ജനാധിപത്യം ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ടത്
അബൂയഹ്‌യ
ജനാധിപത്യം ദൈവിക നിയമങ്ങള്‍ക്ക് പകരമായി വെക്കപ്പെട്ട ഒരു സംവിധാനമേ അല്ല. മതത്തിന് പകരമായും അല്ല അത് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ ജനാധിപത്യത്തിന്റെ സാധുതയെ സംബന്ധിച്ചുള്ള ചര്‍ച്ച പ്രസക്തമാവുന്നത് അത് എന്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നൂ എന്നതിനെ ആശ്രയിച്ചാണ്.
ജനാധിപത്യത്തിന് ഏകമാനമായ ഒരു നിര്‍വചനം നല്‍കപ്പെട്ടിട്ടില്ല. അതൊട്ട് സാധ്യവുമല്ല. ഏകാധിപത്യ ഭരണകൂടങ്ങളുടെ അതിക്രമത്തെ പ്രതിരോധിക്കാന്‍ ജനങ്ങളുടെ കൂടി പ്രാതിനിധ്യം ഉറപ്പു വരുത്തുന്ന ഒരു സംവിധാനം എന്ന നിലയ്ക്കും, പ്രത്യേക മതങ്ങളുടെ ആധിപത്യത്തില്‍ നിന്ന് ഓരോരുത്തര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്ന സംവിധാനം എന്ന നിലയ്ക്കും ജനാധിപത്യത്തിന് നിര്‍വചനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്.
Read More
2017 സെപ്തംബര്‍ 16 1438 ദുൽഹിജ്ജ 25

ഇത് വെള്ളരിക്കാ പട്ടണമോ?
പത്രാധിപർ
സൈബര്‍ ലോകത്തെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത് അടുത്ത കാലത്താണ്. സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ അപകീര്‍ത്തിപരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ എളുപ്പം അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന..
Read More
ഹിംസയിലാറാടുന്ന അഹിംസാവാദികള്‍
ത്വാഹാ റഷാദ്
ഭിക്കു(ഭിക്ഷു)വിന്റെ പാത്രം ഒരു മുസ്‌ലിം കുരുന്ന് അറിയാതെ തൊട്ടുപോയതില്‍ തുടങ്ങിയ രണ്ട് ദിവസത്തെ മുസ്‌ലിം വേട്ടയുടെ കഥ പണ്ട് വായിച്ചതോര്‍ക്കുന്നു. മുസ്‌ലിം സ്ഥാപനങ്ങളില്‍ കൊള്ള നടത്തിയതും പള്ളികള്‍ ആക്രമിച്ചതും മരിക്കാന്‍ നേരത്ത് വെള്ളത്തിനപേക്ഷിച്ചവരെ ചൂണ്ടി 'വെള്ളമില്ല, അവന്‍ മരിക്കട്ടെ'..
Read More
ഇമാം ബുഖാരിയും സ്വഹീഹുല്‍ ബുഖാരിയും
സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
അല്ലാഹു മാനവര്‍ക്കായി കാലാകാലങ്ങളില്‍ പ്രവാചകന്മാരിലൂടെ നല്‍കിയ മതമാണ് ഇസ്‌ലാം. ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ്(സ്വ) വരെയുള്ള മുഴുവന്‍ പ്രാവാചകന്മാരും പ്രബോധനം ചെയ്ത മതം. അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക മതം. സമ്പൂര്‍ണമായി തന്റെ..
Read More
മുഹമ്മദ് നബി(സ്വ) സമാനതയില്ലാത്ത മാതൃകാ വ്യക്തിത്വം
ശമീര്‍ മദീനി
വലിയ വലിയ ആദര്‍ശശാലികളായി പലരും ലോകത്ത് രംഗപ്രവേശം ചെയ്തിട്ടുണ്ട്; പക്ഷേ, അവരില്‍ അധികമാളുകളുടെയും ആദര്‍ശപ്രസംഗങ്ങള്‍ കേവലം പുറംപൂച്ച് മാത്രമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി(സ്വ)യുടെ പച്ചയായ..
Read More
ആദ് സമുദായത്തിന്റെ കഥ
ഹുസൈന്‍ സലഫി, ഷാര്‍ജ
ഏതൊരു സമൂഹത്തില്‍ ബഹുദൈവാരാധന വ്യാപകമാകുമ്പോഴും അല്ലാഹു അവരെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കാതിരുന്നിട്ടില്ല. എന്നാല്‍ അല്ലാഹു ഇപ്രകാരം ഒരു നടപടി സ്വീകരിക്കുന്നതിന് മുമ്പ് അവന്റെ കാരുണ്യമെന്നോണം അവര്‍ക്ക് താക്കീത് നല്‍കാനായി അവരില്‍ നിന്ന് തന്നെ..
