2025 ജനുവരി 25, 1446 റജബ് 25

കറുപ്പിനെന്താ കുഴപ്പം?

ഡോ. ഷഹ്ബാസ് കെ അബ്ബാസ്

വെളുപ്പും സൗന്ദര്യവും യാതൊരു ധാരണാപത്രത്തിലും ഒപ്പു വെച്ചിട്ടില്ല. കറുത്തവൻ എന്നും കൊള്ളരുതാത്തവനും വെറുക്കപ്പെടേണ്ടവനും, വെളുത്തവൻ എല്ലാവരാലും അംഗീകരിക്കപ്പെടുന്നവനും സ്വീകരിക്കപ്പെടുന്നവനുമായി മാറിയത് എങ്ങനെയാണ് എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. ഒരാൾ വെളുത്ത നിറത്തിലാവുന്നത് അയാളുടെ മേന്മ കൊണ്ടല്ല, കറുക്കുന്നത് അയാളുടെ പോരായ്മ കൊണ്ടുമല്ല.

Read More
മുഖമൊഴി

പൈശാചികതയിലേക്കു നയിക്കുന്ന ലഹരി

പത്രാധിപർ

തലയിലെ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് സഹോദരിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്ന, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പുതുപ്പാടിയിലെ സുബൈദ എന്ന സഹോദരി ദാരുണമായി കൊല്ലപ്പെട്ട വാർത്ത മനഃസാക്ഷിയുള്ളവരെയെല്ലാം വല്ലാതെ വേദനിപ്പിച്ചതാണ്...

Read More
നിരൂപണം

സലഫി മൻഹജ്; വ്യതിയാനങ്ങളിൽ നിന്നുള്ള സുരക്ഷ

ഉമ്മു മിസ്‌യാൽ മൊറയൂർ

മൻഹജുസ്സലഫ്’ എന്നതിൽ രണ്ടു പദങ്ങളാണുള്ളത്; ‘മൻഹജ്’ എന്നും ‘സലഫ് എന്നും.’ ‘മൻഹജ്’ എന്നതിന് ‘മാർഗം’ എന്നും ‘സലഫ്’ എന്നതിന് ‘മുൻഗാമി’ എന്നുമാണ് അർഥം. ‘മൻഹജുസ്സലഫ്’ എന്നതിന് ‘മുൻഗാമികളുടെ മാർഗം’ എന്നർഥം...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അഹ്സാബ്, ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹു പറയുന്നു: (സത്യവിശ്വാസികൾക്ക് അല്ലാഹുവിൽനിന്ന് വലിയ ഔദാര്യം ലഭിക്കാനുണ്ട് എന്ന് അവരെ നീ സന്തോഷവാർത്ത അറിയിക്കുക) ആർക്കാണ് സന്തോഷവാർത്തയെന്ന് ഇവിടെ പറയുന്നു; വിശ്വാസികൾക്ക്. വിശ്വാസം എന്ന് മാത്രം പറഞ്ഞാലും സൽപ്രവർത്തനങ്ങളും ...

Read More
കർമപഥം

കച്ചവടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കൾ അന്യായമായി നിങ്ങൾ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു ...

Read More
ലേഖനം

അല്ലാഹുവിന് പുറമെ ആരാധ്യന്മാരുണ്ടെങ്കിൽ! - 2

യാസീൻ അൽഹികമി

ഒരു തകരാറുമില്ലാതെ, അങ്ങേയറ്റത്തെ കൃത്യതയോടെ, വ്യവസ്ഥാപിതമായ ഘടനയിൽ പ്രപഞ്ചം നിലനിൽക്കുന്നു. സർവസൃഷ്ടികളും മറ്റുള്ള സൃഷ്ടികളുമായി ഏതെങ്കിലും തരത്തിൽ ബന്ധിതമായാണ് നിലനിൽക്കുന്നത്. പരസ്പര പൂരകമായ ഈ നിലനിൽപ് അതിന്റെയെല്ലാം ...

Read More
പഠനം

മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം - 6

അബൂറാഷിദ അൽകാസിമി കുടയത്തൂർ

നബിﷺ രോഗികളായ അനുചരന്മാരെ സന്ദർശിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. ജൂതനായ ഒരു കുട്ടി രോഗിയായിരിക്കെ നബിﷺ സന്ദർശിച്ചു. ബഹുദൈവ വിശ്വാസിയായ പിതൃസഹോദരനെയും സന്ദർശിച്ചിട്ടുണ്ട്. രോഗിയുടെ അടുത്തു ചെന്ന് തലയുടെ ...

