മതസംഘടനകളും രാഷ്ട്രീയ ഇടപെടലുകളും
സുഫ്‌യാന്‍ അബ്ദുസ്സലാം
മതം രാഷ്ട്രീയത്തിലിടപെടാന്‍ പാടുണ്ടോ, രാഷ്ട്രീയം മതത്തിലിടപെടാന്‍ പാടുണ്ടോ എന്ന ചര്‍ച്ചക്ക് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ഇന്ന് കേരളത്തില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ സജീവമായി നടക്കുന്ന ചര്‍ച്ച മത സംഘടനകള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാടുണ്ടോ എന്ന കാര്യത്തിലാണ്. ഇടയലേഖനങ്ങളിറക്കി വോട്ടു രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന ക്രിസ്തീയ പൗരോഹിത്യം സ്വീകരിക്കുന്ന ലൈനിലേക്ക് കേരളത്തിലെ മുസ്‌ലിം പൗരോഹിത്യവും കടന്നുവരുന്നതിന്റെ സൂചനകളാണ് ചില പണ്ഡിതന്മാരിലൂടെ പുറത്തേക്ക് വമിച്ചിരിക്കുന്നത്.

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

ചൂഷണത്തിന്റെ പുതുവഴികള്‍ തേടുന്നവരോട്
പത്രാധിപർ
ഇസ്‌ലാമിനെ ഇതര മതദര്‍ശനങ്ങളെയോ ചിന്താധാരകളെയോ പോലെ വിലയിരുത്തുന്ന മുസ്‌ലിം നാമധാരികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണിന്ന്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങളിലെ ചര്‍ച്ചകളില്‍ അവര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ അങ്ങനെയാണ്..
Read More
മതം, ആത്മീയത, ചൂഷണം
അബ്ദുല്‍ മാലിക് സലഫി
ആത്മാമാവ്, മനസ്സ് എന്നിവയെ ഇന്നും മനുഷ്യന് പൂര്‍ണാര്‍ഥത്തില്‍ ഗ്രഹിക്കുവാന്‍ സാധിച്ചിട്ടില്ല. ആത്മാവിനെക്കുറിച്ചുള്ള അന്വേഷണത്തിന് യുഗങ്ങളുടെ പഴക്കമുണ്ട്. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും ഇന്നും അവിരാമം തുടരുന്നുണ്ട്. ആത്മാവിനെക്കുറിച്ച് ഏറെ അന്ധവിശ്വാസങ്ങള്‍ ലോകത്ത്...
Read More
ആ ദീപവും അണഞ്ഞു
ഇ.കെ മൗലവി
1909ലാണ് ഞാനും എന്റെ അമ്മാവന്റെ പുത്രന്‍ മര്‍ഹൂം കുഞ്ഞഹമ്മദ് മൗലവിയും വാഴക്കാട് 'ദാറുല്‍ ഉലും' മദ്‌റസയിലെത്തിച്ചേര്‍ന്നത്. അന്നവിടുത്തെ പ്രധാനാധ്യാപകന്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മര്‍ഹൂം ആയിരുന്നു. ഞങ്ങള്‍ വൈകുന്നേരം 7 മണിക്കാണവിടെ എത്തിയത്. അന്ന് തന്നെ ഉച്ചക്ക് മറ്റൊരു വിദ്യാര്‍ഥിയും..
Read More
മകന്റെ സൗമ്യതയും പിതാവിന്റെ പരുഷതയും
ഹുസൈന്‍ സലഫി, ഷാര്‍ജ
ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ''നബി ﷺ പിതാവായ ഇബ്‌റാഹീം നബി(അ)യുടെ കൂടെ തന്റെ എളിമയും വിനയവും കാണിച്ചതാണിത്. നബി ﷺ പറഞ്ഞത് പോലെ; 'നിങ്ങള്‍ മറ്റു പ്രവാചകന്മാരെക്കാള്‍ എന്നെ ശ്രേഷ്ഠനാക്കരുത്.' അവിടുന്ന് പറഞ്ഞു: 'മൂസയെക്കാള്‍ എന്നെ നിങ്ങള്‍ ശ്രേഷ്ഠനാക്കരുത്.
Read More
ദാനത്തിന്റെ പെരുമഴ
ഇബ്‌നു അലി എടത്തനാട്ടുകര
മദീന മസ്ജിദുന്നബവിയിലായിരുന്നു അഞ്ചാണ്ടിന് ശേഷമുള്ള കണ്ടുമുട്ടലിനായി കൂട്ടുകാരനെ കാത്തിരുന്നത്. കുറെ നേരമായിട്ടും എത്താതിരുന്നപ്പോള്‍ വിളിച്ചതിന് ഉടനെയെത്താമെന്ന് തന്നെയായിരുന്നു വീണ്ടും മറുപടി. കേരള ഭക്ഷണം കിട്ടാതെ വിഷമിച്ച ഒരു ഹാജികുടുംബത്തെ മലയാളി..
Read More
ചൂഷകര്‍ക്ക് തലവെച്ചുകൊടുക്കരുത്
ടി.കെ.അശ്‌റഫ്
ഗുര്‍മീത് റാം റഹീം സിംങ് അറസ്റ്റിലായ ശേഷം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആത്മീയതയുടെ മറവില്‍ നടക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളുടെയും ചൂഷണങ്ങളുടെയും ആഴം വ്യക്തമാക്കുന്നതാണ്. ഇന്ത്യയില്‍ ആള്‍ ദൈവങ്ങളില്‍ നിന്ന് ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍..
Read More
ചരിത്ര സത്യങ്ങളെ ചേര്‍ത്ത് പിടിക്കുക
ഡോ. സി.എം സാബിര്‍ നവാസ്
ഇസ്‌ലാമിനെതിരെ ഒളിയജണ്ടകളുമായി കടന്നുവന്നവരൊക്ക ചരിത്രരചനയില്‍ കാര്യമായി കെകടത്തിയിട്ടുണ്ടെന്നാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാമിന്റെ ചരിത്രം. പരിശുദ്ധ മതത്തെ ആശയപരമായി നേരിട്ട് തോല്‍പിക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ ചരിത്രരചനയുടെ ഊടുവഴികൡലൂടെ ധാരാളം..
Read More