Read More
വിജയം ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക്
ഫദ്‌ലുല്‍ ഹഖ് ഉമരി
ഇഹലോക ജീവിതത്തില്‍ തക്വ്‌വയോടെ ചിലയാളുകള്‍ ജീവിച്ചു എന്നതാണ് അവരുടെ സ്വര്‍ഗപ്രവേശനത്തിനു കാരണമായി അല്ലാഹു എടുത്തുപറയുന്നത്. രഹസ്യമായും പരസ്യമായും രാത്രിയിലും പകലിലും കുടുംബത്തിലും അങ്ങാടിയിലും ക്രയവിക്രയങ്ങളിലുമെല്ലാം തക്വ്‌വ കൈവിട്ട ഒരു ജീവിതം..
Read More
ആശയത്തെ തടയാന്‍ ആയുധം തികയില്ല
ഡോ. സി.എം സാബിര്‍ നവാസ്
ആശയസമരങ്ങളെ ആയുധംകൊണ്ട് നിഷ്പ്രഭമാക്കാം എന്ന വ്യാമോഹം ഏതുകാലത്തും ഫാഷിസ്റ്റുകളെ ഭരിച്ചിരുന്നു എന്നത് ചരിത്രത്തിന്റെ ചുമരുകളില്‍ കാണാം. ഒരു വിപ്ലവകാരിയുടെ പേനയൊടിക്കാന്‍ നിയമം കയ്യിലെടുത്ത് അക്രമം വിതച്ചാല്‍ ഒരായിരം പിന്‍മുറക്കാര്‍ പ്രതിയോഗികളായി..
Read More
ഇസ്‌ലാം സ്ത്രീയുടെ രക്ഷകന്‍
ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
ഇസ്‌ലാമിന്റെ അന്തസ്സുറ്റ അധ്യാപനങ്ങളുടെയും മഹനീയമായ മാര്‍ഗനിര്‍ദേശങ്ങളുടെയും തണലില്‍ മുസ്‌ലിം സ്ത്രീയുടെ അവസ്ഥയിലേക്ക് കണ്ണോടിക്കുന്ന ഒരു വ്യക്തിക്ക് മ്ലേച്ഛ സംസ്‌കാരങ്ങളുടെ ദ്രംഷ്ടങ്ങളില്‍നിന്ന് സ്ത്രീക്കുള്ള രക്ഷയും അധാര്‍മികതയുടെ ചളിക്കുണ്ടില്‍നിന്ന് സ്ത്രീക്കുള്ള മോക്ഷവും..
Read More
സത്യവിശ്വാസികളും പരീക്ഷണവും
വായനക്കാർ എഴുതുന്നു
ലോകത്തിന്റെ പല ഭാഗങ്ങളിലും മുസ്‌ലിംകള്‍ കഠിനമായി പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിക്രമങ്ങള്‍ക്ക് ഇരകളായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ അവര്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്? പകരത്തിന് പകരം ചെയ്യേണമോ? അങ്ങനെ ചിലര്‍ വാദിക്കുന്നു.
Read More
രൂപ ഭാവങ്ങളും പരിഗണനീയം തന്നെ
അശ്‌റഫ് എകരൂല്‍
കുട്ടികളുടെ പ്രത്യക്ഷ രൂപഭംഗിയില്‍ നബി(സ്വ) ശ്രദ്ധ കൊടുത്തിരുന്നു. ഹദീഥുകള്‍ പരിശോധിച്ചാല്‍ അവരുടെ തലമുടി എങ്ങനെയായിരിക്കണം എന്നതിലും വസ്ത്രത്തിന്റെ നിറത്തിലും ഒക്കെ നബിയു(സ്വ)ടെ മാര്‍ഗദര്‍ശനത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്താ..
Read More
ബെല്‍റ്റ്
റാഷിദ ബിന്‍ത് ഉസ്മാന്‍
നിഹാല്‍ ഒരു വികൃതിക്കുട്ടിയാണ്. വഴക്കാളിയും പരുക്കന്‍ സ്വഭാവക്കാരനുമായ അവന്‍ സഹോദരങ്ങളെ ഉപദ്രവിക്കുന്നതില്‍ ഒരു മടിയുമില്ലാത്തവനാണ്. അവന്റെ ഈ സ്വഭാവം അവന്റെ ഉമ്മയെ ഏറെ വേദനിപ്പിച്ചിരുന്നു. അവര്‍ എപ്പോഴും അവനെ ഉപദേശിക്കും. ''പൊന്നു മോനേ, മറ്റുള്ളവരെ ഇങ്ങനെ ..
Read More
ചോരയുണങ്ങാത്ത മ്യാന്‍മര്‍
ഉസ്മാന്‍ പാലക്കാഴി
മ്യാന്‍മറെന്നൊരു കൊച്ചു രാജ്യം, അവിടെയുളെളാരു മുസ്‌ലിം മക്കള്‍, അനുഭവിച്ചിടുന്നു കഠിന കഠോരമാം ശിക്ഷ-നാഥാ, കദനമെല്ലാം തീര്‍ത്തവര്‍ക്കു നീ രക്ഷ നല്‍കിടണേ, സ്വന്തം നാട്ടില്‍ സ്വന്തം വീട്ടില്‍, സ്വസ്ഥതയോടെ കഴിയാന്‍, അനുവദിച്ചിടാതെയവരെയാട്ടിയോടിച്ച്-ബുദ്ധ,..
Read More