വധശിക്ഷയും മനുഷ്യാവകാശവും
ഉസ്മാന്‍ പാലക്കാഴി
2017 ഏപ്രില്‍ 28നും മെയ് 5നും ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പ്രമാദമായ രണ്ട് കേസുകളില്‍ പ്രഖ്യാപിച്ച ഉത്തരവ് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹത്തിലുണ്ടാക്കിയത്. ഒന്ന് സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിലെ പിഴവു തിരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവാണ്. രണ്ടാമത്തേത് നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഉത്തരവും. 'സുപ്രീം കോടതി തീരുമാനത്തില്‍ ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ വലിയ ദുഃഖമുണ്ട്. മകളുടെ ഘാതകനെ കഴുമരത്തിലേറ്റാന്‍ ഏതറ്റംവരെയും പോകും' എന്നായിരുന്നു സൗമ്യയുടെ അമ്മയുടെ പ്രതികരണമെങ്കില്‍ 'തങ്ങള്‍ക്കിനി ഉറങ്ങാന്‍ കഴിയു'മെന്നാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ പ്രതികരിച്ചത്.

2017 മെയ് 13 1438 ശഅബാന്‍ 16

അധ്യയനവര്‍ഷ ചിന്തകള്‍
പത്രാധിപർ
ഒരു പുതിയ അധ്യയനവര്‍ഷം കൂടി ആഗതമാവുകയായി. ജാതി-മത വ്യത്യാസമില്ലാതെ, സമ്പന്നരെന്നോ സാധാരണക്കാരെന്നോ വേര്‍തിരിവില്ലാതെ എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കളുടെ പഠനകാര്യത്തിലും ഭാവിയിലും അതീവ തല്‍പരരാണിന്ന്.
Read More
ശൈഖ് നാസിറുദ്ദീന്‍ അല്‍ അല്‍ബാനി
ഫൈസല്‍ പുതുപ്പറമ്പ്
ഈ നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും വലിയ ഹദീഥ് പണ്ഡിതന്‍ എന്ന് മുസ്‌ലിം ലോകം ഏകകണ്ഠമായി അംഗീകരിച്ച മഹാപണ്ഡിതനാണ് ശൈഖ് നാസിറുദ്ദീന്‍ അല്‍ അല്‍ബാനി(റഹി). പ്രവാചക വചനങ്ങള്‍ എന്ന പേരില്‍ പില്‍ക്കാലത്ത്..
Read More
ഹദീഥ് നിഷേധം കടന്നുവന്ന വഴികള്‍
ഡോ. മുഹമ്മദ് അശ്‌റഫ് മൗലവി, മദീന
സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് പ്രമാണങ്ങള്‍ എതിരാവുമ്പോഴാണ് പലപ്പോഴും അതിനെ തെറ്റായി ഗ്രഹിക്കുവാനോ നിഷേധിക്കുവാനോ ആളുകള്‍ ധൃഷ്ടരാവുന്നത്. ഹദീഥ് നിഷേധത്തിന്റെയും നാരായവേര് കുടികൊള്ളുന്നത് ഇതില്‍ തന്നെയാണ്.
Read More
മക്കള്‍ എന്ന പരീക്ഷണം
ശമീര്‍ മദീനി
മക്കള്‍ ദൈവിക ദാനമെന്ന പോലെ ഒരു പരീക്ഷണവും കൂടിയാണ്. ധാര്‍മിക മര്യാദകള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടു വന്നാല്‍ മക്കള്‍ ഇരുലോകത്തും അനുഗ്രഹവും അഭിമാനവുമായിരിക്കും.
Read More
നന്മ കാണുക; അന്യരിലും
അബൂ ഹൈസ
നബി(സ്വ) പറഞ്ഞു: നാവു കൊണ്ട് മുസ്‌ലിമാണെന്ന് പറഞ്ഞുനടക്കു കയും എന്നാല്‍ വിശ്വാസം ഹൃദയത്തില്‍ തട്ടാതിരിക്കുകയും ചെയ്തവരേ! നിങ്ങള്‍ മുസ്‌ലിംകളെ ശല്യം ചെയ്യാതിരിക്കുക. അവരെ നിന്ദിക്കാതിരിക്കുക.
Read More
പ്രവാചകന്മാര്‍ ഉല്‍കൃഷ്ടരാണ്
ഹുസൈന്‍ സലഫി, ഷാര്‍ജ
പ്രവാചകന്മാര്‍ ഉല്‍കൃഷ്ടരാണ്. ജൂതെ്രെകസ്തവര്‍ വിശ്വസിക്കുന്നത് പോലെയുള്ള അധാര്‍മിക ജീവിതം നയിച്ചവരോ, മ്ലേഛ സ്വഭാവക്കാരോ ആയിരുന്നില്ല. അങ്ങനെ പ്രവാചകന്മാരെ കുറിച്ച് വിശ്വസിക്കാനേ പാടില്ല. അവര്‍ മനുഷ്യരാണല്ലോ.
Read More
വഴിയോര പുസ്തകക്കച്ചവടക്കാരന്‍
സലീം ബുസ്താനി ചാവക്കാട്
ഓഫീസില്‍ കയറിവന്ന ആ യുവാവ് എന്നെ കണ്ടപ്പോള്‍ പരിചയ ഭാവത്തില്‍ ചിരിച്ചെങ്കിലും പെട്ടെന്നെനിക്ക് ആളെ മനസ്സിലായില്ല. ഞാന്‍ തിരിച്ചറിഞ്ഞില്ലെന്ന പരിഭവത്തോടെ അവന്‍ എന്നെ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി.
Read More
ന്യായമില്ലാത്ത വിമര്‍ശനം
വായനക്കാർ എഴുതുന്നു
'നേര്‍പഥം' ലക്കം 17ല്‍ 'വായനക്കാര്‍ എഴുതുന്നു' എന്ന പംക്തിയില്‍ നൗഫല്‍ പുത്തനങ്ങാടി എഴുതിയ അഭിപ്രായം വായിച്ചു. വാരികയിലെ ചില ലേഖനങ്ങളില്‍ രാഷ്ട്രീയ പക്ഷം ചേരല്‍ മണക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പരാതി.
Read More

