തുടര്‍ന്നുകൊണ്ടേയിരിക്കുന്ന പരിണാമ വഞ്ചനകള്‍

അലി ചെമ്മാട്

സൂക്ഷ്മവും സ്ഥൂലവുമായ ദൃശ്യപ്രപഞ്ചത്തിലെ അനേകായിരം കോടി ജൈവവൈവിധ്യങ്ങളെ സ്രഷ്ടാവിന്റെ സാന്നിധ്യത്തെ മാറ്റി നിര്‍ത്തി വിശദീകരിക്കാന്‍ മനുഷ്യന്‍ കണ്ടെത്തിയ ഉപായമാണ് പരിണാമസിദ്ധാന്തം. കേവലം കുറേ അനുമാനങ്ങള്‍ മാത്രമായിരുന്നിട്ടു കൂടി ശാസ്ത്രലോകത്ത് ഇതിന് മേല്‍വിലാസം കണ്ടെത്താന്‍ സാധിച്ചു എന്നത് സര്‍വ ലോക രക്ഷിതാവായ സ്രഷ്ടാവിനെ നിഷേധിച്ചു എന്നത് കൊണ്ട് മാത്രമാണ്. എന്നാല്‍, ശാസ്ത്രപഠനം പുരോമഗമിക്കും തോറും പരിണാമസിദ്ധാന്തത്തിന്റെ അടിവേരിളകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇതിനെ മറികടക്കാന്‍ പരിണാമവാദികള്‍ നടത്തിയ തട്ടിപ്പുകള്‍ ഏറെ രസകരമാണ്.

Read More

2018 ഡിസംബര്‍ 15 1440 റബീഉല്‍ ആഖിര്‍ 07

മുഖമൊഴി

ഇളംതലമുറയിലേക്ക് നീളുന്ന ലഹരിമാഫിയക്കൈകള്‍ ‍

പത്രാധിപർ

ലഹരിയുപയോഗവും ലഹരിബാധിച്ചവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളും നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുവാനുള്ള പ്രധാന കാരണം ലഹരി ഉപയോഗമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ ചെയ്യുന്ന കൊടുംക്രൂരതകളുടെ ഞെട്ടിക്കുന്ന..

Read More
ലേഖനം

ശിര്‍ക്കോ...! അതെന്താ മോനേ?

എസ്.എ ഐദീദ് തങ്ങള്‍

ഓട്‌മേഞ്ഞ ആ പഴയ തറവാട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ രണ്ട് മൂന്ന് സ്ത്രീകള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പുറത്തുണ്ടായിരുന്ന ആ സ്ത്രീകള്‍ ഞങ്ങളെ കണ്ടയുടനെ തട്ടം തലയിലേക്ക്‌വലിച്ചിട്ട് അകത്തേക്ക് ഓടുകയായിരുന്നു. പല മുസ്‌ലിം സ്ത്രീകളിലും സാധാരണ കണ്ടുവരാറുള്ള പ്രകൃതമാണിത്. ബസ് സ്റ്റാന്റിലോ അങ്ങാടിയിലോ വെച്ച് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

ബുറൂജ് (നക്ഷത്ര മണ്ഡലങ്ങള്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹുവിന്റെ മഹത്തായ ഔദാര്യത്തിലേക്ക് നോക്കൂ. അവന്റെ മിത്രങ്ങളെയും കീഴ്‌പ്പെട്ട് ജീവിക്കുന്നവരെയും കൊന്നുകളഞ്ഞവര്‍. അവരെ അവന്‍ പാപമോചനത്തിലേക്ക് ക്ഷണിക്കുന്നു. അക്രമികളുടെ ശിക്ഷയെക്കുറിച്ച് പറയുമ്പോള്‍ തന്നെ വിശ്വാസികളുടെ പ്രതിഫലത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു. തുടര്‍ന്ന് ..

