സംവരണം വീണ്ടും അട്ടിമറിക്കപ്പെടുകയോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

സാമൂഹികപരമായ കാരണങ്ങള്‍ കൊണ്ട് പിന്നാക്കം പോയവരെ ഇതര ജനവിഭാഗങ്ങള്‍ക്കൊപ്പമെത്തിക്കാന്‍ വേണ്ടി ക്രാന്തദര്‍ശിത്വമുള്ള രാഷ്ട്ര ശില്‍പികള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കിയതാണ് ഇന്ത്യയുടെ സംവരണനയം. എന്നാല്‍ രാഷ്ട്രീയ പ്രീണനത്തിന്റെ ഭാഗമായോ പക്ഷപാതപാരമായോ ഇതിനെ സമീപിക്കുന്ന ഭരണകര്‍ത്താക്കള്‍ സമൂഹത്തിന്റെ ആവശ്യങ്ങളെ നിരാകരിക്കുകയാണ് ചെയ്യുന്നത്. സംവരണത്തെ കുറിച്ചുള്ള പുതിയ ചര്‍ച്ചയില്‍ ശ്രദ്ധേയമായ ഇടപെടല്‍.

Read More

2017 ഡിസംബർ‍ 02 1439 റബിഉല്‍ അവ്വല്‍ 13

മുഖമൊഴി

വഴിമുടക്കികളോട്

പത്രാധിപർ

''ഏത് ഈര്‍ക്കില്‍ പ്രസ്ഥാനമോ പാര്‍ട്ടിയോ, ജില്ലാ സമ്മേളനമോ സംസ്ഥാന സമ്മേളനമോ നടത്തിയാലും ശരി, അതിനോടനുബന്ധിച്ച്, വാടകക്കെടുത്ത വാഹനങ്ങളില്‍ കൂലിക്ക് ആളെ കുത്തിനിറച്ച് തിങ്ങിനിറഞ്ഞ നഗരവീഥികളില്‍ ചൊരിഞ്ഞശേഷം, വാഹന ഗതാഗതവും എന്തിന് കാല്‍നട യാത്രപോലും അസാധ്യമാക്കിക്കൊണ്ട്..

Read More
ലേഖനം

ആരാണ് ശിയാക്കള്‍? ഭാഗം: 2

അബ്ദുല്‍ ജബ്ബാര്‍ മദീനി

ശിയാക്കളുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന സാങ്കേതിക ശബ്ദവും അവരുടെ അടിസ്ഥാനവുമാണ് ഇസ്വ്മത്ത് അല്ലെങ്കില്‍ ഇസ്വ്മത്തുല്‍ ഇമാം. ശിയാ ഇമാമുമാര്‍ എല്ലാവരും തെറ്റുകളില്‍നിന്നും മറവി സംഭവിക്കുന്നതില്‍നിന്നും സുരക്ഷിതരാണെന്നും വലിയ, ചെറിയ പാപങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് അവര്‍ 'പാപസുരക്ഷിതര്‍'..

Read More
ലേഖനം

നബിദിനാഘോഷക്കാര്‍ കാണാതെ പോകുന്നത്...!

ഉസ്മാന്‍ പാലക്കാഴി

വര്‍ഷത്തിലൊരിക്കല്‍ മീലാദുന്നബി ആഘോഷിച്ചാല്‍ യഥാര്‍ഥ പ്രവാചക സ്‌നേഹമായി എന്ന് വിശ്വസിക്കുന്നവരാണ് സമൂഹത്തിലെ നല്ലൊരു ശതമാനവും! അതിന് മതത്തില്‍ തെളിവുണ്ടോ ഇല്ലേ എന്ന ചര്‍ച്ച പോലും അവര്‍ക്ക് അസഹനീയമാണ്. അങ്ങനെയാണ് മതം പഠിപ്പിക്കുന്നവര്‍(?) അവര്‍ക്ക് പകര്‍ന്നു നല്‍കിയിരിക്കുന്ന ബോധം..

Read More
ക്വുർആൻ പാഠം

അല്ലാഹുവിന്റെ വാഗ്ദാനം

ശമീര്‍ മദീനി

സത്യസന്ധത, വാക്കുപാലനം എന്നിവ നല്ല ഗുണങ്ങളാണ്. അത്തരം സ്വഭാവഗുണങ്ങളുള്ളവരെ നാം അംഗീകരിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യും. അല്ലാഹുവിന്റെ ഗുണ വിശേഷണങ്ങളിലൊന്നായി ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന ഒന്നാണ് വാക്കുപാലനവും, സത്യസന്ധതയും. അവനൊരിക്കലും വാക്ക് ലംഘിക്കുകയില്ല..

Read More
ചരിത്രപഥം

മഹാത്യാഗത്തിന്റെ ചരിത്രം

ഹുസൈന്‍ സലഫി, ഷാര്‍ജ

''എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക..

