ബാബരിയുടെ വിധി
സുഫ്‌യാന്‍ അബ്ദുസ്സലാം
ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഒരു സംഘം വര്‍ഗീയക്കോമരങ്ങളുടെ 'കരസേവനങ്ങള്‍' കൊണ്ട് തകര്‍ന്നിട്ട് ഇരുപത്തിയഞ്ച് സംവത്സരങ്ങള്‍ പിന്നിടുമ്പോള്‍ മസ്ജിദ് തകര്‍ക്കലിന്റെ ബുദ്ധികേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച എല്‍. കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാഭാരതി എന്നിവര്‍ക്കെതിരെയുള്ള ഗൂഢാലോചന കേസ് സുപ്രീംകോടതി ഏപ്രില്‍ ആറിന് വീണ്ടും വാദം കേള്‍ക്കാന്‍ വെച്ചിരിക്കുകയാണ്. കേസില്‍ ഇവര്‍ക്ക് പുറമെ 13 ബിജെപി നേതാക്കളാണ് പ്രതികളായി ഉണ്ടായിരുന്നത്. ഇവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ റായ്ബറേലി വിചാരണക്കോടതി വിധി ലക്‌നൌ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇത് ചോദ്യംചെയ്ത് 2011ല്‍ സിബിഐ സമര്‍പ്പിച്ച അപ്പീലും 2015ല്‍ സന്നദ്ധ പ്രവര്‍ത്തകനായ ഹാജി മെഹ്ബൂബ് അഹ്മദ് നല്‍കിയ ഹരജിയും പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

2017 ഏപ്രില്‍ 01 1438 റജബ് 04

സ്വയം തിരിച്ചറിയുക
പത്രാധിപർ
മനുഷ്യനെ സൃഷ്ടിക്കുകയും അവന് ജീവിതവും മരണവും നിശ്ചയിക്കുകയും ചെയ്ത പ്രപഞ്ചനാഥന്‍ നിരവധി സ്വഭാവ വൈവിധ്യങ്ങളോട് കൂടിയാണ് മനുഷ്യപ്രകൃതിയെ സംവിധാനിച്ചിട്ടുള്ളത്. ഒരു ജീവിയെന്ന നിലയില്‍ മനുഷ്യനില്‍ സഹജമായി നിലകൊള്ളുന്ന പല ശീലങ്ങളെയും ..
Read More
ജലമര്‍മരങ്ങള്‍
ഇബ്‌നു അലി എടത്തനാട്ടുകര
കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നിറഞ്ഞ് കവിഞ്ഞൊഴുകുന്ന വാട്ടര്‍ടാങ്കുകള്‍ വീടുകളില്‍ ഒരു ഓര്‍മയാണിന്ന് ഭൂരിപക്ഷത്തിനും. വറ്റുന്ന കിണറിന്റെ അടിത്തട്ട് കുറച്ചൊന്നുമല്ല കുടുംബിനിയുടെ സമ്മര്‍ദം കൂട്ടുന്നത്. കുടിവെള്ളമില്ലാത്തവര്‍ തങ്ങളുടെ ജലദാരിദ്ര്യം പങ്ക്‌വെക്കുമ്പോള്‍, ഉള്ള വെള്ളത്തിന്റെ പങ്ക് ..
Read More
ലൈംഗിക അരാജകത്വം: പ്രശ്‌നങ്ങളും പരിഹാരങ്ങളും
മുഹമ്മദുബ്‌നു ബശീര്‍
ഒരു വ്യക്തി തന്റെ ലൈംഗികത ഉപയോഗിക്കുന്നത് അനുവദനീയമായ വിവാഹത്തിലൂടെയാകണം എന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അതല്ലാത്ത ബന്ധങ്ങളെല്ലാം നാശം സൃഷ്ടിക്കുന്നവയാണ്. വൈവാഹിക ജീവിതത്തില്‍ സംശയത്തിന്റെ വിത്തുകള്‍ വിതക്കുന്നതിനും ഭാവിജീവിതത്തില്‍ മാനസിക വിള്ളലുകള്‍ ..
Read More
പ്രതിസന്ധികളില്‍ പതറാതിരിക്കാന്‍
ശമീര്‍ മദീനി
ജീവിതത്തില്‍ കഷ്ടതകളനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. തങ്ങളാഗ്രഹിക്കുന്നതിന് വിരുദ്ധമായി പലതും സംഭവിച്ച് പരീക്ഷണങ്ങളുടെ കയ്പുനീര് കുടിക്കേണ്ടി വരുമ്പോള്‍ പലരും പരാജയപ്പെട്ടുപോകുന്നു. നിരാശയും നിഷ്‌ക്രിയത്വവും അവരുടെ ജീവിതത്തില്‍ പിടിമുറുക്കുന്നു.
Read More
സ്രഷ്ടാവിനോട് അടുക്കുക
അബൂ മുഫീദ്
മനുഷ്യരില്‍ മഹാഭൂരിഭാഗവും ദൈവവിശ്വാസികളാണ്. ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളിലും വിശ്വാസങ്ങളിലും വൈജാത്യമുണ്ടെങ്കിലും ദൈവസാമീപ്യം നേടുവാന്‍ കൊതിക്കാത്തവരില്ല. എന്നാല്‍ ദൈവവുമായി അടുക്കുവാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലും വിത്യസ്ത മതക്കാര്‍ക്കിടയില്‍ വിഭിന്നമായ കാഴ്ചപ്പാടുകളാണുള്ളത്.
