പൊട്ടിത്തകര്‍ന്ന 'ലൗ ജിഹാദ്' ബലൂണ്‍

ഉസ്മാന്‍ പാലക്കാഴി

കുറെ വര്‍ഷങ്ങളായി സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് 'ലൗ ജിഹാദ്' എന്നത്. അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ അകപ്പെടുത്തി മതംമാറ്റി ഇസ്‌ലാമില്‍ ആളെക്കൂട്ടുന്ന പരിപാടി വ്യാപകമാണ് എന്നും 'ലൗ ജിഹാദ്' എന്നാണ് അതിന് പേരിട്ടിരിക്കുന്നത് എന്നുമൊക്കെയുള്ള കൊണ്ടുപിടിച്ച പ്രചാരണത്തിനിടയിലാണ് ഹാദിയ വിഷയത്തിലടക്കം മതപരിവര്‍ത്തനത്തിനായുള്ള 'ലൗ ജിഹാദ്' നടന്നിട്ടില്ലെന്നുള്ള കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നത്. 'ലൗ ജിഹാദ്' ആരോപണങ്ങളുടെ ഉള്ളറകളിലേക്ക് ഒരു എത്തിനോട്ടം.

Read More

2018 നവംബര്‍ 10 1440 റബിഉല്‍ അവ്വല്‍ 02

മുഖമൊഴി

അക്രമം പരിസ്ഥിതിയോടുമരുത് ‍

പത്രാധിപർ

ഭൂമിയില്‍ മനുഷ്യന്‍ യാദൃച്ഛികമായി പിറന്നതല്ല. വ്യക്തമായ ഉദ്ദേശ്യത്തോടെ അല്ലാഹു സൃഷ്ടിച്ചതാണ് മനുഷ്യരെയും മറ്റെല്ലാ സൃഷ്ടികളെയും.: ''അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?'' (ക്വുര്‍ആന്‍ 23: 115)...

Read More
ലേഖനം

അനുഗ്രഹം, നന്ദി, നന്ദികേട്

അബൂഫായിദ

സര്‍വലോക രക്ഷിതാവ് മാനവസമൂഹത്തിന് ചെയ്ത് കൊടുത്ത അനുഗ്രഹങ്ങളെ ഇഹലോകത്ത് ലഭിക്കുന്ന ഏതെങ്കിലും ഒരു അളവ്‌കോല്‍ ഉപയോഗിച്ച് അളക്കുവാന്‍ സാധ്യമല്ല. പരമകാരുണികനായ രക്ഷിതാവ് മനുഷ്യര്‍ക്ക് ചെയ്തു കൊടുത്ത അനുഗ്രഹങ്ങള്‍ ആപേക്ഷികമാണ്. ഒരാള്‍ക്ക് ലഭിച്ച അറിവ്, സമ്പത്ത്, ആരോഗ്യം...

Read More
ലേഖനം

ഞങ്ങള്‍ മുശ്‌രിക്കുകളാണെന്നോ?

എസ്.എ ഐദീദ് തങ്ങള്‍

മലപ്പുറം ജില്ലയില്‍പെട്ട പുത്തനത്താണിയിലായിരുന്നു അന്ന് ഞങ്ങളുടെ സ്‌കോഡ്. പതിനൊന്ന് മണിവരെ പത്തിരുപത് വീടുകള്‍ കയറിയിറങ്ങി. ആരില്‍ നിന്നും പറയത്തക്ക പ്രതികരണങ്ങളൊന്നുമുണ്ടായില്ല. പിന്നീടാണ് ആ ഓടിട്ട വീട്ടിലേക്ക് ചെല്ലുന്നത്. വീടിന്റെ ഉമ്മറത്ത് ഗൃഹനാഥനുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ..

Read More
ചരിത്രപഥം

മൂസാനബി(അ)യുടെ മരണം

ഹുസൈന്‍ സലഫി, ഷാര്‍ജ

മൂസാ നബി(അ)യെ തന്റെ സമൂഹം നിരന്തരം ദ്രോഹിച്ചിരുന്നു. മാനസികമായി അദ്ദേഹത്തെ അവര്‍ വളരെ പ്രയാസപ്പെടുത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കാത്തവരാണ് ഏറെ പീഡിപ്പിച്ചിരുന്നത്. എന്നാല്‍ തന്റെ കൂടെ കൂടിയവരില്‍ നിന്നും കുത്തുവാക്കുകളും പരിഹാസങ്ങളും...

