സുരക്ഷിത സമൂഹം സ്വപ്‌നമായി മാറുകയോ?
അബ്ദുല്ല ബാസില്‍ സി.പി
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മുഴുവന്‍ മനസ്സുകളിലും കണ്ണീരു കൊണ്ട് ചരിതമെഴുതിയാണ് ആസിഫ ഈ ലോകത്ത് നിന്ന് കടന്നുപോയത്. കാമതൃഷ്ണ മാത്രമല്ല അന്ധമായ വര്‍ഗീയ വിഷം കൂടി ചാലിച്ച കൊലപാതകമായിരുന്നു ആസിഫയുടെ കാര്യത്തില്‍ സംഭവിച്ചത്. രാജ്യത്തിന്റെ സുരക്ഷയും നിര്‍ഭയത്വവും പറഞ്ഞ് ഭരണാധികാരികള്‍ ഗര്‍വ് നടിക്കുമ്പോഴും, സമാനതകളില്ലാത്ത അരക്ഷിതാവസ്ഥ കൊണ്ട് ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ നാണം കെടുകയാണ് ഭരണകൂടം. ഇന്ത്യയില്‍ എന്തുകൊണ്ടാണ് ഇത്രയധികം സ്ത്രീ പീഡനങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും അരങ്ങേറുന്നത്? വസ്തുനിഷ്ഠമായ പഠനം.

2018 ഏപ്രില്‍ 28 1439 ശഅബാന്‍ 10

സുശക്ത രാഷ്ട്രത്തെ വീണ്ടെടുക്കുക
പത്രാധിപർ
സിന്ധുനദീതട സംസ്‌കാര ഭൂമിയാണ് ഇന്ത്യ. ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്‌കാരിക സമ്പത്തിനു പ്രശസ്തമാണ്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ ഇവിടെയാണ് ജന്മമെടുത്തത്.
Read More
സ്ത്രീ സ്വാതന്ത്ര്യവാദത്തിനു പിന്നിലെ ചതിക്കുഴികള്‍
ഉമ്മുഖദീജ പൂക്കത്ത് പറമ്പ്
ആധുനിക സമൂഹത്തില്‍ സ്ത്രീ വിലകുറഞ്ഞൊരു വില്‍പനച്ചരക്കായി മാറിയിരിക്കുന്നു. അവളുടെ നഗ്‌നതയാണ് വിറ്റഴിക്കപ്പെടുന്നത്. നഗ്നത പ്രദര്‍ശിപ്പിക്കുന്നതിലൂടെ അവള്‍ സംസ്‌കാര ശൂന്യയും അപഹാസ്യയുമായിത്തീരുന്നു എന്ന വസ്തുത അവള്‍ പോലും മനസ്സിലാക്കാതെ പോകുന്നു. 'ചുംബന സമര'മെന്നും..
Read More
അല്‍ ആദിയാത്ത് (ഓടുന്നവ)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹു കുതിരയെക്കൊണ്ട് സത്യം ചെയ്തു പറയുകയാണിവിടെ. അല്ലാഹുവിന്റെ പ്രകടമായ ദൃഷ്ടാന്തങ്ങളും പ്രത്യക്ഷമായ അനുഗ്രഹങ്ങളും മനുഷ്യര്‍ക്ക് അറിയാവുന്ന വിധത്തില്‍ കുതിരയിലുള്ളതാണ് അല്ലാഹു അതിനെക്കൊണ്ട് സത്യം ചെയ്യാന്‍ കാരണം. മറ്റു മൃഗങ്ങള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ കുതിരകള്‍ക്കുള്ളതുകൊണ്ട്..
Read More
മൂസാ(അ)
ഹുസൈന്‍ സലഫി, ഷാര്‍ജ
ക്വുര്‍ആനില്‍ 136ഓളം സ്ഥലങ്ങളില്‍ മൂസാനബി(അ)യുടെ പേര് അല്ലാഹു പരാമര്‍ശിച്ചിട്ടുണ്ട്. സൂറതുല്‍ ബക്വറഃ, സൂറതുല്‍ അഅ്‌റാഫ്, സൂറതു ത്വാഹാ, സൂറതുല്‍ ക്വസ്വസ്വ് തുടങ്ങിയ അധ്യായങ്ങളില്‍ അദ്ദേഹത്തിന്റെ ചരിത്രം വിശദമായി അല്ലാഹു വിവരിച്ചിട്ടുണ്ട്. മറ്റു ചില അധ്യായങ്ങളില്‍ സംക്ഷിപ്തമായും വിവരിക്കുകയോ..
Read More
വൃത്തിയുടെ പ്രസക്തി
ഡോ.ജസ്‌റതുന്നിസ
ഇസ്‌ലാമിന്റെ ദൈവികതയെയും പ്രായോഗികതയെയും വിളിച്ചോതുന്നതും ചെറുപ്പം മുതലേ മുസ്‌ലിംകള്‍ കേട്ടു പരിചയിക്കുന്നതുമായ ഒരു നബിവചനമാണ് 'വൃത്തി വിശ്വാസത്തിന്റെ പകുതിയാണ്' എന്നത്. 1400 വര്‍ഷങ്ങള്‍ക്കുമപ്പുറം നിരക്ഷരരും സംസ്‌കാര ശൂന്യരുമായ ഒരു ജനതയിലേക്ക് പ്രവാചകനായി നിയോഗിക്കപ്പെട്ട ..
