പ്രതിരോധവും പ്രതികരണവും ഇന്ത്യന്‍ സാഹചര്യങ്ങളില്‍
സുഫ്‌യാന്‍ അബ്ദുസ്സലാം
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കയ്യും കണക്കുമില്ല. ചെറുതും വലുതുമായി ഒട്ടേറെ കുഴപ്പങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്ത കലാപങ്ങളാണ് അധികവും. പലതും തെരുവില്‍ നിന്നാണ് ആരംഭിച്ചത്. ദാദമാരുടെയും തെരുവുചട്ടമ്പികളുടെയും നേതൃത്വത്തില്‍ പണത്തിന്റെയോ പെണ്ണിന്റേയോ പേരില്‍ നടക്കുന്ന അടിപിടികളിലേക്ക് ജാതിയും മതവും വലിച്ചിഴക്കപ്പെടുകയാണ് പലപ്പോഴും സംഭവിച്ചിട്ടുള്ളത്.

2017 ഒക്ടോബര്‍ 07 1438 മുഹറം 16

മനുഷ്യത്വത്തിന്റെ ദര്‍ശനം
പത്രാധിപർ
മനുഷ്യരെല്ലാം ഏകനായ ദൈവത്തിന്റെ സൃഷ്ടികളും അവന്റെ സംരക്ഷണത്തില്‍ കഴിയുന്നവരുമാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. യജമാനനും അടിമയും ധനികനും ദരിദ്രനും മുതലാളിയും തൊഴിലാളിയുമെല്ലാം സമന്മാരാണെന്നുള്ള പ്രഖ്യാപനം ഇസ്‌ലാമിന്റെ സവിശേഷതയാണ്.
Read More
ബഹുദൈവാരാധന: ഇസ്‌ലാമിന് പറയാനുള്ളത്
ഉസ്മാന്‍ പാലക്കാഴി
വിശ്വാസങ്ങളിലധിഷ്ഠിതമായ കര്‍മങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദൈവത്തിലും ദൈവദൂതന്മാരിലും പരലോകത്തിലുമൊന്നും വിശ്വാസമില്ലാത്ത കേവല കര്‍മങ്ങള്‍ ഇസ്‌ലാമികദൃഷ്ട്യാ ഫലശൂന്യമാണ്. ഏകദൈവവിശ്വാസത്തിലൂന്നിയ ഏകദൈവാരാധനയാണ് ഇസ്‌ലാമിന്റെ..
Read More
മുന്നൊരുക്കം നടത്തിയാല്‍ ഖേദിക്കേണ്ടി വരില്ല
നൗഷാദ് അഞ്ചല്‍
മരണത്തോടുകൂടി മനുഷ്യജീവിതം അവസാനിക്കുന്നില്ല. ഒടുക്കമില്ലാത്ത മറ്റൊരു ജീവിതത്തിലേക്കുള്ള പ്രയാണമാണ് ഐഹിക ജീവിതം. ആ ജീവിതത്തിലേക്കുള്ള പ്രവേശനമാണ് മരണം. ആ ജീവിതം സുഖകരമാകുന്നതിന് ആവശ്യമായ സമ്പത്ത് തയ്യാറാക്കുകയത്രെ മനുഷ്യന്റെ ഈ താല്‍ക്കാലിക..
Read More
തിരിച്ചറിവിന്റെ അനിവാര്യത
ശമീര്‍ മദീനി
നിരവധി വിജ്ഞാനീയങ്ങളുടെ നടുവിലാണ് ആധുനിക മനുഷ്യന്‍ നിലകൊള്ളുന്നത്. അറിവിന്റെഓരോ ശാഖയും അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഓരോ മേഖലയിലും മുന്‍പന്തിയിലെത്തണമെന്നാ ഗ്രഹിക്കുന്നവര്‍ തദ്വിഷയകമായി കൂടുതല്‍ കൂടുതല്‍ പഠന ഗവേഷണങ്ങള്‍ നടത്തുന്നു.
Read More
സ്വാലിഹ് (അ)
ഹുസൈന്‍ സലഫി, ഷാര്‍ജ
വിശുദ്ധ ക്വുര്‍ആനില്‍ സ്വാലിഹ് നബി(അ)ന്റെ പേര് ഒമ്പത് തവണയും അദ്ദേഹത്തിന്റെ ഗോത്രത്തിന്റെ പേരായ 'ഥമൂദ്' എന്നത് 24 തവണയും വന്നിട്ടുണ്ട്. സുഊദി അറേബ്യയിലെ ഹിജാസിന്റെയും തബൂക്കിന്റെയും ഇടയിലെ 'ഹിജ്ര്‍' ആയിരുന്നു അവരുടെ താമസ സ്ഥലം.
