ചിച്ചീന്താം എന്ന അവസ്ഥയാണുള്ളത്..
Read More
ആള്‍കൂട്ട ഭീകരത, കലാലയ രാഷ്ട്രീയം
സുഫ്‌യാന്‍ അബ്ദുസ്സലാം
അഭിമന്യുവിന്റെ കൊലപാതകം ഇപ്പോള്‍ ഉയര്‍ത്തുന്ന മറ്റൊരു സുപ്രധാന ചോദ്യം കലാലയ രാഷ്ട്രീയത്തിന്റെ അസ്തിത്വത്തെയാണ്. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന കഴിഞ്ഞ ഒക്‌റ്റോബറിലെ ഹൈക്കോടതിയുടെ നിരീക്ഷണം കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് കലാലയങ്ങള്‍ വീണ്ടും കൊലാലയങ്ങളായിക്കൊണ്ടിരിക്കുന്നത്...
Read More
ദുല്‍ഹജ്ജിലെ പത്ത് ദിനരാത്രങ്ങളും അവയുടെ ശ്രേഷ്ഠതകളും
അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്‍ക്ക് സല്‍കര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനു വേണ്ടി അവന്‍ പ്രത്യേക കാലവും സമയവും നിര്‍ണയിച്ചു തന്നിരിക്കുന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങള്‍...
Read More
തൗറാത്ത് ഏറ്റുവാങ്ങാനുള്ള യാത്ര
ഹുസൈന്‍ സലഫി, ഷാര്‍ജ
മൂസാനബി(അ)യും ബനൂഇസ്‌റാഈല്യരും യാത്ര തുടരുകയാണ്. ആ യാത്രയില്‍ ഉണ്ടായ പല സംഭവങ്ങളും ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട്. മൂസാനബി(അ)ക്ക് അല്ലാഹു ധാരാളം ദൃഷ്ടാന്തങ്ങള്‍ നല്‍കിയതായും അദ്ദേഹത്തോട് സംസാരിച്ചതായും പല നിയമങ്ങളും അറിയിച്ചുകൊടുത്തതായും നമ്മള്‍ ഇതിനകം മനസ്സിലാക്കി. എന്നാല്‍ ഇതുവരെയും...
Read More
അനുഗ്രഹം നഷ്ടപ്പെടുന്ന കച്ചവടരംഗം
ഡോ. മുഹമ്മദ് റാഫി.സി
പുരോഗതിയെ കുറിച്ചാണ് നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്; മനുഷ്യജീവിതത്തില്‍ വന്ന വിവിധ രംഗങ്ങളിലുള്ള അത്ഭുതകരമായ പുരോഗതികളെ കുറിച്ച്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിസ്മയാവഹമായ വളര്‍ച്ചയും അവ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നവലോകക്രമവും നമ്മുടെ മുന്‍കാല സങ്കല്‍പങ്ങളില്‍ കടന്നുവരിക പോലും ചെയ്യാത്തതും...
Read More
അപകടം വിതയ്ക്കുന്ന ആശുപത്രി മാലിന്യങ്ങള്‍
ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
സൗഖ്യം തേടി ആശുപത്രിയിലെത്തുന്നവര്‍ മാരകരോഗവാഹകരായി പുറത്തിറങ്ങുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിലിന്നുള്ളത്. ഒരുതവണ മാത്രം ഉപയോഗിക്കേണ്ട സിറിഞ്ചുകളും സൂചികളും ഗ്ലൗസുകളുമൊക്കെ മാലിന്യക്കൂമ്പാരങ്ങളില്‍നിന്നും പെറുക്കി കഴുകിയുണക്കി മെഡിക്കല്‍ ഷോപ്പുകളിലെത്തിക്കുന്ന സംഘങ്ങള്‍ നാട്ടില്‍ സജീവമാണ്...
