
2025 ജൂൺ 28, 1447 മുഹറം 02
മദ്റസ പ്രസ്ഥാനം; തുടക്കം കുറിച്ചത് സമസ്തയോ?
മൂസ സ്വലാഹി കാര
കേരള മുസ്‌ലിം നവോത്ഥാനരംഗത്ത് ശ്രദ്ധേയ കാൽവയ്പാണ് മദ്‌റസ സംവിധാനം. ഓത്തുപള്ളിയുടെ ‘ഇടിമുറി’ സംസ്കാരത്തിൽനിന്ന് ശാസ്ത്രീയ മതപഠനത്തിലേക്കുള്ള പ്രയാണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തവർ ഇപ്പോൾ അതിന്റെ പിതൃത്വമേറ്റെടുക്കാൻ ആവേശം കാണിക്കുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നിപ്പോകുന്നത്.

സത്യസന്ധത; വിനിഷ്ടമായിക്കൊണ്ടിരിക്കുന്ന സദ്ഗുണം
പത്രാധിപർ
വർത്തമാനകാലത്ത് മാനുഷികമായ പല മൂല്യങ്ങൾക്കും ശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊക്കെ എന്തിരിക്കുന്നു, അതൊന്നും ഇന്നത്തെ കാലത്തിന് യോജിച്ചതല്ല, അതൊക്കെ നോക്കിയാൽ എങ്ങനെ ജീവിക്കും ...
Read More
ഇസ്‌ലാമിലെ വിവാഹം - 03
അബ്ദുൽ ജബ്ബാർ മദീനി
വിവാഹം നിഷിദ്ധമാക്കപ്പെടുന്നവർ ക്വുർആനിൽ. 1. മുലകുടി ബന്ധത്തിലുള്ള മാതാവ്: മുലയൂട്ടിയ സ്ത്രീയാകുന്നു അത്. അവരുടെ മാതാവും അവരുടെ മാതൃമഹിയും പിതൃമഹിയും അവരോട് ചേർക്കും. 2. മുലകുടി ബന്ധത്തിലുള്ള സഹോദരിമാർ: നിന്റെ മാതാവ് മുലയൂട്ടിയ സ്ത്രീ...
Read More
സൂറ: റൂം, ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തിൽനിന്ന് നിങ്ങൾ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ കേട്ടുമനസ്സിലാക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്. 24. ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങൾക്ക് മിന്നൽ ...
Read More
അഗ്‌നിഗോളമായ ആകാശയാനം
നബീൽ പയ്യോളി
അഹമ്മദാബാദ് വിമാനദുരന്തം എന്നും നടുക്കമുളവാക്കുന്ന ഓർമയായിരിക്കും. ഇന്ന് നിലവിലുള്ള ഏറ്റവും സുരക്ഷിതമായ യാത്രാമാർഗമായി കണക്കാക്കപ്പെടുന്നത് ആകാശയാത്രയാണ്. എന്നാൽ അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ തുച്ഛമാണ് എന്നതാണ് ആകാശ ...
Read More
ദന്ത ശുദ്ധീകരണം; ഇസ്‌ലാം നൽകുന്ന പ്രാധാന്യം
ഹന്ന മുഹമ്മദ്
ഒരു മുസ്‌ലിം എപ്പോഴും ശരീരം ശുചിയാക്കി ദുർഗന്ധങ്ങളിൽനിന്നും മുക്തമായിരിക്കണം എന്നത് ഇസ്‌ലാമിന്റെ മഹത്തായ കാഴ്ചപ്പാടാണ്. രാവിലെ ഉറക്കിൽനിന്നും എഴുന്നേൽക്കുന്ന സമയം മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെയും ...
Read More
ചരിത്ര കഥകൾ
ഡോ. ടി. കെ. യൂസുഫ്
ക്വുർആൻ ചില സംഭവങ്ങൾ കഥകളായി പറയുമ്പോൾ വളരെ പുതുമയുള്ള ചിത്രീകരണത്തിലൂടെയാണ് അത് നിർവഹിക്കുന്നത്. നൂഹ് നബി(അ) തന്റെ ജനതയ തൗഹീദിലേക്ക് ക്ഷണിച്ചപ്പോഴുണ്ടായ പ്രതികരണം ഇപ്രകാരമാണ് ക്വുർആൻ വിവരിക്കുന്നത്...
