രാംനാഥ് കോവിന്ദും ഇന്ത്യയുടെ ഭാവിയും

സുഫ്‌യാന്‍ അബ്ദുസ്സലാം

ഇന്ത്യയുടെ പതിനാലാമത് പ്രഥമ പൗരനായി രാം നാഥ് കോവിന്ദ് സ്ഥാനമേറ്റിരിക്കുകയാണ്. ജൂലായ് 25 നു ചീഫ് ജസ്റ്റിസ് ജഗദിഷ് സിംഗ് ഖേഹാറിന്റെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് രാംനാഥ് കോവിന്ദ് ന്യൂഡല്‍ഹിയിലെ റെയ്‌സീന കുന്നുകളിലേക്ക് കയറിപ്പോകുന്ന ചരിത്രമുഹൂര്‍ത്തത്തിന് രാഷ്ട്രം സാക്ഷിയായി. മതേതരത്വത്തിന്റെ സുന്ദരമുഖം പൂണ്ടിരുന്ന മലയാളികളുടെ അഭിമാനമായിരുന്ന കെ. ആര്‍ നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ രാഷ്ട്രപതിഭവനിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ മതേതരത്വത്തിന്റെ ഭാവിയെ കുറിച്ച് രാജ്യത്തെ ജനങ്ങളില്‍ ആശങ്കകള്‍ വര്‍ധിക്കുകയാണ്. 1930ല്‍ ലോക പ്രശസ്ത ആര്‍ക്കിടെക്ട് സര്‍ എഡ്വിന്‍ ലുറ്റിയന്‍സ് രൂപകല്‍പന ചെയ്ത അതിമനോഹരമായ രാഷ്ട്രപതിഭവനില്‍ ഡോ: എസ്. രാധാകൃഷ്ണന്‍, സാകിര്‍ ഹുസൈന്‍, എ. പി. ജെ. അബ്ദുല്‍ കലാം, പ്രണബ് കുമാര്‍ മുഖര്‍ജി തുടങ്ങിയ..

Read More

2017 ജൂലായ് 29 1438 ദുല്‍ക്വഅദ് 05

മുഖമൊഴി

കൈവെട്ടു ഭീഷണിയും കൈവിട്ടുപോകുന്ന മനുഷ്യത്വവും

പത്രാധിപർ

സമൂഹത്തില്‍ സമാധാനം നിലനില്‍ക്കരുതെന്ന് ആഗ്രഹിക്കുന്നവരും അസഹിഷ്ണുതയുടെ വക്താക്കളും ജാഗരൂകരാണിന്ന്. അതിന്റെ പ്രകടമായ ഒരു അടയാളമാണ് പ്രസിദ്ധ സാഹിത്യകാരനായ കെ.പി രാമനുണ്ണിക്ക് നേരെയുള്ള കൈവെട്ടു ഭീഷണി. ഹിന്ദുമത വിശ്വാസികളും ഇസ്‌ലാംമത ..

Read More
ലേഖനം

ഹജ്ജ് നല്‍കുന്ന തൗഹീദിന്റെ സന്ദേശം

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി

ഇസ്‌ലാം കാര്യങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണല്ലൊ ഹജ്ജ്. ശരീരവും മനസ്സും സമ്പത്തും സമയവും ത്യാഗവും എല്ലാം ഒത്ത് ചേരുന്ന ഹജ്ജിനോളം ഗൗരവമേറിയ മറ്റൊരു ആരാധന ഒരു പക്ഷേ, നമുക്ക് കണ്ടെത്താനാവുകയുമില്ല. ജീവിതത്തില്‍ അധികമാളുകള്‍ക്കും അത് ..

Read More
ലേഖനം

ഈമാന്‍: ഒരു ഹ്രസ്വ വിശകലനം

അന്‍വര്‍ അബൂബക്കര്‍

'ഈമാന്‍,' 'മുഅ്മിന്‍' എന്നിങ്ങനെയുള്ള പദങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ ധാരാളം കാണാം. ഭാഷയില്‍ 'ഈമാന്‍' എന്ന് പറഞ്ഞാല്‍ അംഗീകരിക്കലാണ്; അഥവാ ഒരു കാര്യം സത്യമാണെന്ന് സമ്മതിക്കലാണ്. മതപരമായ അര്‍ഥത്തില്‍ അത് ഹൃദയംകൊണ്ടുള്ള വിശ്വാസവും..

Read More
ക്വുർആൻ പാഠം

വൈവാഹിക ജീവിതത്തിന്റെ സല്‍ഫലങ്ങള്‍

ശമീര്‍ മദീനി

വിവാഹെത്ത ആത്മീയതക്ക് തടസ്സമായി ചിലര്‍ കാണാറുണ്ട്. ബ്രഹ്മചര്യമാണ് ദൈവത്തിലേക്കടുക്കാന്‍ ഏറ്റവും ഉത്തമമെന്ന് അവര്‍ അനുമാനിക്കുന്നു. എന്നാല്‍ മനുഷ്യരുടെ സ്രഷ്ടാവ് സ്ത്രീ-പുരുഷ ഇണകളായിട്ടാണ് അവരെ സൃഷ്ടിച്ചത്. മനുഷ്യവംശത്തിന്റെ നിലനില്‍പിന്നും ഒട്ടനവധി നന്മകള്‍ക്കും..

Read More
ഹദീസ് പാഠം

ഇന്ന് കൊടുക്കുക; നാളേക്കുവേണ്ടി

അബൂ മുഫീദ്

പരസ്പര സഹകരണത്തോടെ ജീവിക്കേണ്ടവരാണ് മനുഷ്യര്‍. ധനികരും ദരിദ്രരുമെല്ലാം പരാശ്രയം ആവശ്യമില്ലാത്ത, എല്ലാവര്‍ക്കും ആശ്രയമായ അല്ലാഹുവിന്റെ സൃഷ്ടികളാണ്. മനുഷ്യരുടെ നിലനില്‍പും പരസ്പരാശ്രയത്തിലൂടെയാണ്. ധനികന്‍ ധനവാനായിത്തീര്‍ന്നതിനു പിന്നില്‍ ഒരുപാട് ..

