ഗോവധനിരോധനമെന്ന പ്രതീകം!
അലി ചെമ്മാട്
1958-62 കാലഘട്ടത്തില്‍ ചൈനയില്‍ മാവോ സെതുങ്ങിന്റെ ഭരണത്തിന്‍ കീഴില്‍ ഉണ്ടായ ദാരിദ്ര്യത്തിലും കൊടും പട്ടിണിയിലും 3 കോടി 60 ലക്ഷം ആളുകള്‍ മരിക്കുകയും 4 കോടിയിലധികം കുട്ടികള്‍ ജനിക്കാതിരിക്കുകയും ചെയ്തു. ആ കൊടുംപട്ടിണി 7 കോടി 60 ലക്ഷം മനുഷ്യരുടെ ജീവനെടുത്തു എന്നര്‍ഥം. ആ ദാരിദ്ര്യത്തിന്റെയും കൊടും പട്ടിണിമരണങ്ങളുടെയും പ്രധാന കാരണങ്ങളിലൊന്ന് കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനും ഭരണാധികാരിയുമായിരുന്ന മാവോ സെതുങ്ങിന്റെ 'ശാസ്ത്രാ'ഭിരുചിയും പുരോഗമന വീക്ഷണങ്ങളും നയങ്ങളും പ്രവര്‍ത്തനങ്ങളും ആയിരുന്നു.

2017 നവംബര്‍ 18 1439 സഫര്‍ 29

ശാസ്ത്രം കുതിക്കുമ്പോള്‍ മനുഷ്യത്വം കിതയ്ക്കുന്നുവോ?
പത്രാധിപർ
കാലം മുന്നോട്ട് പോകുന്തോറും മനുഷ്യന്‍ ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ വന്‍ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ കുതിപ്പിനിടയില്‍ മാനവികതയുടെ കാര്യത്തില്‍ മനുഷ്യര്‍ കിതയ്ക്കുകയാണെന്നത് അനുഭവ യാഥാര്‍ഥ്യമാണ്. പല രാഷ്ട്രങ്ങള്‍ തമ്മിലും നിരന്തരം അതിര്‍ത്തി തര്‍ക്കങ്ങളിലാണ്.
Read More
ആരാണ് ശിയാക്കള്‍?
അബ്ദുല്‍ ജബ്ബാര്‍ മദീനി
ഇമാം ജഅ്ഫര്‍ സ്വാദിക്വിന്റെ മകന്‍ മൂസല്‍കാള്വിം മരണപ്പെട്ടിരിക്കുന്നു എന്നത് ഖണ്ഡിതമായി പ്രഖ്യാപിക്കുന്നതിനാല്‍ ക്വത്വീഅത് എന്ന് അവര്‍ വിളിക്കപ്പെടുന്നു. മൂസല്‍കാള്വിമിന്റെ മരണശേഷം ഇമാമത്ത് മകന്‍ അലിയ്യുരിദ്വാക്ക് ആണെന്ന് ഈ വിഭാഗം വാദിക്കുന്നു. മൂസല്‍കാള്വിമിന്റ മരണവിവരം ഇമാമത്ത് മകന്‍ അലിയ്യുരിദ്വാക്ക് ആണെന്ന് ഈ വിഭാഗം വാദിക്കുന്നു. ..
Read More
ക്വബ്‌റുകളുമായി ബന്ധപ്പെട്ട ഉറൂസുകള്‍ ശിര്‍ക്ക് തന്നെ!
ഡോ. അഹ്മദ് റാശിദ് റുഹൈലി / നൗഫല്‍ മദീനി
മദീനയിലെ പണ്ഡിതരില്‍ ഒരാളായ ഡോ. അഹ്മദ് റാശിദ് റുഹൈലി കാസര്‍കോട്ടെ മാലിക് ദീനാര്‍ ഉറൂസില്‍ പങ്കെടുത്തു എന്നുള്ള വ്യാജമായ പ്രചാരണം തല്‍പരകക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ശൈഖുമായി നടത്തിയ അഭിമുഖത്തിന്റെ ആശയ വിവര്‍ത്തനം.
Read More
അഗ്‌നിപരീക്ഷണത്തില്‍ അടിപതറാതെ...
ഹുസൈന്‍ സലഫി, ഷാര്‍ജ
ഇബ്‌റാഹീം നബി(അ)യോടുള്ള അവരുടെ അമര്‍ഷം കടുത്തതായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ കരിച്ച് കളയുന്നതിലെ സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു. അദ്ദേഹത്തെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യലാണ് സ്വന്തം പിതാവ് അടങ്ങുന്ന ആ സമൂഹത്തിന്റെ ലക്ഷ്യം! അവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.
Read More
മക്ബറ വ്യവസായം സംരക്ഷിക്കപ്പെടണമെന്നോ?
മൂസ സ്വലാഹി, കാര
ക്വബ്ര്‍ സിയാറത്തിന്റെ പേരില്‍ ഇന്ന് അനവധി അനിസ്‌ലാമിക പ്രവണതകള്‍ സമൂഹത്തില്‍ കാണപ്പെടുന്നുണ്ട്. കെട്ടിയുയര്‍ത്തപ്പെട്ട മക്വ്ബറകളിലേക്കുള്ള സിയാറത്ത് യാത്രകള്‍ വിനോദ യാത്ര പോലെ സംഘടിപ്പിക്കുന്നു. ക്വബ്‌റാളികളോട് സങ്കടങ്ങളും ആവലാതികളും ബോധിപ്പിക്കുന്നു..
Read More
മനുഷ്യമസ്തിഷ്‌കം എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍!