Read More
നിയമങ്ങളിലേക്ക് ഒരു എത്തിനോട്ടം
മുസാഫിര്‍
ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണല്ലോ. പൗരന്മാര്‍ക്ക് ഭരണഘടന വിലപ്പെട്ട ഒട്ടേറെ മൗലികാവകാശങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ അവകാശങ്ങള്‍ വെട്ടിക്കുറക്കുകയോ എടുത്തു കളയുകയോ ചെയ്യുന്ന ഒരു നിയമത്തിനും ഇന്ത്യയില്‍ നിലനില്‍പില്ല. നിയമനിര്‍മാണത്തിനുള്ള സംവിധാനവും അതിന്റെ നടപടിക്രമങ്ങളും..
Read More
നല്ല മരണം
വെള്ളില പി. അബ്ദുല്ല
എന്നോ മരിച്ച് പോയതാമൊരു വ്യക്തി; അവനോ വലിയ്യാണെന്ന് നിന്റെ യുക്തി; എന്നാല്‍ റസൂലുല്ലാനെ നീ വെടിയുന്ന്; നാഥന്റധികാരത്തില്‍ കൈകടത്തുന്ന്; പാടില്ല മുത്തെ, അങ്ങനെ പറയല്ലെ; റബ്ബിന്നൊഴിച്ചത് മറ്റൊരാള്‍ക്കറിയില്ല ; ഉസ്മാനുബിന്‍ മള്ഊനെന്ന സ്വഹാബി; മദീനയില്‍ ആദ്യം മരിച്ച സ്വഹാബി; റസൂലിനെക്കാണാന്‍ കഴിഞ്ഞ മഹാനാ ..
Read More
തൈറോയ്ഡ് പ്രശ്‌നങ്ങള്‍
ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
ശരീരത്തിന്റെ താളം നിയന്ത്രിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഈ ഗ്രന്ഥി പങ്കാളിയാണ്. കഴുത്തിലാണ് ഇതിന്റെ സ്ഥാനം. ഏകദേശം രണ്ട് ഇഞ്ച് വലുപ്പം. ചിറകുവിരിച്ച ശലഭത്തിന്റെ ആകൃതി. തൈറോയ്ഡ് ഗ്രന്ഥി പ്രധാനമായും രണ്ട് ഹോര്‍മോണുകളാണ്..
Read More
സൗദി അറേബ്യ: വായനയുടെ മറുപുറം
വായനക്കാർ എഴുതുന്നു
മാധ്യമങ്ങളിലെ വില്ലന്‍ വാര്‍പ്പ് മാതൃകകളിലൊന്നാണ് സൗദി അറേബ്യ. പരമാവധി ഇസ്‌ലാമിക സംസ്‌കാരങ്ങളുള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്ന ഭരണഘടന കൈമുതലായുള്ള സൗദിയുടെ പ്രവര്‍ത്തനങ്ങളും നയ നിലപാടുകളും സാമ്രാജ്യത്വ അധിനിവേശ ശക്തികളുടെയും അവരുടെ മീഡിയകളുടെയും ആക്ഷേപത്തിന് ..
Read More
അവധിക്കാലവും കുടുംബ സന്ദര്‍ശനവും
അബൂഫായിദ
ഉപ്പ വീട്ടില്‍നിന്നും പുറത്തുപോകാനൊരുങ്ങിയ നേരം നജ്‌വമോള്‍ അടുത്തേക്ക് ഓടിച്ചെന്നുകൊണ്ട് ചോദിച്ചു: ''ഉപ്പാ ഞാനും കൂടെ വരട്ടെ? പുഞ്ചിരിച്ചുകൊണ്ട് ഉപ്പ പറഞ്ഞു: ''പോന്നോളൂ. ഞാന്‍ അങ്ങാടിയിലേക്കാ.'' അതു കേട്ടപ്പോള്‍ അകത്തുനിന്നും ഒാടിവന്നുകൊണ്ട് ഫൈസല്‍ പറഞ്ഞു..
Read More
വിജയത്തിന്റെ വഴി
അബ്ദുൽ ഗഫൂര്‍ പുതുപ്പണം
അഞ്ചുനേരം നമസ്‌കരിച്ചാല്‍; അനവധി നേട്ടം ഉണ്ടല്ലോ; അല്ലാഹുവിനെ മനസ്സിലോര്‍ത്താല്‍; അടിപതറാതെ നടക്കാലോ; ഹൃദയവിശുദ്ധി കൈവരിക്കാന്‍; പ്രാര്‍ഥന നല്ല മരുന്നല്ലോ; ഉള്ളില്‍ ഭക്തിയതുണ്ടെങ്കില്‍; നന്മകളേറെ ചെയ്തിടുമേ; നന്മകളനവധി ചെയ്‌തെന്നാല്‍; നാഥന്‍ സ്വര്‍ഗം നല്‍കിടുമേ..
Read More
അസഫന്‍ യാ ആസ്വിഫ...!
ഉസ്മാന്‍ പാലക്കാഴി
ഡല്‍ഹിയില്‍ നിര്‍ഭയ (യഥാര്‍ഥ പേര് ഇതല്ല) എന്ന പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായതിനുശേഷം എത്രയോ പെണ്‍കുട്ടികളും വീട്ടമ്മമാരും വൃദ്ധകളുമൊക്കെ കൂട്ടമായും അല്ലാതെയും മാനഭംഗത്തിനിരയായിട്ടുണ്ട്. അവരില്‍ കൊല്ലപ്പെട്ടവരും അല്ലാത്തവരുമുണ്ട്. ഇങ്ങ് കേരളത്തിലെ സൗമ്യയും ജിഷയുമൊക്കെ..
Read More