
2025 ജൂലൈ 05, 1447 മുഹറം 09
ലിബറൽ സാംസ്‌കാരിക ഫാസിസത്തോട് ഒത്തുതീർപ്പിനില്ല
ഡോ. അബ്ദുല്ല ബാസിൽ
സർക്കാരിന്റെ കാർമികത്വത്തിൽ ലഹരി സുലഭമാക്കുകയും അതേ ലഹരി നിർമാർജനത്തിനായി സ്‌കൂളുകളിൽ സൂംബ ഡാൻസ് നിർബന്ധമാക്കുകയും വിയോജിക്കുന്നവർക്ക് വർഗീയ ചാപ്പ ചാർത്തുകയും ചെയ്യുന്ന കൗതുകകരവും പ്രതിലോമകരവുമായ നടപടിയാണ് കേരള ഗവണ്മെന്റ് കൈക്കൊണ്ടിരിക്കുന്നത്. പുരോഗമനത്തിന്റെ പേരു പറഞ്ഞ് നവ ലിബറൽ ആശയങ്ങൾ പുതുതലമുറയിലൂടെ സമൂഹത്തിലേക്ക് ഒളിച്ചുകടത്താൻ ശ്രമിക്കുന്നവരും മിനിമം അജണ്ടകൾക്ക് വേണ്ടി അതിനോട് സമരസപ്പെടുന്നവരും സമീപ ഭാവിയിൽ തന്നെ വിരൽ കടിക്കേണ്ടി വരും; തീർച്ച!

സൂംബ; ചില സിമ്പിൾ ചോദ്യങ്ങൾ
പത്രാധിപർ
‘എന്തിനാണ് ഈ സൂംബ ഡാൻസിനെയൊക്കെ ഇത്ര പ്രശ്‌നവൽകരിക്കുന്നത്; അത് ഒരു കലയല്ലേ, അതിനെ അങ്ങനെ കണ്ടാൽ പോരേ?’ സൂംബയുമായി ബന്ധപ്പെട്ട ചർച്ചയിൽ പലരും ചോദിച്ച ചോദ്യമാണിത്. 1,60,000 സ്‌കൂൾ അധ്യാപകർക്ക് അധ്യാപക പരിശീലനത്തോടൊപ്പം സൂംബ ...
Read More
പിശാച് മനുഷ്യനെ പിഴപ്പിക്കുന്ന മാർഗങ്ങൾ
ശമീർ മദീനി
മനുഷ്യനെ പിഴവിലകപ്പെടുത്താൻ വലവിരിച്ച് കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് പിശാച്. അതിനായി പല വഴികളും അവൻ സ്വീകരിക്കും. അല്ലാഹു പറയുന്നു: “പിന്നീട് അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലതുഭാഗ...
Read More
സൂറ: റൂം, ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഈ ഉദാഹരണത്തിൽനിന്നും; അല്ലാഹുവിൽ പങ്കുകാരെ സ്വീകരിക്കുന്ന ഒരാൾക്ക്, അവനിലല്ലാതെ ഭരമേൽപിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാൾക്ക് തന്റെ കൂടെ സത്യമില്ലെന്ന് വ്യക്തമാകും. എന്നിട്ടും എന്തുകൊണ്ടാണ് വ്യക്തമായ സത്യത്തെയും തെളിവുകളെയും അവൻ അംഗീകരിക്കാത്തത്?...
Read More
വിയോജിപ്പിന് ജനാധിപത്യത്തിൽ ഇടമില്ലേ?
ഡോ. ആഷിക് ഷൗക്കത്ത്
സുംബ നൃത്തത്തോടുള്ള മുസ്‌ലിം വിമർശനം ആൺ- പെൺ ഇടകലരൽ, ഹിജാബ് വിരുദ്ധ വസ്ത്രം, ദൃശ്യത, തൽക്ഷണ തൃപ്തി/അമിതാഘോഷ സംസ്‌കാരത്തോടുള്ള വിയോജിപ്പ് തുടങ്ങി പല മതപരമായ കാരണങ്ങൾ ഉൾക്കൊള്ളുന്നതാണ്...
Read More
ചരിത്രങ്ങളുടെ പൊൻതൂവലുകൾ മോഷ്ടിക്കുന്നവർ
കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ
നാം ചരിത്രം സൃഷ്ടിക്കുന്നില്ലെങ്കി ൽ ചരിത്രം നമ്മെ സൃഷ്ടിക്കുമെന്നത് ഒരു പ്രാപഞ്ചികയാഥാർഥ്യമാണ്. ചരിത്രം സ്വയം സൃഷ്ടിക്കാത്ത പൂർവിക സമൂഹങ്ങളുടെ ചരിത്രം മറ്റുള്ളവർ അവരവരുടെ കാഴ്ചപ്പാടുകളനുസരിച്ച് മെനഞ്ഞുണ്ടാക്കി...
Read More
മിണ്ടരുത്; താലിബാനികളാകും!
ഹാഷിം കാക്കയങ്ങാട്
പൊതുവിദ്യാലയത്തിലെ പാഠ്യപദ്ധതിയുടെ ഭാഗമായി ‘ഫിറ്റ്‌നസ് ഡാൻസ്’ എന്ന പേരിൽ ഒരു സംഗതി കൊണ്ടുവരുന്നു. ‘സംഗതി’ ഒരു ലാറ്റിനമേരിക്കൻ ഡാൻസ് ആണ്. അധ്യാപക പരിശീലനത്തിൽ അവരെക്കൊണ്ട് ഇത് കളിപ്പിക്കുന്നു. കുട്ടികൾ ലഹരിയിലേക്ക് പോകാനുള്ള പ്രധാന കാരണം...