മുഹമ്മദ് അജ്മല്‍. സി
പലപ്പോഴും നാം ഈ ലോകത്തെ മനസ്സിലാക്കുന്നത് വളരെ ലളിതമായാണ്! നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു! എന്നാല്‍ അതിന്റെ പ്രവര്‍ത്തനത്തിന് നിദാനമായ മൈക്രോപ്രോസസ്സറുകളെപ്പറ്റി നാം ചിന്തിക്കാറില്ല. അത് പോലെ തന്നെ നാം ഈ ലോകത്തെക്കുറിച്ചോ പ്രകൃതിയെക്കുറിച്ചോ..
Read More
അഹ്‌ലുസ്സുന്നയുടെ ഒറ്റപ്പെടല്‍
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
നീ തൗഹീദിനെക്കുറിച്ചു സംസാരിച്ചാല്‍ പരദൈവക്കാര്‍ നിന്നെ കല്ലെറിയും. സുന്നത്തിനെക്കുറിച്ചു സംസാരിച്ചാല്‍ പുത്തന്‍ രീതികള്‍ മതത്തില്‍ കടത്തിക്കൂട്ടിയവര്‍ നിനക്കെതിരെ വാളെടുക്കും. പ്രമാണങ്ങളും തെളിവുകളും നീ നിരത്തിവെച്ചാല്‍ മദ്ഹബീ പക്ഷപാതികളും യാഥാസ്ഥിതികരും അജ്ഞരും..
Read More
രോഗിയെയല്ല, രോഗാണുക്കളെയാണ് നശിപ്പിക്കേണ്ടത്
ടി.കെ.അശ്‌റഫ്
ഗൗരി ലങ്കേഷ് അടക്കം പ്രമുഖരായ പല സാമൂഹ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ട സാഹചര്യത്തില്‍ കര്‍ണാടകയിലെ പുരോഗമന ചിന്തകരായ പതിനെട്ട് പ്രമുഖര്‍ക്ക് ഇന്റലിജന്‍സിന്റെ നിര്‍ദേശാനുസരണം സുരക്ഷ ഏര്‍പെടുത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നല്ലകാര്യം തന്നെ..
Read More
മലബാര്‍ സമരത്തിന്റെ അകവും പുറവും
വായനക്കാർ എഴുതുന്നു
മലബാര്‍ സമരത്തിന്റെ ചരിത്ര യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന '1921ലെ മലബാര്‍ സമരവും ചരിത്ര ദുര്‍വ്യാഖ്യാനങ്ങളും' എന്ന സുഫ്‌യാന്‍ അബ്ദുസ്സലാമിന്റെ ലേഖനം ഏറെ ആകാംക്ഷയോടെയാണ് വായിച്ചു തീര്‍ത്തത്. തികച്ചും പഠനാര്‍ഹമായ ലേഖനം. മലബാറില്‍ മാപ്പിളമാര്‍ നൂറ്റാണ്ടുകളായി..
Read More
മദ്യപാനിയോടുള്ള സമീപനം
പ്രൊഫ: ഹാരിസ്ബിന്‍ സലീം
നബി ﷺ പറഞ്ഞതും 'നിരന്തരം മദ്യം കഴിക്കുന്നവന്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല' എന്നാണ്. ബന്ധുക്കളും മാതാപിതാക്കളും സുഹൃത്തുക്കളും ശ്രമിച്ചാല്‍ ഒരു പരിധി വരെ മദ്യപാനത്തില്‍ അകപ്പെട്ടവരെ മോചിപ്പിക്കുവാനാകും. കാരണം ഏതൊരു മദ്യപാനിയും തന്റെ ദുഃശ്ശീലത്തില്‍ നിന്ന് മോചിതനാകാന്‍ ആഗ്രഹിക്കുന്നു.
Read More
വഞ്ചന കാണിക്കുന്നവന്‍ യഥാര്‍ഥ മുസ്‌ലിമല്ല
റാഷിദ ബിന്‍ത് ഉസ്മാന്‍, AIWA കോളേജ് മോങ്ങം
നഗരത്തിലെ പ്രശസ്തമായ ഹോട്ടല്‍. സമയം ഉച്ചയോടടുക്കുന്നു. നല്ല തിരക്കുണ്ട്. നന്നായി വസ്ത്രം ധരിച്ച, കണ്ടാല്‍ വളരെ മാന്യനെന്ന് തോന്നിക്കുന്ന ഒരാള്‍ അന്നേരം ഹോട്ടലിലേക്ക് കയറിച്ചെന്നു. ''എന്തു വേണം സാര്‍'' സപ്ലയര്‍ ചോദിച്ചു. ''നന്നായി പൊരിച്ച ബ്രഡ്ഡും സലാഡും'' അയാള്‍ മറുപടി പറഞ്ഞു.
Read More
പാഥേയം
ലുബിന ഹനീഫ്, തിരൂരങ്ങാടി
ഒരുക്കി വെക്കണം നാം പാഥേയം, ഓര്‍ക്കാതെയെത്തുമാ യാത്രക്ക്, പരതി നോക്കണം കണക്കുകള്‍, പിഴവു വന്നെങ്കില്‍ തിരുത്തണം, ഫുള്‍ മാര്‍ക്ക് വാങ്ങണം പേപ്പറില്‍, ഫിറ്റായി തീരുവാന്‍ കൂട്ടരേ, ഓഫറുകള്‍ ഒത്തിരി തന്നു നാഥന്‍, ഒന്നാഞ്ഞു ശ്രമിക്കുകയല്ലേ വേണ്ടൂ?, കൊയ്തിടാം പുണ്യങ്ങള്‍ നൂറുമേനി,
Read More