സലഫി വിരോധികളുടെ 'മുഖ്യധാരാ' വിമര്‍ശനങ്ങള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം‍

ഒരു വിഭാഗത്തോടുള്ള വിദ്വേഷം നിങ്ങളെ അനീതി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കാതിരിക്കട്ടെ എന്ന വിശുദ്ധ ക്വുര്‍ആനിന്റെ സന്ദേശം വിശ്വാസികള്‍ക്കെല്ലാം ബാധകമാണ്. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശയപരമായ വ്യത്യാസങ്ങള്‍ പണ്ഡിതോചിതമായി പരിശോധിക്കുവാനും വിലയിരുത്തുവാനും എല്ലാ വിഭാഗങ്ങള്‍ക്കും അവകാശമുണ്ട്. തെറ്റുശരികളെ നിര്‍ണയിക്കുവാന്‍ ഓരോരുത്തരും സ്വീകരിച്ചുവരുന്ന അളവുകോലുകള്‍ ഉപയോഗിച്ചുകൊണ്ട് ഭിന്നവീക്ഷണങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നതും അതാത് വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്.

Read More

2017 ഒക്ടോബര്‍ 14 1438 മുഹറം 23

മുഖമൊഴി

കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന ധനത്തോടുള്ള അത്യാര്‍ത്തി

പത്രാധിപർ

ഈ ലോകത്ത് അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ട് ജീവിക്കുന്നവനാണ് മനുഷ്യന്‍. ആ അനുഗ്രഹങ്ങളൊന്നും തന്നെ തന്റെ കഴിവുകൊണ്ടോ പ്രയത്‌നം കൊണ്ടോ നേടിയെടുത്തവയല്ല. അല്ലാഹു നമുക്ക് പണം..

Read More
ചരിത്രപഥം

ധിക്കാരികളുടെ പതനം

ഹുസൈന്‍ സലഫി, ഷാര്‍ജ

സ്വാലിഹ്(അ)നോട് അവര്‍ ആവശ്യപ്പെട്ട ഒട്ടകം അവര്‍ക്ക് ലഭിച്ചു. ആ ഒട്ടകം അവര്‍ക്കുള്ള ഒരു ദൃഷ്ടാന്തം കൂടിയായിരുന്നു. അതിനാല്‍ ആ ഒട്ടകത്തോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന് കൂടി സ്വാലിഹ്(അ) അവരെ അറിയിച്ചു. ആ ഒട്ടകത്തെ കുറിച്ച് ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക.

Read More
ലേഖനം

പേപ്പര്‍ കറന്‍സി: ലോകം വഞ്ചിക്കപ്പെട്ടുവോ?

ഷാബു മുഹമ്മദ് ഷബീന്‍. ടി

വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ച ഒരു ചെറുകഥ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുന്നുണ്ട്. 'A horse and two goats' എന്ന കഥയുടെ രചയിതാവ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് കെ.ആര്‍ നാരായണനാണ്. ഒരു തമിഴനോട് ഒരു അമേരിക്കന്‍ സായിപ്പ് കുതിരയുടെ വലിയ ഒരു പ്രതിമക്കായി വിലപേശുകയും..

Read More
ക്വുർആൻ പാഠം

നിയന്ത്രിക്കേണ്ട ദുഃസ്വഭാവം

ശമീര്‍ മദീനി

എല്ലാവരും നമ്മളോട് നല്ല രീതിയില്‍ പെരുമാറണം എന്നാണ് നാം ആഗ്രഹിക്കുന്നത്. ഭാര്യ, മക്കള്‍, സഹോദര-സഹോദരിമാര്‍, മതാപിതാക്കള്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍.... തുടങ്ങി എല്ലാവരും. പക്ഷേ, ചിലപ്പോള്‍ നാം ആഗ്രഹിക്കാത്ത വാക്കുകളോ പെരുമാറ്റങ്ങളോ ..

Read More
ഹദീസ് പാഠം

ചിരിയിലുമുണ്ട് ചില കാര്യങ്ങള്‍

ഉസ്മാന്‍ പാലക്കാഴി

മനുഷ്യന്റെ സവിശേഷതയാണ് ചിരിയും കരച്ചിലും. സന്തോഷവും സന്താപവുമാണ് ചിരിയിലേക്കും കരച്ചിലിലേക്കും മനുഷ്യനെ നയിക്കുന്നത്. എന്നാല്‍ എല്ലാ സന്തോഷവും ചിരിപ്പിക്കാറില്ല; എല്ലാ ദുഃഖവും കരയിപ്പിക്കാറുമില്ല. സന്തോഷവും ദുഃഖവും ഹൃദയസ്പര്‍ശിയായിരിക്കണം..

Read More
ലേഖനം

വസ്‌വാസ്: കേവലമൊരു മനോവൈകല്യമോ?

