ജീവിതവിമലീകരണത്തിന്റെ ക്വുര്‍ആനിക ദര്‍ശനം
ഉസ്മാന്‍ പാലക്കാഴി
മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന് മാത്രമെ പൂര്‍ണവും കുറ്റമറ്റതുമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയൂ. ദൈവികമല്ലാത്തതും ദൈവികമെന്ന വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതുമായ മുഴുവന്‍ ഗ്രന്ഥങ്ങളും ചില പ്രത്യേക കാലത്തിലും സാഹചര്യത്തിലും മാത്രമെ പ്രസക്തമാവുകയുള്ളൂ. ജീവിത സംസ്‌കരണത്തിന്റെയും നവീകരണത്തിന്റെയും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ മാനവരാശിക്ക് മുന്നില്‍ അവതരിപ്പിച്ചത് ദൈവിക ഗ്രന്ഥമായ ക്വുര്‍ആന്‍ മാത്രമാണ്. എങ്ങനെയാണ് ക്വുര്‍ആന്‍ കാലാതിവര്‍ത്തിയാവുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം.

2018 നവംബര്‍ 17 1440 റബിഉല്‍ അവ്വല്‍ 09

മാധ്യമങ്ങളുടെ സാംസ്‌കാരിക സ്വാധീനം
പത്രാധിപർ
ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആയുധം എന്ന് വിശേഷിപ്പിക്കപ്പെട്ട മാധ്യമങ്ങള്‍ മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന നല്ലതും ചീത്തയുമായ സ്വാധീനങ്ങള്‍ ഏറെയാണ്. സാമൂഹ്യജീവിതത്തില്‍ ബഹുജനമാധ്യമങ്ങള്‍ ചെലുത്തുന്ന ഈ സ്വാധീനങ്ങളുടെ വൈപുല്യം പലനിലകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്..
Read More
പ്രബോധനവീഥിയില്‍ നവോന്മേഷം പകര്‍ന്ന് മുജാഹിദ് ആദര്‍ശ സമ്മേളനം
എ.എം.എസ്
20ാം നൂറ്റാണ്ട് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പും ശേഷവുമുള്ള കുറെ സംവല്‍സരങ്ങള്‍ കേരള മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ ശോചനീയമായ ഒരു കാലഘട്ടമായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കാലമായിരുന്ന അത്. ഇസ്‌ലാമിക വിശ്വാസകാര്യങ്ങളും..
Read More
ചങ്കില്‍ തറച്ച ചോദ്യം
എസ്.എ ഐദീദ് തങ്ങള്‍
മെറ്റലിടാത്ത, പൊടി മണ്ണ് നിറഞ്ഞ, തുടരെത്തുടരെ കയറ്റിറക്കങ്ങളുള്ള റോഡുള്ള ഒരു ഗ്രാമപ്രദേശം. മലപ്പുറത്തെ തിരൂരിനടുത്ത ഒരു ഉള്‍നാട്. എന്നാല്‍ സാധാരണ ഗ്രാമം പോലെ അടുത്തടുത്ത് വീടുകളില്ല. വീടുകള്‍ തമ്മില്‍ വളരെ അകലമുണ്ട്. ഒറ്റനോട്ടത്തില്‍ അറിയാം അധികവും സമ്പന്നരുടെ വീടുകളാണെന്ന്..
Read More
മൂസാനബി(അ)യുടെ മരണം
ഹുസൈന്‍ സലഫി, ഷാര്‍ജ
മൂസാ നബി(അ)യെ തന്റെ സമൂഹം നിരന്തരം ദ്രോഹിച്ചിരുന്നു. മാനസികമായി അദ്ദേഹത്തെ അവര്‍ വളരെ പ്രയാസപ്പെടുത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കാത്തവരാണ് ഏറെ പീഡിപ്പിച്ചിരുന്നത്. എന്നാല്‍ തന്റെ കൂടെ കൂടിയവരില്‍ നിന്നും കുത്തുവാക്കുകളും പരിഹാസങ്ങളും...