Read More
അന്നവിചാരം
ഇബ്നു അലി എടത്തനാട്ടുകര
വീട്ടിൽ ഉച്ചഭക്ഷണമില്ലാത്ത ഒരു നാൾ തൊട്ടടുത്ത അങ്ങാടിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറി. സമീപത്തെ ഹൈസ്‌കൂളിനും ട്യൂഷൻ സെന്ററിനും ഉച്ചഭക്ഷണ ഇടവേളയായതിനാൽ ഹോട്ടലിൽ കുട്ടികളുടെ തിരക്കും ബഹളവും. യൂണിഫോമിൽ എത്തിയ അവർ സീറ്റുകൾ...
Read More
ദമ്പതിമാരുടെ ശ്രദ്ധയ്ക്ക്
റോഷൻ പുനലൂർ
ദർശനവും സ്പർശനവും നിഷിദ്ധമായ സ്ത്രീ-പുരുഷന്മാർ, വിവാഹമെന്ന പവിത്രമായ കരാറിലേർപ്പെടുന്നതിലൂടെ വിശുദ്ധി നിറഞ്ഞ കുടുംബ ജീവിതത്തിന് ശിലയിടുകയാണ്. അതോടെ അവർ ഇണയും തുണയുമായി. പരസ്പരപൂരകങ്ങളായ ഇണകൾക്കിടയിലുള്ള കടപ്പാടുകളെക്കുറിച്ച് ബോധവാന്മാരാവൽ ...
Read More
ഭൗതികതയിൽ ഭ്രമിക്കുന്നവരോട്
സമീർ മുണ്ടേരി
പൂർണ ആരോഗ്യവാനായ ഒരു വ്യക്തി പെട്ടെന്ന് മരണപ്പെട്ടു. ചുറ്റും തടിച്ചുകൂടിയവർ പറഞ്ഞു: ‘എത്ര നല്ല ആരോഗ്യവാൻ! അയാൾക്ക് ഈ ഗതിയോ?’ ഇതു കേട്ട ഒരു ഗ്രാമീണ അറബി പറഞ്ഞു: ‘മരണം കഴുത്തിലണിഞ്ഞ് നടക്കുന്നവൻ എന്ത് ആരോഗ്യവാൻ?’ അതെ, മരണം കഴുത്തിലണിഞ്ഞ് ...
Read More
മലിനീകരണത്തിനെതിരെ ജനജാഗ്രത
റഹ്‌മാൻ മധുരക്കുഴി
കൊടും വേനലിലെ പൊരി യും ചൂടിന് ആശ്വാസമായി മലയാളനാട്ടിൽ കാലവർഷം വന്നെത്തി. വർധിത വീര്യത്തോടെ രംഗം കൈയടക്കിയ വർഷക്കാലം തിമർത്താടിയപ്പോൾ, കൃഷിനാശമടക്കം പല നാശനഷ്ടങ്ങളും പലയിടത്തും സംഭവിച്ചു. മഴയുടെ ആഗമനത്തെക്കുറിച്ചും മഴയുടെ ...
Read More
നഷ്ടക്കാർ
ഉസ്മാൻ പാലക്കാഴി
നെഞ്ചിൽ തറയ്ക്കുന്ന കൂരമ്പു പോലുള്ള
വാക്കുകൾ കെട്ടഴിഞ്ഞൂർന്നു വീഴ്‌കെ,
നാവിൻ കെട്ടഴിഞ്ഞോരോന്നുമൂർന്നു വീഴ്‌കെ...
നീയറിഞ്ഞീടണം നിണമൊട്ടും വീഴാത്ത
മുറിവുകൾക്കാ വാക്കു ഹേതുവെന്ന്
നല്ല നീറ്റലിൻ കാരണമാകുമെന്ന്
കൽപിത കഥകളുണ്ടാക്കി നീയന്യന്റെ...

‘മാർഗദീപം’ അപേക്ഷകരെ തഴഞ്ഞത് അനീതി
വിസ്ഡം യൂത്ത്
പെരിന്തൽമണ്ണ: മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അർഹമായ ‘മാർഗദീപം’ സ്‌കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷിച്ചവരിൽ മുസ്‌ലിം വിഭാഗത്തിലെ ഒന്നര ലക്ഷത്തിലധികം വിദ്യാർഥികളെ തഴഞ്ഞത് നീതികരിക്കാനാവില്ലെന്ന് വിസ്ഡം ...
Read More