Read More
വ്യക്തിയല്ല, പ്രസ്ഥാനം
കരുവള്ളി മുഹമ്മദ് മൗലവി
ഞാന്‍ വളരെയധികം ആദരിക്കുകയും സ്‌നേഹിക്കയും ചെയ്തിരുന്ന ഒരു മഹാനായിരുന്നു കെ.എം. മൗലവി സാഹിബ്. അദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളും പ്രബന്ധങ്ങളും എന്റെ മനസ്സിന്റെ ആഴം സ്പര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം ഒരു വ്യക്തി എന്നതിലധികം ഒരു പ്രസ്ഥാനമായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമാ, നദ്‌വത്തുല്‍ മുജാഹിദീന്‍..
Read More
വിലായത്ത്, കറാമത്ത്, ഗൈബ്: ഒരു നേര്‍വായന
മുഹമ്മദ് ശഹീറുദ്ദീന്‍ ചുഴലി
മതത്തിന്റെ പേരില്‍ ഒട്ടനവധി ചൂഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ആത്മീയ ചൂഷണം എക്കാലത്തും ഏറെ ലാഭകരമായ ഒന്നാണ്. മറ്റേത് ചൂഷണത്തെക്കാളുമുപരി ആത്മീയ ചൂഷണത്തിന് എക്കാലത്തും വലിയ മാര്‍ക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സുപ്രധാനമായ ചര്‍ച്ചകളില്‍ ഒന്നാണ് വിലായത്തും കറാമത്തും..
Read More
മോട്ടോര്‍ വാഹന നിയമങ്ങള്‍
മുസാഫിര്‍
ബ്രിട്ടീഷ് ഭരണകാലത്ത് 1939ല്‍ ഒരു മോട്ടോര്‍ വാഹന നിയമം പാസാക്കി നടപ്പാക്കിയിരുന്നു. 1989ല്‍ ഒരു പുതിയ മോട്ടോര്‍ വാഹന നിയമം പാര്‍ലമെന്റ് പാസാക്കി. അതനുസരിച്ച് 1939ലെ മോട്ടോര്‍ വാഹന നിയമം പിന്‍വലിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചട്ടങ്ങള്‍ നിര്‍മിക്കാന്‍ അധികാരം നല്‍കുന്ന ഒട്ടേറെ വ്യവസ്ഥകള്‍ ..
Read More
മരണ ശേഷക്രിയകള്‍
വെള്ളില പി. അബ്ദുല്ല
മയ്യിത് നിസ്‌കാരം കഴിഞ്ഞാല്‍ ഉടനെയായ്; മറമാടിടേണം പിന്തിക്കല്ലേ പിന്നെയും; ഒന്നില്‍പരം മയ്യിതൊരു നേരത്തിലായ്; ഉണ്ടെങ്കില്‍ വേറെ വേറെ ക്വബ്‌റില്‍ ആകണം; ഒരുപാട് മരണം ഒന്നിച്ച് ഭവിച്ചതായ്; വെവ്വേറെ ക്വബ്‌റും പ്രശ്‌നമായ് മാറുന്നതായ്; എങ്കില്‍ ഒരു ക്വബ്‌റില്‍ ഒന്നിലധികവും; മറമാടിടാം എന്നുള്ളതാണേ നിയമവും; ക്വബ്‌റെന്ന ഭവനം..
Read More
അവസാനമില്ലാത്ത ആള്‍കൂട്ട ഭീകരത
വായനക്കാർ എഴുതുന്നു
കഴിഞ്ഞ ലക്കം 'നേര്‍പഥം' (2/31) പ്രസിദ്ധീകരിച്ച സുഫ്‌യാന്‍ അബ്ദുസ്സലാമിന്റെ 'ആള്‍കൂട്ട ഭീകരത, കലാലയ രാഷ്ട്രീയം, ആവിഷ്‌കാര സ്വാതന്ത്ര്യം' എന്ന ലേഖനം തികച്ചും കാലികവും ഏറെ ശ്രദ്ധേയവുമായിരുന്നു. വര്‍ത്തമാന കാല ഇന്ത്യയിലെ കൈപ്പേറിയ ചില പച്ചയായ യാഥാര്‍ഥ്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുവാനുള്ള ലേഖകന്റെ..
Read More