NLP: ചൂഷണത്തില്‍ മുങ്ങിയ കപടശാസ്ത്രം
ഇഅ്ജാസ് ബിന്‍ ഇസ്മാഈല്‍
മനഃസംഘര്‍ഷങ്ങളുടെ നടുവിലാണ് വര്‍ത്തമാനകാല മനുഷ്യ ജീവിതം. ഭൗതിക പരിഹാരങ്ങളെല്ലാം ക്ഷണികമാണെന്ന് മാത്രമല്ല, മറ്റൊരു പ്രശ്‌നത്തിന്റെ തുടക്കം കൂടിയാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. ആത്മീയതയുടെയും മനഃശാസ്ത്ര പഠനങ്ങളുടെയും ചുവട് പിടിച്ച് നിരവധി മെഡിറ്റേഷന്‍ പ്രോഗ്രാമുകളാണ് ഈയിടെ ഉദയം കൊണ്ടത്. അതില്‍ കേരളത്തില്‍ വേര് പിടിച്ച ഒന്നാണ് NLP . എന്താണ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്? എന്താണിതിന്റെ അടിസ്ഥാനം? വിശ്വാസികള്‍ക്ക് ഇതില്‍ എത്രമാത്രം ഭാഗവാക്കാവാന്‍ സാധിക്കും? അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു അവലോകനം.

2018 ഡിസംബര്‍ 22 1440 റബീഉല്‍ ആഖിര്‍ 14

പുഞ്ചിരിക്കരുതെന്നോ?
പത്രാധിപർ
മനുഷ്യമനസ്സുകള്‍ അനുദിനം കടുത്തുപോയിക്കൊണ്ടേയിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാര്‍ഥതയും വിദ്വേഷവും വിഭാഗീയ ചിന്തകളും വര്‍ധിച്ചവരുന്നത് കാണുമ്പോള്‍ ഇങ്ങനെ സംശയിച്ചുപോകുകയാണ്. മതം, ജാതി, കക്ഷിരാഷ്ട്രീയം, ഭാഷ... ഇങ്ങനെ സകലതിന്റെ പേരിലും ശത്രുതയും വിദ്വേഷവും വളര്‍ന്നുകൊണ്ടിരിക്കുന്നു..
Read More
'ആര്‍ക്കിയോപ്‌റ്റെറിക്‌സ്' ലക്ഷണമൊത്ത ഫോസിലോ?
അലി ചെമ്മാട്
ആര്‍കിയോറാപ്റ്റര്‍ തട്ടിപ്പായിരുന്നുവെന്നത് എല്ലാവരും ഏകസ്വരത്തില്‍ അംഗീകരിക്കുന്നുണ്ട്.എന്നാല്‍ ആര്‍കിയോപ്‌റ്റെറിക്‌സ് ഫോസിലും കുറ്റമറ്റതല്ല. ആര്‍കിയോപ്‌റ്റെറിക്‌സിനെ കുറിച്ച് വിക്കിപീഡിയ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്: ''ആര്‍കിയോപ്‌റ്റെറിക്‌സ് പലപ്പോഴും അതിന്റെ ജര്‍മന്‍ നാമമായ 'ഉര്‍വോജല്‍' ..
Read More
ബുറൂജ് (നക്ഷത്ര മണ്ഡലങ്ങള്‍)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
എങ്ങനെയാണ് അവര്‍ പ്രവാചകന്മാരെ കളവാക്കിയതെന്നും പിന്നീട് അവര്‍ എങ്ങനെയാണ് നശിപ്പിക്കപ്പെട്ടതെന്നും. (അല്ല, സത്യനിഷേധികള്‍ നിഷേധിച്ചുതള്ളുന്നതിലാകുന്നു ഏര്‍പ്പെട്ടിരിക്കുന്നത്). ധിക്കാരവും കളവാക്കലും അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും അവര്‍ക്ക് പ്രയോജനം ചെയ്യുന്നില്ല. ..
Read More
ഹുദ്ഹുദ്
ഹുസൈന്‍ സലഫി, ഷാര്‍ജ
സുലൈമാന്‍ നബി(അ)യുടെ സൈന്യത്തില്‍ പക്ഷികളും ഉണ്ടായിരുന്നല്ലോ. തന്റെ സൈന്യങ്ങളെ പരിശോധിക്കുന്ന വേളയില്‍ പക്ഷികളുടെ കൂട്ടത്തില്‍ ഹുദ്ഹുദിനെ (മരംക്കൊത്തിയെ) കാണുന്നില്ല. സര്‍വസൈന്യാധിപനായ സുലൈമാന്‍ നബി(അ)യെ അറിയിക്കാതെ ഹുദ്ഹുദ് എവിടേക്കോ പോയി...
