അറബികളും അറബി പഠനവും കേരളത്തില്‍
ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി / വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
മദീനയിലെ മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലക്‌സിന്റെ താല്‍പര്യപ്രകാരം ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി തയ്യാറാക്കിയ, 'താരീഖു തത്വവ്വുരി തര്‍ജമതി മആനില്‍ ക്വുര്‍ആനില്‍ കരീം ഇലല്‍ ലുഗത്തില്‍ മലയ്ബാരിയ്യ' (വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം മലയാളത്തില്‍)എന്ന അറബിപഠന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം ഈ ലക്കം മുതല്‍ നേര്‍പഥം വാരികയിലൂടെ വായിച്ചു തുടങ്ങുക.

2018 സെപ്തംബര്‍ 08 1439 ദുല്‍ഹിജ്ജ 27

പൈശാചികതയിലേക്ക് നയിക്കുന്ന ധനമോഹം
പത്രാധിപർ
ആനക്കയം പള്ളിലങ്ങാടി സ്വദേശിയായ യുവാവ് സ്വന്തം സഹോദരന്റെ ഒമ്പതു വയസ്സ് പ്രായമുള്ള മകനെ പുഴയിലെറിഞ്ഞ് കൊന്ന വാര്‍ത്ത മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. മനസ്സാക്ഷിയുള്ള ഒരാളുടെയും കണ്ണുകള്‍ അതുകേട്ട് നിറയാതിരുന്നിട്ടുണ്ടാകില്ല. മലപ്പുറം ജില്ലയിലെ എടയാറ്റൂരിലെ..
Read More
പ്രളയത്തില്‍ തെളിഞ്ഞ നീരുറവകള്‍
ഡോ. സി.എം സാബിര്‍ നവാസ്
അനുഗ്രഹങ്ങളുടെ വിളനിലമായ കേരളം ഒരു ദുരന്തഭൂമിയായി ഞൊടിയിടയില്‍ പരിണമിച്ചതിന്റെ പരിഭ്രാന്തി ഇനിയും മനസ്സില്‍ നിന്ന് വിട്ടകന്നിട്ടില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍ കഴിച്ച് കൂട്ടിയ ദിനങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവിന്റെ നിമിഷങ്ങളായിരുന്നു. ഇവിടെയുണ്ടായ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക്..
Read More
പ്രബോധകന്റെ ഗുണങ്ങള്‍
എസ്.എ ഐദീദ് തങ്ങള്‍
ദഅ്‌വ പ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ഓരോ പ്രവര്‍ത്തകനും ശ്രദ്ധിക്കേണ്ടതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുമായ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ടായിരിക്കണം വീട്ടില്‍ നിന്നിറങ്ങുന്നത്. ആത്മാര്‍ഥമായ പ്രാര്‍ഥനയോടെയും ഏറ്റവും നല്ല നിയ്യത്തോടെ(ഉദ്ദേശ്യം)യുമായിരിക്കണം..
Read More
അനുസരണക്കേടിന്റെ തിക്തഫലം
ഹുസൈന്‍ സലഫി, ഷാര്‍ജ
മഹാ അപരാധം ചെയ്ത ബനൂഇസ്‌റാഈലുകാരെക്കുറിച്ച് അല്ലാഹു പറയുന്നു: ''മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു.അതവരോട് സംസാരിക്കുകയില്ലെന്നും അവര്ക്ക് വഴികാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ?..
Read More
തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക
മുനവ്വര്‍ ഫൈറൂസ്
പരിശുദ്ധ ഇസ്ലാം ഏതൊരു വിഷയത്തിലും കൃത്യമായ നിലപാടുകളുള്ള മതമാണ്. തിന്മ ചെയ്യുന്നവരെ തിരുത്തണമെന്ന് പരിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ജനങ്ങളോട് നന്മ ഉപദേശിക്കുവാനും തിന്മ വിലക്കുവാനും ഇസ്ലാം കല്‍പിക്കുന്നു. നല്ല കാര്യങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കാനും ചീത്ത കാര്യങ്ങള്‍ ചെയ്യുന്നവരുടെ കൈ പിടിക്കാനും..
Read More
വക്കംമൗലവിയുടെ ചിന്തകളുടെ പ്രസക്തി
യൂസുഫ് സാഹിബ് നദ്‌വി
സമകാലീന സാഹചര്യത്തില്‍ വക്കംമൗലവിയുടെ ചിന്തകള്‍ക്ക് ഏറെ പ്രസക്തിയുള്ളതായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. വ്യക്തമായ ഇസ്‌ലാമിക പാണ്ഡിത്യവും ദേശീയ രാഷ്ട്രീയത്തില്‍ കൃത്യമായ അഭിപ്രായ വീക്ഷണങ്ങളും പ്രകടമാക്കിയിരുന്ന വക്കംമൗലവിയുടെ ജീവസ്സുറ്റ ചിന്തകള്‍ക്ക് പുനര്‍ജീവന്‍ നല്‍കാന്‍ ആ മഹാത്മാവിനെ..
Read More
വിവരസാങ്കേതിക നിയമം
മുസാഫിര്‍
സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്ക് കര്‍ശനമായ നിയമനടപടികളും ശിക്ഷയും ഉറപ്പാക്കുന്ന നിയമങ്ങള്‍ ഇതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമത്തിലെ 9ാം അധ്യായത്തിലും 11ാം അധ്യായത്തിലും വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ പ്രകാരം കുറ്റം ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ കഠിനതടവും 2 ലക്ഷം രൂപ വരെ പിഴയും..
Read More
വിസ്ഡം ഡേ വിജയിപ്പിക്കുക
ടി.കെ.അശ്‌റഫ്
സംഘടിത പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തുന്നതിന് ആസൂത്രണം, നടപ്പില്‍ വരുത്തല്‍, അവലോകനം എന്നീ മൂന്ന് തലങ്ങള്‍ പ്രവര്‍ത്തനക്ഷമമാകേണ്ടതുണ്ട്. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും അതിന്റെ പോഷകഘടകങ്ങളും അതിന്റെ ദീര്‍ഘകാല പദ്ധതികളും ഹൃസ്വകാല പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് മുന്നോട്ട് പോവുകയാണ്..
Read More
പള്ളികള്‍ക്കുള്ളില്‍ പരസ്യമോ?
വായനക്കാർ എഴുതുന്നു
ഏറെ പ്രധാനപ്പെട്ടത് എന്ന് തോന്നിയ ഒരു കാര്യം പള്ളി ഭാരവാഹികളുടേയും വിശ്വാസികളുടെയും ശ്രദ്ധയില്‍ പെടുത്താനാണ് ഈ ലഘു കുറിപ്പ് എഴുതുന്നത്. അല്ലാഹുവിന്റെ ഭവനങ്ങളാണ് പള്ളികള്‍. അവന്റെ അടിമകള്‍ക്ക് അവനെ ഓര്‍ക്കാനും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാനുമാണ് പള്ളികള്‍ പ്രധാനമായും നിര്‍മിക്കപ്പെടുന്നത്...
Read More
കാരുണ്യത്തിന്റെ കൂലി
ഉസ്മാന്‍ പാലക്കാഴി
ദാഹിച്ചുവലഞ്ഞ നായക്ക് കിണറ്റിലിറങ്ങി വെളളം കൊടുത്തതിനാല്‍ ഒരാള്‍ സ്വര്‍ഗാവകാശിയായ കഥ നബിﷺ പറഞ്ഞത് കൂട്ടുകാര്‍ക്ക് അറിയാമല്ലോ. അതിന്റെ കവിതാരൂപമാണിത്..
Read More
