മതവും സ്വാതന്ത്ര്യവും അപകര്‍ഷതയില്‍ പൊതിഞ്ഞ മിഥ്യാധാരണയും
നദീം അബ്ദുല്ല
ശരീഅത്തിനോടുള്ള അപകര്‍ഷതാ ബോധം പുരോഗമന മുസ്‌ലിം സംഘടനകളെയടക്കം പിടികൂടിയിരിക്കുന്നു എന്നതാണ് പുതിയ ലക്കം ശബാബ് നല്‍കുന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. ഡാനിയേല്‍ ഹഖീഖറ്റ്ജൂവിന്റെ "Bernie Sanders and the Mirage of religious freedom' എന്ന ലേഖനത്തെ ആസ്പദമാക്കിയുള്ള രചന.

2017 ജൂലായ് 22 1438 ശവ്വാല്‍ 28

മതേതരശക്തികള്‍ മൗനം വെടിയുക
പത്രാധിപർ
നഗ്‌നമായ വര്‍ഗീയത വിശ്വാസപ്രമാണമായി സ്വീകരിക്കുകയും അത് പരസ്യമായി ്രപാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ നാടുവാഴുമ്പോള്‍ അതിന്റെ അപകടം ശരിക്കും മനസ്സിലാക്കാനോ വിലയിരുത്താനോ കഴിയാതെ മതേതര ജനാധിപത്യ സഖ്യങ്ങള്‍ സമകാലീന..
Read More
ഇമാം ബുഖാരി അന്ധവിശ്വാസ പ്രചാരകനോ?
അബ്ദുല്‍ മാലിക് സലഫി
അറിവില്ലായ്മ ഒരു മഹാമാരിയാണ്. ഇത് പിടികൂടിയവര്‍ എന്തൊക്കെയാണ് വിളിച്ചു പറയുക എന്നതിന് യാതൊരു നിശ്ചയവുമൂണ്ടാവില്ല. താന്‍ പറയുന്നത് എത്ര ഗുരുതരമായ വിഡ്ഢിത്തമാണെങ്കിലും അത് വലിയ തത്ത്വമാണെന്നാണ് അവന്‍ ധരിക്കുക.
Read More
മുദ്രവെച്ച ഹൃദയങ്ങള്‍
അന്‍വര്‍ അബൂബക്കര്‍
അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ ഗുണകാംക്ഷയോടെ ക്ഷണിക്കുന്നവരാണ് സത്യവിശ്വാസികള്‍. പ്രസ്തുത ക്ഷണത്തെ സ്വീകരിക്കുന്നവരും നിരാകരിക്കുന്നവരുമായി ധാരാളം ആളുകള്‍ സമൂഹത്തില്‍ ജീവിക്കുന്നു. മരണാനന്തരം വിജയവും പരാജയവും..
Read More
ആദമിന്റെ രണ്ട് മക്കള്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
ആദം(അ) ഹവ്വ(റ) ദമ്പതികള്‍ക്കുണ്ടായ രണ്ട് മക്കളാണ് ഹാബീലും ക്വാബീലും. ഇവരുടെ പേര് ക്വുര്‍ആനിലോ ഹദീഥിലോ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രഗത്ഭരായ സ്വഹാബികളില്‍ നിന്ന് ഈ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍..
Read More
സ്ത്രീകളെ ആദരിക്കുന്ന ദർശനം
ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
മര്‍അത്ത്(സ്ത്രീ) എന്നത് മര്‍അ് എന്നതിന്റെ സ്ത്രീലിംഗമാണ്. ഈ ഏകവചനത്തിന് ബഹുവചനമില്ല. എന്നാല്‍ നിസാഅ്, നിസ്‌വത്ത് എന്നിങ്ങനെയാണ് അത് ബഹുവചനമാക്കപ്പെടുക. പുരുഷനു തന്റെ ജീവിത പങ്കാളിയാകുവാന്‍ അല്ലാഹു ഉണ്മയേകിയ സൃഷ്ടിയത്രേ സ്ത്രീ.
Read More
കോപാഗ്നിയെ നിയന്ത്രിക്കുക
ഫദ്‌ലുല്‍ ഹഖ് ഉമരി
ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും ഭാഗമായി മനുഷ്യന്‍ മാനസികമായ പല അവസ്ഥകള്‍ക്കും വിധേയമാകുന്നു. പ്രചോദനങ്ങളുടെ ശക്തിക്കനുസരിച്ച് ഈ അവസ്ഥകളിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇഷ്ടമില്ലാത്തത് കേള്‍ക്കുമ്പോള്‍.
Read More
ഖിലാഫത്തും സ്വതന്ത്രാധികാരവും
അബ്ദുര്‍റഹ്മാന്‍ ഹസന്‍ ഹബന്നകതുല്‍ മീദാനി
തീര്‍ച്ചയായും ഭൗതിക ജീവിതത്തില്‍ മനുഷ്യന്റെ സ്ഥാനം നിയമശാസനകളുടെയും ഉത്തരവാദിത്തങ്ങളുടേതുമാണ്. നിയമങ്ങള്‍ ബാധകമായ ഒരാളെ സംബന്ധിച്ചിടത്തോളം കല്‍പിക്കപ്പെടുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്.
Read More
വര്‍ത്തമാനകാല പ്രതിസന്ധി
വായനക്കാർ എഴുതുന്നു
'ഒരു ഭാഗത്ത് ഫാസിസ്റ്റ് വിരുദ്ധത ഇടതടവില്ലാതെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുക, മറ്റൊരു ഭാഗത്ത് സംഘികളെ വിളിച്ച് സല്‍ക്കരിക്കുകയും ചെയ്യുക എന്ന വൈരുധ്യം നിലവില്‍ ജമാഅത്തിന് മാത്രം അവകാശപ്പെട്ടതാണ്. സംഘപരിവാറിന്റെ മാനസപുത്രനായ..
Read More

