നീതി പുലരേണ്ട നിയമപാലനം
സുഫ്‌യാന്‍ അബ്ദുസ്സലാം
മൃദുവായ പെരുമാറ്റത്തിലൂടെ ക്രമസമാധാനം കാത്ത് സൂക്ഷിച്ചുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി സേവനമര്‍പ്പിക്കുക എന്നതാണ് പൊലീസ് സേനയുടെ മുദ്രാവാക്യം. എന്നാല്‍, പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കുന്നതിനായി എത്തുന്ന സാധാരണക്കാരോടും സ്ത്രീകളോടും വളരെ പരുഷമായി പെരുമാറുകയും നീതിയുക്തമല്ലാത്ത സമീപനങ്ങള്‍ വഴി അവര്‍ക്ക് സ്‌റ്റേഷനുകളിലേക്ക് കടന്നുചെല്ലാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. എന്തുകൊണ്ടാണിങ്ങനെ?

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2

പ്രമാണങ്ങള്‍ കയ്യൊഴിച്ചാല്‍...
പത്രാധിപർ
മനുഷ്യരായ നാം ഈ ലോകത്തേക്കു വന്നത് നമ്മുടെ അനുവാദത്തോടുകൂടിയല്ല. ഇന്നോ നാളെയോ നാം ഈ ലോകത്തോടു യാത്ര പറയേണ്ടിവരും. അതും നമ്മുടെ അനുവാദത്തോടെയോ ഇഷ്ടത്തോടെയോ ആകില്ല. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതവും മരണവും..
Read More
ഫാഷിസം ഭരണഘടനയെ അട്ടിമറിക്കുന്നു
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കെ.സി നജീബ്
ഇത് ഞാന്‍ കുറച്ചു ദിവസങ്ങളായി സ്വയം ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്. നിലവില്‍ തടവിലുള്ളവരുടെ വിഷയത്തില്‍ നിയമപരമായ ഒരു സാധ്യത കാണുന്നുണ്ട്. വിചാരണത്തടവുകാരുടെ കാര്യത്തില്‍ സുപ്രീം കോടതിയുടെ ഒരു ജഡ്ജ്‌മെന്റ് നിലവിലുണ്ട്..
Read More
പ്രവാചകന്മാര്‍ ബുദ്ധിശാലികള്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
അല്ലാഹു മാത്രമാണ് ആരാധ്യനെന്നും അതിനാല്‍ അവനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്നും തങ്ങള്‍ പ്രവാചകന്മാരാണെന്നും ആരുടെ മുമ്പിലും തെളിയിക്കുവാന്‍ സമര്‍ഥരായിരുന്നു പ്രവാചകന്മാര്‍. ആരാധ്യനായി അല്ലാഹു മാത്രമാണെന്നുള്ള പ്രവാചകന്മാരുടെ സമര്‍ഥനത്തിന്..
Read More
സന്താനം സ്രഷ്ടാവിന്റെ സമ്മാനം
ശമീര്‍ മദീനി
സന്താനമോഹം മനുഷ്യസഹജമാണ്. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷമാകുമ്പോഴേക്കും മക്കളുണ്ടാവാതിരുന്നാല്‍ ചില ദമ്പതികള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകളും വിഷമങ്ങളും നാം കാണാറുള്ളതാണ്. വീണ്ടുമത് ദീര്‍ഘിച്ചുപോയാല്‍ നിരാശരായി ആത്മഹത്യക്ക് വരെ..
Read More
അന്നദാതാവിനെ സ്തുതിക്കുക
അബൂ മുഫീദ്
മനുഷ്യന്‍ വിശപ്പും ദാഹവുമുള്ള ഒരു ജീവിയാണ്. നല്ല ഭക്ഷണം കഴിക്കുവാനും ഉത്തമ പാനീയങ്ങള്‍ കുടിക്കുവാനും ആഗ്രഹിക്കാത്തവരില്ല. പട്ടിണിപ്പാവങ്ങള്‍ പൈദാഹമകറ്റാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിക്കുമ്പോള്‍ സമ്പന്നര്‍ കൂടുതല്‍ കൂടുതല്‍ ഉത്തമമായവ..
Read More
സോഷ്യല്‍ മീഡിയ നാശത്തിലേക്ക്
അബ്ദുല്‍ മുസ്വവ്വിര്‍
ഇസ്‌ലാമിക പ്രബോധനരംഗം മുന്‍പത്തെക്കാളുമുപരി ചലനാത്മകമാണിന്ന്. പണ്ഡിതന്മാര്‍, അതില്‍ തന്നെ വളരെ എണ്ണപ്പെട്ട ചിലര്‍ മാത്രം നടത്തിയിരുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ജനകീയമായി മാറി. ശരാശരി മതബോധമുള്ള മിക്കവരും തങ്ങളെക്കൊണ്ട് കഴിയുന്ന..
Read More
വിത്ത് വിതക്കുന്ന ഒഴിവുകാലം
ശമീര്‍ നദ്‌വി ബാലുശ്ശേരി
സമയം കാത്തുസൂക്ഷിക്കപ്പെടേണ്ട നിധിയാണ്. അത് നന്മയില്‍ വിനിയോഗിച്ചില്ലെങ്കില്‍ തിന്മയായി പരിണമിക്കും. അധ്യാപകരും വിദ്യാര്‍ഥികളും വേനല്‍ അവധിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. അവധി ദിവസങ്ങള്‍ ജീവിതത്തിലെ പരീക്ഷണമായി കരുതപ്പെടണം. എങ്ങനെ..
