മരിച്ചുകിടക്കുന്ന മനുഷ്യരും ഉണര്‍ന്നിരിക്കുന്ന അന്ധവിശ്വാസങ്ങളും

ടി.കെ.അശ്‌റഫ്

വേദഗ്രന്ഥങ്ങള്‍ ഇറക്കപ്പെട്ടത് സത്യവും അസത്യവും വേര്‍തിരിച്ചറിയാനാണ്. മനുഷ്യന്റെ കേവല ബുദ്ധി സത്യാസത്യവിവേചനത്തിന് പര്യാപ്തമല്ല. വിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിച്ചറിയാന്‍ സ്വന്തം ബുദ്ധി പരിമിതമായതുകൊണ്ടാണ് ഉയര്‍ന്ന വിദ്യാഭ്യാസത്തിലും ഉന്നതമായ സ്ഥാനമാനങ്ങളിലും വിരാജിക്കുന്നവര്‍ പോലും വിവസ്ത്രരായ മനുഷ്യദൈവങ്ങളുടെ കാല്‍ക്കീഴില്‍ വീഴുന്നതും നഗ്‌നതയെ പൂജിക്കുന്നതും.സങ്കീര്‍ണമായ സാങ്കേതിക വിദ്യകളിലൂടെ പൂര്‍ത്തിയാക്കിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍ പോലും കാലദോഷം നോക്കി വിക്ഷേപണ തീയതികള്‍ മാറ്റിവെക്കുന്നതും ഇക്കാരണത്താലാണ്.

Read More

2017 ജൂലായ് 15 1438 ശവ്വാല്‍ 21

മുഖമൊഴി

പലിശ എന്ന വിനാശം ‍

പത്രാധിപർ

പലിശ പുതിയൊരു ചൂഷണ മാര്‍ഗമല്ല. പണ്ടേ അതുണ്ട്. എന്നാല്‍ വര്‍ത്തമാന കാലലോകം പലിശയുടെ നീരാളിപ്പിടിത്തത്തില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിഭീകരമായ ഒരു ഭീഷണിയാണതിന്ന്; വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കുമെല്ലാം.

Read More
വിമര്‍ശനം

വര്‍ത്തമാനകാല പ്രതിസന്ധി

ഹാഷിം കാക്കയങ്ങാട്

മുമ്പെങ്ങുമില്ലാത്ത വിധം അസ്തിത്വ പ്രതിസന്ധി നേരിടുകയാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ (ഇസ്‌ലാമല്ല). ആര്‍ക്കും എവിടെ വെച്ചും അവരെ തല്ലിക്കൊല്ലാന്‍ അനുവാദം ലഭിച്ച അവസ്ഥയാണുള്ളത്. മുസ്‌ലിമിന്റെ വീടിന് മുന്നില്‍ ഒരു പശുവിന്റെ ജഡം കണ്ടെത്തിയാല്‍,..

Read More
ലേഖനം

മതേതരത്വത്തിന് കത്തി വെക്കുന്ന 'സെന്‍കഥകള്‍'

പി.വി.എ പ്രിംറോസ്

മുല്ലാക്കഥകള്‍, ബുദ്ധ കഥകള്‍, സൂഫീ കഥകള്‍ എന്നിവയയെല്ലാം പോലെഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് സെന്‍കഥകള്‍. നൈമിഷിക ചിരികള്‍ക്കപ്പുറം അനന്തമായ ചിന്തകളാണ് ഇത്തരം കഥകളെല്ലാം മനുഷ്യജീവിതത്തില്‍..

Read More
ക്വുർആൻ പാഠം

വീണ്ടും ചര്‍ച്ചയാകുന്ന ലൗ ജിഹാദ്

അബൂ അമീന്‍

മതപരിവര്‍ത്തനത്തിന് പ്രേമമെന്ന പുതിയൊരുമാര്‍ഗം കൂടി പരീക്ഷിക്കപ്പെടുന്നതായി വര്‍ഗീയമായി മാത്രം ചിന്തിക്കുന്ന ചിലര്‍ ആരോപിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും അത് പേജിലും സ്‌റ്റേജിലുമായി അവര്‍ ആരോപിച്ചുകൊണ്ടേയിരിക്കുകയാണ്.

Read More
വിവർത്തനം

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍

മുസ്‌ലിമായ ഒരു ദാസന് നേരെയുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹനീയമാണ്. മഹത്തായ ഈ ഇസ്‌ലാമിക ആദര്‍ശത്തിലേക്ക് മാര്‍ഗമേകിയെന്നത് അവനോടുള്ള അല്ലാഹുവിന്റെ വലിയ ഔദാര്യമാണ്. അവന്‍ ദാസന്മാര്‍ക്ക് തൃപ്തിപ്പെട്ട് ഏകുകയും അവര്‍ക്കായി..