Read More
ലേഖനം

സലഫികളുടെ പരിഭാഷകള്‍

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി

സലഫികള്‍ക്ക് കേരളക്കരയില്‍ ധാരാളം പരിഭാഷകളുണ്ട്. സലഫികള്‍ തങ്ങളുടെ പരിഭാഷകളില്‍ സലഫുകളുടെ മാര്‍ഗം അവലംബിക്കുകയും ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും വഴികേടിന്റെയും തന്നിഷ്ടം പിന്‍പറ്റുന്നതിന്റെയും വക്താക്കളോട് സന്ധിയില്ലാസമരം ചെയ്യുകയും ചെയ്യുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം സലഫീ...

Read More
നിയമപഥം

പെര്‍മനന്റ് ലോക് അദാലത്ത്

മുസാഫിര്‍

പൊതുജനോപയോഗ സേവന മേഖലകളായ (1) ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് (വായു, കര, ജലം എന്നിവ മുഖേനയുള്ള സഞ്ചാരവും ചരക്ക് കടത്തും), (2) പോസ്റ്റല്‍, ടെലഗ്രാഫ്, ടെലിഫോണ്‍ സര്‍വീസ്, (3) വൈദ്യുതി, വെളിച്ചം, വെള്ളം എന്നിവയുടെ വിതരണം, (4) പൊതുജനാരോഗ്യ സംരക്ഷണവും ശുചീകരണവും, (5) ആശുപത്രികള്‍, ..

Read More
ലേഖനം

സമയം നിശ്ചലമാകുന്നില്ല

സല്‍മാനുല്‍ ഫാരിസ്, ഇരിവേറ്റി

വൃദ്ധന്റെ സഹായാര്‍ഥന കേട്ട യുവാവ് ''സോറി, എനിക്ക് സമയമില്ല'' എന്നു പറഞ്ഞ് ഒഴുകുന്ന വാഹനങ്ങള്‍ക്കിടയിലേക്കിറങ്ങി. പെട്ടെന്ന് വാഹനങ്ങള്‍ ബ്രേക്കിടുന്ന ശബ്ദവും ഒരു നിലവിളിയുമുയര്‍ന്നു. സമയമില്ലെന്നു പറഞ്ഞ് ധൃതിപിടിച്ച് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച യുവാവതാ രക്തത്തില്‍ കുളിച്ച് പിടയുന്നു! എന്തൊക്കെയോ...

Read More
അല്‍ ഇജാബ

കച്ചവടത്തിലെ ലാഭത്തിന്റെ പരിധി

പീസ് റേഡിയോ

അടിസ്ഥാനപരമായി കച്ചവടം അനുവദനീയം (ഹലാല്‍) ആണ്. അത് ഹലാലായ രീതിയില്‍, വിരോധിക്കപ്പെട്ടിട്ടില്ലാത്ത രീതിയില്‍ ചെയ്യുക എന്നതാണ് പ്രധാനം. കച്ചവടത്തില്‍ ഇത്ര ശതമാനമേ ലാഭമെടുക്കാന്‍ പാടുള്ളു എന്ന ഒരു മാനദണ്ഡം ഇസ്‌ലാം വച്ചിട്ടില്ല. കച്ചവടക്കാര്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ..

Read More
എഴുത്തുകള്‍

മനസ്സിനെ ബാധിക്കുന്ന രോഗം

വായനക്കാർ എഴുതുന്നു

ശരീരത്തിലുള്ള രോഗത്തെക്കാള്‍ മാരകമാണ് പലപ്പോഴും മനസ്സിനുണ്ടാകുന്ന രോഗം. അസൂയ. പക, വിദ്വേഷം എന്നിങ്ങനെ പലവിധ രോഗങ്ങളും മനസ്സിനെ ബാധിക്കുന്നവയാണ്. സ്ത്രീകളുമായി സംസാരിക്കുവാന്‍ ഇടകിട്ടിയാല്‍ തങ്ങളുടെ ഹൃദയത്തിലെ രോഗം പ്രകടമാക്കുന്ന ചില പുരുഷന്മാരുണ്ട്. അവരെ സൂക്ഷിക്കണം....

Read More
ബാലപഥം

ആനപ്പടയുടെ നാശം

അബൂറാഷിദ

അഹങ്കാരിയാം രാജന്‍; അബ്‌റഹത്തെന്നവന്‍; ഒരുങ്ങിയൊരു നാളില്‍; കഅ്ബ തകര്‍ക്കുവാന്‍; പടയാളികള്‍ക്കൊപ്പം; പുറപ്പെട്ടവന്‍ ജോറില്‍; ആനകളുണ്ടേ കൂടെ; തകര്‍ക്കാന്‍ കഅ്ബയെ.; ഇരമ്പിയെത്തിയവര്‍..

Read More