ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകള്‍

അബൂയഹ്‌യ

ഇന്ത്യന്‍ ജനാധിപത്യം ഏറെ സവിശേഷതകളുള്ളതാണ്. അത് നിലനില്‍ക്കല്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യമാണ്. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പിലാക്കുന്ന നല്ല ഭരണാധികാരികളെ ഭരണത്തില്‍ കൊണ്ടുവരാന്‍ ജനാധിപത്യപ്രക്രിയകളില്‍ സജീവമായി പങ്കെടുക്കുകയും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും നന്മ ചെയ്യുവാന്‍ വേണ്ടി വ്യത്യസ്ത അധികാര മേഖലകളിലും ഉദ്യോഗങ്ങളിലും എത്തിപ്പെടാന്‍ ശ്രമിക്കുകയും വര്‍ഗീയ ഫാസിസ്റ്റുകളില്‍ നിന്നും ഇന്ത്യയെ രക്ഷപ്പെടുത്താന്‍ മതേതര ജനാധിപത്യ വിശ്വാസികളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുകയുമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ചെയ്യേണ്ടത്.

Read More

2018 മാര്‍ച്ച് 24 1439 റജബ് 06

മുഖമൊഴി

വളരുന്ന സ്വഭാവദൂഷ്യങ്ങളും തകരുന്ന ദാമ്പത്യങ്ങളും ‍

പത്രാധിപർ

തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായിത്തീരണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നിട്ടും പലരുടെയും ദാമ്പത്യജീവിതം ദുസ്സഹവും കലഹങ്ങള്‍ നിറഞ്ഞതുമായിത്തീരുന്നു. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊലചെയ്ത വാര്‍ത്തകള്‍ പത്രങ്ങളില്‍ പതിവ് വാര്‍ത്തയായി പ്രത്യക്ഷപ്പെടുന്നു.

Read More
ലേഖനം

ശൈഖ് മുഹമ്മദും നിലപാടുകളിലെ കണിശതയും

യൂസുഫ് സാഹിബ് നദ്‌വി

ശൈഖ് മുഹമ്മദിനെപ്പറ്റി ചിലര്‍ അദ്ദേഹത്തിന്റെ ചിലനിലപാടുകള്‍ തീവ്രതാപരമായിരുന്നുവെന്ന് ആരോപിക്കാറുണ്ട്. വിശ്വാസ രംഗത്തെ കണിശ നിലപാടുകള്‍ ഒരു സത്യവിശ്വാസിയെ സംബന്ധിച്ച് ഒഴിവാക്കാനാവാത്തതാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയിക്കാനാവുക? തൗഹീദിന്റെ വിഷയത്തില്‍..

Read More
ക്വുര്‍ആന്‍ ദര്‍ശനം

അല്‍ഹുമസ (കുത്തിപ്പറയുന്നവര്‍)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

وَيْلٌ എന്നാല്‍ നാശം, താക്കീത്, കഠിനശിക്ഷ എന്നൊക്കെയാണ് അര്‍ഥം. لِّكُلِّ هُمَزَةٍ لُّمَزَةٍ (വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും ജനങ്ങളെ കുത്തിപ്പറയുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ക്ക്) പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സൂചനകള്‍ കൊണ്ടും ജനങ്ങളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നവനാണ് هماز വാക്കുകളെ കൊണ്ട് മറ്റുള്ളവരെ

Read More
ക്വുർആൻ പാഠം

ടെന്‍ഷനുകള്‍ അവസാനിപ്പിക്കാന്‍...

ശമീര്‍ മദീനി

മനുഷ്യരിലധികവും പലവിധ ടെന്‍ഷനുകള്‍ അനുഭവിക്കുന്നവരാണ്. പണക്കാരനെന്നോ പണിക്കാരനെന്നോ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുമുണ്ടതില്‍. വിവാഹ പ്രായമായ പെണ്‍മക്കളെയോര്‍ത്തും നിത്യരോഗത്തെ കുറിച്ച് ചിന്തിച്ചും ബിസിനസ്സ് രംഗത്തെ പ്രതിസന്ധികളെ കുറിച്ച് ആലോചിച്ചും..

Read More
ചരിത്രപഥം

ജയിലില്‍നിന്നും അധികാരത്തിലേക്ക്

ഹുസൈന്‍ സലഫി, ഷാര്‍ജ

രാജാവിന് യൂസുഫ് നബി(അ)യെ സംബന്ധിച്ചുള്ള മതിപ്പ് വര്‍ധിച്ചു. നേരത്തെ തന്നെ യൂസുഫ്(അ) തെറ്റുകാരനല്ലെന്ന് കുപ്പായം കീറിയതിന്റെ അടയാളത്തില്‍ നിന്നും അദ്ദേഹം മനസ്സിലാക്കിയതാണ്. പിന്നെ അര്‍ഥവത്തായ സ്വപ്‌ന വ്യാഖ്യാനവും താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞാലല്ലാതെ ഈ ജയിലറയില്‍ നിന്ന് പുറത്തേക്കില്ലെന്ന..