Read More
ലേഖനം

മൊബൈല്‍ ഫോണില്‍ കുരുങ്ങുന്ന ജീവിതങ്ങള്‍

ദുല്‍ക്കര്‍ഷാന്‍. എ

മനുഷ്യ മനസ്സുകളെ കൂട്ടിയിണക്കാനും തമ്മിലകറ്റാനും സ്ഥാപനങ്ങളുടെ ഉന്നമനത്തിനും വ്യാവസായിക രംഗത്തെ കുതിപ്പുകള്‍ക്കും പ്രസ്ഥാനങ്ങളുടെ പുരോഗതിക്കും പാര്‍ട്ടികളുടെ വളര്‍ച്ചക്കും രാജ്യത്തിന്റെ അഭിവൃദ്ധിക്കുമെല്ലാം ഉപയുക്തമായ ഒരു കൊച്ചു ഉപകരണം.

Read More
ചരിത്രപഥം

ആദംനബി (അ)യുടെ പശ്ചാത്താപവും

ഹുസൈന്‍ സലഫി, ഷാര്‍ജ

അല്ലാഹുവിന്റെ കല്‍പനയോട് തങ്ങള്‍ സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് ബോധ്യമായ ആദംനബി(അ)യും ഹവ്വയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങി. തെറ്റ് സംഭവിച്ചാല്‍ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങലാണല്ലോ ശരിയായ മാര്‍ഗം.

Read More
വിവർത്തനം

മനുഷ്യന്‍ അല്ലാഹുവിന്റെ ഖലീഫയോ?

അബ്ദുര്‍റഹ്മാന്‍ ഹസന്‍ ഹബ്ന്നകതുല്‍ മീദാനി

മനുഷ്യന്‍ ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന വാദഗതിയുടെ നിരര്‍ഥകത വിശദമാക്കാനാണ് ഈ ലഘു രചന. അതിന്റെ നിരര്‍ഥകതയുടെ വശങ്ങള്‍ വൈജ്ഞാനികമായ അപഗ്രഥനത്തിലൂടെ വിശദമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

Read More
എഴുത്തുകള്‍

കേരളം മുസ്‌ലിം നവോത്ഥാനം: കണ്ണടച്ച് ഇരുട്ടാക്കുന്നവരോട്

വായനക്കാർ എഴുതുന്നു

മാനവിക മൂല്യങ്ങള്‍ മൃതിയടഞ്ഞുപോയ, മൃഗതുല്യം ജീവിച്ച ഒരു സമൂഹത്തില്‍ മാനവികതയുടെ പൊന്‍വെളിച്ചം വിതറിക്കൊണ്ട് അവരെ വിശ്വോത്തര പൗരന്മാക്കി മാറ്റുവാന്‍ ആയിരത്തി നാനൂറില്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ്..

Read More
നമുക്കു ചുറ്റും

സെന്‍കുമാറിന്റെ സെന്‍സില്ലാത്ത വെളിപാടുകള്‍

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

എല്ലാ പിണക്കങ്ങളിലും അവസാനം താന്‍ ജയിച്ചിട്ടും വലിയ കുറ്റബോധത്തോടെയാണ് സഹോദരി ഇവിടെ അതിനെ കുറിച്ച് പറയുന്നത്. ഇതുതന്നെയാണ് ആദ്യത്തെ പരിഹാരം. താന്‍ തന്റെ ഭര്‍ത്താവിനോട് അരുതാത്തത് ചെയ്യുന്നു എന്ന തോന്നല്‍ മതപരമായ അറിവില്‍ നിന്നും ..

Read More
ഫത്‌വ

ദഅ്‌വത്ത്: ചില സുപ്രധാന ഫത്‌വകള്‍

അബ്ദുല്‍ മലിക് അല്‍ക്വാസിം

അല്ലാഹുവിലേക്കും ഇസ്‌ലാമിലേക്കുമുള്ള ദഅ്‌വത്ത് മുഴുവന്‍ മുര്‍സലുകളുടെയും ദഅ്‌വത്താണെന്നതില്‍ യാതൊരു സംശയവുമില്ല. അല്ലാഹു മുഴുവന്‍ മുര്‍സലുകളെ നിയോഗിച്ചതും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും അവനിലേക്ക് ക്ഷണിക്കുന്നതിനുവേണ്ടിയാണ്.

Read More
കവിത

അഹദവനല്ലാതെ വേറെയാര്?

മൊയ്തു ഉളിക്കല്‍

പ്രപഞ്ചനാഥനാം അല്ലാഹുവല്ലാതെ പ്രാര്‍ഥനയ്ക്കുത്തരം ആരു നല്‍കും?, എല്ലാമറിയുന്ന റബ്ബവനല്ലാതെ ആരുണ്ട് നമ്മള്‍ക്കഭയമേകാന്‍?, പുല്‍ക്കൊടി പോലും പടക്കാന്‍ കഴിയാത്ത സൃഷ്ടികള്‍ നമ്മളെക്കാത്തിടുമോ? നേരായ പാതയില്‍ നമ്മെ നയിക്കുവാന്‍..

Read More