Read More
പ്രഭാഷണം<

ക്വുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ ജീവിക്കുക

ഡോ.അവ്വാദ് ബിൻ സബ്തി അൽ അനസി

പരിശുദ്ധ ക്വുർആൻ നന്മയിലേക്ക് വഴിനടത്തും എന്ന് പറഞ്ഞ റബ്ബിനാകുന്നു സർവസ്തുതിയും. നിങ്ങളിൽ ഏറ്റവും ഉത്തമർ ക്വുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് എന്ന് പഠിപ്പിച്ച പ്രവാചകൻ ﷺയുടെ മേൽ അല്ലാഹുവിന്റെ ശാന്തിയും ...

Read More
പ്രഭാഷണം<

തിരിച്ചറിവാണ് പ്രധാനം

വി.ഡി സതീശൻ എംഎൽഎ

എനിക്ക് വിസ്ഡവുമായുള്ള ബന്ധം നിങ്ങൾക്കെല്ലാവർക്കും നല്ലപോലെ അറിയാം. അതൊരു ഹൃദയബന്ധമാണ്. എത്രയോ വർഷമായി നിലനിൽക്കുന്ന ബന്ധമാണ്. ഒരു ദിവസം ഒരാളെങ്കിലും വിസ്ഡവുമായി ബന്ധപ്പെട്ട് എന്നോട് ഫോണിൽ സംസാരിക്കാത്തതായി ഇല്ല...

Read More
പ്രഭാഷണം

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കർമവീഥിയിൽ തളരാതെ മുന്നോട്ട്

ടി.കെ അശ്‌റഫ്

കേരളത്തിൽ മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും ഇന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന് വേരുകളുണ്ട്. മുജാഹിദ് പ്രസ്ഥാനം ഇവിടെ ഒരു പ്രശ്‌നവുമില്ലാതെ ഒറ്റക്കെട്ടായി നിലനിൽക്കുകയായിരുന്നുവെങ്കിൽ എന്തൊരു പ്രവർത്തനമാണോ ചെയ്യുക ...

Read More
കുടുംബപഥം

മക്കളുടെ വിവാഹം

ശമീർ മദീനി

മക്കൾ അല്ലാഹു നമുക്ക് നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽ പെട്ടതാണ്. അവരെ മാന്യമായി വളർത്തുവാനും അവർക്ക് വിദ്യാഭ്യാസം നൽകുവാനും സംസ്‌കാര സമ്പന്നരാക്കി മാറ്റുവാനും വിവാഹപ്രായം എത്തിയാൽ അവരെ മാന്യമായി വിവാഹം കഴിപ്പിക്കുവാനുമൊക്കെ...

Read More
പഠനം

പ്രകടനപരത

സ്വന്തം ലേഖകൻ

ബന്ധങ്ങളും ബാധ്യതകളും വ്യാപാരവത്കരിക്കപ്പെട്ട സമൂഹത്തിൽ പ്രകടനപരതയ്ക്ക് അമിതസ്ഥാനമാണുള്ളത്. സമൂഹത്തെ മൊത്തത്തിൽ ബാധിച്ചിടുള്ള ഈ പ്രവണത മതവിശ്വാസികളെയും സ്വാധീനിക്കുന്നുണ്ട്. പ്രവർത്തനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ തകിടം മറിക്കുന്ന ...

Read More
കവിത

അതിരില്ലാത്ത ലോകം കൊതിക്കുന്നവളോട്

സാബിറ ബിൻത് സലീം

പെണ്ണിന്ന് ‘സ്വാതന്ത്ര്യം’
നേടിക്കൊടുക്കുവാൻ
എന്തൊരു താൽപര്യമാണുങ്ങൾക്ക്!
ഇവരാഗ്രഹിക്കുന്ന ‘സ്വാതന്ത്ര്യം’ എന്തെന്ന്
പറയുവാൻ പോലും ഞാൻ ലജ്ജിക്കുന്നു.
വസ്ത്രമണിയണം പേരിന്നു മാത്രം,...

Read More

ചലനങ്ങൾ

വിസ്ഡം യൂത്ത് സംസ്ഥാന കൗൺസിൽ സമാപിച്ചു

ന്യൂസ് ഡസ്ക്

മലപ്പുറം: ഡയലോഗ്, ഫോക്കസ്, മുഖാമുഖങ്ങൾ, യൂണിറ്റ് ശാക്തീകരണം, ക്യു.എച്ച്.എൽ.എസ്., റമദാൻകാല പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ഭിന്നശേഷി ക്ഷേമപദ്ധതികൾ, യൂത്ത് അവെക്കനിങ്, കോൺക്ലവ്, പെൻഷൻ പദ്ധതി...

Read More