Read More
ദൈവം ഏകനോ?
എസ്.എ ഐദീദ് തങ്ങള്‍
ഞങ്ങള്‍ കൊടുത്ത ലഘുലേഖ അപ്പോള്‍ തന്നെ വായിച്ചു നോക്കിയ ശേഷം അതില്‍നിന്ന് ഒരു ഭാഗം വായിച്ചുകൊണ്ട് അയാള്‍ ഞങ്ങളോടായി പറഞ്ഞു: ''ഇതില്‍ പറഞ്ഞ രണ്ട് കാര്യങ്ങളില്‍ എനിക്ക് ഒരു വിശദീകരണം തന്നാല്‍ കൊള്ളാം. എന്റെ ഒന്നാമത്തെ സംശയം പരലോക വിശ്വാസത്തെക്കുറിച്ചാണ്..
Read More
ക്രിമിനല്‍ നിയമ ഭേദഗതികള്‍
മുസാഫിര്‍
സ്വയം പ്രതിരോധം (Private defense) ഏതെല്ലാം സാഹചര്യങ്ങളില്‍ അവകാശമായി ഉന്നയിക്കാം എന്നു പ്രഖ്യാപിക്കുന്ന Indian Penal Codeലെ നൂറാം വകുപ്പിലാണ് ആദ്യ ഭേദഗതി. ആസിഡ് ഉപയോഗിച്ചുള്ള ആക്രമണത്തെ ഇതിലെ ഏഴാം സാഹചര്യമായി ഭേദഗതി മുഖേന പുതിയതായി ഉള്‍പ്പെപടുത്തിയിരിക്കുന്നു...
Read More
അഹ്മദിയാക്കള്‍ പുതിയ പ്രതിസന്ധിയിലേക്ക്
അല്‍ത്താഫ് അമ്മാട്ടിക്കുന്ന്
മുഹമ്മദ് നബിﷺക്ക് ശേഷം പ്രവാചകത്വം അവകാശപ്പെട്ട് രംഗപ്രവേശനം ചെയ്ത മിര്‍സാഗുലാം അഹ്മദ് ഖാദിയാനിയുടെ പ്രസ്ഥാനമായ അഹ്മദീയ ജമാഅത്ത് 100 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ഒരുപാട് ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ്. ചില നിവേദനങ്ങളില്‍ കാണുന്ന നൂറ്റാണ്ടിലൊരിക്കല്‍ ..
Read More
അറബികളുടെ അജ്ഞാനകാല ജീവിതം
ഫദ്‌ലുല്‍ ഹഖ് ഉമരി
ഇസ്‌ലാമിനു മുമ്പുള്ള അറബികളുടെ ജീവിതം വളരെ മോശമായിരുന്നു. കൂരാകൂരിരുട്ടിലും ഏറ്റവും വലിയ കുഴപ്പങ്ങളിലും മ്ലേഛ സ്വഭാവങ്ങളിലും ആറാടിയിരുന്നവരായിരുന്നു അവര്‍. എല്ലാ മേഖലകളിലും പിശാച് അവരുടെ ജീവിതത്തെ നശിപ്പിച്ചു. തൗഹീദിനുപകരം ശിര്‍ക്കും അറിവിന് പകരം അജ്ഞതയും ...
Read More
വേലി വിള തിന്നരുതായിരുന്നു
വായനക്കാർ എഴുതുന്നു
വിള വളരേണ്ടത് വിശപ്പുള്ളവന്റെ ആവശ്യമാണ്. അതിനാല്‍ ആവശ്യമായ പരിചരണവും സൂക്ഷ്മ സംരക്ഷണവും വിളക്കായി ഒരുക്കേണ്ടത് മാനവന്റെ നിലനില്‍പ്പിനാവശ്യമാണ്. വിള നശിച്ചാലും നശിപ്പിച്ചാലും കര്‍ഷകന് പ്രയാസമാണ്; അന്നമാവശ്യമുള്ളവരുടെ നിലനില്‍പ്പിന് ഭീഷണിയും. അതില്ലാതിരിക്കാനാ..
Read More

