ആള്‍കൂട്ട ഭീകരത, കലാലയ രാഷ്ട്രീയം, ആവിഷ്‌കാര സ്വാതന്ത്ര്യം
സുഫ്‌യാന്‍ അബ്ദുസ്സലാം
ആള്‍കൂട്ട ഭീകരത അരങ്ങ് വാഴുകയാണ്; പ്രതികരണം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയും. ഉദ്ബുദ്ധ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തിലേക്കും അതിന്റെ ദംഷ്ട്രങ്ങള്‍ നീണ്ടിരിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നു. എന്തുകൊണ്ട് പ്രതികരിക്കേണ്ടവര്‍ മൗനികളായി മാറുന്നു? ഇതിന് തടയിടാന്‍ എന്തുണ്ട് മാര്‍ഗം?

2018 ദുല്‍ക്വഅദ 29 1439 ആഗസ്ത് 11

നാറുന്ന നഗരങ്ങളും നീറുന്ന പ്രശ്‌നങ്ങളും
പത്രാധിപർ
തൊഴില്‍പരമായ കാരണങ്ങളാല്‍ നഗരങ്ങളിലേക്കുള്ള കുടിയേറ്റം ക്രമാതീതമായിക്കൊണ്ടിരിക്കുകയാണിന്ന്. വര്‍ധിച്ച ജനസാന്ദ്രതക്ക് ആനുപാതികമായ സൗകര്യങ്ങള്‍ നഗരങ്ങളില്‍ ഏര്‍പെടുത്താനുമാകുന്നില്ല. സാധ്യമായവ തന്നെ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടുകള്‍ കാരണം നടപ്പാക്കപ്പെടാതെ പോകുകയും ചെയ്യുന്നു...
Read More
അറബി ഭാഷക്കായി സമര്‍പ്പിച്ച ജീവിതം
സുഫ്‌യാന്‍ അബ്ദുസ്സലാം
കരുവള്ളി മലപ്പുറം സ്‌കൂളില്‍ അറബി അധ്യാപകനായി ജോലി ആരംഭിച്ചപ്പോള്‍ കേരളം പിറന്നിട്ടില്ല. മലബാര്‍ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായത് കൊണ്ട് മദ്രാസ് ഗവണ്‍മെന്റ് നിശ്ചയിക്കുന്ന പാഠ്യക്രമങ്ങളാണ് മലബാറില്‍ പിന്തുടര്‍ന്നുവന്നത്. അറബിപഠനത്തിനു വ്യവസ്ഥാപിതമായ നിയമങ്ങളോ സിലബസ്സോ ഒന്നും...
Read More
സൗഹൃദത്തിന്റെ ഇസ്‌ലാമിക മാനം
തുവൈലിബ്, ജാമിഅ അല്‍ഹിന്ദ്
വിജയിച്ച വ്യക്തിയെയും അധര്‍മകാരികളായ മറ്റുള്ളവരെയും കുറിച്ചാണ് ഈ മഹത്തായ വചനങ്ങളില്‍ അല്ലാഹു സത്യം ചെയ്ത് പറയുന്നത്. (സൂര്യനും അതിന്റെ പ്രഭയും തന്നെയാണ്). അതായത് അതിന്റെ വെളിച്ചവും അതില്‍ നിന്നുണ്ടാവുന്ന പ്രയോജനങ്ങളും എന്നര്‍ഥം. (ചന്ദ്രന്‍ തന്നെയാണ സത്യം. അതിനെ തുടര്‍ന്നു വരുമ്പോള്‍)..
Read More
ഫിര്‍ഔനിന്റെ നാശത്തിനു ശേഷം
ഹുസൈന്‍ സലഫി, ഷാര്‍ജ
ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും അതിക്രമത്തിന്റെയും വക്താക്കളായ ഫിര്‍ഔനും സംഘവും വെള്ളത്തില്‍ മുങ്ങിനശിക്കുന്നത് ഇസ്‌റാഈല്യര്‍ നോക്കിക്കണ്ടതാണ്. മൂസാ നബി(അ)യുടെ കൈയിലുണ്ടായിരുന്ന വടികൊണ്ട് സമുദ്രത്തില്‍ അടിച്ചപ്പോള്‍ സമുദ്രം രണ്ടായി പിളര്‍ന്നതും, അവയ്ക്കിടയില്‍ സഞ്ചാരയോഗ്യമായ ഒരു വഴി രൂപപ്പെട്ടതും...
