ഹര്‍ത്താല്‍, ഘോഷയാത്ര, പ്രകടനം മൗലികാവകാശധ്വംസനം
ഉസ്മാന്‍ പാലക്കാഴി
ജനജീവിതം ദുഃസ്സഹമാക്കുന്നതില്‍ ഹര്‍ത്താലുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. നിയതമായ കാരണങ്ങള്‍ പോലുമില്ലാതെ തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ പലപ്പോഴും ഹര്‍ത്താലുകളും ബന്ദുകളും പിറവിയെടുക്കാറ്. ഓരോ ജനദ്രോഹ സമരവും ബാക്കി വെക്കുന്നതാവട്ടെ തുല്യതയില്ലാത്ത നഷ്ടക്കണക്കുകളുമാണ്. പ്രതിഷേധപ്രകടനങ്ങള്‍ക്ക് കുറച്ച് കൂടി ആരോഗ്യപ്രദവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ പരിശീലിക്കേണ്ടിയിരിക്കുന്നു നമ്മുടെ സംഘടനാ നേതാക്കള്‍.

2018 ഡിസംബര്‍ 01 1440 റബീഉല്‍ അവ്വല്‍ 23

ഇഴയടുപ്പം നഷ്ടപ്പെടുന്ന ദാമ്പത്യബന്ധങ്ങള്‍
പത്രാധിപർ
വള്ളിപ്പടര്‍പ്പുകളില്‍നിന്ന് പുറത്തേക്ക് നാമ്പുനീട്ടി നില്‍ക്കുന്ന പുഷ്പങ്ങളെ നാം പലതവണ കണ്ടിട്ടുണ്ടാകും. അവ പ്രത്യേകം ശ്രദ്ധിക്കപ്പെടും. അവയുടെ സൗന്ദര്യം നമ്മെ ആകര്‍ഷിക്കും. അതുപോലെയാണ് നല്ല ദാമ്പത്യബന്ധം. സ്‌നേഹവും ഒരുമയും പരസ്പര വിശ്വാസവുമടക്കം ദാമ്പത്യ ബന്ധത്തെ ഈടുറ്റതാക്കുന്ന..
Read More
വ്യത്യസ്തമായ ഒരു അനുഭവം
എസ്.എ ഐദീദ് തങ്ങള്‍
പൊന്നാനിയിലെ ഒരു പുരാതന ഹിന്ദു തറവാട്. ആ വീട്ടുവളപ്പില്‍ ഒരു ചെറിയ ക്ഷേത്രമുണ്ട്. ഞങ്ങള്‍ക്കവിടെ കയറിച്ചെല്ലാന്‍ ആദ്യം അല്‍പം മടി തോന്നി. പശുവിനെ കറന്നുകൊണ്ടിരിക്കുകയായിരുന്ന ഗൃഹനാഥന്‍ ഞങ്ങളെ കണ്ടുയുടനെ ആ ജോലി ഭാര്യക്ക് വിട്ടുകൊടുത്ത് കൊണ്ട് ഓടിവന്ന് വളരെ താഴ്മയോടെ..
Read More
പ്രാര്‍ഥന
കെ. ഉമര്‍ മൗലവി
ബുദ്ധിയും ബോധവുമുള്ള ജീവിയാണ് മനുഷ്യന്‍. അതിനാല്‍ ആവശ്യങ്ങളെ പറ്റിയും അപകടങ്ങളെ കുറിച്ചും മുന്‍കൂട്ടി അവന്‍ മനസ്സിലാക്കുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും പ്ലാനിട്ടു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ മിക്കവാറും കാര്യങ്ങള്‍ സ്വന്തം പരിശ്രമത്താല്‍ നേടാന്‍ കഴിയുന്നില്ല. ..
Read More
നിപുണനായ ഭരണാധികാരി
ഹുസൈന്‍ സലഫി, ഷാര്‍ജ
ദാവൂദ്(അ) അല്ലാഹുവിനെ പ്രകീര്‍ത്തിക്കുമ്പോള്‍ കൂടെ പക്ഷികളും പര്‍വതങ്ങളും ഉണ്ടായിരുന്നു. പക്ഷികളും പര്‍വതങ്ങളും തസ്ബീഹ് ചൊല്ലുന്നു എന്നത് അല്ലാഹുവിന്റെ വചനമാണ്. അതിനെ നിഷേധിക്കുന്നവന്‍ സത്യവിശ്വാസിയല്ല. ഇപ്രകാരം വിശ്വസിച്ചേ പറ്റൂ. ഇതേ കാര്യം അല്ലാഹു മറ്റൊരിടത്തും പറഞ്ഞിട്ടുണ്ട്:...