Read More
ലേഖനം

യാദൃച്ഛികതാവാദത്തിലെ നിരര്‍ഥകത

മുഹമ്മദ് അജ്മല്‍. സി

അന്യഗ്രഹങ്ങളില്‍ ജീവന്റെ ചലനങ്ങളന്വേഷിക്കുന്ന ബഹിരാകാശ സംഘത്തിലെ അംഗമാണ് നിങ്ങള്‍ എന്ന് സങ്കല്‍പിക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷം, വിദൂരമായ ഒറു ഗ്രഹത്തിലേക്ക് നിങ്ങള്‍ ഒരു യാത്ര പോകുകയാണ്. ആ ഗ്രഹത്തില്‍ നിങ്ങള്‍ക്ക് കണ്ണെത്തുന്ന ദൂരത്തോളം പാറക്കെട്ടുകളും ചരല്‍കല്ലുകളുമല്ലാതെ മറ്റൊന്നും കാണാനില്ല.

Read More
ലേഖനം

മുജാഹിദുകളെ നിഷ്‌ക്രിയരാക്കുവാന്‍ ശ്രമിക്കുന്നവരോട്...

ഫദ്‌ലുല്‍ ഹഖ് ഉമരി

മുജാഹിദുകള്‍ തീവ്രവാദികളാണെന്നും തീവ്രവാദം പ്രചരിപ്പിക്കുന്നവരാണെന്നും വരുത്തിത്തീര്‍ക്കുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ചില പുരോഹിതന്മാര്‍! വാമൊഴിയായും വരമൊഴിയായും അവരത്‌ചെയ്തുകൊണ്ടിരിക്കുന്നു. ആത്മീയ ചൂഷണത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നവരെ നിഷ്‌ക്രിയരാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം..

Read More
നമുക്കു ചുറ്റും

കഴുത്തറുക്കുന്ന കലോത്സവങ്ങള്‍

ഡോ. സി.എം സാബിര്‍ നവാസ്

കേരളത്തിന്റെ ബാല്യവും കൗമാരവും കലാവാസനകള്‍ മാറ്റുരക്കുന്ന സ്‌കൂള്‍ കലോത്സവങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. പുതുതലമുറയുടെ ഭാസുരമായ ഭാവി ലക്ഷ്യം വെച്ച് കൊണ്ട് ആവിഷ്‌ക്കരിച്ച ഇത്തരം മത്സരങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ച് ഗൗരവമായ പരിശോധന നടക്കേണ്ടതുണ്ട്. താഴെ തട്ട് മുതല്‍ സംസ്ഥാന തലം..

Read More
ശാന്തി ഗേഹം

മനസ്സ് മാറിക്കിട്ടാന്‍

പ്രൊഫ: ഹാരിസ്ബിന്‍ സലീം

ചോദ്യം: മകള്‍ ഒരു യുവാവുമായി അടുപ്പത്തിലായി. വാശി പിടിച്ചപ്പോള്‍ അയാളുമായി വിവാഹ നിശ്ചയം നടത്തി. പക്ഷേ, ചില തടസ്സങ്ങള്‍ വന്നു. അത് മുടങ്ങി. ഇപ്പോള്‍ അവള്‍ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരിക്കുന്നു. അയാളുമായുള്ള വിവാഹം നടത്തിക്കൊടുക്കുവാന്‍ നിര്‍ബന്ധിക്കുന്നു. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?

Read More
ബാലപഥം

അല്ലാഹുവിന് നന്ദി കാണിക്കുക നാം

അശ്‌റു പുളിമ്പറമ്പ്

ഹംദ മോളുടെ പ്രിയപ്പെട്ട ഇത്താത്തയാണ് സഹദിയ. ഇത്താത്തയുടെ കൂടെ ഭക്ഷണം കഴിക്കാനാണ് ഹംദ മോള്‍ക്ക് ഇഷ്ടം. ഇണങ്ങിയും പിണങ്ങിയും ഭക്ഷണം കഴിക്കുന്നതിനിടയില്‍ സഹദിയ കഥകള്‍ പറഞ്ഞു കൊടുക്കും. അന്ന് സഹദിയ മദ്‌റസ വിട്ടു വന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴേക്കും ഹംദ മോള്‍ കഴിക്കാന്‍ തുടങ്ങിയിരുന്നു.

Read More
എഴുത്തുകള്‍

ഒരു മുസ്‌ലിമിനും തീവ്രവാദിയാവുക സാധ്യമല്ല

വായനക്കാർ എഴുതുന്നു

വിഷം പുരട്ടിയ തന്റെ നാവു കൊണ്ട് പ്രവാചകനെ ﷺ നിരന്തരം ഉപദ്രവിച്ച, തന്റെ വാക്ചാതുര്യം മുഴുവന്‍ പ്രവാചകനെ അപമാനിക്കാന്‍ വേണ്ടി ചെലവഴിച്ച സുഹൈല്‍ബ്‌നു അംറിനെ യുദ്ധത്തടവുകരനായി കിട്ടിയപ്പോള്‍ 'പ്രവാചകരേ, സുഹൈലിനെ എനിക്ക് വിട്ടുതരൂ, ഞാനവന്റെ പല്ല് തച്ച്‌കൊഴിക്കട്ടെ. നാവ് പിഴുതെറിയട്ടെ.

Read More