Read More
പഠിതാക്കള്‍ അറിയാന്‍
മൂസ സ്വലാഹി, കാര
മതവിഷയങ്ങളെ സംബന്ധിച്ചുള്ള അറിവാണ് അടിസ്ഥാനപരമായി വേണ്ടതും മഹത്ത്വമേറിയതെന്നുമുള്ളതില്‍ സംശയമില്ല. അതില്‍നിന്ന് മുഖം തിരിക്കല്‍ ആപത്ത് വരുത്തിവെക്കും. അല്ലാഹു പറയുന്നു: ''ആകയാല്‍ നമ്മുടെ സ്മരണ വിട്ടുതിരിഞ്ഞുകളയുകയും ഐഹിക ജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞു കളയുക...
Read More
ബലികര്‍മം: നാം അറിയേണ്ടത്
ഫൈസല്‍ പുതുപ്പറമ്പ്
വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും മുസ്‌ലിം സമൂഹത്തിന്റെ ഇജ്മാഉം (ഏകാഭിപ്രായം) കൊണ്ട് സ്വീകരിക്കപ്പെട്ട ഒരു പുണ്യകര്‍മമാണ് ബലി എന്നത്. അതോടൊപ്പം മഹത്ത്വമേറിയ ഒരു മതചിഹ്നംകൂടിയാണത്. നബി ﷺ എല്ലാ വര്‍ഷവും ബലിയറുക്കുമായിരുന്നു. ഇബ്‌നു ഉമര്‍(റ) പറയുന്നു: ''നബി ﷺ മദീനയില്‍ ജീവിച്ച പത്ത് വര്‍ഷവും..
Read More
ഉപഭോക്തൃ തര്‍ക്കപരിഹാര വേദികള്‍
മുസാഫിര്‍
ദേശീയതലത്തില്‍ ഒരു ഉപഭോക്തൃ തര്‍ക്കപരിഹാര നാഷണല്‍ കമ്മീഷന്‍, സംസ്ഥാനതലത്തില്‍ ഓരോ ഉപഭോക്തൃ തര്‍ക്കപരിഹാര സംസ്ഥാന കമ്മീഷന്‍, ജില്ലകള്‍ തോറും ഉപഭോക്തൃ തര്‍ക്കപരിഹാര ജില്ലാ ഫോറങ്ങള്‍ ഇങ്ങനെ മൂന്നുതരം സ്ഥാപനങ്ങളാണ് ഈ നിയമപ്രകാരമുള്ളത്.
Read More
യുക്തിവാദത്തിന്റെ മുനയൊടിച്ച പണ്ഡിതന്‍
മുബാറക്ബിന്‍ ഉമര്‍
മലയാളക്കരയില്‍ മതരംഗത്ത് 'നിരീശ്വരവാദവും ഇസ്‌ലാമും' ചര്‍ച്ച സജീവമായ സന്ദര്‍ഭം 1980കളുടെ ആരംഭത്തിലുണ്ടായത് പലരും ഓര്‍ക്കുന്നുണ്ടാകും. 'ക്വുര്‍ആന്‍ ഒരു വിമര്‍ശനപഠനം' എന്നപേരിലുള്ള ഇടമറുകിന്റെ ഒരു പുസ്തകം 1982ല്‍ പുറത്തിറങ്ങിയതാണ് അതിന് വഴിമരുന്നായത്.
Read More
സ്ത്രീ ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോള്‍
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
പുറത്തിറങ്ങുമ്പോള്‍ രണ്ടു തരം സ്ത്രീകളെ കാണാനാകും. ഈജിപ്തിലെ രാജാവിന്റെ പത്‌നിയുടെ രോഗം ബാധിച്ചവരാകും ചിലര്‍. അണിഞ്ഞൊരുങ്ങി സുഗന്ധം പൂശി ഏവരെയും ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ഒരു ചെറിയ വിഭാഗമാണ് ഒന്ന്. 'വേഗത്തില്‍ കടന്നുവന്നാലും' ..
Read More
ഈ കത്തികള്‍ എന്ന് താഴെ വെക്കും?
വായനക്കാർ എഴുതുന്നു
വേദനകള്‍ക്ക് നിറം പകരുകയും നിറങ്ങള്‍ക്കനുസരിച്ച് വേദനകളെ തൂക്കമൊപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയും അതുവഴി തന്റെ രാഷ്ടീയ പാര്‍ട്ടിയുടെ നൈമിഷിക ഗ്രാഫ് ഉയരുമെന്ന് സമാധാനിക്കുകയും ചെയ്യുന്നത് ബുദ്ധിയും വിവേകവുമുള്ളവനാണന്നറിയുമ്പോള്‍ ലജ്ജിച്ച് തല കുനിക്കുകയല്ലാതെ വേറെന്ത് മാര്‍ഗം?..
Read More