Read More
മന്‍ഹജ് വിരോധത്തിന്റെ അന്തര്‍ധാരകള്‍
മൂസ സ്വലാഹി, കാര
പണ്ഡിതരും പഠിതാക്കളും പ്രബോധകരും പ്രബോധിതരും ഇന്നേറെ കേട്ടും ഉപയോഗിച്ചും പരിചയിച്ച പദമാണ് 'മന്‍ഹജുസ്സലഫ്' എന്നത്. പ്രമാണങ്ങളുടെ വെളിച്ചെത്തില്‍ മതകാര്യങ്ങളെ അറിയാനും പഠിപ്പിക്കാനുമുള്ള രീതിശാസ്ത്രമാണിത്. ചിലരെങ്കിലും തെറ്റുധരിച്ചപ്പോലെ ഇതൊരു മദ്ഹബോ പ്രമാണമോ അല്ല...
Read More
മുന്നൊരുക്കം നടത്തുക
അബൂ ഇഹ്‌സാന
രാപകലുകള്‍ മാറിവരുന്നതിനനുസരിച്ച് നാം കാത്തിരിക്കുന്ന നാളെകളും മറ്റന്നാളുകളും യാത്രപറഞ്ഞുകൊണ്ടിരിക്കുന്നു. അവ ഇന്നലെകളായി മാറുന്നു. എന്നാല്‍ ഈ നാളെകളെക്കാളെല്ലാം കരുതിയിയിരിക്കേണ്ടതും ഈ നാളെകളിലേക്ക് കരുതിവെക്കുന്നതിനെക്കാള്‍ കരുതിവെക്കേണ്ടതുമായ മറ്റൊരു നാളെയെ നമുക്ക് ..
Read More
ബര്‍കത്ത്
ഇബ്‌നു അലി എടത്തനാട്ടുകര
ഒരു വിദേശ രാജ്യത്തു വെച്ച് ഹോട്ടലില്‍നിന്ന് രുചികരമായ പുട്ടും കടലയും ഇഡ്ഡലിയും ചട്ടിണിയും കഴിക്കുന്നതിലെ സന്തോഷം ഒന്നു വേറെയാണ്. നാട്ടിലെ ഒട്ടും കുറയാത്ത സ്വാദിനൊപ്പം മനസ്സിനോട് ഒട്ടിനില്‍ക്കുന്ന കൂട്ടുകാരോടൊപ്പം ആകുമ്പോള്‍ ആഹാര ആസ്വാദനത്തിന് സ്വാദ് ഇരട്ടിക്കും. കൂട്ടത്തിലെ, വിദേശത്ത് ..
Read More
എന്താണ് ഹൃദയാഘാതം?
ഡോ.യൂസുഫലി
ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി രക്തധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്. കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നത് മൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃദയപേശികള്‍ക്ക് രക്തംകിട്ടുന്ന ..
Read More
എന്ന് അവസാനിപ്പിക്കും ഈ പേക്കൂത്ത്?
വായനക്കാർ എഴുതുന്നു
ഒരു നബിദിനാഘോഷം കൂടി അവസാനിക്കുകയാണ്. പതിവുപോലെ 'റോഡുപരോധവും' 'ശബ്ദ മലിനീകരണവും' കൊലവിളിയും കഴിഞ്ഞ തവണത്തേതില്‍ നിന്ന് അല്‍പം കൂടി 'മെച്ചപ്പെട്ടു' എന്നതൊഴിച്ചാല്‍ പറയത്തക്ക മാറ്റങ്ങളൊന്നും ഇപ്രാവശ്യവുമുണ്ടായില്ല. ആകെ എടുത്തു പറയാവുന്നത് നബിദിനത്തോടനുബന്ധിച്ച് ..
Read More