പ്രവാചകനെ സ്‌നേഹിച്ച കുട്ടികള്‍
അഷ്‌റഫ് എകരൂൽ
കുട്ടികളിലെ വിശ്വാസ വളര്‍ച്ചയില്‍ പ്രവാചക സ്‌നേഹം ഉണ്ടാക്കുന്ന സ്വാധീവും അതിന്റെ പ്രാധാന്യവുമാണ് കഴിഞ്ഞ ലക്കത്തില്‍ നാം പരാമര്‍ശിച്ചത്. പ്രവാചകന്‍(സ്വ) അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയായി മാറുമ്പോള്‍ ആ പ്രവാചകന്റെ തിരുവചനങ്ങളിലൂടെ..
Read More
സത്യസന്ധത കാത്തുസൂക്ഷിക്കുക
ദുല്‍ക്കര്‍ഷാന്‍. എ
സ്‌കൂള്‍ അടക്കാന്‍ കാത്തിരിക്കുകയായിരുന്നു ഫഹദ്, ഉമ്മയുടെ വീട്ടില്‍ പോകാന്‍. ഫഹദിന്റെ ഉമ്മാക്ക് രണ്ട് സഹോദരങ്ങള്‍ ഉണ്ട്. സ്‌നേഹ സമ്പന്നരായ, ഫഹദിന്റെ രണ്ട് അമ്മാവന്മാര്‍. മൂത്ത അമ്മാവന് നാല് മക്കളും ചെറിയ അമ്മാവന് രണ്ട് മക്കളുമുണ്ട്..
Read More
മരണം
ഷുക്കൂര്‍ കടലുണ്ടി
ഭൂമിയില്‍ ആരും കൊതിക്കാത്ത കാര്യം , മാലോകരെല്ലാം ഭയക്കുന്ന കാര്യം, ജീവികളെല്ലാം രുചിക്കുന്ന കാര്യം, മരണമാകുന്ന ഭയാനക സത്യം!, ധര്‍മങ്ങളെല്ലാം കാറ്റില്‍ പറത്തി, നൈമിഷിക സുഖം തേടിയലഞ്ഞ്, കാലം കഴിക്കും മര്‍ത്യാ നീയോര്‍ത്തോ..
Read More