മനസ്സില്‍ വെളിച്ചം നിറയ്ക്കുക
വായനക്കാർ എഴുതുന്നു
ബാങ്ക് വിളി കഴിഞ്ഞ് 'ഖുത്വുബ' തുടങ്ങിയതിനു ശേഷമാണ് അയാള്‍ പള്ളിയിലേക്ക് കയറിവന്നത്. ഉടനെ അവിടെ വിയര്‍പ്പിന്റെ ദുര്‍ഗന്ധം പരന്നു. പള്ളിയിലുണ്ടായിരുന്ന കുളിച്ച് വൃത്തിയായി, ഇസ്തിരിയിട്ട വസ്ത്രം ധരിച്ച് സുഗന്ധം പൂശി വന്നവര്‍ പള്ളിയിലാണല്ലോ എന്ന് കരുതി ഒന്നും പറയാതെ..
Read More
പ്രശ്‌നങ്ങളുണ്ടാക്കരുത്
പ്രൊഫ: ഹാരിസ്ബിന്‍ സലീം
ചോദ്യം: എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തോളമായി. മകളും ഭര്‍ത്താവും തമ്മില്‍ നല്ല സന്തോഷത്തിലും സഹകരണത്തിലും തന്നെയാണ് കഴിയുന്നത്. മതബോധമുള്ള ഒരാളെത്തന്നെയാണ് എന്റെ മകള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ വലിയൊരു പ്രശ്‌നമുണ്ട്; മരുമകന്‍ ഇടയ്ക്കിടെ അവളെ കുറ്റപ്പെടുത്തും;
Read More
മാനസിക വളര്‍ച്ചക്ക് ഇസ്‌ലാം നല്‍കുന്ന വെളിച്ചം
അശ്‌റഫ് എകരൂല്‍
മനുഷ്യന്‍ ബുദ്ധിയും ശരീരവും മാത്രമല്ല മനസ്സും കൂടി ചേര്‍ന്ന, അല്ലാഹുവിന്റെ ഒരു അത്ഭുത സൃഷ്ടിയാണല്ലോ. വിവിധങ്ങളായ വൈകാരികതകളുടെ സംഗമസ്ഥലമാണ് മനുഷ്യ മനസ്സ്. ഒരു പരീക്ഷണമെന്ന നിലയ്ക്ക് അല്ലാഹു മനുഷ്യനില്‍ നിക്ഷേപിച്ച ഈ വൈകാരികതകളില്‍ സൃഷ്ടിപരതയായുള്ളതും..
Read More
ഹാദിയയുടെ വിജയം
റാഷിദ ബിന്‍ത് ഉസ്മാന്‍
ആ വീട്ടിലെ മൂന്ന് മക്കളില്‍ ഇളയവളാണ് ഹാദിയ. ഉപ്പയും ഉമ്മയും ജോലിക്കാരാണ്. രാവിലെ വീട്ടില്‍നിന്നും പോയാല്‍ വൈകുന്നേരമാണ് തിരിച്ചുവരിക. ഹാദിയയുടെ രണ്ട് സഹോദരങ്ങളും വികൃതിക്കുട്ടികളാണ്. ഹാദിയയെ കളിയാക്കലാണ് അവരുടെ പ്രധാനപ്പെട്ട വിനോദം.
Read More