മലയാളിയുടെ സാമൂഹികബോധത്തിലും പ്രബുദ്ധതയിലും ആഴത്തിൽ മുറിവേൽപിച്ചുകൊണ്ടാണ് കേരളത്തിൽ ഈയിടെ നടന്ന ആൾക്കൂട്ട കൊലപാതക വാർത്ത പുറത്തുവന്നത്. പതഞ്ഞുപൊങ്ങിയ കേവലം മാനുഷിക വികാരങ്ങൾ മാത്രമല്ല, ദുഷിച്ച പ്രത്യയശാസ്ത്ര പിൻബലം കൂടിയുണ്ട് അത്തരം കിരാത നടപടികൾക്ക് എന്നതിന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സംഭവങ്ങൾ സാക്ഷിയാണ്.
മനുഷ്യൻ എത്രയധികം വിജ്ഞാനവും കഴിവുകളും നേടിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ മഹാ പ്രപഞ്ചത്തിലെ ഒരു ചെറിയ ജീവി മാത്രമാണവൻ. എന്നാൽ മറ്റു ജീവികളെക്കാൾ മനുഷ്യനൊരു സവിശേഷതയുണ്ട്. അതാണ് വിശേഷ ബുദ്ധി. ഈ ബുദ്ധി ഉപയോഗിച്ചുകൊണ്ട് മനുഷ്യൻ പലതും ...
“(നബിയേ) അവരെ(പ്രവാചകന്മാരെ)യാണ് അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്. അതിനാൽ അവരുടെ നേർമാർഗത്തെ നീ പിന്തുടർന്ന് കൊള്ളുക...’’ (ക്വുർആൻ 6:90). അല്ലാഹുവേ, നിനക്കു വേണ്ടി അനുഷ്ഠിക്കുന്ന നമസ്‌കാരം പ്രവാചകൻﷺ നിർവഹിച്ചതുപോലെ കൃത്യതയോടെ നിർവഹിക്കുവാൻ എനിക്ക് ...
അതായത്, തന്നോട് പങ്കുചേർത്തവരെയും മറ്റുള്ളവരെ തനിക്ക് തുല്യരായി കണ്ടവരെയും പങ്കുകാരുണ്ടെന്നും അവർ ആരാധനക്ക് അർഹരാണെന്നും അവർ ഉപകാരവും ഉപദ്രവവും ചെയ്യുമെന്നും വാദിച്ചവരെയും അല്ലാഹു വിളിക്കുന്ന ദിവസം. അത് ഉയിർത്തെഴുന്നേൽപിന്റെ നാളിലായിരിക്കും...
ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർമാരായ ദമ്പതികൾ തമ്മിലടിച്ചതും ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തതുമായുമുള്ള സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ ഉപദേശിച്ചും ...
അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുവാൻ തയ്യാറുള്ളവർക്കാണ് ആരാധനാകർമങ്ങൾ കൃത്യമായും അത്മാർഥമായും അനുഷ്ഠിക്കുവാൻ കഴിയുക. ക്ഷമ എന്ന സദ്ഗുണമില്ലാത്തവർക്ക് ഇതിനു സാധ്യമല്ല. ആരാധനയുടെയും അനുസരണയുടെയും കാര്യത്തിൽ ...
സ്രഷ്ടാവുമായും അവന്റെ മാർഗനിർദേശങ്ങളുമായും അതുവഴി ഇഹപര വിജയത്തിന്റെ മാർഗങ്ങളിലേക്കും മനുഷ്യരെ ബന്ധിക്കുന്ന പ്രധാന കണ്ണിയാണ് പ്രവാചകന്മാർ. അതിനാൽ അവരിൽ നിന്ന് മനുഷ്യരെ തടയാൻ പിശാച് പല...
സൗദിയിലെ വിദ്യാഭ്യാസ മേഖലയെ ഇഖ്‌വാനിവൽക്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് മന്നാഅ് അൽഖത്താൻ. ഇദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ ഒരു ‘നീരാളിയെ’ ആണ് ഓർമ വരിക. കാരണം, സൗദിയിലെ ഒട്ടുമിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇദ്ദേഹത്തിന് ...
വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവർ; മനസ്സിലാക്കിയവരും
സലാം സുറുമ എടത്തനാട്ടുകര
‘സാറേ, മഷി കുറച്ചേ പുരട്ടാവൂ, ഞാൻ കടുത്ത ഒരു അലർജി പേഷ്യന്റാണ്.’ ശബ്ദത്തിന്റെ ഉടമയെ കാണാനായി ഞാൻ മുഖമുയർത്തി. ഏകദേശം മുപ്പതിനോടടുത്ത്പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി. മുടി മുഴുവനായും നീക്കം ചെയ്തത് ...
മതത്തിന്റെ അതിർവരമ്പുകളെല്ലാം ഭേദിച്ച് അതിന്റെ ഒറ്റുകാരായി ജനങ്ങൾക്കിടയിലൂടെ ഓടുന്നവരും അതിനെല്ലാം ഒപ്പിട്ട് സഹകരിച്ച് കൊടുക്കുന്നവരും ഒട്ടേറെയുണ്ട്. അടിസ്ഥാന വിശ്വാസം എന്തെന്ന് മനസ്സിലാക്കാത്തതും പൂർവികരുടെ വിശദീകരണം നോക്കി ...
‘ഹേ, മനുഷ്യരേ’ എന്ന സ്രഷ്ടാവിന്റെ വിളി മനുഷ്യൻ സഹജീവികളോട് എങ്ങനെ പെരുമാറണം എന്ന സാമൂഹികപാഠം കൂടി നൽകുന്നതാണ്. വംശീയതയും ജാതിചിന്തയും വർണവിവേചനവും മനുഷ്യനെ പല തട്ടുകളിലാക്കിയ ലോകത്ത് പ്രസക്തി ഒട്ടും നഷ്ടപ്പെടാത്ത, പതിനാല് നൂറ്റാണ്ടുകൾക്ക് ...