Read More
ശാസ്ത്രവാദികളുടെ അശാസ്ത്രീയ പരിഷ്‌കാരങ്ങൾ
ശാഹുൽ പാലക്കാട്
ചികിത്സിക്കാനറിയാത്ത ഡോക്ടർ ഏതു രോഗത്തിനും കൈയിൽ മുന്നേ കരുതിയ ഒരേ മരുന്ന് തന്നെ നൽകുന്ന പോലെയാണ് ഭരിക്കാൻ അറിയാത്ത സർക്കാർ പ്രശ്‌നങ്ങൾക്ക് കണ്ടെത്തുന്ന മിക്ക പരിഹാരങ്ങളും. അവയെല്ലാം ഒരേ കോലത്തിലുള്ളതും ...
Read More
സ്‌കൂളിൽത്തന്നെ വേണം സോംബി നൃത്തം!
വിൻസെന്റ് വേലൂക്കാരൻ ആന്റണി
പരിമിതി, സ്വാതന്ത്ര്യം; ഈ രണ്ടു വാക്കുകൾ തമ്മിൽ പൊരുത്തപ്പെടുന്നത് എങ്ങനെ? അതിനാലാണ് പരിമിതമായ സ്വാതന്ത്ര്യമെന്ന പ്രയോഗം അസംബന്ധമാകുന്നത്. എന്നാൽ അപരിമിതമായ സ്വാതന്ത്ര്യം നാശത്തിലേക്കുള്ള കവാടം കൂടിയാണ് എന്നും ...
Read More
ദുർവ്യാഖ്യാനത്തിൽ അഭയം തേടുന്നവർ
മുജീബുറഹ്‌മാൻ സ്വലാഹി
ശിയാക്കളിലെ അതിതീവ്ര വിഭാഗമായ റാഫിദികളുടെ മൗലിക വിശ്വാസമാണ് ഇമാമത്തും ഇമാമുകളുടെ പാപസുരക്ഷിതത്വവും. അത് പ്രവാചകത്വം (നുബുവ്വത്ത്) പോലെ അല്ലാഹു നൽകുന്ന പദവിയാണെന്നവർ വിശ്വസിക്കുന്നു. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്...
Read More
വിജയത്തിലേക്ക് നയിക്കുന്ന ചില ഗുണങ്ങൾ
മുനവ്വർ ഫൈറൂസ്
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽനിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ ...
Read More
തുള്ളൽകൊണ്ട് ലഹരിയുടെ തള്ളൽ നിൽക്കുമോ?
അബ്ദുൽ മാലിക് സലഫി
സുംബാ ഡാൻസ് വിവാദമായിരിക്കുന്നു!. പൊതുവിദ്യാലയങ്ങൾ പരീക്ഷണ ശാലകളല്ല. ഒരു വിഭാഗത്തിന്റെ ആശയങ്ങളെ വിരിയിപ്പിച്ചെടുക്കുന്ന ഫാമുകളുമല്ല. വൈവിധ്യങ്ങളുടെ പൂന്തോപ്പാണ് വിദ്യാലയങ്ങൾ! വിദ്യാലയങ്ങളിൽ ...
Read More
പങ്കുവയ്ക്കലിലെ ശരിതെറ്റുകൾ
ഹന്ന മുഹമ്മദ്
ദാനധർമങ്ങൾ ചെയ്യുന്ന വിഷയത്തിൽ മുസ്‌ലിം സമുദായം എന്നും മുന്നിലാണ്. മറ്റൊരു മതവിഭാഗവും ഇക്കാര്യത്തിൽ മുസ്‌ലിംകളെ പോലെ പ്രാധാന്യം കൽപിക്കുന്നതായി നാം കാണുന്നില്ല. ചെറിയ നന്മകളെ പോലും നിസ്സാരമായി കാണരുത് എന്നു പഠിപ്പിച്ച നബിﷺ വിശേഷപ്പെട്ട വല്ല ആഹാരവും വീട്ടിൽെ...
Read More
സാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി വിവിധ പദ്ധതികൾ
വിസ്ഡം യൂത്ത്
തിരൂർ: സാമൂഹിക നവോത്ഥാനവും ക്ഷേമവും ലക്ഷ്യമാക്കി വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ച് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ കൗൺസിൽ തിരൂരിൽ സമാപിച്ചു. രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും ...
Read More
സൂംബ;എന്തിനീ പിടിവാശി?
വായനക്കാർ എഴുതുന്നു
സംഗീതത്തിന്റെ അകമ്പടിയോടെ സൂംബ ഡാൻസ് കളിച്ചാൽ ലഹരിയുപയോഗം കുറയും എന്ന നിലപാടിന് എന്ത് ശാസ്ത്രീയതയാണുള്ളത്? ലോകപ്രശസ്ത ഡാൻസറും പോപ്പ് സംഗീതജ്ഞനുമായിരുന്ന മൈക്കിൾ ജാക്‌സൺ ലഹരിക്ക് അടിമയായിരുന്നു...
Read More
