മതേതരത്വം ഫാഷിസം പ്രതിരോധം
പി. സുരേന്ദ്രന്‍/അംജദ് മദനി
ഫാഷിസം വീണ്ടും ഭരണ സിരാകേന്ദ്രങ്ങളില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. മതേതര ചേരിയാവട്ടെപൂര്‍ണമായും ആലസ്യം വിട്ടുണര്‍ന്നിട്ടുമില്ല. പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാനെങ്കിലും മതേതര കൂട്ടായ്മ കരുത്താര്‍ജിച്ചേ മതിയാവൂ. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ചയോടു കൂടിയ സംഭാഷണം.

2018 സെപ്തംബര്‍ 29 1440 മുഹര്‍റം 18

പിന്തിരിയുന്നവന്‍ ലക്ഷ്യം കാണില്ല
പത്രാധിപർ
ഗുഗ്ലിയേല്‍മോ മാര്‍ക്കോണി അന്തരീക്ഷത്തിലൂടെ വെദ്യുത കാന്തിക തരംഗങ്ങള്‍ ദൂരദേശങ്ങളിലേക്ക് അയക്കാനാവുമോ എന്ന പരീക്ഷണങ്ങളുമായി വീട്ടിലെ കളപ്പുരയില്‍ അടഞ്ഞുകൂടിയിരിപ്പാണ്. ഹെര്‍ട്‌സിയന്‍ തരംഗങ്ങള്‍ വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കാനാവുമോ എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റെ തല നിറയെ..
Read More
ഇതര മത വിശ്വാസികളുമായുള്ള ഇടപാടുകള്‍
ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
മനുഷ്യന്‍ സാമൂഹ്യജീവിയായതിനാല്‍ തന്നെ പരസ്പരമുള്ള ഇടപാടുകള്‍ അവന്റെ ജീവിതത്തില്‍ നിരന്തരമായി നടത്തേണ്ടിവരുമല്ലോ. ഏത് കാലത്തെയും സാമൂഹ്യ സാഹചര്യത്തെ ഉള്‍ക്കൊള്ളാന്‍ വിശാലതയുള്ള ഇസ്ലാം, ഇക്കാരണം കൊണ്ടുതന്നെ സഹജീവികളോട് മനുഷ്യനെന്ന ബന്ധം എപ്പോഴും നിലനിര്‍ത്തി മുന്നോട്ടു പോകണമെന്ന്..
Read More
ഫജ്ര്‍ (പ്രഭാതം), ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
' ദാരിദ്ര്യവും സമ്പന്നതയും കുടുസ്സുമെല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. നന്ദി ചെയ്യുമോ ക്ഷമിക്കുമോ എന്നറിയാന്‍ വേണ്ടി അവന്‍ അതുമൂലം അടിമകളെ പരീക്ഷിക്കുന്നു. എന്നിട്ടവര്‍ക്ക് അതിന് മഹത്തായ പ്രതിഫലം നല്‍കുന്നു. മറിച്ചാണെങ്കില്‍ വിനാശകരമായ ശിക്ഷയിലേക്ക് അവര്‍ മാറ്റപ്പെടുന്നു..
Read More
ക്വാറൂനിന്റെ ദുരന്തം
ഹുസൈന്‍ സലഫി, ഷാര്‍ജ
അനേകം അനുഗ്രഹങ്ങള്‍ക്കും തെളിവുകള്‍ക്കും സാക്ഷികളായ ബനൂഇസ്‌റാഈല്യര്‍ ഒരിക്കല്‍ പോലും നന്ദി കാണിക്കുവാന്‍ തയ്യാറായില്ല. അതു കാരണത്താല്‍ അവരുടെ ഹൃദയം കല്ലിനെ പോലും തോല്‍പിക്കും വിധം കടുത്തതായി മാറി. മൂസാനബി(അ)യുടെ കാലത്ത് അധികാരത്തിന്റെ ഹുങ്ക് കൊണ്ട് ധിക്കാരം കാണിച്ച,..