Read More
ലേഖനം

നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും

അബ്ദുല്ല ബാസില്‍ സി.പി

'ശാസ്ത്രീയമായി തെളിയിക്കാതെ ദൈവത്തിലോ മതത്തിലോ ഒന്നും ഞങ്ങള്‍ വിശ്വസിക്കുകയില്ല' എന്ന തരത്തിലുള്ള സംസാരങ്ങള്‍ നിരീശ്വരവാദികളില്‍ നിന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഏതൊരു കാര്യവും ശാസ്ത്രീയമായ ഗവേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും തെളിഞ്ഞാല്‍ മാത്രമെ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ..

Read More
നിയമപഥം

ത്രിതല പഞ്ചായത്തുകള്‍

മുസാഫിര്‍

ഒന്നോ അതിലധികമോ ഗ്രാമങ്ങള്‍ക്ക് ഒരു ഗ്രാമപഞ്ചായത്ത്, ഒരു ജില്ലയിെല മുഴുവന്‍ ഗ്രാമപ്രദേശങ്ങളും ഉള്‍പെടുന്ന ഒരു ജില്ലാപഞ്ചായത്ത്. ഇവ രണ്ടിനുമിടയില്‍ ഏതാനും ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പെടുന്ന ഇടനില പഞ്ചായത്തുകള്‍. ഇങ്ങനെയാണ് പഞ്ചായത്തുകളുടെ സംവിധാനം. കേരള പഞ്ചായത്തീരാജ് നിയമത്തില്‍ ഇടനില ..

Read More
ആരോഗ്യപഥം

ആരോഗ്യ സംരക്ഷണം: വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ടത്

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

ഓരോ നിമിഷവും ആരോഗ്യത്തോടെ ജീവിക്കാനാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. വിവിധ തരം അണുബാധകള്‍ ആരോഗ്യരംഗം കയ്യടക്കിയിരുന്ന ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലത്തിലെത്തിയപ്പോള്‍ സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും നിറഞ്ഞ ആധുനികജീവിതം നമുക്ക് സമ്മാനിച്ചത് ആരോഗ്യരംഗം അടക്കിവാഴുന്ന ജീവിത..

Read More
എഴുത്തുകള്‍

യുക്തിയിലാത്ത യുക്തിവാദം

വായനക്കാർ എഴുതുന്നു

'നേര്‍പഥം' ലക്കം 61ല്‍ യുക്തിവാദത്തിന്റ ബാലിശതകളെപ്പറ്റി അബ്ദുല്ല ബാസില്‍ എഴുതിയ ലേഖനം കാലികപ്രസക്തവും പഠനാര്‍ഹവുമായിരുന്നു. മതവിശ്വാസികള്‍ക്കിടയില്‍ തങ്ങളുടെ മതത്തെ സംബന്ധിച്ച് സംശയത്തിന്റെ വിത്തെറിഞ്ഞ് യുക്തിവാദത്തെയും നിരീശ്വരവാദത്തെയും മുളപ്പിച്ചെടുക്കുവാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണിന്ന്..

Read More
കാഴ്ച

നന്മ മരങ്ങളുടെ തണലിടങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

കൂട്ടുകാരന്റെ മനം മയക്കുന്ന പ്രകൃതിദൃശ്യങ്ങളുടെ ചിത്രപ്രദര്‍ശനം കണ്ടിറങ്ങുമ്പോഴാണ് മാഷെ കണ്ടത്. മകന്റെ അധ്യാപകനായിരുന്ന, സാമൂഹ്യപ്രവര്‍ത്തന രംഗത്ത്-വിശിഷ്യാ ഭിന്നശേഷിക്കാര്‍ക്കിടയില്‍- സജീവമായിരുന്ന മാഷ് സമൂഹമാധ്യമത്തിലും സജീവമായിരുന്നു.

Read More
നമുക്ക് ചുറ്റും

ഇസ്‌ലാം വിമര്‍ശം എന്ന അതിജീവന കല

ഡോ. സി.എം സാബിര്‍ നവാസ്

ജീവിതം ഒരു കലയാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്. ജീവിതനാടകം ആടിത്തിമര്‍ക്കാന്‍ പലവിധ വേഷം കെട്ടുന്ന ബഹുവിധ വിദ്വാന്‍മാരെ നാം ജീവിതവഴിയില്‍ കണ്ടുമുട്ടാറുണ്ട്. ഇക്കൂട്ടത്തില്‍ അഗ്രഗണ്യനാണ് തമിഴ്‌നാട് സ്വദേശിയും ബംഗളൂരു നിവാസിയുമായ ഡബിള്‍ ശ്രീ പട്ടധാരി..

Read More
കവിത

പരലോക ചിന്തകള്‍

വെള്ളില പി. അബ്ദുല്ല

അല്ലാഹുവിന്‍ നാമം മഹത്തരമാണേ; ആ നാമമില്‍ ഞാന്‍ കൃതി തുടങ്ങുകയാണേ; സ്‌തോത്രങ്ങളഖിലം അവനുതന്നെയാണേ; അവനോ പ്രപഞ്ചത്തിന്റെ അധിപനുമാണേ; തിരുനബിയിലായ് ചൊല്ലുന്നു ഞാന്‍ സ്വലാത്ത്; ഇബ്‌റാഹീം നബിയുടെ പേരിലുള്ള സ്വലാത്ത്; ഗുണം പലത് നേടാനുള്ളതാണ് സ്വലാത്ത്

Read More