Read More
നല്ല മനസ്സും നല്ല മനുഷ്യനും
ഫദ്‌ലുല്‍ ഹഖ് ഉമരി
മനുഷ്യ ശരീരത്തിലെ ഒരു അത്ഭുത അവയവമാണ് ഹൃദയം. ശരീരത്തിന്റെ നേതാവാണ് ഹൃദയം എന്നും പറയാം. മനുഷ്യന്റെ നിലനില്‍പിനാവശ്യമായ രക്തത്തിന്റെ പ്രധാന പ്രവര്‍ത്തനം നടക്കുന്നതും ഹൃദയത്തിലൂടെയാണ്. ഹൃദയത്തിന്റെ ചലനം നമ്മുടെ ഇച്ഛയനുസരിച്ചല്ല.
Read More
സുകൃതങ്ങള്‍ക്കുള്ള ലോകം
ശബീബ് സ്വലാഹി തിരൂരങ്ങാടി
ആളുകള്‍ പല തരത്തിലുള്ളവരാണ്. ഇന്നലെകളിലെ ദുരന്തങ്ങളെ ഓര്‍ത്ത് നിരാശയില്‍ കഴിയുന്നവര്‍, വര്‍ത്തമാനകാല ദുരന്തങ്ങള്‍ക്ക് മുമ്പില്‍ പകച്ചുനില്‍ക്കുന്നവര്‍, നാളെയെക്കുറിച്ചോര്‍ത്ത് ആധിേയാടെ ജീവിക്കുന്നവര്‍, നശ്വരമായ സുഖലോലുപതയില്‍ എല്ലാം മറന്ന് തിമിര്‍ത്താടുന്നവര്‍,...
Read More
ശയനത്തില്‍ ശ്രദ്ധിക്കേണ്ടത്
മെഹബൂബ് മദനി
മനുഷ്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉറക്കം. അല്ലാഹുവിന്റെയടുക്കല്‍ നിന്നുള്ള വലിയൊരനുഗ്രഹവും ദൃഷ്ടാന്തവുമായാണ് ക്വുര്‍ആന്‍ ഇതിനെ പരിചയപ്പെടുത്തുന്നത്. ആയുഷ്‌കാലത്തിലെ നാലിലൊരു ഭാഗമെങ്കിലും മനുഷ്യര്‍ ഉറങ്ങിത്തീര്‍ക്കുന്നുണ്ട്.
Read More
റവാതിബ് സുന്നത്തുകളുടെ ശ്രേഷ്ഠത
ശമീര്‍ മുണ്ടേരി
പ്രവാചകനില്‍ വിശ്വസിക്കണമെന്നും പ്രവാചകനെ അനുസരിക്കണമെന്നും പിന്‍തുടരണമെന്നും മുകളിലെ വചനങ്ങളിലൂടെ നമുക്ക് വ്യക്തമാകുന്നു. സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ വിശ്വാസിയുടെ കര്‍മഭാണ്ഡങ്ങള്‍ നിറക്കുന്നവയാണ് സുന്നത്തുകള്‍ അഥവാ പ്രവാചക ചര്യകള്‍.
Read More
ദുര്‍ബല വിശ്വാസികള്‍
വായനക്കാർ എഴുതുന്നു
ഏകദേശം അഞ്ചുവര്‍ഷം മുമ്പ് അധ്യാപകര്‍ക്കുള്ള വേനല്‍ക്കാല കോഴ്‌സ് നല്‍കാനുള്ള ആര്‍. പി മാര്‍ക്കുള്ള ട്രെയ്‌നിംഗ് കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ വെച്ച് നടന്നു വരികയായിരുന്നു. പ്രസിദ്ധമായ പെരളശ്ശേരി ക്ഷേത്രത്തിന്റെ ഹാളിലാണ് കോഴ്‌സ് നടക്കുന്നത്...
Read More
മതേതര പാര്‍ട്ടികള്‍ മറന്ന് പോകുന്നത്
ഡോ. സി.എം സാബിര്‍ നവാസ്
മതേതരപാര്‍ട്ടികള്‍ മയക്കം വിട്ടുണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യം നൂറ്റാണ്ടുകളായി പുലര്‍ത്തി പോന്ന ജനാധിപത്യസങ്കല്‍പം തുടര്‍ച്ചയായി പിച്ചിച്ചീന്തി വ്യാവസായികാടിസ്ഥാനത്തില്‍ വെറുപ്പുല്‍പാദനത്തില്‍ സകല റെക്കോര്‍ഡുകളും ഭേദിച്ച് മോദി ഭരണകൂടം മുന്നേറുമ്പോള്‍..
Read More
വിശ്വാസ വളര്‍ച്ചയുടെ ലളിത മാര്‍ഗങ്ങള്‍
അഷ്‌റഫ് എകരൂൽ
കുട്ടികള്‍ അല്ലാഹുവിലുള്ള വിശ്വാസത്തിലും അവന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള അവബോധത്തിലും വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയാണ് കഴിഞ്ഞ ലക്കത്തില്‍ നാംസ്സിലാക്കിയത്. പ്രസ്തുത വളര്‍ച്ച സാധ്യമാക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന ചില ലളിത മാര്‍ഗങ്ങളാണ് ഇനി പറയുന്നത്.
Read More
സൗഹൃദം
ദുല്‍ക്കര്‍ഷാന്‍.എ
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബഷീറും ഫാസിലും നല്ല കൂട്ടുകാരായിരുന്നു. അവരുടെ സൗഹൃദത്തിന്റെ ആഴം കാണുമ്പോള്‍ അധ്യാപകര്‍ പോലും അത്ഭുതപ്പെടാറുണ്ട്. ഫാസില്‍ സമ്പന്നനായ ഒരു പിതാവിന്റെ മകന്‍. ബഷീറാകട്ടെ വളരെ ദരിദ്രനും. സമ്പന്നന്റെ മകനാണെന്ന അഹങ്കാരമൊന്നും ഫാസിലിനില്ല.
Read More