Read More
മലയാളത്തിലെ ആദ്യ ക്വുര്‍ആന്‍ പരിഭാഷ
ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി
ഹിജ്‌റ 13ാം നൂറ്റാണ്ടിന്റെ തുടക്കംവരെ മലയാളത്തില്‍ ഒരു ക്വുര്‍ആന്‍ പരിഭാഷ ഇറങ്ങിയതായി എനിക്കറിയില്ല. ഉമര്‍ മൗലവി(റഹ്) പറഞ്ഞതു പോലെ, തര്‍ജമ ഇത്രയും വൈകാനുള്ള കാരണം കേരളീയ മുസ്‌ലിം സമൂഹം അടുത്ത കാലംവരെ നിരക്ഷരരായിരുന്നു എന്നതായിരിക്കാം. ബോധനരീതികളാകട്ടെ തീര്‍ത്തും..
Read More
യാത്രയിലെ ചിന്തകള്‍
എസ്.എ ഐദീദ് തങ്ങള്‍
പ്രാര്‍ഥന എന്നത് സത്യവിശ്വാസിയുടെ ആയുധമാണ്; പരലോകത്തേക്കുള്ള യാത്രാവിഭവമാണ്. അത് അല്ലാഹുവിനോട് മാത്രം ആയിരിക്കുകയും വേണം. സ്വര്‍ഗത്തിലേക്കുള്ളവര്‍ അല്ലാഹുവിനോടല്ലാതെ പ്രാര്‍ഥിക്കുകയില്ല. അവനിലേക്കല്ലാതെ കൈകളുയര്‍ത്തുകയില്ല. സ്വര്‍ഗത്തില്‍ പ്രവേശിച്ച ശേഷം അവര്‍തന്നെ പറയുന്നത് ശ്രദ്ധിക്കുക..
Read More
പൊതുസ്ഥലങ്ങളിലെ പുകവലി
മുസാഫിര്‍
പുകവലിയും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും അതിഗുരുതരമായ ആഘാതമാണ് മനുഷ്യശരീരത്തിന് ഏല്‍പിക്കുന്നത്. പൊതുസ്ഥലങ്ങളിലുള്ള പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല സഹജീവിയുടെ കൂടി ആരോഗ്യത്തെ ഹനിക്കുന്നതാണെന്നത് ശ്‌സ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്...
Read More
കാഴ്ചയൊരുക്കിയതാര്?
ഉസ്മാന്‍ പാലക്കാഴി
മാനം നിറയെ നക്ഷത്ര; പൂക്കള്‍ വിതറിയതാരാണ്?; മാരിക്കാറുകളണയുമ്പോള്‍; ഏഴുനിറത്തില്‍ മഴവില്ലിന്‍; തോരണമാലയൊരുക്കീട്ട്; സുന്ദരമാക്കുവതാരാണ്?; അമ്പിളിമാമന്‍ അംബരമില്‍; തേങ്ങാപ്പൂളിന്‍ രൂപത്തില്‍; ഏറെ മെലിഞ്ഞവനായിട്ട്; ഉദിച്ചുയര്‍ന്നു വരുന്നല്ലോ; ഒടുവില്‍ പപ്പട രൂപത്തില്‍; തിളങ്ങിനില്‍ക്കുന്നുണ്ടല്ലോ; വീണ്ടും പഴയതുപോലാകും...
Read More
സ്വവര്‍ഗരതി: പ്രമാണങ്ങള്‍ പറയുന്നത്...
വായനക്കാർ എഴുതുന്നു
ഒരേ ലിംഗത്തില്‍ പെട്ടവരോട് ലൈംഗികാഭിനിവേശം തോന്നുന്ന വൈകൃതമാണ് സ്വവര്‍ഗരതി. ഒരേ വര്‍ഗത്തില്‍ പെട്ടവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന അവസ്ഥയിലേക്ക് വരെ ഇത് കൊണ്ടെത്തിക്കും. ഈ നീചവൃത്തി ചെയ്യുന്നതില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെയുണ്ട് എന്നത് ഇതിന്റെ ഗൗരവം...
Read More