Read More
ഇസ്‌ലാമിക ചരിത്രം ഒരു അവലോകനം
മുഹമ്മദ് സ്വാദിഖ് മദീനി
ഇന്നിന് ഗുണപാഠവും മാര്‍ഗദര്‍ശനവുമാണ് ഇന്നലെകള്‍. ഇന്ന് നാളത്തെ ചരിത്രമാണ്. മുന്‍ഗാമികളുടെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതരേഖകള്‍ നമുക്ക് ചിന്തിക്കുവാനുള്ള വക നല്‍കുന്നു. അവരിലെ നന്മകള്‍ പകര്‍ത്തുവാനും അവരുടെ നാശത്തിന് ഹേതുവായ കാര്യങ്ങളില്‍നിന്ന് അകലുവാനും..
Read More
വ്യതിയാനാരോപണങ്ങളും പ്രതികരണവും
മുബാറക് ബിന്‍ ഉമര്‍
ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാര്‍ഗം (മന്‍ഹജ്) അവലംബിക്കേണ്ടതില്ലെന്നും അങ്ങനെ ഒരു മന്‍ഹജ് തന്നെ ഇല്ലെന്നുമുള്ള വാദം നാം ഇതുവരെ പുലര്‍ത്തിപ്പോരുന്ന ആശയാദര്‍ശങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ്.
Read More
പ്രബോധനം ബാധ്യതയും നിര്‍വഹണവും
സജ്ജാദ്ബിന്‍ അബ്ദുറസാഖ്
നാഥന്‍ നല്‍കിയ അനുഗ്രഹങ്ങളില്‍ വെച്ച് ഏറ്റവും വലിയ അനുഗ്രഹമായ 'ഹിദായത്ത്' നുകരാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മളെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി ഈ ഹിദായത്തിന്റെ വെളിച്ചം ലഭിക്കാന്‍ അവരിലേക്കും ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചുകൊടുക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്..
Read More
പ്രവാചകന്മാര്‍ മനുഷ്യരാണ്
ഹുസൈന്‍ സലഫി, ഷാര്‍ജ
സൃഷ്ടികളില്‍ ഏറ്റവും ഉല്‍കൃഷ്ടരാണ് പ്രവാചകന്മാര്‍. എന്നാല്‍ പ്രവാചകന്മാരും മനുഷ്യന്മാര്‍ തന്നെയാണ്. അതിര് കടന്ന അപദാനങ്ങള്‍ ചമച്ച് പൗരോഹിത്യം പലപ്പോഴും പ്രവാചകന്മാരെ അപനിര്‍മിച്ചിട്ടുണ്ട്. അത്തരം അബദ്ധങ്ങളെ തുറന്ന് കാട്ടുന്ന രചന.
Read More
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട...
അഷ്‌റഫ് എകരൂൽ
മക്കളുടെ വ്യക്തിത്വമോ, പ്രായമോ, അഭിമാനമോ പരിഗണിക്കാതെയുള്ള നിരന്തര ശാപവും കോപവും അതിരു കടന്നതും അപക്വവുമാര്‍ന്ന മര്യാദ പഠിപ്പിക്കലും മൂലം വീട് ജയിലായി അനുഭവപ്പെടുന്ന കുട്ടികള്‍ പ്രതികാര മനസ്സോടെ ജീവിതത്തോട് പ്രതികരിക്കാന്‍ തുടങ്ങുന്നു..
Read More
മാതാപിതാക്കളെ അനുസരിക്കുക
ഉസ്മാന്‍ പാലക്കാഴി
അതുകേട്ടപ്പോള്‍ അവനാകെ ദേഷ്യം കയറി. ഭക്ഷണം കഴിച്ചയുടന്‍ ക്രിക്കറ്റ് കളിക്കാന്‍ ചെല്ലാമെന്ന് കൂട്ടുകാര്‍ക്ക് ഉറപ്പു കൊടുത്തതാണ്. ഇന്നലെ സലീമിന്റെ ടീം തന്റെ ടീമിനെ തോല്‍പിച്ചതാണ്. ഇന്ന് അവരെ തോല്‍പിച്ചേ അടങ്ങൂ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഒരു കടയില്‍ പോക്ക്.
Read More
ഉത്തരം കിട്ടാതെ ഉത്തരകേരളം
ഡോ. സി.എം സാബിര്‍ നവാസ്
വെറുപ്പും വര്‍ഗീയതയും ലയിച്ച് പെയ്യുന്ന വിഷമഴ മണ്ണില്‍ അലിഞ്ഞ് ചേര്‍ന്നാല്‍ ഒരു നാടിന് എന്ത് സംഭവിക്കുമെന്നതിന്റെ ദുരന്തസാക്ഷിയാണ് കുടക് സ്വദേശി റിയാസ് മൗലവി. നിരപരാധിയായ യുവാവിന്റെ അറുകൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ..
Read More