Read More
ആദര്‍ശം കയ്യൊഴിച്ചാല്‍ ഭിന്നതകള്‍ക്ക് അറുതിയുണ്ടാകില്ല
ശാജി സ്വലാഹി, എടത്തനാട്ടുകര
സമകാലികലോകത്ത് മുസ്‌ലിം സമൂഹത്തെ ഏറെ അസ്വസ്ഥമാക്കുന്ന ഒരു പ്രശ്‌നമാണ് സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭിന്നതകളും കക്ഷിത്വങ്ങളും. അടിസ്ഥാനപരവും അല്ലാത്തതുമായ പ്രശ്‌നങ്ങളിലുള്ള വ്യത്യസ്ത നിലപാടുകള്‍ മുസ്‌ലിം ജനസാമാന്യത്തെ..
Read More
ഇസ്‌ലാമിക ചരിത്രത്തിലെ തെറ്റുധാരണകള്‍
ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി
ഉസ്മാന്‍(റ) മുതല്‍ കര്‍ബല സംഭവം വരെയുള്ള കാലത്തിനിയില്‍ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് ധാരാളം തെറ്റുധാരണകള്‍ സമൂഹത്തില്‍ പ്രചരിച്ചിട്ടുണ്ട്. മുസ്‌ലിം സംഘടനകള്‍ നടത്തുന്ന മദ്‌റസകളിലെ ഇസ്‌ലാമിക ചരിത്ര പാഠപുസ്തകങ്ങളിലും അറബിക്കോളേജുകളിലും ആര്‍ട്‌സ്..
Read More
നിരീശ്വരവാദികളും ശാസ്ത്രവും (2)
ശുക്കൂര്‍ വരിക്കോടന്‍
ശാസ്ത്രവളര്‍ച്ചക്ക് വിഘാതമായി നിലകൊണ്ടു എന്ന് നിരീശ്വരവാദികള്‍ ആരോപിക്കുന്ന ഇസ്‌ലാം മതം യഥാര്‍ഥത്തില്‍ ശാസ്ത്രത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്തത്. ശാസ്ത്രത്തിന്റെ ഈറ്റില്ലമാണെന്ന് അവകാശപ്പെടുന്ന യൂറോപ്പിലേക്ക് ശാസ്ത്രത്തിന്റെ തിരിനാളങ്ങള്‍ എത്തിച്ചേര്‍ന്നത്.
Read More
'നേര്‍പഥ'ത്തിന്റെ വ്യതിരിക്തത
വായനക്കാർ എഴുതുന്നു
ഏറെ ഇസ്‌ലാമിക സംഘടനകളും പ്രസിദ്ധീകരണങ്ങളുമുള്ള സംസ്ഥാനമാണ് കേരളം. ഇസ്‌ലാമിക ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എന്തുകൊണ്ടും മികച്ചുനില്‍ക്കുന്ന ഒന്നാണ് 'നേര്‍പഥം വാരിക' എന്നത് ഒരു വസ്തുതയാണ്. സമകാലിക സംഭവവികാസങ്ങളില്‍ യഥാസമയം..
Read More
അഹങ്കാരം വരുത്തിയ നഷ്ടം
റാഷിദ ബിന്‍ത് ഉസ്മാന്‍
പൊങ്ങച്ചക്കാരിയും അഹങ്കാരിയുമായ കുട്ടിയായിരുന്നു ഹസീന. അവളുടെ പിതാവ് വളരെ സമ്പന്നനായിരുന്നു. അവള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കും. എപ്പോഴും വില പിടിപ്പുള്ള വസ്ത്രവും മുന്തിയ ചെരുപ്പും ധരിച്ചാണ് അവള്‍ നടക്കുക. അവളുടെ വീടിനു സമീപം പാവപ്പെട്ട ഒരാളുടെ വീടുണ്ട്.
Read More
മനുഷ്യന്‍ എത്ര ദുര്‍ബലന്‍!
അബൂമുര്‍ഷിദ
ജനിക്കുമ്പം മനുഷ്യന്മാര്‍ പാരിതില്‍ കഴിവില്ലാ; ദുര്‍ബലരാണല്ലോ പിന്നെ; ഘട്ടം ഘട്ടമായിട്ട് പടച്ചവന്‍ മനുഷ്യരെ; കഴിവുേറ്റാരാക്കീലേ അല്ലാഹു കഴിവുറ്റോരാക്കീലേ; പിച്ചവെച്ചു നടന്നു നീ ഒച്ചവെച്ചു കളിച്ചു നീ; വളര്‍ന്നങ്ങു വലുതായി ഇന്ന്; കിബ്‌റിന്റെ കൊടിയേന്തി കലഹിച്ചു കഴിയും നീ; ..
Read More