വഴി മാറിപ്പോയ വന്‍ വിപത്ത്
ദുല്‍ക്കര്‍ഷാന്‍. എ
നല്ല മഴ! തുള്ളി മുറിയാത്ത മഴ! രാവിലെ എഴുന്നേല്‍ക്കാന്‍ തന്നെ മടി തോന്നും. പുതച്ചുമൂടി കിടന്നുറങ്ങാന്‍ എന്തു സുഖമാ...! പറഞ്ഞിട്ടെന്താ; ഉമ്മ സമ്മതിക്കില്ല ഉറങ്ങാന്‍. സുബ്ഹി നമസ്‌കരിക്കണം. നമസ്‌കാരം കഴിഞ്ഞാല്‍ മദ്‌റസയില്‍ പോകണം.
Read More
സ്വഭാവ വളര്‍ച്ച കുട്ടികളില്‍
അശ്‌റഫ് എകരൂല്‍
ആധുനിക തലമുറയെ കുറിച്ചുള്ള ആധികളില്‍ അധികവും അവരുടെ സ്വഭാവ വൈകല്യങ്ങളെപ്പറ്റിയാണെന്ന വസ്തുത നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ജീവിത സൗകര്യങ്ങള്‍ വര്‍ധിച്ച ചുറ്റുപാടിലും സ്വഭാവ വളര്‍ച്ചയുടെ തോത് താഴോട്ട് സഞ്ചരിക്കുന്നുവന്നത്..
Read More
എന്തൊരഴക് !!
ഉസ്മാന്‍ പാലക്കാഴി
ചലിച്ചിടും ഭൂലോകത്തില്‍, വസിച്ചിടുന്നോരല്ലോ നാം., തരിച്ചു പോകും ചിന്തിച്ചാല്‍, പടച്ച റബ്ബിന്‍ കഴിവുകളെ!, ജ്വലിച്ചു നില്‍പൂ ആദിത്യന്‍, ചിരിച്ചു നില്‍പൂ പൂവാടി., തപിച്ചു നില്‍ക്കും ഭൂമിയിതില്‍, ഒലിച്ചിറങ്ങും മഴവെള്ളം., മുളച്ചിടുന്നു സസ്യങ്ങള്‍,..
Read More