Read More
ചരിത്രപഥം

സുലൈമാന്‍ നബി(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

ദാവൂദ് നബി(അ)യില്‍ നിന്ന് സുലൈമാന്‍(അ) അനന്തരമെടുത്തത് എന്താണെന്ന് പറഞ്ഞിട്ടില്ല. ധനമായിരുന്നോ അദ്ദേഹം അനന്തരം എടുത്തത്? ഒരിക്കലുമല്ല! കാരണം, നബിമാര്‍ വിട്ടേച്ചു പോകുന്ന ധനത്തിന്റെ അനന്തരാവകാശം സന്താനങ്ങള്‍ക്ക് ലഭിക്കില്ല; അത് അല്ലാഹു നിയമമാക്കിയതാണ്. നബിﷺ പഠിപ്പിച്ചതായി..

Read More
ലേഖനം

ഒരുമയുടെ പെരുമ

മെഹബൂബ് മദനി ഒറ്റപ്പാലം

1996ല്‍ എം.എസ്.എം തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്റില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നു. അതിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ 'ദൈവമൊന്ന് മാനവരൊന്ന്' എന്ന പ്രമേയത്തിലുള്ള ലഘുലേഖ വിതരണം നടന്നു. ഒരു വിദ്യാര്‍ഥി തനിക്ക് കിട്ടിയ ലഘുലേഖ ചുരുട്ടി വീട്ടിലെ ചെടിച്ചട്ടിയിലേക്കെറിഞ്ഞു..

Read More
ലേഖനം

പുത്തനാചാരത്തിനും പ്രമാണമോ?

മൂസ സ്വലാഹി, കാര

ഇസ്‌ലാം മഹത്തായ അനുഗ്രഹവും സത്യസമ്പൂര്‍ണവുമാണ്. അതിന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റി ജീവിച്ചവര്‍ക്ക് മാത്രമാണ് പരലോക രക്ഷയുള്ളത്. അല്ലാഹു പറയുന്നു: ''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു..

Read More
ലേഖനം

ലോകഗുരു: മുഹമ്മദ് നബി ﷺ

ഫദ്‌ലുല്‍ ഹഖ് ഉമരി

അന്ത്യനാള്‍ വരെയുള്ള മാനവരാശിയുടെ മാര്‍ഗദര്‍ശകനായ മുഹമ്മദ് നബിﷺയുടെ സംഭവബഹുലവും മാതൃകായോഗ്യവുമായ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ ശ്രമിച്ചവരൊക്കെ അദ്ദേഹത്തിന്റെ അനുപമ വ്യക്തിത്വത്തില്‍ വിസ്മയിച്ച് പോയിട്ടുണ്ട്. സത്യവിശ്വാസികള്‍ക്ക് ആ ജീവിതത്തെ അടുത്തറിയുന്നതിലൂടെ ..

Read More
കാഴ്ച

വിധിയുടെ കനലാട്ടം

ഇബ്‌നു അലി എടത്തനാട്ടുകര

മെലിഞ്ഞുണങ്ങിയ ശരീരവും നീണ്ട താടിയും മുടിയുമായി ഒരു ആള്‍രൂപം. കറുത്തുമെലിഞ്ഞ് കൂനിക്കൂടിയ ഒരു വൃദ്ധ സ്ത്രീ. സാമൂഹ്യപ്രവര്‍ത്തകനായ സുഹൃത്ത് അദ്ദേഹം പറഞ്ഞ കഥ സത്യമെന്ന് തെളിയിക്കാനായി മൊബൈല്‍ഫോണില്‍ കാണിച്ചു തന്നതാണ് ഇവരുടെ ഫോട്ടോകള്‍. കഥയല്ല; യാഥാര്‍ഥ്യമാണ്! ...

Read More
എഴുത്തുകള്‍

നബിദിനാഘോഷവും പ്രവാചക സ്‌നേഹത്തിലെ വൈരുധ്യവും

വായനക്കാർ എഴുതുന്നു

കോളേജ് പഠനകാലത്ത് ഒരു സുഹൃത്തുമായുണ്ടായ ഫോണ്‍ സംഭാഷണമാണ് മുന്‍ ദിവസങ്ങളില്‍ നടന്ന നബിദിനാഘോഷങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മവന്നത്. ഈസ്റ്റര്‍ അവധിയായതിനാല്‍ നാട്ടില്‍പോയ അവനോട് ആഘോഷങ്ങളൊക്കെ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഈസ്റ്റര്‍ ഞങ്ങള്‍ക്കൊരു ആഘോഷമല്ലെന്നായിരുന്നു..

Read More