Read More
ലേഖനം

രിയാഅ് അഥവാ ലോകമാന്യം

ഫദ്‌ലുല്‍ ഹഖ് ഉമരി

വലിയ ശിര്‍ക്കിന്റെ പരിധിയിലേക്ക് എത്താത്ത തരത്തിലുള്ള ശിര്‍ക്കിനാണ് ചെറിയ ശിര്‍ക്ക് എന്നു പറയുന്നത്. ഇത് മഹാപാപങ്ങളില്‍ പെട്ടതാണ്. മാത്രവുമല്ല ഇത് കൂടി വന്നാല്‍ വലിയ ശിര്‍ക്കിലേക്ക് മനുഷ്യനെ എത്തിക്കുകയും ചെയ്യും. കര്‍മങ്ങളോടൊപ്പം ചെറിയ ശിര്‍ക്ക് ചേര്‍ന്ന് വന്നാല്‍..

Read More
ചരിത്രപഥം

ആദ്യത്തെ കൊലപാതകം!

ഹുസൈന്‍ സലഫി, ഷാര്‍ജ

ലോകത്ത് ആദ്യമായി നടന്ന കൊലപാതകം! അന്യായമായ കൊലപാതകം! അത് സംഭവിച്ചു... മൃത ശരീരം എന്തുചെയ്യണം എന്നറിയാതെ ക്വാബീല്‍ നോക്കി നില്‍ക്കുന്നു. അവിടെ മറ്റൊരു അത്ഭുതം ഉണ്ടായി. അതാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത്. അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം..

Read More
വിവർത്തനം

സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന മതം

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍

ഒരാള്‍ക്ക് വിശ്വാസം പുല്‍കുവാനുള്ള ഭാഗ്യം നല്‍കപ്പെടാതിരിക്കുകയും പരമകാരുണികന് വഴിപ്പെടുന്നത് അയാള്‍ സ്വയമേവ നിര്‍വഹിക്കുകയും ചെയ്തില്ലയെങ്കില്‍ അയാള്‍ അധമനും അനാദരണീയനുമാണ്. വാക്കിലും വിശ്വാസത്തിലും പ്രവൃത്തിയിലും ഈമാനിനുള്ള വിഹിതമെത്രയാണോ..

Read More
ലേഖനം

വിസ്മയിപ്പിക്കുന്ന വിശുദ്ധ ക്വുര്‍ആന്‍

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

ഇത് കനഡക്കാരനായ ഡോക്ടര്‍ ഗാരി മില്ലറിന്റെ കഥയാണ്. ക്രൈസ്തവ മതത്തില്‍ അഗാധ പാണ്ഡിത്യമുള്ള ഡോക്ടര്‍ ഗാരി മില്ലറിനെ അസ്വസ്ഥനാക്കിയിരുന്ന ഒരു വസ്തുതയായിരുന്നു ക്വുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദിന്ന്(സ്വ) സ്രഷ്ടാവില്‍ നിന്ന് അവതീര്‍ണമായതാണെന്നത്..

Read More
കാഴ്‌ച

രക്തദാനത്തിന്റെ വിലയറിഞ്ഞ നാളുകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

അനന്തപുരിയിലേക്കുള്ള ഔദ്യോഗിക യാത്രക്കുശേഷം നാലാം നാള്‍ പുലര്‍ച്ചെയാണ് നാട്ടിലെത്തിയത്. ഉറങ്ങിയെണീറ്റപ്പോളൊരിളം പനി. നാടന്‍ ക്രിയകളില്‍ ഒതുങ്ങാതിരുന്ന പനിയെ തുരത്താന്‍ പ്രാദേശിക ഭിഷഗ്വര സഹായത്താല്‍ പാരാസെറ്റമോള്‍, ആന്റിബയോട്ടിക് ഗുളികകളാല്‍..

Read More
പാരന്റിംഗ്

ശീലമാവേണ്ട മര്യാദകള്‍

അശ്‌റഫ് എകരൂല്‍

കുട്ടികളുടെ സ്വഭാവ വളര്‍ച്ചയില്‍ മുഖ്യമായ തലം അവര്‍ക്ക് വീട്ടിലും നാട്ടിലും അനുവര്‍ത്തിക്കല്‍ അനിവാര്യമായ മര്യാദകളെ ബോധ്യപ്പെടുത്തി ശീലിപ്പിക്കുക എന്നതാണല്ലോ. അതില്‍ മാതാപിതാക്കളും ഗുരുനാഥന്മാരുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ് കഴിഞ്ഞ ലക്കത്തില്‍ നാം വായിച്ചത്.

Read More
ബാലപഥം

ഉപദേശം

ഉസ്മാന്‍ പാലക്കാഴി

പുലര്‍ച്ചെ നമ്മള്‍ ഉണരേണം., കുളിച്ചു പള്ളിയില്‍ പോകേണം. പഠിച്ചിടേണം ദീന്‍ കാര്യം, ഗ്രഹിച്ചിടേണം തിരുക്വുര്‍ആന്‍. മുറിച്ചിടേണം നഖമെല്ലാം, കടിച്ചിടല്ലെ നഖമാരും. പിടിച്ചിടല്ലെ പിടിവാശി, കഴിച്ചിടേണം ആഹാരം. കളിച്ചിടേണം പതിവായി, ലഭിച്ചിടാനായ് ആരോഗ്യം. ..

Read More