Read More
സമാപനം
ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി
വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷകളുടെ പരിണാമത്തില്‍ പങ്ക് വഹിച്ച മലയാളക്കരയുടെ വൈജ്ഞാനിക ചലനങ്ങളില്‍ പ്രസിദ്ധമായ ചില കാര്യങ്ങളും കേരളീയരുടെ പങ്കാളിത്തവും നാം സൂചിപ്പിച്ചു കഴിഞ്ഞു. എല്ലാവരും തങ്ങളുടെ ദാര്‍ശനികവും ചിന്താപരവുമായ ഗതിയും വൈജ്ഞാനികമായ ശേഷിയും ഭാഷാപരവും ..
Read More
വിനോദയാത്രക്ക് ഒരുങ്ങുമ്പോള്‍
മുസാഫിര്‍
പഠനയാത്രകള്‍ വിനോദപ്രദവും വിജ്ഞാനദായകവുമാണ്. എന്നാല്‍ യാത്രാവേളയില്‍ ഉണ്ടാകാവുന്ന ചെറിയ അശ്രദ്ധകള്‍ പോലും വന്‍ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാം. പഠനയാത്രക്കായി പോയ 18 ഓളം വിദ്യാര്‍ഥികളുടെ ജീവന്‍ നഷ്ടപ്പെട്ടതിനു കാരണമായ തട്ടേക്കാട് 'ബോട്ടുദുരന്തം' എന്നും നൊമ്പരപ്പെടുത്തുന്ന..
Read More
വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന മനസ്സുകള്‍
ഇബ്‌നു അലി എടത്തനാട്ടുകര
'ഞാനും കെട്ടേ്യാളും കുട്ടേ്യാളും' എന്ന മട്ടില്‍ ചിന്തിച്ച്, ജോലിചെയ്ത് കിട്ടിയതുകൊണ്ട് ജീവിതം തള്ളിനീക്കുന്ന കുടുംബത്തില്‍ കഴിയുന്നവരാണിന്ന് സമൂഹത്തില്‍ കൂടുതല്‍. ഇക്കൂട്ടര്‍ അനാവശ്യമായി ആരുടെ കാര്യത്തിലും ഇടപെടാറില്ല. അവരുടെ കാര്യത്തില്‍ മറ്റുള്ളവരെ ഇടപെടുവിക്കുവാന്‍ അവര്‍ മുതിരാറുമില്ല..
Read More
സ്ത്രീകള്‍ അറിയാന്‍
പീസ് റേഡിയോ
സ്ത്രീകളില്‍ നിന്നും വരുന്ന രക്തങ്ങള്‍ മൂന്നു തരത്തിലാണ്. ഹൈള് അഥവാ ആര്‍ത്തവം, നിഫാസ് അഥവാ പ്രസവരക്തം, ഇസ്തിഹാളത് അഥവാ രോഗാവസ്ഥയിലുള്ള രക്തസ്രാവം. ഇതില്‍ ഹൈളും നിഫാസും ഉള്ള അവസ്ഥയില്‍ സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കല്‍ നിഷിദ്ധമാണ്..
Read More
'മുതു നെല്ലിക്കയുടെ' മധുരം കാണാതെ പോവരുത്...
വായനക്കാർ എഴുതുന്നു
കുടുംബജീവിതത്തിന്റെ കവാടമാണ് വിവാഹം. വൈവാഹികജീവിതത്തിന്റെ ആദ്യ ചവിട്ടുപടിയാണ് അന്വേഷണങ്ങള്‍. മികച്ച അന്വേഷണ റിസള്‍ട്ട് കാര്യങ്ങള്‍ സ്പീഡാക്കുമെന്നതില്‍ തര്‍ക്കമില്ല. മൊട്ടിട്ട് വിടരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന എത്ര അന്വേഷണങ്ങളാണ് വിടരാതെ....
Read More