ഡോ. സബീല്‍, പട്ടാമ്പി

സാധാരണയായി കണ്ടു വരുന്ന ഒരു മാനസിക വൈകല്യമാണ് സംശയരോഗം. ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെ കുറിച്ച് മനസ്സില്‍ തുടരെ തുടരെ ചിന്തകള്‍ കടന്നുവരികയും അത് വീണ്ടും വീണ്ടും ഉറപ്പുവരുത്തുകയും ചെയ്യുവാനുളള ഒരു പ്രവണതയാണിത്. 'വസ്‌വാസ്' എന്ന് നാമൊക്കെ..

Read More
ലേഖനം

ഫിത്‌നയുടെ രണ്ട് വഴികള്‍

അബ്ദുല്‍ മാലിക് സലഫി

വിവിധ തരത്തിലുള്ള ഫിത്‌നകള്‍ (കുഴപ്പങ്ങള്‍) സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. മതരംഗവും ഇതില്‍ നിന്ന് ഒഴിവല്ല. മതരംഗത്ത് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന ഫിത്‌നകള്‍ പരിശോധിച്ചാല്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് അതിനു പിന്നില്‍ നമുക്ക്...

Read More
ലേഖനം

ആത്മസമര്‍പണം: വിജയത്തിന്റെ കാതല്‍

ഹംസ മദീനി

ഈ പ്രപഞ്ചവും അതിലെ സൃഷ്ടിജാലങ്ങലും ഒരു ആകസ്മികതയുടെ ഉല്‍പന്നങ്ങളല്ലെന്ന് സാമാന്യബുദ്ധിയുള്ള ഏതൊരാളും അംഗീകരിക്കും. ഓരോന്നും കൃത്യമായ ലക്ഷ്യത്തിലും ഉദ്ദേശ്യത്തിലും സൃഷ്ടിക്കപ്പെട്ടതാണെന്ന് ചിന്തിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമില്ല.

Read More
കാഴ്‌ച

തണല്‍ തേടി ഒരു വെള്ളിയാഴ്ച

ഇബ്‌നു അലി എടത്തനാട്ടുകര

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ച. ഒന്നര മണിക്കൂര്‍ മുമ്പേ മുറിയില്‍ നിന്നിറങ്ങി പുറപ്പെട്ടെങ്കിലും വൈകിയിരുന്നു. ഹാജിമാര്‍ക്കുള്ള പതിവ് ബസ് ഓട്ടം നിര്‍ത്തിയിരുന്നു. കൈകാട്ടി നര്‍ത്തിയ കാറിലെ ഡ്രൈവര്‍ വിവിധ ഭാഷകളില്‍ പറഞ്ഞത്..

Read More
നമുക്കു ചുറ്റും

തകര്‍ന്നടിയുന്ന നോട്ടുകൊട്ടാരം

ഡോ. സി.എം സാബിര്‍ നവാസ്

പ്രഖ്യാപനങ്ങളും പ്രസ്താവനകളും കൊണ്ട് പര്‍വതീകരിച്ച സാമ്പത്തിക പരിഷ്‌കാരത്തിന്റെ കണ്ണാടി മാളിക അതിവേഗം തകര്‍ന്ന് നിലംപരിശാകുന്നതിന്റെ ദുരന്ത സാക്ഷികളായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ജനത. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ കിട്ടിയതുകൊണ്ടായിരിക്കാം സാമ്പത്തിക..

Read More
പാരന്റിംഗ്‌

അതിരു തീര്‍ക്കേണ്ട അനുകരണ ഭ്രമം

അശ്‌റഫ് എകരൂല്‍

വേരറുക്കേണ്ട ദുസ്സ്വഭാവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ നാം വായിച്ചത്. അത്തരം ദുസ്സ്വഭാവങ്ങൡ ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് അനുകരണഭ്രമം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഇസ്‌ലാമിന്റെ വ്യക്തിത്വവും വ്യതിരിക്തതയും എന്താെണന്ന് പരിഗണിക്കുകയോ പരിശോധിക്കുകയോ..

Read More
ബാലപഥം

പരോപകാരം

റാഷിദ ബിന്‍ത് ഉസ്മാന്‍

ബാസിം ഒരു നല്ല കുട്ടിയാണ്. അവന്റെ പിതാവ് നാട്ടിലെ വലിയ സമ്പന്നനാണ്. അതിനാല്‍ അവന്‍ എന്ത് ആവശ്യപ്പെട്ടാലും അവന്റെ പിതാവ് അത് നിര്‍വഹിച്ചുകൊടുക്കും. എന്നാല്‍ അതിന്റെ പേരില്‍ അവന്‍ അഹങ്കാരം നടിച്ചിരുന്നില്ല. പാവങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയിരുന്ന, അവര്‍ എങ്ങനെ ജീവിക്കുന്നു..

Read More